Cinema
- Apr- 2019 -27 April
സൈക്കോ ത്രില്ലര്‍ ‘7’; ടീസര്‍ പുറത്ത്
കൊച്ചി: റഹ്മാന് നായകനാവുന്ന തെലുങ്ക് ,തമിഴ് ദ്വിഭാഷാ ചിത്രമായ ‘ 7 ‘- സെവന് മെയ് അവസാന വാരം പ്രദര്‍ശനത്തിനെത്തുന്നു. ഇന്‍വെസ്റ്റിഗേഷന്‍ സസ്പെന്‍സ് സൈക്കോ ത്രില്ലറായ…
Read More » - 27 April
‘കുട്ടിമാമ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു
കൊച്ചി: ശ്രീനിവാസനും, ധ്യാന്‍ ശ്രീനിവാസനും ആദ്യമായി പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കുട്ടിമാമ’ യുടെ ട്രൈലര്‍ പുറത്തിറങ്ങി. ഗോകുലം ഗോപാലന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി…
Read More » - 26 April
തമിഴില്‍ തിളങ്ങി അപര്‍ണ ബാലമുരളി
നായികയായും സഹനായികയായും ഗായികയായും തിളങ്ങിയ അപര്‍ണ ബാലമുരളി ഇനി സൂര്യക്കൊപ്പം തമിഴില്‍. തമിഴില്‍തന്നെ അഭിനയിച്ച 8 തോട്ടകളും പിന്നീടിറങ്ങിയ സര്‍വം താളമയവും മികച്ച പ്രേക്ഷകപ്രീതി നേടിയിരുന്നു.…
Read More » - 26 April
ഗൗതമന്റെ രഥത്തിലേറേന് നീരജ് മാധവ്
പൈപ്പിന്‍ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ സോളോഹിറ്റ് ഒരുക്കിയ നീരജ് മാധവ് വീണ്ടും നായകനാകുന്നു. ഗൗതമന്റെ രഥം എന്ന സിനിമയിലാണ് നീരജ് വീണ്ടുമെത്തുന്നത്. നവാഗതനായ ആനന്ദ് മേനോനാണ്…
Read More » - 26 April
കുഞ്ഞിരാമന്റെ കുപ്പായം ആറ് ക്ലൈമാക്സുമായി മെയ് 3 ന് തിയറ്റേറിലേക്ക്
കൊച്ചി: എന്തിനാണ് മതം മാറിയത്? ആരാണ് മതം മാറ്റിയത്. ആരാണ് മതം മാറ്റിയത്? പ്രണയിച്ചാല്‍ മതം മാറ്റണമെന്നുണ്ടോ? മതം മാറിയാല്‍ ലഭിക്കുന്ന നേട്ടമെന്ത് തുടങ്ങി നിരവധി…
Read More » - 26 April
ആഷിഖ് അബുവിന്റൈ ‘വൈറസ്’ ട്രെയിലര്‍ ഇന്ന് റിലീസ് ചെയ്യും
നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വൈറസ്. ചിത്രത്തിന്റെ ട്രെയ്ലര് നാളെ പുറത്തുവിടും. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് റിമയാണ്. നിപ…
Read More » - 26 April
പ്രതീക്ഷയോടെ ‘ഉയരെ’ ഇന്ന് തിയറ്ററുകളില്‍
ആസിഡ് ആക്രമണം അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ‘ഉയരെ’. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രദര്‍ശനം ആരംഭിക്കുന്ന ഈ ചിത്രം വലിയ പ്രതീക്ഷകള്‍ക്ക് നടുവില്‍ ആണ്…
Read More » - 26 April
വിജയ് സേതുപതിയുടെ സൂപ്പര്‍ ഡീലക്സ് ബോളിവുഡിലേക്ക്
വിജയ് സേതുപതി, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രമായിരുന്നു സൂപ്പര്‍ ഡീലക്സ്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം സംവിധാനം ചെയ്തത് ത്യാഗരാജന്…
Read More » - 26 April
പാര്‍വതി ചിത്രം ഉയരെയിലെ പുതിയ ഗാനം പുറത്ത്
പാര്‍വതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനു സംവിധാനം ചെയ്ത ചിത്രമാണ് ഉയരെ. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. കാറ്റില്‍…
Read More » - 26 April
യോഗി ബാബു ചിത്രം ‘ഗുര്‍ഖ’; ടീസര്‍ റിലീസ് ചെയ്തു
സാം ആന്റണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഗുര്‍ഖ’യുടെ ടീസര്‍ റിലീസ് ചെയ്തു. യോഗി ബാബു നായകനായെത്തുന്ന എത്തുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്.…
Read More » - 26 April
ജെയിംസ് ബോണ്ട് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ജെയിംസ് ബോണ്ട് ആരാധകര്‍ക്കിനി ആഹ്ലാദിക്കാം. ജെയിംസ് ബോണ്ട് ശ്രേണിയില്‍ നിന്നും 25മത് ചിത്രം വരുന്നു. ബോണ്ടായി ഡാനിയല്‍ ക്രെയ്ഗ് തന്നെയെത്തുമ്പോള്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ഓസ്കര് ജേതാവ്…
Read More » - 23 April
തമിഴ് ചിത്രത്തില്‍ പ്രധാനമന്ത്രിയായി മോഹന്‍ലാല്‍
മലയാളത്തില്‍ രാഷ്ട്രീയക്കാരനായി തിളങ്ങിയ മോഹന്‍ലാല്‍ തമിഴ് സിനിമയായ കാപ്പാനിലാണ് പ്രധാനമന്ത്രിയായി എത്തുന്നത്. സൂര്യയാണ് നായകന്. കെ. വി ആനന്ദാണ് സിനിമയുടെ സംവിധാനം.
Read More » - 22 April
ഏറെ കാലമായി കേൾക്കാൻ ആഗ്രഹിച്ച വാർത്തയെന്ന് കുമ്മനം മോഹൻലാലിനോട്
തിരുവനന്തപുരം : വെള്ളിത്തിരയ്ക്ക് പിന്നിലേയ്ക്കും ചുവടുകൾ വയ്ക്കാൻ ഒരുങ്ങുന്ന നടൻ മോഹൻലാലിന് ആശംസകളുമായി കുമ്മനം രാജശേഖരൻ .അന്താരാഷ്ട്ര രംഗത്ത് മലയാള സിനിമയുടെ പെരുമ ഉയർത്താൻ അദ്ദേഹത്തിന് കഴിയട്ടെ…
Read More » - 20 April
സുരാംഗനാ സുമവദനാ…. ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ആദ്യഗാനത്തിന്റെ സ്റ്റുഡിയോ വിഷ്വല്‍സ് പുറത്ത് ; ജയചന്ദ്രന്-ശങ്കര്‍ മഹാദേവന് കൂട്ടുകെട്ടില്‍ മറ്റൊരു അടിപൊളി ഗാനം
ഈസ്റ്റ് കോസ്റ്റ് ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രത്തിലെ ‘സുരാംഗനാ സുമവദനാ… എന്ന ആദ്യ ഗാനം പുറത്തിറങ്ങി.…
Read More » - 20 April
ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ആദ്യഗാനത്തിന്റെ സ്റ്റുഡിയോ വിഷ്വല്‍ പുറത്തിറങ്ങുന്നു
ഈസ്റ്റ് കോസ്റ്റ് ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രത്തിലെ സുരാംഗന എന്ന ആദ്യ ഗാനം പുറത്തിറങ്ങുന്നു. സന്തോഷ്…
Read More » - 20 April
ലൂസിഫറിന്റെ വ്യാജ പ്രിന്റ് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി
ലൂസിഫറിന്റെ വ്യാജപ്രിന്റുകള്‍ക്കെതിരെ നടപടിയുമായി ലൂസിഫര്‍ ടീം. ലാപ്ടോപ്പില്‍ ലൂസിഫര്‍ സിനിമയുടെ ഭാഗങ്ങള്‍ കാണുന്ന വീഡിയോ ഷെയര്‍ ചെയ്ത പൈറസിക്കെതിരെ നടപടിയെടുക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഒഫീഷ്യല്‍ ഫേസ്ബുക്ക്…
Read More » - 19 April
സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച ബിജു മേനോനും പ്രിയ വാര്യര്‍ക്കുമെതിരെ സൈബർ ആക്രമണം
മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് സുരേഷ് ഗോപി. അദ്ദേഹം തൃശൂർ മണ്ഡലത്തിൽ ലോകസഭയിലേക്ക് മത്സരിക്കുകയാണ്. മത്സരിക്കുന്നതായുള്ള സ്ഥിരീകരണം വന്നതിന് പിന്നാലെയായി പ്രചാരണ പരിപാടികളിലും സുരേഷ് ഗോപി സജീവമാണ്. പൊതുപരിപാടികളും…
Read More » - 19 April
ക്രിക്കറ്ററായി നാനി ; ‘ജേഴ്സി’ ചിത്രത്തിന്റെ ഓഡിയോ പുറത്ത് വിട്ടു
നാനി നായകനാകുന്ന ചിത്രം ജേഴ്സിയുടെ ഓഡിയോ ജുക്ബോക്സ് പുറത്തുവിട്ടു. കൃഷ്ണ കാന്താണ് ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത്. കാലാ ഭൈരവ, ശക്തിശ്രീ ഗോപാലന്, ബ്രോദ്ധ വി, ശശാ തിരുപതി,…
Read More » - 19 April
എന്‍ എഫ് വര്‍ഗീസിന്റെ ഓര്‍മയ്ക്കായി സിനിമാ കമ്പനി വരുന്നു
കരുത്തുറ്റ ക്യാരക്ടര്‍ വേഷങ്ങളിലൂടെയും പ്രതിനായക വേഷങ്ങളിലൂടെയും മലയാളി മനസ്സില്‍ ഇടംപിടിച്ച എന്‍ എഫ് വര്‍ഗീസിന്റെ ഓര്‍മയ്ക്കായി സിനിമാ നിര്‍മാണക്കമ്പനി തുടങ്ങുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് എന്‍ എഫ്…
Read More » - 19 April
എസ്രയുടെ ഹിന്ദി പതിപ്പില്‍ ഇമ്രാന് ഹാഷ്മി
ചുംബന സ്പെഷ്യലിസ്റ്റ് എന്ന ലേബലൊഴിവാക്കാന് ഹൊറര്‍ ചിത്രവുമായി ബോളിവുഡ് താരം ഇമ്രാന് ഹാഷ്മി. ഭയം മാത്രമല്ല, കെട്ടുറപ്പുള്ളൊരു കഥകൂടി പറയാനുണ്ടെന്ന് തെളിയിച്ച മലയാള സിനിമ എസ്രയുടെ…
Read More » - 19 April
പരസ്യത്തില്‍ അഭിനയിക്കാന്‍ കോടികളുടെ വാഗ്ദാനം; സമ്മതം മൂളാതെ സായ്പല്ലവി
മേക്കപ്പിടാന്‍ കഴിയില്ല. രണ്ടു കോടി വാഗ്ദ്ദാനം ചെയ്തിട്ടും പര്യത്തില് അഭിനയിക്കാന്‍ തയ്യാറാകാതെ സായ് പല്ലവി. ഒരു ഫെയര്‍നെസ് ക്രീം പരസ്യത്തില്‍ അഭിനയിക്കുന്നതിനായി രണ്ട് കോടി രൂപയാണ്…
Read More » - 19 April
മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ സൗദിയില്‍ പ്രദര്‍ശനത്തിന്
മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഇന്ന് സൗദി അറേബ്യയില്‍ പ്രദര്‍ശനത്തിനെത്തും. ജിദ്ദയില്‍ മൂന്നര പതിറ്റാണ്ടിന് ശേഷമാണ് ഒരു മലയാള ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.…
Read More » - 19 April
സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് പ്രിയ വാര്യര്‍
തൃശൂര്‍: തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ചലച്ചിത്ര താരം പ്രിയ വാര്യര്‍. തൃശൂര്‍ ലുലു കണ്വന്ഷന് സെന്ററില്‍ വെച്ച് നടന്ന ‘സുരേഷ്…
Read More » - 19 April
ബോക്സ് ഓഫീസില്‍ ലൂസിഫര്‍ കുതിപ്പ് തുടരുന്നു
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ചിത്രത്തിന്റെ ഓഡിയോ ജുക്ബോക്സ് പുറത്തുവിട്ടു. പൃഥ്വിരാജ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഓഡിയോ പുറത്തുവിട്ടത്. ദീപക് ദേവാണ് ചിത്രത്തിലെ…
Read More » - 19 April
കാഞ്ചന 3 ഇന്ന് പ്രദര്‍ശനത്തിനെത്തും
രാഘവ ലോറന്‍സ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന കാഞ്ചന 3 ഇന്ന് പ്രദര്‍ശനത്തിനെത്തും. കോമഡി ഹൊറര്‍ ചിത്രമായ കാഞ്ചന 3 ലോറന്‍സ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഓവിയയും…
Read More »