Mollywood
- Dec- 2022 -9 December
സുരാജ് വെഞ്ഞാറമൂടിന്റെ ‘എന്നാലും എന്റെ അളിയാ’ റിലീസിനൊരുങ്ങുന്നു
സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുതിയ ചിത്രമാണ് ‘എന്നാലും എന്റെ അളിയാ’. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി ആറിന് ‘എന്നാലും എന്റെ അളിയാ’ തിയേറ്ററുകളിലെത്തും. ‘ലവ് ജിഹാദ്…
Read More » - 9 December
യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്ന ‘ദാദാ’: തീയേറ്ററുകളിലേക്ക്
ചെന്നൈ: എനി ടൈം മണി ഫിലിംസിൻ്റെ ബാനറിൽ നിർമ്മിച്ച് യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ‘ദാദാ’. ഗിന്നസ് കിഷോർ ആണ് ചിത്രത്തിൻ്റെ രചനയും…
Read More » - 9 December
‘തലനാരിഴയ്ക്ക് രക്ഷപ്പെട്ടു’: റീൽസ് വീഡിയോ കണ്ടത് 40 ലക്ഷം പേർ, അവിശ്വസനീയമെന്ന് മനോജ് കെ ജയൻ
കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ, ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽസ് വീഡിയോയ്ക്ക് അപ്രതീക്ഷിതമായ സ്വീകാര്യത…
Read More » - 9 December
യുവതാരം സൗമ്യ മേനോൻ നായികയാവുന്ന ‘ലെഹരായി’: തീയേറ്ററുകളിലേക്ക്
കൊച്ചി: മലയാളിയായ സൗമ്യ മേനോന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ‘ലെഹരായി’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഡിസംബർ 9 ന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിൽ സൗമ്യയുടെ നായകനായി തെലുങ്ക്…
Read More » - 9 December
‘ഉത്തോപ്പിൻ്റെ യാത്ര’: ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു
കൊച്ചി: എസ്എംടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാമുദീൻ നാസർ സംവിധാനം ചെയ്യുന്ന ‘ഉത്തോപ്പിൻ്റെ യാത്ര’യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. റിയാൻ പത്താൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മീര…
Read More » - 8 December
ഇടവേള ബാബുവിനെ വിളിച്ച് പറഞ്ഞപ്പോൾ പരാതി കൊടുക്കാനാണ് നിര്‍ദ്ദേശിച്ചത്: ബാല
എല്ലാ ചാനലുകളിലും പോയി ബാല നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് ഉണ്ണി പറയുന്നുണ്ട്
Read More » - 8 December
മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജു വിവാഹിതനായി
മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നടൻ നിരഞ്ജ് മണിയൻപിള്ള വിവാഹിതനായി. പാലിയം കൊട്ടാരകുടുംബാംഗം നിരഞ്ജനയാണ് വധു. ഇന്ന് രാവിലെ 9.15ന് പാലിയം കൊട്ടാരത്തില്‍ വെച്ചായിരുന്നു വിവാഹം. നടന്മാരായ…
Read More » - 8 December
ചാരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന പ്രണവ് മോഹൻലാല്‍: ചിത്രം പുറത്തുവിട്ട് താരം
യാത്രകള്‍ ഇഷ്ടപ്പെടുന്ന പ്രണവ് മോഹൻലാലിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു പുരാതന കെട്ടിടത്തിന് മുന്നിലുള്ള ചാരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന ചിത്രമാണ് പ്രണവ് മോഹൻലാല്‍ ഇപ്പോള്‍…
Read More » - 7 December
എല്ലാം നടന്നു കഴിഞ്ഞ ശേഷം അന്നയാള്‍ റൂമില്‍ വന്നത് അറിയില്ലായിരുന്നു എന്നൊക്കെ പറയുന്നത് മണ്ടത്തരമാണ്: സ്വാസിക
ഈ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല
Read More » - 7 December
വിവാഹത്തിന് പട്ടു സാരിയുടുത്ത് സ്വർണവുമണിഞ്ഞ് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ മനസ് വരുന്നു: സരയു
കൊച്ചി: മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സരയു. ഇപ്പോൾ, അച്ഛനമ്മമാരുടെ പണം ചെലവഴിച്ച് ആർഭാട വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി.…
Read More » - 7 December
സിനിമ താരങ്ങൾ പ്രതികരിക്കുമ്പോൾ സൂക്ഷിക്കണം: അടൂർ ഗോപാലകൃഷ്ണൻ
സിനിമ താരങ്ങൾ പ്രതികരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഇത്രയേറെ പണം മുടക്കി ഒരാൾ സിനിമയെടുക്കുമ്പോൾ അത് പുറത്തിറക്കാനാകാത്ത സ്ഥിതിയുണ്ടാകുന്നത് വേദനാജനകമാണെന്നും സിനിമാതാരങ്ങളുടെ പേരിൽ പൊതുജനങ്ങൾ സിനിമ…
Read More » - 7 December
‘ഹിഗ്വിറ്റ’: പേര് മാറ്റില്ല, നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകൻ
കൊച്ചി: എൻഎസ് മാധവന്റെ അനുമതിയോടുകൂടി മാത്രമേ പേര് അനുവദിക്കൂവെന്നും ഹിഗ്വിറ്റ സിനിമയുടെ പേരിന് വിലക്ക് തുടരുമെന്നും വ്യക്തമാക്കി ഫിലിം ചേംബർ. എന്നാൽ, ഹിഗ്വിറ്റ എന്ന പേര് മാറ്റില്ലെന്നും…
Read More » - 7 December
ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘മഹാറാണി’: ഡബ്ബിങ് പുരോഗിമിക്കുന്നു
കൊച്ചി: യുവനിരയിലെ ശ്രദ്ധേയ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം…
Read More » - 6 December
മോശമായി സ്പര്‍ശിക്കുന്നത് ഇപ്പോഴും ഒരു പ്രശ്നമാണ്, ഒരിക്കൽ എനിക്കും നേരിടേണ്ടിവന്നു: ഐശ്വര്യ ലക്ഷ്മി
തന്റെ കരിയറിൽ തനിക്കുണ്ടായ മോശം അനുഭവത്തെപ്പറ്റി തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. എല്ലാ സ്ത്രീകളുടെയും ജീവിതത്തിൽ മോശമായ സ്പർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടാവുമെന്നും ചെറുപ്പത്തില്‍ ഗുരുവായൂരിൽവച്ച് അങ്ങനെ ഒരു…
Read More » - 6 December
രാഹുല്‍ മാധവിന്റെ ‘അഭ്യൂഹം’; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
നവാഗതനായ അഖില്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന അഭ്യൂഹം എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസായി. രാഹുല്‍ മാധവ്, അജ്മല്‍ അമീർ, കോട്ടയം നസീർ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ…
Read More » - 6 December
ചില വിശ്വാസങ്ങളുടെ പേരില്‍ ഞാന്‍ വിജയ് സേതുപതി സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടു: അമലാ പോള്‍
കൊച്ചി: ചില വിശ്വാസങ്ങളുടേയും ചിന്തകളുടേയും പേരില്‍ തന്നെ വിജയ് സേതുപതി സിനിമയില്‍ നിന്നും ഒഴിവാക്കിയിരുന്നതായി തുറന്നു പറഞ്ഞ് നടി അമലാ പോള്‍. എന്ത് സംഭവിക്കുന്നതും ഒരു നല്ലതിന്…
Read More » - 6 December
എല്ലാ സ്ത്രീകൾക്കും ജീവിതത്തിൽ ഇത്തരത്തിലുള്ള മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാവും: ഐശ്വര്യ ലക്ഷ്മി
കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചെറുപ്പത്തിൽ തനിക്ക്…
Read More » - 5 December
‘ഗോൾഡ്’ സിനിമയ്ക്ക് ലഭിക്കുന്ന നെഗറ്റീവ് റിവ്യൂവിനെതിരെ പ്രതികരിച്ച് അൽഫോൺസ് പുത്രൻ
പൃഥ്വിരാജും നയൻതാരയും ‘ഗോൾഡ്’ സിനിമയ്ക്ക് ലഭിക്കുന്ന നെഗറ്റീവ് റിവ്യൂവിനെതിരെ പ്രതികരിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. ഗോൾഡ് ആണ് താൻ എടുത്തതെന്നും മുൻ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളല്ലെന്നും സംവിധായകൻ…
Read More » - 5 December
‘എനിക്ക് എന്നെങ്കിലും ആരെങ്കിലും ആയി തീരണമെങ്കിൽ അത് ലിസ്റ്റിൻ സ്റ്റീഫൻ ആണ്’: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: തനിക്കൊരിക്കലും വലിയ നടനാകാൻ ആഗ്രഹമില്ലെന്നും വളർന്ന് വലുതായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആയാൽ മതി എന്നും പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ. ‘വീകം’ സിനിമയുടെ ട്രെയ്ലർ ലോഞ്ചിൽ…
Read More » - 5 December
‘സൂപ്പര്‍ താരങ്ങളുടെ പുറകെ നടക്കുന്നത് എനിക്കിഷ്ടമല്ല, അവര്‍ എന്റെ പുറകെ നടക്കട്ടെ’: ഒമര്‍ ലുലു
കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാള സിനിമാ ലോകത്ത് തന്റേതായ ഇരിപ്പിടം കണ്ടെത്തിയ സംവിധായകനാണ് ഒമർ ലുലു. സോഷ്യൽ മീഡിയയിലും സജീവമായ ഒമർ പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെ…
Read More » - 4 December
സംവിധാന രംഗത്തേക്ക് ചുവട് വെയ്ക്കാനൊരുങ്ങി നടൻ ബിനു പപ്പു
സംവിധാന രംഗത്തേക്ക് ചുവട് വെയ്ക്കാനൊരുങ്ങി നടൻ ബിനു പപ്പു. തന്റെ എക്കാലത്തെയും സ്വപ്നങ്ങളിലൊന്നാണ് സിനിമ സംവിധാനം എന്നും അതുമായി ബന്ധപ്പെട്ട എഴുത്തുകൾ ആരംഭിച്ചിട്ടുണ്ടെന്നും ബിനു പപ്പു പറയുന്നു.…
Read More » - 4 December
സ്കോട്ട്ലൻഡിൽ അവധി ആഘോഷിച്ച് ഭാവന
സ്കോട്ട്ലൻഡിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി ഭാവന. ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഒരിക്കൽ സ്കോട്ട്ലൻഡിൽ, ഹലോ ഡിസംബർ’ എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.…
Read More » - 4 December
ഞങ്ങടെ ‘ഗിഫ്റ് ബോക്സ്’ ആണ് മാമ്മൻ’: കൊച്ചുപ്രേമനൊപ്പമുള്ള ഓർമ്മകളിൽ അഭയ ഹിരണ്മയി
അന്തരിച്ച നടൻ കൊച്ചുപ്രേമനൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് ഗായിക അഭയ ഹിരണ്മയി. കുട്ടിക്കാലത്തെ ‘ഗിഫ്റ്റ് ബോക്സ്’ എന്നായിരുന്നു അഭയ കൊച്ചുപ്രേമനെ വിശേഷിപ്പിച്ചിരുന്നത്. കൊച്ചുപ്രേമന്റെ പ്രിയപ്പെട്ട സഹോദരിയുടെ രണ്ടുപെൺമക്കളിൽ മൂത്തവളാണ്…
Read More » - 4 December
‘കോളേജ് കാലം തൊട്ടേയുള്ള ആത്മബന്ധം’; കൊച്ചുപ്രേമന്റെ വേർപാടിൽ അനുശോചനമറിയിച്ച് മോഹൻലാൽ
കൊച്ചി: നടൻ കൊച്ചുപ്രേമന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് നടൻ മോഹൻലാൽ. കോളേജ് കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി തനിക്കുണ്ടായിരുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കി. വ്യക്തിപരമായി അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടം തന്നെയാണെന്നും…
Read More » - 4 December
ദിലീപിന്റെ തീരുമാനത്തിൽ അതൃപ്തി, സെറ്റിൽ നിന്നും പിണങ്ങിപ്പോയി: തുറന്നുപറഞ്ഞ് സലിം കുമാർ
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമാണ് സലിം കുമാർ. ഇപ്പോൾ നടൻ ദിലീപിനെക്കുറിച്ച് താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദിലീപിന്റെ തീരുമാനത്തിൽ അതൃപ്തി അറിയിച്ച്…
Read More »