Mollywood
- Sep- 2017 -10 September
തന്റെ പൈപ്പിൻ ചുവട്ടിലെ പ്രണയത്തിനൊരുങ്ങി നീരജ് മാധവ്
നവാഗതനായ ഡൊമിന് ഡിസില്‍വ സംവിധാനം ചെയ്തു നീരജ് മാധവ് നായകനാകുന്ന ‘ പൈപ്പിന് ചുവട്ടിലെ പ്രണയത്തിന്റെ ‘ ചിത്രീകരണം പൂര്‍ത്തിയായി. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെ സിനിമയിലെത്തിയ റീബാ ജോണാണ്…
Read More » - 10 September
റഹ്മാനോട് ഇന്ത്യ വിടാൻ സന്തോഷ് പണ്ഡിറ്റ്
മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ വിമർശിച്ചു രംഗത്തെത്തിയ എ ആർ റഹ്മാന്റെ വാക്കുകളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ്.ഇതെന്റെ ഇന്ത്യ അല്ല എന്ന റഹ്മാന്റെ വാക്കുകളെയാണ്…
Read More » - 10 September
ചതിച്ചത് ചേച്ചി; ജീവിതത്തിലെ പരാജയങ്ങള്‍ തുറന്നു പറഞ്ഞ് ഷക്കീല
സൂപ്പര്‍താര ചിത്രങ്ങള്‍ പോലും പരാജയമായിരുന്ന രണ്ടായിരങ്ങളുടെ ആദ്യ ഭാഗത്ത് മലയാള സിനിമയില്‍ നായികയായി മാറിയ നടിയാണ് ഷക്കീല. ഷക്കീയെന്ന നടിയുടെ ശരീരത്തിലൂടെ മലയാള സിനിമ പ്രതിസന്ധിയില്‍ നിന്നും…
Read More » - 10 September
മമ്മൂട്ടിയോ ലാലോ മികച്ച നടന്? രഞ്ജിത്ത് പറയുന്നു
മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഈ താരരാജാക്കന്മാരെ മലയാളികൾ നെഞ്ചിലേറ്റിയത് അവരുടെ അഭിനയപ്രതിഭകൊണ്ട് മാത്രമാണ്.മക്കളും സിനിമയിലേക്ക് രംഗപ്രവേശം ചെയ്തെതെങ്കിലും ഈ താരരാജാക്കന്മരുടെ പൊലിമയ്ക് ഒട്ടും കുറവുവന്നിട്ടില്ല…
Read More » - 10 September
പി.സി. ജോർജിനെ പരിഹസിച്ച് ഷമ്മി തിലകൻ
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് അധിക്ഷേപ പ്രകടനങ്ങൾ നടത്തിയ പൂഞ്ഞാർ എം.എൽ .എ പി.സി ജോർജിനെതിരെ നടൻ ഷമ്മി തിലകൻ. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഷമ്മി…
Read More » - 10 September
നടന് പിന്തുണയേകി ചലച്ചിത്രപ്രവര്‍ത്തകരുടെ കൂട്ട സന്ദര്‍ശനം ഭീതിയില്‍ നിന്നുള്ള വ്യഗ്രതകൊണ്ട്; ദീദി ദാമോദരന്‍
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിന് പിന്തുണ ഏറുകയാണ്. കൂടാതെ സിനിമാ ലോകത്തെ പ്രമുഖരും സഹപ്രവര്‍ത്തകരും താരത്തെ ജയിലില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍…
Read More » - 10 September
തലശ്ശേരിയുടെ ക്ളിയോപാട്ര ഇനി തിരശ്ശീലയിലേക്ക്
പ്രിയദർശിനി ടീച്ചർ തലശ്ശേരിക്കാർക്കു ചിരപരിചിതയാണ്.പ്രണയം മരണത്തെയും വെല്ലും’ എന്ന, ഗ്രീക്ക് നോവലിസ്റ്റ് കസാൻദ് സാക്കിസിന്റെ വചനമാണ് പ്രിയദർശിനി തന്റെ ജീവിതത്തിലൂടെ വ്യക്തമാക്കിത്തരുന്നത്.ആ പ്രണയത്തിന്റെ കഥയ്ക്ക് ചലച്ചിത്ര ഭാഷ്യം…
Read More » - 9 September
നിവിന്‍ പോളിയുടെ ആ പെരുമാറ്റമാണ് തന്റെ സംവിധാനമോഹം തകര്‍ത്തത്; അജു വര്‍ഗ്ഗീസ്
യുവ നടന്മാരില് ശ്രദ്ധേയരായ രണ്ടു പേരാണ് നിവിന്‍പോളിയും അജുവര്‍ഗ്ഗീസും. നിവിന്‍ മലയാള സിനിമയില നായകനായി തിളങ്ങുമ്പോള്‍ അജു തന്റെ സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെ സഹതാരമായി നിറഞ്ഞു…
Read More » - 9 September
ആ നടന്റെ നിലപാടിന്റെ ആര്‍ജ്ജവമൊന്നും ഞാന്‍ നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നില്ല; സജിത മഠത്തില്‍
കൊച്ചിയില്‍ യുവനടിയെ അക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് സിനിമാമേഖലയില്‍ നിന്നും താരങ്ങളുടെ ഒഴുക്കാണ്. ആക്രമിക്കപ്പെട്ട നടിക്ക് യാതൊരു പിന്തുണയും കൊടുക്കാതെ കുറ്റാരോപിതനായ നടന് വേണ്ടി…
Read More » - 9 September
മണവാളനും കണ്ണൻ സ്രാങ്കിനും പ്യാരി ലാലിനും ശേഷം തീയറ്ററുകളിൽ ചിരിയുടെ പൂത്തിരി കത്തിക്കാനൊരുങ്ങി ഷാഫി
സമൂഹ മാധ്യമങ്ങളിലൂടെ ട്രോളന്മാർ എന്തിനെതിരെയും ഹാസ്യച്ചുവയോടെ പ്രതികരിക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത് സലിംകുമാറിന്റെ മണവാളനെയും കണ്ണൻ സ്രാങ്കിനെയും പ്യാരിലാലിനെയും ഒക്കെയാണ്.ഈ കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ശ്രീ ഷാഫി.ഷാഫിയുടെ…
Read More » - 9 September
മദാമ്മയെന്ന വിളി ഇൻസൽട്ടിങ് : പാരിസ് ലക്ഷ്മി
അഞ്ചാം വയസ്സിൽ ഇന്ത്യയിൽ വന്ന്, നൃത്തവുമായി ഈ രാജ്യത്തിന്റെ ആത്മാവിൽ അലിഞ്ഞു ചേർന്ന് നാളുകളിത്രയായിട്ടും തന്നെ ഒരു ഇന്ത്യക്കാരിയായി കാണുവാൻ ഇവിടെയുള്ളവർ തയ്യാറാകുന്നില്ല എന്ന വേദന പങ്കുവെച്ചുകൊണ്ട്…
Read More » - 9 September
അശ്ലീല പ്രചാരണങ്ങള്‍ക്ക് നടി സുരഭി ലക്ഷ്മിയുടെ മറുപടി
കേരളീയരുടെ ഉത്സവമായ ഓണത്തെ ബീഫ് കഴിച്ചു അപമാനിച്ചു എന്ന് ആരോപിച്ചു സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയ അശ്ലീല പ്രചാരണങ്ങള്‍ക്കെതിരേ നടി സുരഭി ലക്ഷ്മിയുടെ മറുപടി. ”താന്‍ തനിക്ക് ഇഷ്ടമുള്ള…
Read More » - 8 September
സണ്ണി ലിയോൺ വീണ്ടും കേരളത്തിൽ
കൊച്ചി : കൊച്ചിയിലെ സ്വകാര്യ മൊബൈൽ കമ്പനിയുടെ ഉദ്ഘാടനത്തിനു കഴിഞ്ഞ മാസം സണ്ണി ലിയോൺ കേരളത്തിൽ എത്തിയിരുന്നു .വീണ്ടുമിതാ പ്രീമിയർ ഫൂട്ട്സാലിലൂടെ സണ്ണി തന്റെ പ്രിയപ്പെട്ട മലയാളി…
Read More » - 8 September
ഇങ്ങനെ വേദനിപ്പിക്കുന്നത് എന്തിനു? അഭ്യൂഹങ്ങള്‍ വിശ്വസിക്കുന്നവരെയും ദൈവം അനുഗ്രഹിക്കട്ടെ; എസ് പി ബാല സുബ്രഹ്മണ്യം
പ്രമുഖരെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ കൊല്ലുകഎന്നത് സോഷ്യല്‍ മീഡിയയുടെ ക്രൂര വിനോദങ്ങളില്‍ ഒന്നാണ്. അങ്ങനെ വ്യാജ വാര്‍ത്തകളിലൂടെ ഈ ക്രൂരവിനോദത്തിന് ഏറ്റവും ഒടുവിലായി ഇരയായത് ഗായകനും നടനുമായ എസ്.പി.ബാലസുബ്രഹ്മണ്യമാണ്.…
Read More » - 8 September
ആ മനുഷ്യന്റെ ധാർഷ്ട്യത്തോട് മാത്രമാണ് എന്റെ കലഹം: ഗായിക സിത്താര
മദ്യപാനം സഹജീവികളോട് എന്തും കാണിക്കാനുള്ള ലൈസെൻസ് അല്ലെന്നു ഗായിക സിത്താര കൃഷ്ണകുമാർ. അടുത്തിടെ ഓണാഘോഷപരിപാടിയിൽ പങ്കെടുത്തപ്പോൾ തനിക്കുണ്ടായ ദുരനുഭവം ഫേസ് ബൂക്കിലൂടെ പങ്കുവെക്കുകയായിരുന്നു സിത്താര . തൃശൂരിൽ…
Read More » - 8 September
ദിലീപിനെതിരെ നൽകിയ പരാതി താൻ നല്‍കിയതല്ലെന്നു പരാതിക്കാരൻ
കൊച്ചി : ദിലീപിനെതിരെ ആലുവാ ജയിൽ ഡി .ജി .പി ക്ക് തൻ പരാതിയൊന്നും നൽകിയിട്ടെന്ന് പരാതിക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു .ആലുവാ സ്വദേശി ഗിരീഷിന്റെ പേരിൽ നൽകിയ…
Read More » - 7 September
മമ്മൂട്ടിയ്ക്കൊപ്പം ‘പരോള്‍ പാട്ടുമായി’ അരിസ്റ്റോ സുരേഷ്
ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ഗായകനായും നടനായും തിളങ്ങിയ താരമാണ് അരിസ്റ്റോ സുരേഷ്. ആക്ഷന്‍ ഹീറോ ബിജുവിലെ തകര്‍പ്പന്‍ ഗാനത്തിന് ശേഷം താരം വീണ്ടും മറ്റൊരു…
Read More » - 7 September
സിനിമയോടുള്ള നിലപാടില്‍ മാറ്റം വരുത്തി നയന്‍താര..!
മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിയായ മാറിയ നയന്‍താര അഭിനയത്തില്‍ തന്റേതായ ശൈലി കാത്തു സൂക്ഷിക്കുന്ന താരങ്ങളില്‍ ഒരാളാണ്. നായികമാരില്‍ പ്രതിഫലത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്…
Read More » - 7 September
മമ്മൂട്ടിക്ക് ജന്മദിനാശംസകള് നേര്‍ന്ന് മോഹന്‍ലാല്‍
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 66-ാം പിറന്നാള്‍. താരത്തിനു ജന്മദിനാശംസകള് നേര്‍ന്ന് പ്രിയതാരം മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് മോഹന്‍ലാലിന്റെ പിറന്നാളാശംസ. താര സംഘടനയായ…
Read More » - 6 September
കലാഭവന്‍ മണിയെ അവര്‍ കലാഭവനില്‍ നിന്നും ചതിച്ചും പാരവച്ചും പുറത്താക്കുകയായിരുന്നു; വെളിപ്പെടുത്തലുമായി പ്രജോദ്
അന്തരിച്ച നടന് കലാഭവന്‍ മണിയെ കലാഭവനില്‍ നിന്നും ചതിച്ചും പാരവച്ചും പുറത്താക്കുകയായിരുന്നുവെന്ന് പ്രജോദ് കലാഭവന്റെ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ അഭിമുഖത്തിലാണ് വിവാദ വെളിപ്പെടുത്തല്‍ പ്രജോദ് നടത്തിയത്. പ്രജോദിന്റെ…
Read More » - 6 September
രഹസ്യ വിവാഹത്തെക്കുറിച്ച് നടി ശ്രുതി ഹരിഹരൻ
സിനിമാ താരങ്ങളടെ പ്രണയവും വിവാഹവും വിവാഹ മോചനവുംമൊക്കെ ഗോസിപ്പ് കോളത്തിലെ ആഘോഷപൂര്‍വ്വമായ വാര്‍ത്തകളാണ്. താരങ്ങളുടെ ജീവിത വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കും കൌതുകമാണ്. അതുകൊണ്ട് തന്നെ ഗോസിപ്പുകള്‍ ഇപ്പോഴും…
Read More » - 6 September
ഒരു താരപുത്രി കൂടി വിവാഹിതയായി
മലയാള സിനിമയില്‍ ഒരു താരപുത്രി കൂടി സുമംഗലിയായി.അന്തരിച്ച നടന് രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷിന്റെ വിവാഹം കോഴിക്കോട് ആശിര്‍വാദ് ലോണ്‍സില്‍ വച്ച് നടന്നു. സിനിമാ രംഗത്തെ പ്രമുഖര്‍…
Read More » - 5 September
രാമലീല ഈ മാസം 22 ന് പ്രദര്‍ശനത്തിനെത്തും
കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് മാറ്റിയ രാമലീലയുടെ റിലീസ് പ്രഖ്യാപിച്ചു. ഈ മാസം 22ന് ചിത്രം റിലീസ് ചെയും. ടോമിച്ചന് മുളകുപാടമാണ്…
Read More » - 5 September
അഞ്ചു യുവതാരങ്ങള്‍ പിടിയില്‍…!
വ്യത്യസ്തമായ ഒരു പ്രചാരണ തന്ത്രവുമായി എത്തുകയാണ് യുവതാരങ്ങള്‍. ‘മന്ദാകിനി’ അഞ്ചു യുവതാരങ്ങള്‍ പിടിയില്‍. സമൂഹ മാധ്യമങ്ങളില്‍ തിരുവോണ ദിവസം ഏറ്റവും ചര്‍ച്ചയായ ഒരു പത്ര വാര്‍ത്തയാണിത്. മലയാള…
Read More » - 5 September
”അമ്മേ ഞാന്‍ കുടുംബത്തിന്റെ അഭിമാനം കാത്തു,” രാജീവ് പിള്ള
രാജീവ് പിള്ള എല്ലാവർക്കും പരിചിതനാണ്.തേജാ ഭായി എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചുകൊണ്ടാണ് കരിയര്‍ ആരംഭിച്ചതെങ്കിലും രാജീവ് പിള്ള കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ശേഷമാണ്.മലയാള സിനിമയിലെ…
Read More »