Mollywood
- Sep- 2017 -16 September
ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നുച്ചയ്ക്കു ശേഷം വാദം
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നുച്ചയ്ക്കു ശേഷം കോടതി വാദം കേള്‍ക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നേരത്തേ ഇതേ…
Read More » - 16 September
പുതിയ രൂപത്തില്‍…പുതിയ ഭാവത്തില്‍ തൈപറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും
എ ആര് റഹ്മാന്റെ സംഗീത സംവിധാനത്തില്‍ യേശുദാസും എം ജി ശ്രീകുമാറും പാടിത്തിമിര്‍ത്ത ഗാനമാണ് ‘പടകാളി ചണ്ടി ചങ്കരി’. എ ആര് റഹ്മാന് മലയാളത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ച…
Read More » - 15 September
മനുഷ്യസ്നേഹികളും കലാസ്നേഹികളും സെപ്തംബര്‍ 28 കരിദിനമായി ആചരിക്കണം; ശാരദക്കുട്ടി
ദിലീപ് ചിത്രം രാമലീല ഇറങ്ങുന്ന ദിവസം മനുഷ്യസ്നേഹികളും കലാസ്നേഹികളും കരിദിനമായി ആചരിക്കണമെന്നു എഴുത്തുകാരി ശാരദക്കുട്ടി. കൂടാതെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയെ ശാരദക്കുട്ടി വ്യംഗ്യമായി പരിഹസിക്കുകയും…
Read More » - 15 September
ഭയം വിതച്ചും കൊയ്തും അതിക്രമം നടത്തിയും പേടിപ്പിക്കാന്‍ നോക്കണ്ട; സജിത മഠത്തില്‍
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ ഭയപ്പെടുത്താനും മറ്റും നോക്കേണ്ട. ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവര്‍ത്തക പരാതി കൊടുത്തതിനു ശേഷം ഉണ്ടായ സാഹചര്യങ്ങള്‍ ചിലരെ ചൊടിപ്പിക്കുന്നതെന്ത് കൊണ്ടെന്നും കേസില്‍ ഭയം വിതയ്ക്കാന്‍…
Read More » - 15 September
ഈ സിനിമക്ക് ഇത്തരത്തില്‍ ഒരു പേരുനല്കിയാല് അത് ചിത്രത്തെ ബാധിക്കുമോ എന്നതായിരുന്നു തന്റെ സംശയം; മോഹന്‍ലാല്‍
ബി ഉണ്ണികൃഷ്ണന് ഒരുക്കുന്ന വില്ലന്റെ വിശേഷങ്ങള്‍ പങ്കുവച്ച് മോഹന്‍ലാല്‍. വില്ലന്‍ എന്ന സിനിമ നല്ല സിനിമയായിരിക്കുമെന്ന് മോഹന്‍ലാല്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് മോഹന്‍ലാല്‍ മനസ് തുറന്നത്. സിനിമയുമായി…
Read More » - 15 September
മരുമകളെ കാണാനില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് നടന് പ്രകാശ് രാജിന്റെ മുന്‍ഭാര്യ
തമിഴ് സിനിമയിലെ താരസഹോദരിമാരായ ഡിസ്കോ ശാന്തിയുടെയും ലളിത കുമാരിയുടെയും മരുമകളെ കാണാനില്ലെന്ന് പരാതി. ഇവരുടെ സഹോദരനും അസിസ്റ്റന്റ് ക്യാമറാമാനുമായ ജയ് വര്‍മയുടെ മകള്‍ അബ്രിനയെയാണ് കാണാതായിരിക്കുന്നത്. 17…
Read More » - 14 September
അങ്കത്തിനൊരുങ്ങി ദിലീപും മഞ്ജുവും
മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ ദിലീപും മഞ്ജു വാര്യരും നേർക്കുനേർ അങ്കത്തിനൊരുങ്ങുന്നു. ദിലീപും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകളാണ് നേര്‍ക്കുനേര്‍ തിയറ്ററുകളില്‍ എത്തുന്നത്. നടിയെ ആക്രമിച്ച…
Read More » - 14 September
പോലീസ് സംരക്ഷണം ഇല്ലാതെ രാമലീല
ദിലീപ് നായകനായി അഭിനയിച്ച രാമലീല എന്ന ചിത്രം റിലീസ് ചെയ്യാന്‍ പോലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം സമര്‍പ്പിച്ച ഹര്‍ജിയിലാണ്…
Read More » - 14 September
ഗൾഫിൽ പോകാനിരുന്ന വിഷ്ണു ഇപ്പോൾ സിനിമയിൽ നായകൻ
കാസർകോട്ടെ വിഷ്ണുവിന് കുട്ടിക്കാലത്തു തന്നെ സിനിമാ മോഹം ഉള്ളിലുദിച്ചിരുന്നു.എന്നാൽ ആ മോഹം ഡബ്സ്മാഷുകളിലും ആൽബങ്ങളിലുമായി ഒതുങ്ങിപ്പോയി. സിനിമാ ഓഡിഷനുകളിൽ പങ്കെടുത്തിരുന്നെങ്കിലും ഒന്നും ശരിയായില്ല.ഒടുവിൽ മോഹങ്ങൾ ഉള്ളിലൊതുക്കി ഗൾഫിലേക്ക്…
Read More » - 14 September
വിവാഹത്തെ കുറിച്ച് തുറന്നുപറഞ്ഞ് അമല പോൾ
സംവിധായകന് വിജയുമായുളള വിവാഹത്തിനു ശേഷം അഭിനയരംഗത്തു നിന്ന് വിട്ടു നിന്ന അമല വിവാഹമോചനത്തിനു ശേഷം വീണ്ടും സജീവമായിരിക്കുകയാണ്.തുടർച്ചയായി ധനുഷിന്റെ ചിത്രങ്ങളിൽ അഭിനയിച്ചു എന്ന ഒറ്റ കാരണം കൊണ്ട്…
Read More » - 13 September
ദിലീപേട്ടൻ അങ്ങനെ ചെയ്യില്ല; പ്രവീണ
വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ മേഖലയിലേയ്ക്ക് എത്തിയ നടിയാണ് പ്രവീണ .സീരിയലുകളിലൂടെ കുടുംബപ്രേക്ഷകർക്ക് വളരെ സുപരിചിതമായ മുഖം.പിന്നീട് സിനിമകളിലും നല്ല വേഷങ്ങൾ പക്വതയോടെ കൈകാര്യം ചെയ്തു. വിവാഹവും…
Read More » - 13 September
അഭിനയജീവിതത്തില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി പൃഥ്വി
അഭിനയജീവിതത്തിൽ വിജയകരമായി 15 വർഷം പൂർത്തിയാക്കിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരൻ.തന്റെ ഫേസ്ബുക് പേജിലൂടെയാണ് പൃഥ്വി ഈ ദിവസത്തിന്റെ പ്രത്യേകത ആരാധകരെ അറിയിച്ചത്. തന്റെ ജീവിതത്തിലേയ്ക്…
Read More » - 13 September
പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറഞ്ഞ് ആസിഫ്
ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വന്ന ആസിഫ് അലി ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടനാണ്.ചെറിയ ചില ഇടവേളകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു നടനെന്ന രീതിയിൽ…
Read More » - 13 September
ആഷിക് അബുവിന്റെ വിമര്‍ശനങ്ങള്‍ക്ക് റിയാസ്ഖാന്റെ കിടിലന്‍ മറുപടി
ദിലീപിനെതിരെ വിമര്‍ശനം ഉന്നയിച്ചു രംഗത്തെത്തിയ സംവിധായകന് ആഷിക് അബുവിന് ദിലീപ് ഫാന്‍സിന്റെ അംഗം റിയാസ്ഖാന്റെ കിടിലന്‍ മറുപടി. കഴിഞ്ഞ ദിവസം ദിലീപിനു എന്തെങ്കിലും വിരോധം ഉണ്ടെങ്കില്‍ അത്…
Read More » - 13 September
രാമലീല റിലീസ് പ്രഖ്യാപിച്ചു
ദിലീപ് നായകനായി എത്തുന്ന രാമലീലയുടെ റിലീസ് ഈ മാസം. ദിലീപിന് ജാമ്യം കിട്ടിയില്ല എന്ന കാരണത്താൽ ഇനി റിലീസ് നീട്ടിവെക്കാൻ സാധിക്കില്ല എന്നതിനാലാണ് ഈ മാസം തന്നെ…
Read More » - 12 September
താൻ വിമാനാപകടത്തിൽ കൊല്ലപ്പെടും എന്ന് ഒരു ജ്യോത്സ്യൻ പ്രവചിച്ചിരുന്നു, അത്രയ്ക്കൊന്നും ഉണ്ടായില്ലല്ലോ? ദിലീപ്
ദിലീപ് ആദ്യം ജയിലിലായ സമയത്ത് തന്നെ സന്ദർശിക്കാൻ സംവിധായകരായ ജോഷി, ലാൽ ജോസ്, ജോണി ആന്റണി തിരക്കഥാകൃത്ത് സിബി കെ. തോമസ് എന്നിവർ എത്തിയിരുന്നു.എന്നാൽ ഇക്കാര്യം ഒരു…
Read More » - 12 September
അച്ഛന്റെ പദവി കാരണം മാനസികമായി തകര്‍ന്നു; സുരേഷ്ഗോപിയുടെ മകന്റെ വെളിപ്പെടുത്തല്‍
അച്ഛനമ്മമാരുടെ സാമൂഹിക പദവികള്‍ ചില പുത്രന്മാര്ക്കും പുത്രിമാര്‍ക്കും അഹങ്കാരമാണ്. എന്റെ അച്ഛന് ഇങ്ങനെയാ അങ്ങനെയാ എന്നെല്ലാം വീമ്പുപറയുന്ന മക്കളുടെ കാലത്ത് അച്ഛന്റെ പദവി കാരണം മാനസികമായി തകര്‍ന്നുവെന്ന്…
Read More » - 12 September
തികച്ചും സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് ദിലീപ് എന്ന മുന്‍ മഹാരാജാസുകാരന് നല്‍കിയത് ; വിമർശനങ്ങൾക്കു മറുപടിയുമായി ആഷിക് അബു
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അനുകൂലിച്ചു സംസാരിച്ച അഭിഭാഷകൻ സെബാസ്റ്റ്യൻ പോളിനെയും നടൻ ശ്രീനിവാസനെയും വിമർശിച്ചു സംസാരിച്ചതിന് സംവിധായകൻ ആഷിക് അബുവിനെ ലക്ഷ്യം വെച്ചു ദിലീപ് ആരാധകർ…
Read More » - 12 September
പ്രമുഖ താരങ്ങള്‍ ആരും വന്നില്ലെങ്കിലും സിനിമയുണ്ടാകും; വിനായകന്
ഞായറാഴ്ച തലശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുക്കാത്തതിനെ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മികച്ച നടനുള്ള…
Read More » - 11 September
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ താരങ്ങള്‍ എത്താതിരുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനു മറുപടിയുമായി സംവിധായകന് ഡോ. ബിജു.പുരസ്കാരം ലഭിച്ചവരെയും സിനിമകളെയും പ്രോത്സാഹിപ്പിക്കേണ്ട ചുമതലയും ബാധ്യതയും…
Read More » - 11 September
മോഹന്‍ലാല്‍ ഒക്കെ ചെയ്യുന്നില്ലേ? അതുപോലെ ഞാനും ചെയ്തു: കാക്ക രഞ്ജിത്തിന്റെ വെളിപ്പെടുത്തല്‍ കേട്ട് അമ്പരന്ന് പോലീസ്
സിനിമകൾ ജനങ്ങളെ സ്വാധീനിക്കാറുണ്ട്.സിനിമാ രംഗങ്ങൾ ജീവിതത്തിലേയ്ക്ക് നല്ല ഉദ്ദേശങ്ങളോടെ പകർത്തുന്നവരുമുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താരങ്ങളെ മാതൃകയാകുന്നവർ ഏറെയാണ്.എന്നാൽ കോഴിക്കോട് പൊക്കുന്ന് ബൊട്ടാണിക്കല്‍ ഗാര്‍ഡണ്‍ സ്വദേശി രഞ്ജിത് എന്ന…
Read More » - 11 September
ആഷിക് അബുവിന് മറുപടിയുമായി ദിലീപ് ഓണ്‍ലൈന്‍
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും ദിലീപിന് അനുകൂലമായി സംസാരിച്ച സെബാസ്റ്റ്യന്‍ പോളിനെയും ശ്രീനിവാസനെയും രൂക്ഷമായി വിമര്‍ശിച്ച സംവിധായകന് ആഷിക്…
Read More » - 11 September
നടിയുടെ യോഗ ചിത്രങ്ങള്‍ വൈറലാകുന്നു
മലയാളികളുടെ എക്കാലത്തെയും പ്രിയനായികമാരില്‍ ഒരാളാണ് സംയുക്ത വര്‍മ.ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും പൊതു ചടങ്ങുകളിലും പരസ്യചിത്രങ്ങളിലുമെല്ലാം സ്ഥിരo സാന്നിധ്യമാണ് സംയുക്ത.സമൂഹ മാധ്യമങ്ങളില്‍…
Read More » - 11 September
ഗണേഷ് കുമാറിനെതിരെ വിമെൻ ഇൻ സിനിമ കളക്ടിവ്
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയതിന് ഗണേഷ്കുമാറിനെതിരെ വിമന്‍ ഇന്‍ സിനിമ കലക്ടീവ്.ഓണത്തലേന്ന് ജയിലിൽ കഴിയുന്ന ദിലീപിനെ കാണാനെത്തിയ നടനും എം…
Read More » - 11 September
സെബാസ്റ്റ്യൻ പോളിനും ശ്രീനിവാസനുമെതിരെ വിമർശനവുമായി ആഷിഖ് അബു
കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന് പിന്തുണയുമായി എത്തിയ അഭിഭാഷകൻ സെബാസ്റ്റ്യൻ പോളിനും നടൻ ശ്രീനിവാസനുമെതിരെ കടുത്ത വിമർശനവുമായി സംവിധായകൻ ആഷിഖ് അബു രംഗത്തെത്തി.ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം…
Read More »