Cinema
- Sep- 2020 -12 September
ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹ ചടങ്ങുകള്‍; നടി മിയ ജോര്‍ജ് വിവാഹിതയായി; മാസ്ക് ധരിച്ചുള്ള ചിത്രങ്ങള്‍
ക്രിസ്ത്യന്‍ ആചാരപ്രകാരം എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ച് ലളിതമായിട്ടായിരുന്നു വിവാഹം.
Read More » - 12 September
ഗായിക അനുരാധയുടെ മകന് അന്തരിച്ചു; ആദിത്യയുടെ മരണവാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്നു ശങ്കര്‍മഹാദേവന്‍
പ്രമുഖ ഗായിക അനുരാധ പദുവാളിന്റെ മകന് ആദിത്യാ പദുവാള്‍ അന്തരിച്ചു. 35 വയസ്സായിരുന്നു . വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഗായകനും സംഗീത സംവിധായകനുമായ…
Read More » - 12 September
ഫഹദ് ഫാസിലിനോട് വണ്ണം കൂട്ടാൻ ആവശ്യപ്പെടരുതെന്ന് പറഞ്ഞത് മമ്മൂട്ടിയാണ്; തുറന്ന് പറച്ചിലുമായി മഹേഷ് നാരായണൻ
മഹേഷ് നാരായണൻ ഒരുക്കുന്ന ‘മാലിക്’ ചിത്രത്തില്‍ നായകന്റെ ചെറുപ്പ കാലം അവതരിപ്പിക്കാനായി ഫഹദ് ഫാസില്‍ 15 കിലോ ഭാരം കുറിച്ചിരുന്നു. മാലിക്കിലെ കഥാപാത്രത്തിനായി ഭാരം കൂട്ടുകയാണോ കുറയ്ക്കുകയാണോ…
Read More » - 12 September
ഞാനഭിനയിച്ച ‘ആട്’ കണ്ടിട്ട് മണി ആശാന് ദേഷ്യമാകുമെന്ന് കരുതി പല പരിപാടികളിൽ നിന്നും മാറി നിന്നിട്ടുണ്ട്; വൈറലായി ഇന്ദ്രൻസ്-എം. എം മണി അഭിമുഖം
അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു അപൂർവ്വ അഭിമുഖം ശ്രദ്ധ നേടുകയാണ്. മന്ത്രി എം .എം മണിയും നടൻ ഇന്ദ്രൻസും ഒന്നിച്ചെത്തുന്ന അഭിമുഖത്തിൽ ‘ആട്’ എന്ന സിനിമയിലെ മണിയോട്…
Read More » - 12 September
മലയാളത്തിന്റെ പ്രിയ നടന് എൽദോ മാത്യു വിവാഹിതനായി
കോവിഡ് നിയന്ത്രണം പാലിച്ച് നടത്തിയ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്
Read More » - 12 September
മന്യയുടെ ഭര്‍ത്താവ് സായികുമാര്‍!! സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന് മറുപടിയുമായി നടി മന്യ
2013 ലാണ് മന്യയും വികാസ് ബാജ്പേയിയും വിവാഹിതരാവുന്നത്.
Read More » - 12 September
ദൈവദൂതനായി നടൻ ശിവകാർത്തികേയൻ; അന്തരിച്ച വടിവേൽ ബാലാജിയുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുത്തു; മനം നിറഞ്ഞ് ആരാധകർ
കയ്യടിച്ച് സോഷ്യൽ മീഡിയ, അടുത്തിടെ അന്തരിച്ച നടൻ വടിവേൽ ബാലാജിയുടെ മക്കളുടെ പഠന ചിലവേറ്റെടുത്ത് സൂപ്പർ താരം ശിവ കാർത്തികേയൻ രംഗത്ത്. താരത്തിന്റെ നല്ല മനസ്സിന് നന്ദി…
Read More » - 12 September
ഇതുപോലെ മണ്ടത്തരം പറയുന്ന കാര്യങ്ങളിൽ ഞാന്‍ പ്രതികരിക്കാറില്ല, നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു: അല്‍ഫോൻസ് പുത്രനെതിരെ വി.കെ. പ്രകാശ്
വി.കെ. പ്രകാശ്-അനൂപ് മേനോന് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന് അൽഫോൻസ് പുത്രന് നടത്തിയ പരാമര്‍ശത്തിനു മറുപടിയുമായി വി.കെ. പ്രകാശ്. അല്‍ഫോൻസ് പുത്രനെയോര്‍ത്ത് താന്‍…
Read More » - 12 September
മുൻനിര താരസുന്ദരികളായ സാറ അലി ഖാൻ, രാകുൽ പ്രീത് സിങ് എന്നിവരും മയക്കുമരുന്നിന് അടിമകൾ; റിയ ചക്രബർത്തി
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡില്‍ ഉടലെടുത്ത വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. നടന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്കെതിരെ ലഹരിക്കേസില്‍…
Read More » - 12 September
‘18 ആയല്ലേ ഉള്ളൂ അപ്പോഴേക്കും തുടങ്ങിയോ മോഡേൺ ഷോ’; അനശ്വര രാജന്റെ ചിത്രത്തിന് അശ്ലീല കമന്റുകൾ
ഇഷ്ടമുള്ളത് ധരിക്കുകയും ഇഷ്ടമുള്ളത് പോലെ ജീവിക്കാനും അനശ്വരയ്ക്ക് അവകാശമുണ്ടെന്നും
Read More » - 12 September
മലയാള സിനിമയ്ക്ക് വലിയ ഒരു വഴിത്തിരിവ് സൃഷ്ടിച്ചത് രഞ്ജിത്ത് എന്ന സംവിധായകനാണ്; മോഹൻ ലാൽ
മലയാളികളുടെ പ്രിയതാരം മോഹൻലാൽ സംവിധായകൻ രഞ്ജിത്തിനെ കുറിച്ചു പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മലയാള സിനിമയ്ക്ക് വലിയ ഒരു വഴിത്തിരിവ് സൃഷ്ടിച്ചത് രഞ്ജിത്ത്…
Read More » - 12 September
‘വിദ്യാര്‍ത്ഥികള്‍ സാഹിത്യം കൈവശം വെക്കുന്നതാണോ അതോ അദ്ധ്യാപകന് മത ഗ്രന്ഥം ഒളിച്ചു കടത്തുന്നതാണോ അതോ കൂടിക്കാഴ്ചയ്ക്ക് പോകുമ്പോള്‍ തലയില്‍ മുണ്ടിട്ട് പോകുന്നതാണോ ഏതാണ് കൂടുതൽ വിപ്ലവകരം”; ജോയ് മാത്യു
യുഎഇയിൽ നിന്നുള്ള നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം കൊണ്ടുവന്ന കേസില്‍ മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതില്‍ പരിഹാസവുമായി നടന് ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക്…
Read More » - 12 September
ഹോട്ട് ലുക്കിൽ അനാർക്കലി മരക്കാർ; സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റെ ചിത്രങ്ങൾ
പ്രിയ താരം അനാര്‍ക്കലി മരക്കാര്‍ പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയിയൽ വൈറലാകുന്നു, സോഷ്യല്‍ മീഡിയകളിൽ സജീവമായ നടിയുടെ പുതിയ വിശേഷങ്ങളും പുത്തന്‍ ഫോട്ടോഷൂട്ടുകളും പങ്കുവക്കാറുണ്ട്. View this…
Read More » - 12 September
പ്രശസ്ത ഹോളിവുഡ് നടി ഡയാന റിഗ് അന്തരിച്ചു; ഓർമ്മയായി മാറിയത് ഗെയിം ഓഫ് ത്രോൺസിലെ ഒലേന ടൈറൽ
പ്രശസ്ത ഹോളിവുഡ് നടി ഒലേന ടൈറൽ അന്തരിച്ചു, സൂപ്പർ ഹിറ്റായി ഗെയിം ഓഫ് ത്രോണ്‍സ്’ ടിവി പരമ്പരയിലെ ഒലേന ടൈറല്‍ എന്ന കഥാപാത്രത്തിലൂടെ ആസ്വാദക ഹൃദയം കീഴടക്കിയ…
Read More » - 12 September
ഇതാണെന്റെ മകന്റെ ഫ്രണ്ട്; കുഞ്ഞുവാവയുടെ സുഹൃത്തിനെ പരിചയപ്പെടുത്തി പ്രിയതാരം സൗബിൻ
കുഞ്ഞുവാവ ഓര്‍ഹാന്റെ പ്രിയപ്പെട്ട ചങ്ങാതിയെ പരിചയപ്പെടുത്തുകയാണ് നടന് സൗബിന് ഷാഹിര്‍. ഒരു പാവകുട്ടിയ്ക്ക് ഒപ്പം ഓര്ഹാന് ഇരിക്കുന്ന ചിത്രമാണ് സൗബിന് സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവക്കുന്നത്. …
Read More » - 12 September
ലഹരിമരുന്ന് കേസ് : പിന്നിൽ സിനിമ മേഖലയിലെ പ്രമുഖർ , അന്വേഷണസംഘം കേരളത്തിലേക്ക്
ബെംഗ്ളൂരു: ലഹരിമരുന്ന് കേസ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി എൻ സി ബി. കൂടാതെ കേസ് എൻഫോഴ്സ്മെന്റിനെയും അന്വേഷണത്തിനായി ഏൽപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കേസിലെ പ്രതികളായ സിനിമാ മേഖലയിലുള്ളവരുടെയും…
Read More » - 12 September
സിനിമയില്‍ അവസരം ലഭിക്കാന്‍ വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെട്ടു ; പ്രമുഖ സംവിധായകനെതിരെ വെളിപ്പെടുത്തലുമായി നടി
മുംബൈ: ഹൗസ്ഫുള് എന്ന സിനിമയില്‍ ഒരു റോള്‍ ലഭിക്കാന്‍ വസ്ത്രമുരിയാൻ പ്രമുഖ സംവിധായകൻ സാജിദ് ഖാന് ആവശ്യപ്പെട്ടുവെന്ന് ആരോപണവുമായി നടി. ഈ സമയത്ത് തനിക്ക് 17 വയസ്സു…
Read More » - 12 September
ജീവിക്കാനായി ഉണക്കമീന്‍ കച്ചവടത്തിനിറങ്ങി മലയാളത്തിന്റെ പ്രിയനടന്
അമ്മയും ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്ന കുടുംബത്തിനെ പോറ്റാനായാണ് ഉണക്കമീന്‍ കച്ചവടം താല്‍ക്കാലിക ജീവനോപാധിയായി സ്വീകരിച്ചതെന്ന് രാജേഷ് പറയുന്നു.
Read More » - 12 September
തമ്മില്‍ കണ്ടുമുട്ടിയിട്ട് ഇന്നേക്ക് നാല് വര്‍ഷം പൂര്‍ത്തിയാവും; സോഷ്യൽ മീഡിയയിൽ ഹിറ്റായി നമിത പങ്കുവച്ച ചിത്രം
തെന്നിന്ത്യയിലെ പ്രശസ്തയായ താരമാണ് നമിത. വമ്പൻ ഹിറ്റായി മാറിയ മോഹന്‍ലാല്‍ നായകനായ പുലിമുരുകന് എന്ന ചിത്രത്തിലൂടെ നമിത മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. സുഹൃത്തായ വീരേന്ദ്ര ചൗധരിയെ…
Read More » - 12 September
വിവാഹത്തിന് മുമ്പ് സെക്സ് നടക്കുന്നതും ഗർഭം ധരിക്കുന്നതും പാപമാണന്ന് ഒരു കൂട്ടർ, പത്ത് വർഷമായുളള വളരെ വെെകാരികമായ ഒരു ബന്ധത്തിൽ സംഭവിച്ച വിശ്വാസവഞ്ചന പോട്ട് പുല്ലെന്ന് പറഞ്ഞ് ആ കൊച്ച് ഇറങ്ങി പോരണോ?; കുറിപ്പ്
ഏകദേശം പത്ത് വർഷത്തോളം നീണ്ടുനിന്ന പ്രണയവും വിവാഹ വാഗ്ദാനം നടത്തി വഞ്ചിച്ചതും ഒടുവിൽ റംസി എന്ന 24 കാരിയുടെ ജീവനെടുത്ത വിഷയത്തിൽ വാദ പ്രതിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.…
Read More » - 12 September
നമുക്ക് ജീവിക്കാൻ പുക വേണ്ട; ആഹാരവും വായുവും മതി; വൈറലായി മമ്മൂക്കയുടെ വാക്കുകൾ
മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെ പുകവലി ഒരുകാലത്ത് ആരാധകരുടെ ഇടയിൽ വലിയ സംസാരവിഷയമായിരുന്നു ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ വർഷങ്ങളായി മമ്മൂട്ടി പുകവലി നിർത്തിയിട്ട്. ഇപ്പോഴിതാ പുകവലി നിർത്തിയതിനെ…
Read More » - 11 September
കങ്കണ അനീതിയുടെ ഇര ; താരത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രി
പ്രതികാര നടപടികളില്‍ സംസ്ഥാന സര്‍ക്കാര്‍ ബംഗ്ലാവ് പൊളിച്ചുമാറ്റിയതിനാല്‍ കങ്കണ റണാവത്ത് അനീതിയുടെ ഇരയാണെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ. കങ്കണയുടെ നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഇന്ത്യാ ടുഡേയോട് സംസാരിച്ച…
Read More » - 11 September
ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിൽ എന്നെ ഹാപ്പി ആക്കിയിരുന്നത് ആ സംവിധായകൻ ; തുറന്നു പറഞ്ഞ് ജോജു
ഇതൊക്കെയായിരുന്നു അന്നത്തെ ഏറ്റവും വലിയ സന്തോഷം. ഇന്ന് മികച്ച കഥാപാത്രങ്ങൾ കിട്ടുന്നതാണ് സന്തോഷം
Read More » - 11 September
തന്റെ മുന്നില്‍ നഗ്നയായി നില്ക്കാന് ആവശ്യപ്പെട്ടു; സംവിധായകനെതിരെ പ്രമുഖ നടിയുടെ വെളിപ്പെടുത്തല്‍
അയാള്‍ എന്നോട് മോശമായി സംസാരിച്ചു, എന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. ഹൗസ്ഫുള് എന്ന സിനിമയില്‍ ഒരു റോള്‍ ലഭിക്കാനായി മുന്നില്‍ വെച്ച് വസ്ത്രങ്ങള്‍ അഴിക്കാനും ആവശ്യപ്പെട്ടു
Read More » - 11 September
ദൈവത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ; നടി വനിത
പീറ്റര്‍ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ആയി.
Read More »