Cinema
- Jul- 2020 -22 July
താന്‍ സൂര്യയെ വിവാഹം കഴിക്കാന്‍ കാരണമായ ആ വലിയ രഹസ്യം വെളിപ്പെടുത്തി ജ്യോതിക
സൂര്യയും ജ്യോതികയും തെന്നിന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ ഇഷ്ടജോഡിയാണ് . താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകര്‍ക്ക് ആഘോഷമാണ്. സൂര്യ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ പെട്ടെന്നു തന്നെ സമ്മതം മൂളുകയായിരുന്നുവെന്ന്…
Read More » - 22 July
ബസ്സ് യാത്രയിൽ പ്രായമുള്ള ഒരാൾ തന്നെ മടിയില്‍ പിടിച്ചിരുത്തി..ശരീരത്ത് അനാവശ്യമായി സ്പര്‍ശിച്ചു. താൻ അനുഭവിച്ച ദുരനുഭവം വെളിപ്പെടുത്തി ദുര്‍ഗ്ഗ കൃഷ്ണ
തനിക്ക് ബാല്യകാലത്തില്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ദുര്‍ഗ കൃഷ്ണ . മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തനിക്ക് ഈ അനുഭവമുണ്ടായതെന്നും താന്‍ ബസില്‍ യാത്ര ചെയ്യുന്ന സമയത്ത് വീടുകളില്‍…
Read More » - 22 July
പ്രണവ് മോഹന്‍ലാലും കൂട്ടുകാരും,ചിത്രങ്ങൾ ഏറ്റെടുത്ത് താരപുത്രന്റെ ആരാധകർ
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരപുത്രന്മാരിലൊരാളാണ് പ്രണവ് മോഹന്‍ലാല്‍. മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പം ചെന്നൈയിലാണ് പ്രണവ് ഇപ്പോള്‍. അടുത്തിടെയായിരുന്നു താരപുത്രന് 30ാം പിറന്നാളാഘോഷിച്ചത്. മോഹന്‍ലാലും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് അപ്പുവിന് സര്‍പ്രൈസൊരുക്കിയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള…
Read More » - 22 July
വളരെ അധികം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹിക പ്രസക്തിയുള്ള കഥയുമായി എത്തുന്ന “അരൂപി”യുടെ ടീസർ റിലീസായി ..
വിധിയുടെ വിളയാട്ടം തകർത്തെറിഞ്ഞ ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥ, വ്യത്യസ്തമായ അവതരണത്തിലൂടെ ചൂണ്ടിക്കാട്ടുന്നതാണ് “അരൂപി” എന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ ഇതിവൃത്തം.ഒരു എയിഡ്സ് രോഗിയായ വേശ്യാ സ്ത്രീയുടെ കഥയാണ്…
Read More » - 22 July
കോവിഡ് പ്രോട്ടോകോൾ പാലിച്ചു പുതിയ സിനിമളുടെ ഷൂട്ടിംഗ് ആരംഭിക്കും-പ്രൊഡ്യൂസഴ്സ് അസോസിയേഷൻ
പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അനുമതി. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാകും ഷൂട്ടിംഗ്. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമകളുടെ റിലീസിന് ശേഷമായിരിക്കും ഈ ചിത്രങ്ങൾ തിയ്യേറ്ററുകളിലെത്തുക.…
Read More » - 22 July
രസകരമായ മിനി വെബ് സീരിസുമായി നടി പൊന്നമ്മ ബാബുവിന്റെ മകൾ പിങ്കി
രസകരമായ മിനി വെബ് സീരിസുമായി നടി പൊന്നമ്മ ബാബുവിന്റെ മകൾ പിങ്കി റോബിൻ. നഴ്സിങ് പഠനകാലത്തെ ചിരിപ്പിക്കുന്ന സംഭവവികാസങ്ങളാണ് പിങ്കിയുടെ വെബ് സീരിസ് പങ്കുവയ്ക്കുന്നത്. വിഡിയോയിൽ ഇരട്ടവേഷത്തിലെത്തുന്ന…
Read More » - 22 July
താനും ശോഭനയും നല്ല സുഹൃത്തക്കളായിരുന്നു, എന്നാല്‍ പിന്നീട് കൂട്ടായത് മഞ്ജുവിനോടായിരുന്നു . വാണി വിശ്വനാഥ് പറയുന്നു
മലയാളത്തിന്റെ ആക്ഷന്‍ റാണിയായിരുന്നു വാണി വിശ്വനാഥ്. മലയാളികളെ തുടക്കം മുതല്‍ ഒടുക്കം വരെ കുടു കുടെ ചിരിപ്പിച്ച മന്നാര്‍ മത്തായി സ്പീക്കിങിലൂടെയായിരുന്നു വാണിയുടെ മലയാളത്തിലേക്കുള്ള വരവ്. തുടര്‍ന്ന്…
Read More » - 22 July
ബോളിവുഡ് ഉപേക്ഷിക്കുന്നതായി ‘ഥപ്പട്’, ‘ആർട്ടിക്കിൾ 15’ സംവിധായകൻ അനുഭവ് സിന്‍ഹ.
ബോളിവുഡ് ഇൻഡസ്ട്രിയിൽ നിന്നും സ്വയം പിന്മാറുന്നതായി സംവിധായകൻ അനുഭവ് സിന്‍ഹ. “മതി, ഞാൻ ബോളിവുഡിൽ നിന്നും രാജിവയ്ക്കുന്നു. അതിനർത്ഥം എന്തായാലും”.–അനുഭവ് സിൻഹ ട്വീറ്റ് ചെയ്തു. ആർട്ടിക്കിൾ 15,…
Read More » - 22 July
വിവാഹവിവാദവുമയി ബന്ധപ്പെട്ട് നയൻതാരയുടെ പേര് വലിച്ചിഴച്ച വനിത വിജയകുമാറിന്റെ ട്വിറ്റർ അക്കൗണ്ട് പൂട്ടിച്ച് ആരാധകർ
വിവാഹവിവാദവുമയി ബന്ധപ്പെട്ട് നയൻതാരയുടെ പേര് വലിച്ചിഴച്ച് പുലിവാല് പിടിച്ച് വനിത വിജയകുമാർ. നടി നയൻതാരക്കെതിരെ നടത്തിയ ട്വീറ്റ് വിവാദമായതോടെ ആരാധകര്‍ വനിതയ്ക്കു നേരെ തിരിഞ്ഞു. സൈബർ ആക്രമണം…
Read More » - 22 July
സന്തോഷ് ശിവനും പ്രിത്വിരാജിനും പിന്നാലെ അഹാനയ്ക്ക് പിന്തുണയുമായി മാളവികയും കാളിദാസും…
സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി അഹാന കൃഷ്ണ എത്തിയിരുന്നു. എ ലവ് ലെറ്റര്‍ റ്റു സൈബര്‍ ബുുള്ളീസ് എന്ന പേരിലുള്ള വീഡിയോയുമായാണ് താരപുത്രി എത്തിയത്.തനിക്കും…
Read More » - 22 July
കല്യാണിയുടേ മൈ ട്രീ ചലഞ്ജ് ഏറ്റെടുത്ത് നസ്രിയ,പിന്തുണ നൽകി മാറ്റ് താരങ്ങളും
സിനിമാ താരങ്ങളുടെ പലതരത്തിലുള്ള ചലഞ്ചുകള്‍ ആരാധകര്‍ കണ്ട് കഴിഞ്ഞു. നടന്മാരുടെ നേതൃത്വത്തില്‍ നേരത്തെ ഫിറ്റ്നെസ് ചലഞ്ച് വ്യാപകമായി നടന്നിരുന്നു ടൊവിനോ തോമസും അബു സലീം തുടങ്ങിയ താരങ്ങളെല്ലാം…
Read More » - 22 July
രണ്ട് മാസത്തിനിടയിൽ തന്റെ മൂന്നാമത്തെ സിനിമയുമായി-റാം ഗോപാൽ വർമ്മ
ലോക്ഡൗൺ മൂലം സിനിമാ ചിത്രീകരണം പ്രതിസന്ധിയിലാണെങ്കിലും രാം ഗോപാൽ വർമ തിരക്കിലാണ്. ഈ രണ്ട് മാസത്തിനിടയില്‍ തന്റെ മൂന്നാമത്തെ സിനിമയുമായി താരമെത്തുന്നു. പവർസ്റ്റാർ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ…
Read More » - 22 July
ബോഡി ഷെമ്മിങ് ? എവിടെ? വിമര്‍ശനങ്ങൾക്കുള്ള ചുട്ടമറുപടിയുമായി ഖുശ്ബുവിന്റെ മകള്‍
നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബുവിന്റെ മകള്‍ തടി കുറച്ചിന് ശേഷമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഖുശ്ബു. സംവിധായകനായ സുന്ദര്‍ സിയാണ് ഖുശ്ബുവിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും അവന്തിക, ആനന്ദിത എന്നിങ്ങനെ…
Read More » - 22 July
തൊണ്ണൂറുകൾ കഴിഞ്ഞപ്പോൾ ഞാൻ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളിൽ നിന്ന് സ്വയം പിന്മാറി തുടങ്ങിയതാണ് അതിന് കാരണം ഇതാണ്- ഉർവ്വശി പറയുന്നു
എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്ന ഉർവശി മലയളികളുടെ പ്രിയപ്പെട്ട നടിയാണ്. ഉർവശി ഇല്ലാത്ത സൂപ്പർതാര ചിത്രങ്ങൾ ഒരു കാലത്ത് മലയാളത്തിൽ ഉണ്ടായിരുന്നില്ല. മലയാളത്തിന് പുറമെ തമിഴിലും…
Read More » - 22 July
ഷാറൂഖിന്റെ വീട് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞത് കോവിഡിനെ പേടിച്ചാണോ, പ്ലാസ്റ്റിക് പൊതിഞ്ഞ വീടിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരാളാണ് പ്രേക്ഷകരുടെ സ്വന്തം ഷാറൂ ഖാൻ,എന്നാൽ കോവിഡുമായി ബന്ധപെട്ടു ഒരു കൗതുകകരമായ ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നതും .. മഹാരാഷ്ട്രയില്‍ കൊറോണ…
Read More » - 21 July
കൊറോണ കാരണം നോളന് ചിത്രം ടെനെറ്റിന്റെ റിലീസ് തീയതി അനിശ്ചിതകാലത്തേക്ക് നീട്ടി
lലോകമെമ്പാടും ആരാധകരുള്ള സിനിമാ സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്. ടെനെറ്റ് ആണ് ക്രിസ്റ്റഫര്‍ നോളന്റേതായി ഒരുങ്ങുന്ന പുതിയ സിനിമ. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ആരാധകര്‍ക്കിടയില്‍…
Read More » - 21 July
ബലാത്സംഗ സീനുള്ള സിനിമകളിൽ ദയവു ചെയ്തു വിളിക്കരുത് അതിനോട് പൊരുത്തപ്പെടാൻ എനിക്ക് പറ്റില്ല – ബാബു ആന്റണി
ഒരു ഇടവേളയ്ക്കുശേഷം പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ ബാബു ആന്റണി തിരിച്ചെത്തുകയാണ്. നായികയില്ല, ഇനി ഇടി മാത്രമാണ് എന്നാണ് ചിത്രത്തെക്കുറിച്ച് ബാബു ആന്റണി പറഞ്ഞത്. ഒരു സമയത്ത്…
Read More » - 21 July
പ്രശസ്ത സംവിധായകന്റെ ചിത്രത്തില്‍ അഭിനയിച്ച നടന് പ്രതിഫലം സ്വര്‍ണം; കൂടുതല്‍ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും സ്വര്‍ണക്കടത്ത് റാക്കറ്റുമായി ബന്ധം
തൃശൂര്‍, സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുറുകുമ്പോള്‍ കൂടുതല്‍ സിനിമക്കാര്‍ അന്വേഷണ പരിധിയില്‍. എറണാകുളത്തെ സംവിധായകനെ കേന്ദ്രീകരിച്ചു ള്ള അന്വേഷണം കൂടുതല്‍ പേരിലേക്ക് നീങ്ങുകയാണ്. ഇയാളുടെ സിനിമയില്‍ അഭിനയിച്ച…
Read More » - 21 July
തനിക്ക് ഓഫിഡിയോഫോബിയ, അസുഖത്തെക്കുറിച്ച് നടി ശ്രുതി ഹാസന്
ഗായികയായി എത്തി നടിയായി മാറിയ ആളാണ് ശ്രുതി ഹാസന്. പിന്നണി ഗായികയായി കരിയര്‍ ആരംഭിച്ച താരം പിന്നീട് നായികയായി ഉയരുകയായിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ഉളളത്. 2000…
Read More » - 21 July
ജെസ്സിയും കാര്‍ത്തികും ജീവിതത്തിലും ഒന്നിക്കുന്നു ….നടന് ചിമ്പു തൃഷയും വിവാഹിതരാകുന്നു?
തെന്നിന്ത്യന്‍ താരസുന്ദരി തൃഷ വിവാഹിതയാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ നടന് ചിമ്പു വും തൃഷയും വിവാഹിതരാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ‘വിണൈ താണ്ടി…
Read More » - 21 July
കുഞ്ഞു അതിഥിയെ കാത്ത് മുത്തച്ഛൻ വിക്രം
നടന് വിക്രം മുത്തച്ഛനാകാന്‍ പോകുന്നു. 2017ല്‍ ആയിരുന്നു വിക്രമിന്റെ മകള്‍ അക്ഷിത വിവാഹിതയായത്. മനു രഞ്ജിത്താണ് അക്ഷിതയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ മാതാപിതാക്കള്‍ക്ക് അക്ഷിത ഒരു സന്തോഷവാര്‍ത്ത നല്‍കിയിരിക്കുകയാണ്.…
Read More » - 21 July
ഒരു തൈ മാത്രമേ നടാനായുള്ളൂ,ഞങ്ങൾ കണ്ടെയ്ൻമെന്റ് സോണിലാണ് , കല്യാണി പ്രിയദര്‍ശന്റെ ചലഞ്ച് ഏറ്റെടുത്ത് അനുപമ പരമേശ്വരൻ.
നടി കല്യാണി പ്രിയദര്‍ശന്റെ ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് നടി അനുപമ പരമേശ്വരൻ. ഒരു തൈ നട്ടാണ് അനുപമ പരമേശ്വരൻ ഗ്രീൻ ചലഞ്ചിന്റെ ഭാഗമായത്. തൈ നടന്നതിന്റെ…
Read More » - 21 July
ലാൽ അങ്കിളിനെ ആ സിനിമ കണ്ട ശേഷം എന്നിക്ക് പേടിയായിരുന്നു: വെളിപ്പെടുത്തലുമായി കല്യാണി പ്രിയദർശൻ
മലയാളത്തിലെ ഹിറ്റ്ക്കേർ പ്രിയദർശൻ മുൻകാല നായകനടി ലിസി ദമ്പതികളുടെ മകളായ കല്യാണി പ്രിയദർശൻ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. മലയാളത്തിലും കല്യാണിയുടേതായി ചിത്രങ്ങൾ വരുന്നു, അവ ശ്രദ്ധിക്കപ്പെടുകയും…
Read More » - 21 July
ബോളിവുഡില്‍ അഭിനയിച്ച മലയാളത്തിലെ നടിമാര്‍.
ബോളിവുഡില്‍ അഭിനയിക്കാന്‍ കഴിയുക എന്നത് വലിയ ഭാഗ്യമായാണ് താരങ്ങള്‍ കരുതുന്നത്. പ്രത്യേകിച്ച് തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് ബോളിവുഡ് ഒരു സ്വപ്നലോകം തന്നെയാണ്. അത്തരത്തില്‍ തിളങ്ങിയ മലയാളി താരങ്ങളും വിരളമാണ്.…
Read More » - 21 July
കവിയും ഗായകനും മാത്രമല്ല കഥാകാരന് കൂടിയാണ് ഉണ്ണി മുകുന്ദന്.
നടന് ഉണ്ണി മുകുന്ദന് ഒരു കവിയും ഗായകനും ആണെന്നുള്ള കാര്യം പ്രേക്ഷകര്‍ക്ക് അറിയാം. മാത്രമല്ല ആയോധനകലയിലും ഫിറ്റ്നസിലും ഉണ്ണിമുകുന്ദന് നൈപുണ്യം ഉണ്ട്. പക്ഷേ ഒളിപ്പിച്ചു വച്ചിരിക്കുന്ന മറ്റൊരു…
Read More »