Cinema
- Aug- 2020 -9 August
ശ്വാസതടസം ; ബോളിവുഡ് നടന് സഞ്ജയ് ദത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: ശ്വാസതടസ്സത്തെ തുടര്‍ന്ന് ബോളിവുഡ് നടന് സഞ്ജയ് ദത്തിനെ ശനിയാഴ്ച വൈകിട്ട് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പരിശോധനാഫലം നെഗറ്റീവ് പരീക്ഷിച്ച താരം ആശുപത്രിയിലെ നോണ്‍-കോവിഡ്…
Read More » - 8 August
ജനശ്രദ്ധ ശ്രദ്ധ നേടി ‘അരൂപി’ ഇനി അമേരിക്കൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്
പ്രണയത്തിന്റെ പേരില്‍ ചതിക്കപ്പെട്ട് തെരുവിലെത്തപ്പെടുന്ന സ്ത്രീജീവിതങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ അധികം നേടാറില്ല. കാലങ്ങളായി കേള്‍ക്കുന്ന അത്തരം വാര്‍ത്തകളുടെ ആധിക്യം തന്നെ പ്രധാന കാരണം. എന്നാല്‍ അത്തരം അവസ്ഥയില്‍…
Read More » - 8 August
അര്ജുന് തന്നെയാണ് കാർ ഓടിച്ചത്,സിബിഐയ്ക്ക് മുന്നിൽ കൂടുതൽ വെളിപ്പെടുത്തലുമായി ലക്ഷ്മി
ലോകമെമ്പാടുമുള്ള മലയാളികളെ ഏറെ വേദനിപ്പിച്ച സംഭവമാണ് ബാലഭാസ്കറിന്റെ മരണം. അന്ന് പുറത്ത് വന്ന കഥകള്‍ കേട്ടപ്പോഴേ മലയാളികള്‍ ഉറപ്പിച്ചതാണ് ബാലഭാസ്കറിന്റെ മരണം യാഥൃശ്ചികമല്ല. ആരോ അതിന് പിന്നില്‍…
Read More » - 7 August
പ്രമുഖ നടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
മുംബൈ: പ്രമുഖ നടി ആത്മഹത്യ ചെയ്ത നിലയിൽ. ഭോജ്പുരി നടി അനുപമ പഥകി(40)നെയാണ് മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ വീട്ടില്‍ നിന്നും പോലീസ്…
Read More » - 3 August
സുശാന്ത് ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് ഗൂഗിളില്‍ ആവര്‍ത്തിച്ച് തിരഞ്ഞത് മൂന്നു കാര്യങ്ങള്‍ ; മൊബൈല്‍ ലാപ് ടോപ് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്
ആത്മഹത്യയ്ക്ക് തൊട്ടുമുമ്പുള്ള ആഴ്ചയില്‍ നടന് സുശാന്ത് സിങ് രാജ്പുത് ആവര്‍ത്തിച്ച് ഗൂഗിളില്‍ തിരഞ്ഞത് മൂന്ന് കാര്യങ്ങളാണെന്ന് പൊലീസ്. വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ അദ്ദേഹത്തിന്റെ സ്വന്തം പേര്, അദ്ദേഹത്തിന്റെ മരണത്തിന്…
Read More » - 3 August
നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം : അന്വേഷണത്തിന് എത്തിയ പോലീസ് ഉദ്യോഗസ്ഥനെ നിർബന്ധിത നിരീക്ഷണത്തിലാക്കി
മുംബൈ : പ്രമുഖ ബോളിവുഡ് നടൻ നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് എത്തിയ പോലീസ് ഉദ്യോഗസ്ഥനെ നിർബന്ധിത നിരീക്ഷണത്തിലാക്കി. പാറ്റ്ന എസ്.പി ബിനയ്…
Read More » - 2 August
സുശാന്ത് ഉറക്കമില്ലാതെ കഷ്ടപ്പെടുമ്ബോള്‍ റിയ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം പാര്‍ട്ടിയില്‍
ഞങ്ങള്‍ ജോലിക്കാരൊക്കെ താഴത്തെ നിലയിലായിരുന്നു താമസം. മുകളില്‍ എന്തൊക്കെ നടക്കുന്നതെന്ന് അറിവില്ല. സാധാരണക്കാരനായി ജീവിക്കുന്ന ആളായിരുന്നു സുശാന്ത്.
Read More » - Jul- 2020 -31 July
പ്രശസ്ത സിനിമാനടന്റെ മകളുടെ സ്വകാര്യദൃശ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു ബ്ലാക്ക് മെയിലിങ്, പണം തട്ടിയ യുവാവ് അറസ്റ്റില്‍
മുംബൈ : ബോളിവുഡ് സിനിമാതാരത്തിന്റെ മകളെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. സിനിമാനടന്റെ മകളുടെ സ്വകാര്യദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും , ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കില്‍…
Read More » - 31 July
എങ്ങനെയാണ് മരണം നടന്ന് വെറും 15 മിനിറ്റിനുള്ളില്‍ അത് ആത്മഹത്യയെന്ന് ഉറപ്പിക്കാനാവുക ; സുശാന്തിന് വിഷാദരോഗമില്ലായിരുന്നു ; റിയയെ കൂടുതല്‍ കുരുക്കില്‍ എത്തിച്ച് മുന്‍ കാമുകി അങ്കിത ; പിന്തുണയുമായി സുശാന്തിന്റെ സഹോദരി
ന്യൂഡല്‍ഹി: അന്തരിച്ച നടന് സുശാന്ത് സിങ് രാജ്പുത് വിഷാദരോഗി ആയിരുന്നുവെന്ന കാമുകി റിയ ചക്രബര്‍ത്തിയുടെ വാദം തള്ളി നടിയും സുശാന്തിന്റെ മുന്‍ കാമുകിയുമായ അങ്കിത ലോഖണ്ടെ രംഗത്ത്.…
Read More » - 31 July
കണ്മുന്നില് ഇല്ലെങ്കില്‍ പോലും ഒരു ഫോണ്‍ കോള്‍ അകലെ നിങ്ങള്‍ ഉണ്ട് എന്ന വിശ്വാസം തന്നതിനും ഒരുപാട് നന്ദി
എന്റെ ജീവിതത്തില്‍ ഉള്ള ചില റെയര്‍ പീസുകള്‍ക്ക് ഞാന്‍ ഇന്ന് നന്ദി പറയുകയാണ്..എന്നെ ജഡ്ജ് ചെയ്യാതെ കേള്‍ക്കുന്നതിനും.
Read More » - 30 July
തെരുവില്‍ വലിച്ചെറിയപ്പെട്ട ഒരു പെണ്ണിന്റെ കഥ; ‘അരൂപി’ റിലീസ് ഇന്ന് 5 മണിക്ക്
ഈ ഹൃസ്വ ചിത്രത്തിന്റെ തിരക്കഥയും ആര്യയുടേത് ആണ്. അമ്പിളി സുനിൽ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.തെലുഗു തമിഴ് ഹിന്ദി ഭാഷകളിൽ സംഗീത സംവിധാനം ചെയ്തട്ടുള്ള എസ്സ്…
Read More » - 29 July
സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും വലിയ തുക റിയയുടെ അക്കൗണ്ടിലേക്ക് കൈമാറിയതായി താരത്തിന്റെ കസിന്
അന്തരിച്ച നടന് സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും നടി റിയ ചക്രബര്‍ത്തിയുടെ അക്കൗണ്ടിലേക്ക് വന്‍ തുക കൈമാറിയതായി ബിജെപി എംഎല്‍എയും സുശാന്തിന്റെ കസിനുമായ നീരജ് കുമാര്‍ സിംഗ് ബാബ്ലു.…
Read More » - 29 July
സുഷാന്ത് സിംഗ് രജപുതിന്റെ മരണം ; മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പിതാവ്
അന്തരിച്ച നടന് സുശാന്ത് സിംഗ് രജപുതിന് ലഭിച്ച വൈദ്യചികിത്സയുടെയും അദ്ദേഹത്തിന് നല്കിയ മരുന്നുകളുടെയും വിശദാംശങ്ങള്‍ സുശാന്തിന്റെ പിതാവ് കെ കെ സിംഗ് ആവശ്യപ്പെട്ടു. റിയ ചക്രബര്‍ത്തിക്കൊപ്പം ഗൂഢാലോചനയില്‍…
Read More » - 29 July
ഞങ്ങള്‍ രണ്ട് കാര്യങ്ങളില്‍ വിശ്വസിക്കുന്നു- സത്യത്തിലും കര്‍മ്മത്തിലും, നടി അഹാന
പിന്നെ ഒരു കാര്യം കൂടി ദയവ് ചെയ്ത് ഓര്‍മ്മിക്കണം, നിങ്ങളും സ്ക്കൂളിലും കോളേജിലും പോയിരിക്കും....പലര്‍ക്കും പല അതിശയോക്തിയും അടിസ്ഥാനമില്ലാത്ത കഥകളും നിങ്ങളെക്കുറിച്ച് പ്രചരിപ്പിക്കാം.
Read More » - 28 July
അടുത്ത കളിമണ്ണ് വരുമ്പോൾ മകൾക്കൊരു കൂട്ട് കൂടെ കൊടുക്കാം ,ആരാധകനോട് – ശ്വേതാ മേനോന്
മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് ശ്വേത മേനോന്. ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനിടയില്‍ തനിക്ക് നേരെ ഉയരുന്ന വിവാദങ്ങളോ വിമര്‍ശനങ്ങളോ ഒന്നും താരത്തെ ബാധിക്കാറില്ല.…
Read More » - 28 July
അണ്ണാത്തെ’യുടെ പ്രതിഫലം രജനീകാന്ത് ‘ തിരികെ നല്കി?
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ‘അണ്ണാത്തെ’. ഈ സിനിമയ്ക്കായി രജനി തന്റെ പ്രതിഫലം തിരികെ നല്കി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയെ…
Read More » - 28 July
റിയാ ചക്രബര്‍ത്തിക്കെതിരെ കേസ് നല്കി സുശാന്തിന്റെ പിതാവ് കെ കെ സിംഗ്,സുശാന്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരി റിയയാണെന്നും പരാതിയില്‍
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടിയും സുശാന്തിന്റെ മുന്‍ കാമുകിയുമായ റിയാ ചക്രബര്‍ത്തിക്കെതിരെ കേസ്. സുശാന്തിന്റെ പിതാവ് കെ കെ സിംഗ് റിയാ…
Read More » - 28 July
മലയാള സിനിമയിൽ സ്വജനപക്ഷപാതമുണ്ടെന്നും,ഒരു അധികാരശ്രേണി ഉണ്ടെന്നും താൻ അതിന്റെ ഇരയാണെന്നും-നടൻ വിഷ്ണു പ്രസാദ്
മലയാള സിനിമയിൽ സ്വജനപക്ഷപാതമുണ്ടെന്ന അഭിപ്രായം ശരിയാണെന്നു നടൻ വിഷ്ണു പ്രസാദ്. മലയാളസിനിമയിൽ ഒരു അധികാരശ്രേണി ഉണ്ടെന്നും താൻ അതിന്റെ ഇരയാണെന്നും താരം വെളിപ്പെടുത്തി. വിഷ്ണു പ്രസാദിന്റെ വാക്കുക്കൾ…
Read More » - 28 July
ഡയാന ‘നയൻതാര’ ആവാൻ കാരണക്കാരൻ സത്യൻ അന്തിക്കാട്- സംഭവം ഇങ്ങനെ
മനസിനക്കരെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്തു താനും രഞ്ജന്‍ പ്രമോദും ഡയാനയ്ക്കായി കുറച്ച് അധികം പേരുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. ആ ലിസ്റ്റില്‍ നിന്നു നയന്‍താരയാണ്…
Read More » - 28 July
ദുൽഖർ പാടിയ ‘മണിയറയിലെ അശോകൻ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി…
നവാഗതനായ ഷംസു സെയ്ബ സംവിധാനം ചെയ്ത മണിയറയിലെ അശോകന് സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. നടനും ചിത്രത്തിന്റെ നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജേക്കബ് ഗ്രിഗറിയുമാണ്…
Read More » - 28 July
ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ കേരള പൊറോട്ട ഉണ്ടാക്കി നടി അന്ന ബെൻ.
കുമ്പളങ്ങി നൈറ്റ്സ്സ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധയാർജ്ജിച്ച നടിയാണ് അന്നാ ബെൻ.പ്രശസ്തനായ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകൾ എന്നതിലുപരി തന്റേതായ സ്പേസ് സിനിമയിൽ ഉണ്ടാക്കിയ…
Read More » - 28 July
പാക്കിസ്ഥാനി വെബ് സീരീസ് “ചൂരൽസ് ” ഇന്ത്യൻ ഓ.ടി.ടി.പ്ലാറ്റ്ഫോമിൽ ,ഓഗസ്റ്റിൽ റീലിസ്
മുംബൈ,ഇന്ത്യൻ ഓ.ടി.ടി.പ്ലാറ്റ്ഫോമിലേക്കായി ഒരു പാകിസ്താനി വെബ് സീരീസ് റിലീസിന് ഒരുങ്ങുന്നു. സ്ത്രീകൾക്ക് നേരെയെയുള്ള അടിച്ചമർത്തലുകൾക്ക് എതിരെയും അവരുടെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള അവകാശങ്ങൾക്കുമായി ഒരുങ്ങുന്നതാണ് ചൂരൽസ് ” എന്ന…
Read More » - 28 July
നടന് അനുപം ശ്യാം ഐസിയുവില്‍, സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം
പ്രമുഖ സിനിമ-സീരിയല്‍ നടന് അനുപം ശ്യാം ആശുപത്രിയില്‍. വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മന് കി…
Read More » - 28 July
ബിഹാറിലെ ദശരഥ് മാഞ്ചിയുടെ കുടുംബത്തിന് സഹായഹസ്തവുമായി വീണ്ടും സോനു സൂദ്
ഇത്തവണ ബീഹാറിലെ ‘ Mountain Man’ എന്നറിയപ്പെട്ടിരുന്ന ദശരഥ് മാഞ്ചിയുടെ കുടുംബത്തിനാണ് അരിയും ഗോതമ്ബും പലചരക്കു സാധങ്ങളും പണവും എത്തിച്ചിരിക്കുന്നത്.അറിയുമോ ദശരഥ് മാഞ്ചിയെ ? ഞാന്‍ 2018…
Read More » - 28 July
മുള്‍ക്ക് ഒഴികെ 40 വര്‍ഷമായി ഒരു ബോളിവുഡ് സിനിമ പോലും ഞാന്‍ കണ്ടിട്ടില്ല-താപ്സിയെ അഭിനന്ദിച്ച് മാര്‍ക്കണ്ഡേയ കട്ജു
വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും ബോളിവുഡിലും തെന്നിന്ത്യയിലും തന്റേതായ ഇടം കണ്ടെത്തിയ അഭിനയത്രിയാണ് താപ്സി പന്നു. ഏറ്റവും ഒടുവില്‍ ഇറങ്ങിയ ഥപ്പട് ഉള്‍പ്പെടെ താപ്സിയുടെ നിരവധി…
Read More »