Mollywood
- Nov- 2022 -18 November
എനിക്ക് ഐശ്വര്യലക്ഷ്മിയോട് ക്രഷ് തോന്നുന്നു, ഇതിൻറെ പേരിൽ കേസ് ആക്കരുത്: സന്തോഷ് വർക്കി
മോഹൻലാൽ ആറാടുകയാണ് എന്ന് പറഞ്ഞ് ട്രോളുകളിലും നിറഞ്ഞ ആറാട്ട് സന്തോഷ് വർക്കി ഇപ്പോളിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്. വീഡിയോ ഇങ്ങനെ, ‘ എനിക്ക് ആദ്യം മായാനദി, വരത്തൻ…
Read More » - 17 November
ഒരു യുവാവിൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന സംഭവങ്ങൾ തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ കാണാൻ കള്ളനും ഭഗവതിയും
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ ഒരു ഇടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
Read More » - 17 November
‘സിനിമ സംവിധാനം ചെയ്യാന്‍ വേണ്ടി പോലും സിനിമ പഠിക്കാന്‍ കോഴ്സ് ചെയ്തിട്ടില്ല, പിന്നെയല്ലേ അഭിപ്രായം പറയാന്‍’
: സിനിമ നല്ലതാണെങ്കില്‍ എഴുതി തോല്‍പ്പിക്കാനാകില്ലെന്നു സംവിധായകന് ജൂഡ് ആന്തണി ജോസഫ്. സിനിമ നിരൂപണം എഴുതുന്നവര്‍ സിനിമയെക്കുറിച്ച് എല്ലാം പഠിച്ചിരിക്കണമെന്ന് സംവിധായിക അഞ്ജലി മേനോന് ഒരു അഭിമുഖത്തിൽ…
Read More » - 17 November
എന്റെ ജീവിതമാണ്, എന്റെ ശരീരമാണ്, എന്റെ വസ്ത്രധാരണ ശൈലിയാണ്, മറ്റാര് എന്ത് പറഞ്ഞാലും എനിക്ക് വിഷയമല്ല’: പ്രിയ വാര്യര്‍
കൊച്ചി: ‘ഒരു അഡാറ് ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ യുവനടിയാണ് പ്രിയ വാര്യര്‍. സിനിമയിൽ എന്നപോലെ സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. പ്രിയ…
Read More » - 16 November
ഈസ്റ്റ് കോസ്റ്റിന്റെ ‘കള്ളനും ഭഗവതിയും’ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന് കുഞ്ചാക്കോ…
Read More » - 16 November
ചെയ്യാത്ത തെറ്റിന് വരെ ക്ഷമ ചോദിച്ച ആളാണ് ഞാൻ: അഭിരാമി
ബന്ധങ്ങളുടെ പ്രധാന്യത്തെക്കുറിച്ചും ചെയ്യാത്ത തെറ്റിന് പോലും ക്ഷമ പറഞ്ഞ് അത് മുന്നോട്ട് പോവുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് അഭിരാമി സുരേഷ്. നമ്മളുടെ ഭാഗം പോലും കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍…
Read More » - 16 November
സിനിമയ്ക്ക് ലാഗ് ഉണ്ടെന്ന് പറയുന്നവർ ആദ്യം എഡിറ്റിങ്ങിനെ കുറിച്ച് പഠിക്കണം: അഞ്ജലി മേനോൻ
സിനിമ ഉണ്ടാക്കുന്ന പ്രോസസ് പഠിച്ച ശേഷമേ സിനിമയെ കുറിച്ച് വിമർശിക്കാവൂ എന്ന് സംവിധായിക അഞ്ജലി മേനോൻ. ഫിലിം മേക്കിങ്ങിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച മനസിലാക്കിയിട്ട് വേണം ഒരു…
Read More » - 16 November
മലയാളത്തിൽ അഭിനയിച്ച ഏറ്റവും ശക്തമായ കഥാപാത്രം ടീച്ചറിലേത്: അമലാ പോൾ
കൊച്ചി: വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചർ’ എന്ന ചിത്രം തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണെന്ന് നടി അമലാ പോൾ. കൊച്ചിയിൽ ‘ടീച്ചർ’ സിനിമയുടെ പ്രൊമോഷനുമായി…
Read More » - 16 November
മദനോത്സവത്തിൽ വരവറിയിച്ച് ബാബു ആന്റണി
കൊച്ചി: മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം ഇ സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ…
Read More » - 16 November
‘വൈറൽ 2020’: നാടകാചാര്യൻ കൊച്ചിൻ ആൻ്റണി സംവിധായകനാകുന്നു
കൊച്ചി: പിജെ ചെറിയാൻ്റെ മിശിഹാചരിത്രം നാടകത്തിലെ യേശുവായി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നാടകാചാര്യൻ കൊച്ചിൻ ആൻ്റണി സിനിമാ സംവിധായകനായി അരങ്ങേറുന്നു. ‘വൈറൽ 2020’ എന്ന് പേരിട്ട ചിത്രത്തിൻ്റെ…
Read More » - 16 November
സെഞ്ച്വറി സിനിമ ഫാക്ടറിയുടെ ഉദ്ഘാടനം നടന്നു
കൊച്ചി: സിനിമയുടെ എല്ലാ മേഖലകളും ഒരു കുടക്കീഴിൽ കൊണ്ടുവരുക എന്ന ഉദ്ദേശ്യത്തോടെ, മമ്മി സെഞ്ച്വറിയുടെ ഉടമസ്ഥതയിൽ എറണാകുളം പൊന്നുരുന്നിയിൽ ആരംഭിച്ച സെഞ്ച്വറി സിനിമ ഫാക്ടറി സ്റ്റുഡിയോയുടെ ഉദ്ഘാടനം…
Read More » - 15 November
ഉണ്ണി മുകുന്ദന് നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’:റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: ഉണ്ണി മുകുന്ദന് നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. നവംബര്‍ 25ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഉണ്ണി മുകുന്ദന് ഫിലിംസിന്റെ…
Read More » - 15 November
‘അവർ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് ഞാൻ നോക്കുന്നില്ല: അമല പോൾ
കൊച്ചി: ഡബ്ല്യുസിസിയെ വിലയിരുത്താൻ താൻ ആരുമല്ലെന്നും അവർ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് നോക്കുന്നില്ലെന്നും വ്യക്തമാക്കി നടി അമല പോൾ. ഡബ്ല്യുസിസിക്ക് വ്യക്തമായ ലക്ഷ്യമുണ്ടെന്നും അതിന് വേണ്ടി…
Read More » - 14 November
- 14 November
‘ചതുരം’ റിലീസിന്റെ സമയത്ത് ലൈംഗികതയുമായി ബന്ധപ്പെട്ട കുറേ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു: സിദ്ധാര്‍ത്ഥ് ഭരതൻ
കൊച്ചി: സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത് റോഷന് മാത്യു, സ്വാസിക, അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രമാണ് ‘ചതുരം’. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍…
Read More » - 13 November
ലിജു കൃഷ്ണയ്ക്ക് പിന്തുണ: ഡബ്ല്യുസിസിയെ ചോദ്യം ചെയ്ത് പടവെട്ടിന്റെ പിന്നണി പ്രവർത്തക
കൊച്ചി: ലൈംഗിക പീഡന ആരോപണത്തിൽപ്പെട്ട ‘പടവെട്ട്’ എന്ന ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണയ്ക്ക് ഐക്യദാർഢ്യവുമായി ചലച്ചിത്ര പ്രവർത്തക രഞ്ജിനി അച്യുതൻ രംഗത്ത്. പടവെട്ടിന്റെ സബ് ടൈറ്റിൽ, സ്ക്രിപ്റ്റ്…
Read More » - 13 November
- 12 November
‘അമ്മ എപ്പുഴും അമ്പലത്തിൽ പോകും, അച്ഛന് ആരുടെ വിശ്വാസത്തേയും എതിര്‍ക്കില്ല’: വിനീത് ശ്രീനിവാസൻ
മലയാളികളുടെ പ്രിയ താരമായ ശ്രീനിവാസൻ അസുഖ ബാധിതനായി കുറച്ച് നാളുകളായി സിനിമകളില്‍ നിന്നും പൊതുവേദികളില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു ശ്രീനിവാസന്. ഈയ്യടുത്ത് അമ്മയുടെ പരിപാടിയിലും നിർമാതാവ് വിശാഖ്…
Read More » - 12 November
‘ആണും പെണ്ണും ഒരേപോലെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, ഫെമിനിസം എന്നതിന്റെ അര്‍ത്ഥം ഇതുവരെ മനസിലായിട്ടില്ല’
കൊച്ചി: ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയ നടിയായി താരമാണ് നമിത പ്രമോദ്. തന്റേതായ നിലപാടുകൾകൊണ്ട് താരം സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഒരു അഭിമുഖത്തിൽ ഫെമിനിസത്തെക്കുറിച്ചുള്ള…
Read More » - 11 November
- 11 November
27ാമത് ഐഎഫ്എഫ്കെ: ഡെലിഗേറ്റ് രജിസ്ട്രേഷന് തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐഎഫ്എഫ്കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നവംബര്‍ 11 വെള്ളിയാഴ്ച രാവിലെ…
Read More » - 11 November
സര്‍ജറി ചെയ്ത് മാറിയതാണോ എന്ന് ചോദിക്കുന്നവരുണ്ട്: ബോഡി ഷെയിമിംഗിനെ കുറിച്ച് ഹണി റോസ്
കൊച്ചി: വിനയന് സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലൂടെ സിനിമയിലെത്തി തുടർന്ന്, മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്,…
Read More » - 9 November
ബേസിലിന് അഭിനന്ദന വർഷം, നായികാ പ്രാധാന്യമുള്ള ചിത്രത്തിലെ ദർശനയുടെ അഭിനയത്തെ കുറിച്ച് മൗനം: കെ.കെ ശൈലജയ്ക്ക് വിമർശനം
ദർശന രാജേന്ദ്രൻ കേന്ദ്ര കഥാപാത്രമായി എത്തിയ ജയ ജയ ജയ ജയ ഹേയെ അഭിനന്ദിച്ചു കൊണ്ടുള്ള മുൻ മന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്കിൽ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ…
Read More » - 9 November
മുന്നിൽ തെളിഞ്ഞത് പരാതികളുമായി എത്തിയ പെണ്‍കുട്ടികളുടെ ചിത്രം: ബേസിലിന് അഭിനന്ദനങ്ങളുമായി കെ.കെ ശൈലജ
തീയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്ന ചിത്രം. ചിത്രത്തിന് അഭിനന്ദനവർഷവുമായി മുൻ മന്ത്രി…
Read More » - 9 November
ആളുകള്‍ ഇപ്പോള്‍ സൗത്ത് സിനിമകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു: മാറ്റത്തിന് പിന്നില്‍ രാജമൗലിയെന്ന് യാഷ്
ബംഗളൂരു: തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ മാറ്റത്തിന് പിന്നില്‍ ബാഹുബലി സംവിധായകന് എസ്എസ് രാജമൗലിയാണെന്ന് വ്യക്തമാക്കി കെ ജിഎഫ് താരം യാഷ്. ബാഹുബലിയാണ് മാറ്റങ്ങൾക്ക് പ്രേരണ നല്കിയ ചിത്രമെന്നും…
Read More »