CinemaLatest NewsNewsEntertainment

സെക്സിന്റെ വികാരം നമ്മളില്‍ ഉണര്‍ത്തുന്ന സുഖാനുഭൂതി, അത് അനുഭവിക്കുമ്പോള്‍ ഉള്ള അത്യാനന്ദം, ഇതൊക്കെ ഇന്ത്യയിലെ സംസ്കാരത്തിൽ പറ്റുന്നില്ല, അതിന് കാരണം ദാമ്പത്യത്തിൽ മാത്രമേ സെക്സ് പാടുളളൂ എന്ന വൃത്തികെട്ട കാഴ്ച്ചപ്പാടാണ്; സെക്സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പെന്ന് വിദ്യാ ബാലൻ

സെക്സിന്റെ ഉത്തേജനത്തിനെ, ഇണചേരുമ്പോള്‍ ഉള്ള പരമാനന്ദത്തെ തടയുകയാണ് ചെയ്യുന്നതെന്നും വിദ്യ

ഏറെ നാളുകൾക്ക് മുൻപ് നടി വിദ്യാ ബാലൻ പറഞ്ഞ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. സെക്സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണെന്നാണ് വിദ്യാ ബാലൻ പറഞ്ഞത്.

എന്നാൽ ഇന്ത്യയിലാരും ഇതിനെക്കുറിച്ച് പരസ്പരം തുറന്ന് സംസാരിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും നടി പറയുന്നു. കൂടാതെ എല്ലാവരും ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളില്‍ നിന്ന് മാത്രമേ സെക്സില്‍ ഇടപെടാവുള്ളൂ എന്നും അത് ജന്മം നല്‍കുന്ന ഒരു പ്രക്രിയകൂടിയാണെന്നും മാത്രമാണ് നമ്മുടെ ഇന്ത്യന്‍ സാംസ്കാരികത അനുശാസിക്കുന്നത്. ഇത് നമ്മുടെ സെക്സിന്റെ ഉത്തേജനത്തിനെ, ഇണചേരുമ്പോള്‍ ഉള്ള പരമാനന്ദത്തെ തടയുകയാണ് ചെയ്യുന്നതെന്നും വിദ്യ വ്യക്തമാക്കി.

എന്നാൽ സെക്സിന്റെ വികാരം നമ്മളില്‍ ഉണര്‍ത്തുന്ന സുഖാനുഭൂതി, അത് അനുഭവിക്കുമ്പോള്‍ ഉള്ള അത്യാനന്ദം, അതിനോടനുബന്ധിച്ചുള്ള നിര്‍വൃതി ജനകമായ അവസ്ഥ ഇതൊക്കെ നാം കളഞ്ഞു കുളിക്കുകയാണ് ചെയ്യുന്നതെന്നും ഇന്ത്യയിൽ സെക്സിനെ കുറിച്ച് തുറന്ന കാഴ്ച്ചപ്പാടില്ലാത്തതും ദാമ്പത്യ ജീവിതത്തിൽ മാത്രമേ സെക്സ് പാടുള്ളൂ എന്നതും തനിക്ക് അതിശയം തോന്നിക്കുന്ന കാര്യമെന്നും നടി പറയുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button