Latest NewsCinemaMollywoodKollywood

ഭാവിവരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഭാവന

ഏറെ കാലത്തെ പ്രണയത്തിനു ശേഷമാണ് ഭാവനയും കന്നഡ നിർമ്മാതാവ് നവീനും വിവാഹ നിശ്ചയത്തിലെത്തിയത്.മാർച്ചിൽ തൃശ്ശൂരിൽ വെച്ച് ഒരു സ്വകാര്യ ചടങ്ങായാണ് ഇരുവരുടെയും നിശ്ചയം നടത്തിയത്.വിവാഹം നടക്കില്ലെന്നും നടക്കുമെന്നും പല തരത്തിലുള്ള വ്യാജ വാർത്തകളും കേൾക്കുന്നുണ്ട്.ഇതിനെല്ലാം മറുപടിയെന്നോണം ഭാവന തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.നവീനൊപ്പമുള്ള ആ ചിത്രം വ്യക്തമാക്കുന്നുണ്ട് ഇരുവരുടെയും ബന്ധത്തിന്റെ ഇഴയടുപ്പം

shortlink

Related Articles

Post Your Comments

Related Articles


Back to top button