![](/wp-content/uploads/2017/10/asin-rahul-sharma-759.jpg)
ബോളിവുഡ് താര സുന്ദരി അസിന് പെൺകുഞ്ഞ് ജനിച്ചു.മലയാളിയായ അസിനും രാഹുൽ ശർമ്മയുമായുള്ള വിവാഹം കഴിഞ്ഞ ജനുവരിയിലായിരുന്നു.അസിൻ അമ്മയാകുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ഇതുവരെയും ദമ്പതികൾ പുറത്തു വിട്ടിരുന്നില്ല.എന്നാൽ ഇന്ന് അസിൻ ഒരു പെൺകുഞ്ഞിന് ജന്മം നല്കുകയായിരിന്നു.തുടർന്ന് തങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറന്നെന്നുള്ള വിവരം ഇരുവരും പുറംലോകത്തെ അറിയിച്ചു.
Post Your Comments