Movie SongsMusicEntertainment

രമ്യ പാടിയ ഒരു ഗാനം കേൾക്കാം

മലയാള ചലച്ചിത്ര നടിയും പിന്നണിഗായികയും ടെലിവിഷൻ താരവും അവതാരകയുമാണ്‌ രമ്യ നമ്പീശൻ എന്ന രമ്യാ ഉണ്ണി. നന്നേ ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്. കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ-ഇൻ പരിപാടിയുടെ അവതാരകയായി ശ്രദ്ധ നേടി. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തി. തുടർന്ന് നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ച രമ്യ നല്ലൊരു പിന്നണി ഗായിക കൂടിയാണ്.സംഗീത സംവിധായകനായ ശരത് സംവിധാനം ചെയ്യ്ത സ്ട്രോബെറി തെയ്യം എന്ന ആൽബത്തിൽ രമ്യ പാടിയ ഒരു നാടൻ പാട്ട് കേൾക്കാം

Album : Strawberry Theyyam
Lyric by Sasikala Menon
Music By : Sharreth.

shortlink

Post Your Comments


Back to top button