Kollywood
- May- 2021 -5 May
ദളപതി വിജയ് തെലുങ്കിലേക്ക്? പ്രഖ്യാപനം ഉടനെയെന്ന് അണിയറ പ്രവർത്തകർ
തമിഴ് സൂപ്പർ താരം വിജയ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. പ്രശസ്ത സംവിധായകൻ വംശി പെയ്ഡിപ്പല്ലിയുടെ ചിത്രത്തിലാണ് താരം എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രഭാസും ഇല്യാനയുമഭിനയിച്ച മുന്ന…
Read More » - 5 May
‘ഞാൻ ഒന്നുമല്ലാതിരുന്നപ്പോൾ എന്നോട് നന്നായി പെരുമാറിയയാളാണ്’; ഉണ്ണി മുകുന്ദൻ
ചെറുപ്പക്കാരുടെ പ്രിയ താരമാണ് ഉണ്ണി മുകുന്ദൻ. പൃഥ്വിരാജ് എന്ന നടൻ സഹപ്രവർത്തകനാവും മുൻപേ ഹൃദയത്തോട് ചേർത്തുവയ്ക്കാവുന്ന ഓർമ്മ സമ്മാനിച്ച വ്യക്തിയാണെന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ. ടൈംസ് ഓഫ്…
Read More » - 4 May
‘എല്ലാ വിജയങ്ങളും തോല്വിയിലൂടെയാണ് തുടക്കമിടുന്നത്’; ഖുശ്ബു
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. അഭിനയത്തോടൊപ്പം രാഷ്ട്രീയത്തിലും സജീവമായ ഖുശ്ബു കോണ്ഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതും എല്ലാം വലിയ വാർത്തയായി മാറിയിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും മത്സരിച്ച താരത്തിന്…
Read More » - 3 May
സൂപ്പർ താരത്തെ പേര് വിളിച്ചു; നടി അനുപമ പരമേശ്വരനെതിരെ ആരാധകരുടെ സൈബർ ആക്രമണം
പ്രേമം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് അനുപമ പരമേശ്വരൻ. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ ഇതിനോടകം അനുപമ അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തെലുങ്ക് സൂപ്പർ താരം…
Read More » - 1 May
‘താങ്കൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മികച്ച രീതിയിലാണ്’
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ആഭിമുഖ്യവും തനിക്ക് ഇല്ലെന്നും, പക്ഷേ നമ്മുടെ സംസ്ഥാനത്ത് താങ്കൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്…
Read More » - 1 May
‘കരിയറില് ആരും തന്നെ സഹായിച്ചിട്ടില്ല’; മീര ചോപ്ര
ബോളിവുഡ് സൂപ്പർ താരം പ്രിയങ്ക ചോപ്രയുടെ ബന്ധുവും നടിയുമാണ് മീര ചോപ്ര. തമിഴ് ചിത്രമായ ‘അന്പേ ആരുയിരേ’യിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയത് മീര പിന്നീട് ‘ഗാങ് ഓഫ് ഗോസ്റ്റ്’…
Read More » - Apr- 2021 -29 April
കോവിഡ് വാക്സിനെതിരെ വ്യാജ പ്രചരണം ; നടൻ മൻസൂർ അലി ഖാന് പിഴ
ചെന്നൈ : കോവിഡ് വാക്സിനെതിരെ വ്യാജപ്രചാരണം നടത്തിയ നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. രണ്ട് ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. തമിഴ്നാട്…
Read More » - 29 April
‘ജഗമേ തന്തിരം’ ഒ.ടി.ടി റിലീസിന്, തീയതി പുറത്ത്
ധനുഷ് നായകനായി കാര്ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ജഗമേ തന്തിരം’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. കോവിഡ് മാനദണ്ഡങ്ങൾ കാരണം തീയറ്ററുകൾ തുറക്കുന്നത് പ്രതിസന്ധിയിലായതിനെ തുടർന്നാണ് ചിത്രത്തിന്റെ…
Read More » - 27 April
കാർത്തി നായകനാകുന്ന ‘സർദാർ’; ഫസ്റ്റ് ലുക്ക് പുറത്ത്, രജിഷ വിജയൻ പ്രധാന വേഷത്തിൽ
ധനൂഷിന്റെ കർണ്ണന് ശേഷം രജിഷ വിജയൻ കാർത്തിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. പിഎസ് മിത്രന്റെ സംവിധാനത്തിൽ കാർത്തി നായകനാകുന്ന ‘സർദാർ’ എന്ന ചിത്രത്തിലാണ് താരം പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ…
Read More » - 27 April
നടിക്ക് കോവിഡ്; ചിത്രീകരണം മുടങ്ങി ‘ദളപതി 65’
നെല്സണ് ദിലീപ് കുമാറിൻറെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ചിത്രമാണ് ദളപതി 65 . ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിലെ നായികയായ പൂജ ഹെഗ്ഡെയ്ക്ക്…
Read More » - 27 April
‘ചെന്നൈയില് തിരിച്ചെത്തി വിജയ് ആദ്യം പോയത് ഇവിടേക്ക്’
അന്തരിച്ച നടൻ വിവേകിന്റെ വീട് സന്ദർശിച്ച് വിജയ്. ഷൂട്ടിങുമായി ബന്ധപ്പെട്ട് ജോര്ജ്ജിയയിലായിരുന്നതിനാല് വിവേകിനെ അവസാനമായി കാണാൻ വിജയ്ക്ക് കഴിഞ്ഞിരുന്നില്ല. സഹപ്രവര്ത്തകര് എന്നതിനപ്പുറം ഇരുവരും നല്ല സുഹൃത്തുക്കള് കൂടെയാണ്.…
Read More » - 27 April
നടി പൂജ ഹെഗ്ഡെയ്ക്ക് കോവിഡ്
തെന്നിന്ത്യൻ നടി പൂജ ഹെഗ്ഡെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. നടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിലുണ്ടായിരുന്നവർ…
Read More » - 26 April
‘ദി ഗ്രേ മാനിന്റെ’ ചിത്രീകരണത്തിനിടയിൽ ഒഴിവ് വേള ആഘോഷിച്ച് ധനുഷ്
റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ളിക്സ് പ്രൊഡക്ഷന് ‘ദി ഗ്രേ മാനിന്റെ’ ഷൂട്ടിങ്ങിനായി കാലിഫോര്ണിയയിലാണ് നടൻ ധനുഷ് ഇപ്പോൾ. നെറ്റ്ഫ്ളിക്സിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ബജറ്റില് ഒരുങ്ങുന്ന…
Read More » - 25 April
ധ്യാന് ശ്രീനിവാസൻ ചിത്രം അടി കപ്യാരെ കൂട്ടമണി തമിഴിലേക്ക് ; ടീസർ എത്തി
ചെന്നൈ : സൂപ്പർ ഹിറ്റ് മലയാള ചിത്രം അടി കപ്പ്യാരേ കൂട്ടമണി തമിഴില് ഹോസ്റ്റല് എന്ന പേരില് റീമേക്ക് ചെയ്യുന്നു.ധ്യാന് ശ്രീനിവാസനും നീരജ് മാധവും…
Read More » - 25 April
‘തല’ ഫാൻസിന് നിരാശ ‘വലിമൈ’ ഫസ്റ്റ് ലുക്ക് ഉടനെയില്ല
‘തല’ ഫാൻസ് ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വലിമൈ’. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് അജിത്തിൻറെ അൻപതാം പിറന്നാൾ ദിനമായ മെയ് ഒന്നിന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, കൊവിഡ്…
Read More » - 25 April
‘ഇത് റിയല് ആയിട്ടുള്ള റീല് ആണ്’; ഹന്സിക
തെന്നിന്ത്യൻ സൂപ്പർ താരമാണ് നടി ഹൻസിക മൊഡ്വാനി. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇടക്കാലത്ത് സിനിമയിൽ നിന്ന് വിട്ടു നിന്ന താരം വീണ്ടും…
Read More » - 24 April
കർണ്ണന് ശേഷം നടൻ ധനുഷും മാരി സെൽവരാജും വീണ്ടും ഒന്നിക്കുന്നു
കർണ്ണന് ശേഷം നടൻ ധനുഷും സംവിധായകൻ മാരി സെൽവരാജും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. ധനുഷ് തന്നെയാണ് ഇക്കാര്യം…
Read More » - 23 April
വെട്രിമാരൻ സംവിധാനം ചെയ്യുന്ന ‘വിടുതലൈ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
വിജയ് സേതുപതിയെയും കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടൻ സൂരിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിടുതലൈ’. സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. പോസ്റ്ററിൽ…
Read More » - 23 April
ശശികുമാർ നായകനാകുന്ന സ്പെന്സ് ത്രില്ലറിൽ വില്ലനായി അപ്പാനി ശരത്ത്
സത്യശിവ സംവിധാനം ചെയ്യുന്ന സ്പെന്സ് ത്രില്ലറിൽ നായകൻ ശശികുമാറിന്റെ പ്രതിനായക വേഷത്തില് മലയാളി താരം അപ്പാനി ശരത്ത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ…
Read More » - 22 April
മൂന്നു കുട്ടികൾ ഉളളവരെ ജയിലിൽ അടയ്ക്കുകയോ അല്ലെങ്കിൽ പിഴ നൽകുകയോ ചെയ്യേണ്ട നിയമം കൊണ്ടുവരേണ്ടി വരും; കങ്കണ
ജനസംഖ്യ കൂടിയതിനാലാണ് രാജ്യത്തെ കോവിഡ് വ്യാപനം തീവ്രമായതെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. മൂന്ന് കുട്ടികള് ഉള്ളവരെ ജയിലില് അടക്കുകയാണ് വേണ്ടതെന്നും കങ്കണ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ…
Read More » - 22 April
അപ്പോള് എനിക്ക് തോന്നി ഇതാണ് പറ്റിയ സമയം എന്ന്, ബോളിവുഡ് സിനിമ ചെയ്യാൻ കാരണം വ്യക്തമാക്കി രശ്മിക മന്ദാന
ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് രശ്മിക മന്ദാന. തെലുങ്കിലും കന്നഡയിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ തമിഴിലും ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. കാര്ത്തി…
Read More » - 22 April
‘വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. അത് ഞാനോ എന്റെ ടീമോ ചെയ്യുന്നതല്ല’
ബാലതാരമായെത്തി മലയാളി പ്രേഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് നന്ദന. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വിവരമാണ് ഇപ്പോൾ…
Read More » - 21 April
തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങാൻ സണ്ണി ലിയോൺ, തമിഴ് ഹൊറർ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നു
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടി സണ്ണി ലിയോൺ തമിഴ് സിനിമയിൽ നായികയാകുന്നു. പീരീഡ് ഹെറർ കോമഡിയായി ഒരുങ്ങുന്ന ചിത്രത്തിൽ രാജ്ഞിയായിട്ടാണ് താരം എത്തുന്നതെന്നാണ് റിപ്പോർട്ട്. സംവിധായകൻ യുവൻ…
Read More » - 21 April
കമൽ, ഫഹദ്, ,ഒപ്പം വിജയ് സേതുപതി? ലോകേഷ് കനകരാജ് ചിത്രം ചിത്രീകരണത്തിന് മുന്നേ വാർത്തകളിൽ ഇടം പിടിക്കുന്നു
കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘വിക്രം’ പ്രഖ്യാപനം മുതലേ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ചിത്രത്തിൽ മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിലും എത്തുന്ന വിവരം…
Read More » - 21 April
പറഞ്ഞാല് ആരും വിശ്വസിക്കില്ല, അദ്ദേഹം അത്രമാത്രം രസികനാണ്; മന്യ
മലയാളത്തിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും ചെയ്തതത്രയും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളായിരുന്നു നടി മന്യയുടേത്. മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുകയാണ് മന്യ എന്ന നടി.വിവാഹ ശേഷംസിനിമയില് നിന്നും വിട്ടു…
Read More »