Bollywood
- May- 2022 -1 May
‘മാതൃഭൂമിയിലെ മിടുക്കനായ പത്രപ്രവർത്തകൻ എഡിറ്റ് ചെയ്ത ഭാഗം’: പുതിയ അഭിമുഖം പങ്കുവെച്ച് വിവേക് അഗ്നിഹോത്രി
‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ വൻ വിജയത്തിന് പിന്നാലെ സംവിധായകൻ വിവേക് അഗ്നിഹോത്രി മാതൃഭൂമിക്ക് നൽകിയ അഭിമുഖം ചർച്ചയാകുന്നു. അഭിമുഖം നടത്തിയ മാതൃഭൂമി അവതാരകയ്ക്കെതിരെ വിമർശനവുമായി…
Read More » - Apr- 2022 -30 April
അജയ് ദേവ്ഗണിന്റെ അഭിപ്രായത്തോടൊപ്പം ഉറച്ചുനിൽക്കുന്നു: ‘ഹിന്ദി’ വിവാദത്തിൽ പ്രതികരിച്ച് കങ്കണ
ഡൽഹി: ഹിന്ദി ഭാഷ വിവാദത്തിൽ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണൗത്. ദേശീയ ഭാഷയായ ഹിന്ദിയെ നിഷേധിക്കുന്നത് ഭരണഘടനയെ നിഷേധിക്കലാണെന്ന് കങ്കണ വ്യക്തമാക്കി. ഹിന്ദി നമ്മുടെ ദേശീയ…
Read More » - 29 April
‘ഇന്ത്യയ്ക്ക് ഒരു ഭാഷ മാത്രമേയുള്ളു, അത് വിനോദമാണ്’: സോനു സൂദ്
മുംബൈ: ഹിന്ദി ഭാഷയെക്കുറിച്ച് നടന്മാരായ കിച്ചാ സുദീപും അജയ് ദേവ്ഗണും നടത്തുന്ന വാദപ്രതിവാദങ്ങളിൽ, പ്രതികരണവുമായി നടന് സോനു സൂദ് രംഗത്ത്. ഹിന്ദിയിയെ രാഷ്ട്ര ഭാഷ എന്ന് വിളിക്കാനാകില്ലെന്ന്…
Read More » - 29 April
‘വടക്ക് തെക്ക് എന്നൊന്നുമില്ല, ഇന്ത്യ ഒന്നാണെന്ന് എല്ലാവർക്കും മനസ്സിലായി’: രാം ഗോപാൽ വർമ്മ
മുമ്പൈ: ഹിന്ദി ഭാഷയെക്കുറിച്ച് തെന്നിന്ത്യൻ താരം കിച്ചാ സുദീപും, ബോളിവുഡ് താരം അജയ് ദേവ്ഗണും നടത്തുന്ന വാദപ്രതിവാദങ്ങളിൽ, കിച്ചാ സുദീപിന് പിന്തുണയുമായി സംവിധായകൻ രാം ഗോപാൽ വർമ്മ…
Read More » - 29 April
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസ്: നവാസുദ്ദീന്‍ സിദ്ദിഖിയെ കുറ്റവിമുക്തനാക്കി
മുസഫര്‍നഗര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ നവാസുദ്ദീന്‍ സിദ്ദിഖിയെയും കുടുംബാംഗങ്ങളെയും കുറ്റവിമുക്തരാക്കി. ഉത്തർപ്രദേശിലെ മുസഫര്‍നഗര്‍ കോടതിയുടേതാണ് വിധി. കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ഹാജരാക്കാന്‍, സഞ്ജീവ് തിവാരി അധ്യക്ഷനായ…
Read More » - 28 April
നിമിഷ അസാധ്യം, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ അടിപൊളി ചിത്രം: കശ്മീർ ഫയൽസിന്റെ സംവിധായകൻ
നിമിഷ സജയൻ – സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’. ചിത്രത്തിലെ നിമിഷയുടെ അഭിനയത്തെ പുകഴ്ത്തി…
Read More » - 28 April
അടുത്തത് മലബാർ കലാപം? ഗവേഷണം നടത്തി ‘ദി കശ്മീർ ഫയൽസി’ന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി
ഉള്ളടക്കം കൊണ്ട് സമീപകാലത്ത് ഏറെ ചര്‍ച്ചയും വിവാദവും സൃഷ്ടിച്ച ബോളിവുഡ് ചിത്രമാണ് ‘ദി കശ്മീർ ഫയൽസ്’. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ചിത്രം, തിയേറ്ററുകളിൽ വമ്പൻ…
Read More » - 28 April
ഹിന്ദി ദേശീയ ഭാഷയല്ലെങ്കിൽ, പിന്നെന്തിനാണ് നിങ്ങൾ സിനിമ ഹിന്ദിയിൽ ഡബ്ബ് ചെയ്യുന്നത്: അജയ് ദേവ്ഗൺ
ഡൽഹി: ഹിന്ദി ഇന്ത്യയുടെ ദേശീയഭാഷയല്ലെന്ന കന്നഡതാരം കിച്ച സുദീപിന്റെ പരാമർശത്തിന് മറുപടിയുമായി ബോളിവുഡ് താരം അജയ് ദേവ്ഗൺ രംഗത്ത്. ഹിന്ദി ഇന്ത്യയുടെ മാതൃഭാഷയും ദേശീയ ഭാഷയുമാണെന്ന് അജയ്…
Read More » - 26 April
‘താൻ കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്’: വെളിപ്പെടുത്തലുമായി കങ്കണ
മുംബൈ: കുട്ടിക്കാലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നതായി തുറന്നുപറഞ്ഞ് നടി കങ്കണ റണാവത്ത്. തന്റെ ജന്മനാടായ ഹിമാചൽ പ്രദേശിലാണ് സംഭവം നടന്നതെന്നും താരം പറഞ്ഞു. കങ്കണ അവതാരകയായെത്തുന്ന, ലോക്ക്…
Read More » - 22 April
ഏഴ് ദിവസം കൊണ്ട് 700 കോടി: ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനുമായി ‘റോക്കി ഭായ്’
ബംഗളൂരു: ബോക്സ് ഓഫീസില്‍ റെക്കോര്‍ഡിട്ട് കെജിഎഫ് 2. ഏപ്രില്‍ 14 ന് തീയറ്ററില്‍ എത്തിയ ചിത്രം, ഒരാഴ്ച കഴിയുമ്പോഴേക്കും 700 കോടി രൂപയുടെ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക്…
Read More » - 21 April
‘ക്ഷമിക്കണം, കിട്ടിയ പണം നല്ല കാര്യത്തിന് ഉപയോഗിക്കും: പാൻമസാല പരസ്യത്തിൽ മാപ്പ് പറഞ്ഞ് അക്ഷയ് കുമാർ
ന്യൂഡൽഹി: പാൻ മസാല പരസ്യത്തിൽ അഭിനയിച്ചതിൽ ആരാധകരോട് മാപ്പ് ചോദിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. പരസ്യത്തിൽ അഭിനയിച്ചതിന് താരത്തിന് നേരെ കടുത്ത സൈബർ ആക്രമണമായിരുന്നു നടന്നത്.…
Read More » - 20 April
ഗംഗുഭായി ഏപ്രിൽ 26 മുതൽ നെറ്റ്ഫ്ലിക്സില്‍
ആലിയ ഭട്ട് നായികയായെത്തിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുഭായ് കത്തിയവാഡി ഒടിടിയിലേക്കെത്തുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഏപ്രില്‍ 26ന് ആണ് റിലീസ്. കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയവാഡി.…
Read More » - 19 April
ബാഹുബലിയെക്കാള്‍ ബ്രഹ്മാണ്ഡ ചിത്രവുമായി കമാല്‍ ആര് ഖാന്
മുംബൈ: സൂപ്പർ താരങ്ങളെയും സൂപ്പർഹിറ്റ് ചിത്രങ്ങളെയും വിമർശിച്ച് വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ബോളിവുഡ് താരമാണ് കമാല്‍ ആര് ഖാന് എന്ന കെആര്‍കെ. ബ്രഹ്മാണ്ഡ ചിത്രങ്ങളെയും താരങ്ങളേയും വിമര്‍ശിച്ച്…
Read More » - 18 April
അമിതാഭ് ബച്ചന് അവശേഷിപ്പിച്ച ശൂന്യത നികത്തി: യാഷിനെ പുകഴ്ത്തി കങ്കണ
കെ.ജി. എഫ് ചാപ്റ്റര്‍ 2 വൻ വിജയമായി മാറുകയാണ്. ചിത്രത്തെ പുകഴ്ത്തി ബോളിവുഡ് താരങ്ങൾ രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ നായകനായ യാഷിനെ പുകഴ്ത്തി കങ്കണ റണൗത്ത്. തന്റെ…
Read More » - 16 April
‘ദി ഡൽഹി ഫയൽസ്’: പുതിയ ചിത്രം പ്രഖ്യാപിച്ച് വിവേക് അഗ്നിഹോത്രി
മുംബൈ: ‘ദി കശ്മീർ ഫയൽസ്’ എന്ന വിജയചിത്രത്തിന് ശേഷം പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. സമൂഹ മാധ്യമത്തിലൂടെയാണ്, ‘ദി ഡൽഹി ഫയൽസ്’ എന്ന…
Read More » - 15 April
പാൻ ഇന്ത്യൻ രീതിയിൽ ചിത്രങ്ങളെടുക്കാൻ ബോളിവുഡിലെ സംവിധായകർ ശ്രമിക്കുന്നില്ല: അജയ് ദേവ്ഗൺ
മുംബൈ: ബോളിവുഡ് സിനിമകൾ അടക്കിവാഴുന്ന ഉത്തരേന്ത്യയിൽ, ദക്ഷിണേന്ത്യൻ സിനിമകൾ ജനപ്രീതി നേടുന്നതായി നടനും സംവിധായകനുമായ അജയ് ദേവ്ഗൺ. പാൻ ഇന്ത്യൻ രീതിയിൽ ചിത്രങ്ങളെടുക്കാൻ ബോളിവുഡിലെ സംവിധായകർ ശ്രമിക്കുന്നില്ലെന്നും…
Read More » - 15 April
ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായി
മുംബൈ: ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വളരെ കുറിച്ച് പേർ മാത്രമാണ് പങ്കെടുത്തത്. ബാന്ദ്രയിലെ രൺബീറിന്റെ…
Read More » - 14 April
സോനം കപൂറിന്റെ വീട്ടില്‍ മോഷണം നടത്തിയ സംഭവം: പ്രതികള്‍ പിടിയില്‍
ഡല്‍ഹി: ബോളിവുഡ് താരം സോനം കപൂറിന്റെ ഡല്‍ഹിയിലെ വസതിയില്‍നിന്ന്, 2.4 കോടി രൂപ വിലവരുന്ന പണവും സ്വര്‍ണവും മോഷണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. പ്രതികളായ ഹോം…
Read More » - 13 April
ട്രാഫിക് നിയമം ലംഘിച്ചു: സൂപ്പർ താരത്തെക്കൊണ്ട് പിഴയടപ്പിച്ച് പോലീസ്
ഹൈദരാബാദ്: ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ തെന്നിന്ത്യന്‍ സൂപ്പർ താരം നാഗ ചൈതന്യയില്‍ നിന്ന് ഹൈദരാബാദ് ട്രാഫിക് പൊലീസ് പിഴയീടാക്കി. ഹൈദരാബാദ് ജൂബിലി ഹില്‍സ് പോസ്റ്റില്‍ വെച്ചാണ്…
Read More » - 11 April
അവസരങ്ങള്‍ കിട്ടാൻ അഭിനയിക്കാൻ മാത്രം അറിഞ്ഞാൽ പോരാ: വെളിപ്പെടുത്തലുമായി യാമി ഗൗതം
മുംബൈ: ബോളിവുഡിൽ തനിക്ക് നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി യാമി ഗൗതം. വെള്ളിത്തിരയിലെ മിന്നും താരമായി നില്‍ക്കുമ്പോഴും സിനിമാ മേഖലയിൽ നിന്ന് തനിക്ക് അവഗണന നേരിടേണ്ടി…
Read More » - 3 April
താരജോഡികൾ ഒരുമിക്കുന്നു : രൺബീർ കപൂർ-ആലിയ ഭട്ട് വിവാഹം ഏപ്രിലിൽ
മുംബൈ: ഊഹാപോഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട് ബോളിവുഡിലെ സൂപ്പർ താരജോഡികളായ രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർ ഈ മാസം വിവാഹിതരാകുന്നു. വിവാഹ തീയതി കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏപ്രിൽ…
Read More » - 3 April
കാറപകടത്തിൽ ബോളിവുഡ് താരം മലൈക അറോറയ്ക്ക് പരുക്ക്: ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുംബൈ: ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറയ്ക്ക് വാഹനാപകടത്തിൽ പരുക്ക്. ശനിയാഴ്ച പൂനെയിൽ ഒരു ഫാഷൻ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് നടി സഞ്ചരിച്ച വാഹനം മുംബൈ-പൂനെ ഹൈവേയിൽ…
Read More » - Mar- 2022 -31 March
‘ഹിജാബ് അവരുടെ ചോയ്സ് ആണ്, അവരെ ജീവിക്കാന്‍ അനുവദിക്കൂ’: മിസ് യൂനിവേഴ്സ് ഹര്‍നാസ് സന്ധു
കൊൽക്കത്ത: ഹിജാബ് നിരോധനത്തിനെതിരെ വീണ്ടും ശബ്ദമുയർത്തി മിസ് യൂനിവേഴ്സ് ഹര്‍നാസ് കൗര്‍ സന്ധു. ഹിജാബ് വിഷയത്തിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ, പെൺകുട്ടികളെ ടാർഗെറ്റ് ചെയ്യുന്നത് അവസാനിപ്പിക്കാൻ ഹർനാസ് സമൂഹത്തോട്…
Read More » - 30 March
‘വില്‍ സ്മിത്ത് ലക്ഷണമൊത്ത സംഘി, എന്നെ പോലെ’: ക്രിസ് റോക്കിനേറ്റ കരണത്തടി വിവാദത്തിൽ കങ്കണ റണൗത്ത്
മുംബൈ: 2022 ലെ ഓസ്കാർ ചടങ്ങിലെ ഏറ്റവും ഹൈലൈറ്റ് വിൽ സ്മിത്തിന്റെ കരണത്തടിയായിരുന്നു. തന്റെ ഭാര്യയുടെ രൂപത്തെ പരിഹസിച്ച അവതാരകൻ ക്രിസ് റോക്കിനെ വേദിയിൽ കയറിച്ചെന്ന് തല്ലിയ…
Read More » - 30 March
വിൽ സ്മിത്ത് അവതാരകനെ അടിച്ച സംഭവം: മൗനം വെടിഞ്ഞ് ഭാര്യ ജെയ്ഡ പിന്‍കറ്റ്
ഇത്തവണത്തെ ഓസ്കാർ അവാര്‍ഡ് ദാന ചടങ്ങിനെ നാടകീയമാക്കിയ സംഭവമായിരുന്നു നടന്നത്. ഭാര്യ ജെയ്ഡ പിന്‍കറ്റിന്റെ രോഗാവസ്ഥയെ സൂചിപ്പിച്ച് കോമഡി പറഞ്ഞ അവതാരകൻ ക്രിസ് റോക്കിനെ വേദിയിൽ കയറി…
Read More »