Mollywood
- Nov- 2018 -2 November
യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് ഒടിയൻ ട്രെയ്ലർ; ചിത്രം ഡിസംബർ 14 ന് തിയേറ്ററുകളിലേക്ക്
വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയുന്ന ബ്രാഹ്മണ്ട ചിത്രമായ ഒടിയന്റെ ട്രൈലെർ സോഷ്യൽ മീഡിയയിലും സമൂഹമാധ്യമങ്ങളിലും തരംഗം സൃഷ്ഠിച്ചു മുന്നേറുകയാണ്.കൊച്ചു കുട്ടികൾ തൊട്ട് മുതിർന്നവർക്കിടയിലും ഇപ്പോൾ…
Read More » - 2 November
മലയാളി പ്രേക്ഷകര്‍ മാത്രം ചോദിക്കുന്ന ഒരേയൊരു ചോദ്യം, ഈ കഥയൊക്കെ എവിടെ നടക്കും?
മലയാള സിനിമാ പ്രേക്ഷകര്‍ മാറ്റത്തിന്റെ വഴിയേ സഞ്ചരിക്കുന്നവരാണെങ്കിലും ഫാന്റസിയെ അംഗീകരിക്കാന്‍ മടിയുള്ള പ്രേക്ഷകരാണ് ഇവിടെയുള്ളതെന്നു സംവിധായകന് സിദ്ധിഖ്. മലയാളി പ്രേക്ഷകര്‍ മാത്രം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, “ഈ…
Read More » - 2 November
ശരത്ത് അപ്പാനി നായകനാകുന്ന കോണ്ടസ്സയിലെ ഗാനം പുറത്തിറങ്ങി
ശരത് അപ്പാനിയെ നായകനാക്കി സുദിപ് ഇ എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കോണ്ടസ്സ. അങ്കമാലി ഡയറീസിലൂടെ പ്രശസ്തൻ ആയ ശരത് നായകനാകുന്ന ആദ്യ മലയാള ചിത്രം ആണ്…
Read More » - 2 November
മലയാളികളുടെ അപ്പുക്കുട്ടനും അശോകേട്ടനും കംബാക്ക്; ‘ഡ്രാമ’ റിവ്യു
മോഹന്‍ലാല്‍ മമ്മൂട്ടി എന്നിവരെ തുടരെ തുടരെ തന്റെ ചിത്രത്തിലെ നായകനാകാന്‍ രഞ്ജിത്ത് തെരഞ്ഞെടുക്കുന്നത് താന്‍ ചിന്തിക്കുന്ന കഥകള്‍ അവര്‍ക്ക് യോജ്യമാകുന്നത് കൊണ്ടാണെന്ന് രഞ്ജിത്ത് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.…
Read More » - Oct- 2018 -31 October
‘ഇവിടെ എന്താ ഒരു നിഷേധി മാത്രമേ പാടുള്ളോ’; ദേവരാജന്‍ മാസ്റ്ററോട് ശ്രീകുമാരന്‍ തമ്പി പറഞ്ഞത്!
മലയാള സിനിമയുടെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാരന്‍ തമ്പി സ്വന്തം ആദര്‍ശങ്ങള്‍ മുറുകെ പിടിക്കുന്ന പ്രകൃതക്കാരനായിരുന്നു, താനൊരു അഹങ്കാരിയല്ലെന്നും എന്നാല്‍ അഹംബോധമുള്ള മനുഷ്യനാണ് താനെന്നും ശ്രീകുമാരന്‍…
Read More » - 30 October
‘മോനെ നിന്റെ ജോലി എനിക്ക് ചെയ്യാന്‍ കഴിയില്ല, എന്റെ ജോലി നിനക്ക് ചെയ്യാന്‍ കഴിയും’ ; ഗോപി സുന്ദറിനെ അത്ഭുതപ്പെടുത്തി മോഹന്‍ലാല്‍
പുലിമുരുകന് ഉള്‍പ്പടെ മോഹന്‍ലാലിന്റെ ഹിറ്റ് സിനിമകള്‍ക്ക് സംഗീതം നിര്‍വഹിച്ച യുവനിരയിലെ സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. മോഹന്‍ലാല്‍ വരുന്ന ഒരു രംഗത്ത് സൈലന്‍സ് ആണ്…
Read More » - 30 October
രണ്ടാമൂഴം ദിലീപിലേക്കോ?; ശ്രീകുമാര്‍ മേനോന് പുറത്ത്
മോഹൻലാലിനെ നായകനാക്കി എം ടിയുടെ രണ്ടാമൂഴം ഒരുക്കാൻ ഇരുന്ന സംവിധായകൻ ശ്രീകുമാർ മേനോൻ പുറത്ത്. തിരക്കഥ ദിലീപ് ഏറ്റെടുത്തേക്കും എന്നും സൂചനകൾ. ശ്രീകുമാർ മേനോനൊപ്പം ഈ പടം…
Read More » - 30 October
പലരും തെറ്റിദ്ധരിച്ചു; ‘ട്വന്റി ട്വന്റി’ ഉപേക്ഷിക്കാനുണ്ടായ കാരണത്തെക്കുറിച്ച് മീര ജാസ്മിന്
മലയാള സിനിമയില്‍ മാത്രം സംഭവിച്ച ചരിത്രമാണ് ട്വന്റി ട്വന്റി. മറ്റൊരു ഭാഷയിലും ഇങ്ങനെ ഒരു സിനിമ സൃഷ്ടിക്കാനാകില്ല. മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളും മറ്റു ആര്‍ട്ടിസ്റ്റുകളും ഒന്നിച്ചെത്തിയ…
Read More » - 30 October
മോഹന്‍ലാലിന്റെ കരിയറിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്; വിജയ് സേതുപതിയും മോഹന്‍ലാലും!!
മോഹന്‍ലാല്‍ രഞ്ജിത്ത് ടീം പ്രതീക്ഷകളുടെ ഭാരം ഇറക്കി വെച്ച് വീണ്ടുമൊരു ചിത്രത്തിനായി കൈ കോര്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ‘ഡ്രാമ’ എന്ന സിനിമയുമായി ഇരുവരുമെത്തുമ്പോള്‍ പ്രേക്ഷകരും നല്ലൊരു…
Read More » - 29 October
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന നിത്യഹരിത നായകനിലെ ആദ്യ ടീസർ പുറത്തിറങ്ങി
നവാഗനായ എ ആർ ബിനുരാജ് വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ ബോൾഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം ആണ് നിത്യഹരിത നായകൻ. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങിയിരിക്കുയാണ്.…
Read More » - 28 October
മമ്മൂട്ടിയെ പോലെയായിരുന്നില്ല മോഹന്‍ലാല്‍ ; ഫാസില്‍ ആ സത്യം തുറന്നു പറയുന്നു
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കരിയറില്‍ നിര്‍ണായ പങ്കുവഹിച്ച സംവിധായകനാണ് ഫാസില്‍. മോഹന്‍ലാല്‍ തന്റെ തുടക്കകാലത്ത് സൗണ്ട് മോഡുലേഷനില്‍ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് സംവിധായകന് പറയുന്നത്, എന്നാല്‍ മമ്മൂട്ടി അങ്ങനെയായിരുന്നില്ലെന്നും സൗണ്ട് മോഡുലേഷനില്‍…
Read More » - 28 October
സംവിധായകന് ഹരിഹരന്റെ സെറ്റില്‍ ആജ്ഞാപിച്ചാല്‍; തുറന്നു പറഞ്ഞു ഹരിഹരന്
സിനിമയിലെ താരങ്ങള്‍ സംവിധായകനോട് ആഞ്ജാനുസരണം കാര്യങ്ങള്‍ വ്യക്തമാക്കുകയും സിനിമയുടെ ഭരണം പൂര്‍ണ്ണമായി നടന്മാര് ഏറ്റെടുത്ത് സംവിധായകരെ വെറും നിഴലായി മാറ്റുന്ന നിരവധി സംഭവങ്ങള്‍ മലയാള സിനിമയില്‍ ഉള്‍പ്പടെ…
Read More » - 28 October
പ്രമുഖ നടന് അന്തരിച്ചു
കോഴിക്കോട്: പ്രമുഖ നടന് അന്തരിച്ചു. മലയാളം സിനിമാ നടനും ചിത്രകാരനുമായ പങ്കന് കാരാടി (പങ്കജാക്ഷന്-58)യാണ് അന്തരിച്ചു. താമരശ്ശേരി വടക്കേകാരാടി പരേതനായ ഭാസ്ക്കരന്‍ നായരുടെയും നാരായണിയമ്മയുടെയും മകനാണ്. ബോഡെഴുത്തുകാരനായും…
Read More » - 28 October
നടന് സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് അന്തരിച്ചു
തിരുവനന്തപുരം: നടന് സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു പിതാവ് വാസുദേവന്‍ നായര്‍ (78) നിര്യാതനായത്. മരണാനന്തര കര്‍മ്മം ഞാറാഴ്ച്ച ഉച്ചക്ക് ഒന്നിന് വെഞ്ഞാറമൂട്…
Read More » - 27 October
‘മഹാഭാരതം’ പ്രതിസന്ധിയിലായിരിക്കേ ലോഹിതദാസിന്റെ സ്വപ്ന ചിത്രമായിരുന്ന ഭീഷ്മര്‍ക്ക് സംഭവിച്ചതെന്ത്?
ലോഹിതദാസ് രചന നിര്‍വഹിച്ച് സിബി മലയില്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമെന്ന നിലയിലാണ് ‘ഭീഷ്മര്‍’ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായത്. ലോഹിതദാസിന്റെ സിനിമാ ജീവിതത്തിലെ ഡ്രീം പ്രോജക്റ്റായിരുന്നു ‘ഭീഷ്മര്‍’, എന്നാല്‍ ഈ…
Read More » - 26 October
ആദ്യ ഷോ കഴിഞ്ഞപ്പോൾ മികച്ച പ്രതികരണങ്ങളുമായി അജയ് ദേവലോകയുടെ “ഹു”
മലയാളത്തിലെ ആദ്യ ടൈം ട്രാവൽ മൂവി എന്ന പേരോടെ പുറത്തിറങ്ങിയ ചിത്രം ആണ് ഹു. ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തി. ഇന്ന് രാവിലെ തിരുവനന്തപുരം ഏരീസിൽ കഴിഞ്ഞ…
Read More » - 26 October
പുറകില്‍ കൈ കെട്ടി മമ്മൂട്ടി നടക്കാന്‍ തുടങ്ങി, സിബിഐയെ ബ്രാഹ്മണനാക്കിയതും മമ്മൂട്ടി
സിബിഐ എന്ന് ചിന്തിക്കുമ്പോള്‍ ഏവരുടെയും മനസ്സില്‍ ആദ്യം ഓര്‍മ്മ വരിക സേതുരാമയ്യരുടെ രൂപമാണ്. കെ.മധു-എസ്എന്‍ സ്വാമി- മമ്മൂട്ടി ടീമിന്റെ സിബിഐ സിനിമകള്‍ അത്രത്തോളം ആഴത്തിലാണ് പ്രേക്ഷക മനസ്സില്‍…
Read More » - 25 October
ഫെമിനിസ്റ്റായ സ്ത്രീ ‘പാമ്പേ പാമ്പേ’ എന്ന് അലറി വിളിച്ചു; ഉര്‍വശി പറയുന്നത്!!
സ്ത്രീ വിരുദ്ധത എന്നത് ഇന്ന് വലിയ ചര്‍ച്ചയായി മാറുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫെമിനിസത്തെ പരിഹസിച്ച് നടി ഉര്‍വശി നിര്‍മിച്ച സിനിമയാണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട്. അങ്ങനെയൊരു സിനിമ…
Read More » - 25 October
മോഹന്‍ലാലിനോട് കടുത്ത ആരാധന ; പ്രമുഖ സംവിധായകന് മമ്മൂട്ടി നല്കിയ അപ്രതീക്ഷിത മറുപടി!
മലയാളി പ്രേക്ഷകര്‍ക്ക് എന്നെന്നും മനസ്സില്‍ സൂക്ഷിക്കാവുന്ന ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് വേണുനാഗവള്ളി-മോഹന്‍ലാല്‍ ടീം. മോഹന്‍ലാലുമായി ചെയ്ത എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റാക്കിയ വേണു നാഗവള്ളി…
Read More » - 25 October
കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കേണ്ടത് അശ്ലീല നൃത്തമല്ല; അച്ഛനമ്മമാരെ വിമര്‍ശിച്ച് വിനീത്
ചാനലുകളില്‍ കുട്ടികളുടെ റിയാലിറ്റി ഷോയുടെ അതിപ്രസരണം ഏറുമ്പോള്‍ അതിനെ തള്ളികളയാതെ തന്നിലെ വ്യക്തമായ കാഴ്ചപാട് പങ്കുവെയ്ക്കുകയാണ് നടനും നര്‍ത്തകനുമായ വിനീത്. റിയാലിറ്റി ഷോ കുട്ടികള്‍ക്ക് നല്കുന്ന ഗംഭീര…
Read More » - 25 October
രണ്ടാമൂഴം തര്‍ക്കം; എംടിയുടെ ഹര്‍ജിയിലെ കോടതി വിധി ഇങ്ങനെ
കൊച്ചി: രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടിവാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം ഏഴിലേക്ക് മാറ്റി. കോഴിക്കോട് മുന്‍സിഫ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കൂടാതെ…
Read More » - 25 October
‘അതിലെ മാജിക് നിങ്ങളാണ്’; നടി രേഖയെ ഞെട്ടിച്ച് മോഹന്‍ലാല്‍
സുധിയും മീനുക്കുട്ടിയും ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ പ്രണയം വിതറിയ ഇഷ്ട ജോഡികളായിരുന്നു. വേണുനാഗവള്ളി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഏയ് ഓട്ടോ’ നിരവധി…
Read More » - 24 October
നിത്യഹരിത നായകനിൽ ധർമജൻ ആലപിച്ച ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ
നവാഗനായ എ ആർ ബിനുരാജ് വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ ബോൾഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം ആണ് നിത്യഹരിത നായകൻ. ഇപ്പോൾ ചിത്രത്തിൽ രഞ്ജിൻ രാജ്…
Read More » - 24 October
‘പഴശ്ശിരാജ’യില്‍ എന്നെക്കൊണ്ട് ഒരു കുന്തമെങ്കിലും പിടിപ്പിക്കാമായിരുന്നു ; മണിയന്‍പിള്ള രാജു അത് തുറന്നു പറയുന്നു!!
ഹരിഹരന് സാറിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും, എന്നാല്‍ ഇപ്പോള്‍ ആ മോഹം ഉപേക്ഷിച്ചെന്നും നിര്‍മ്മാതാവും നടനുമായ മണിയന്‍പിള്ള രാജു പറയുന്നു, അതിന്റെ കാരണം എന്താണെന്നും…
Read More » - 24 October
നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയായത് കൊണ്ട് അവര്‍ ഇത്തിക്കര പക്കിയാകാന്‍ വിസമ്മതിച്ചു!!
നിവിന്‍ പോളി ‘കായംകുളം കൊച്ചുണ്ണി’യായി അഭിനയിച്ചത് കൊണ്ട് ചില നടന്മാര് ഇത്തിക്കര പക്കിയുടെ റോളില്‍ നിന്ന് പിന്മാറിയതായി സംവിധായകന് റോഷന് ആന്‍ഡ്രൂസ്. പിന്നീടാണ് മോഹന്‍ലാലിനെക്കുറിച്ച് ചിന്തിച്ചതെന്നും റോഷന്…
Read More »