MollywoodLatest NewsKeralaCinemaNewsEntertainment

സീരിയൽ താരം ശബരി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് (43) അന്തരിച്ചു. ഹൃദയാഘാതം ആണ് മരണ കാരണം.ഷട്ടിൽ കളിക്കുമ്പോൾ കുഴഞ്ഞു  വീഴുകയായിരുന്നു.

Read Also : പ്രമുഖ ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചു 

തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ്. സ്വാമി അയ്യപ്പൻ, പാടാത്ത പൈങ്കിളി അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button