Bollywood
- May- 2022 -30 May
ആമിർ ഖാന്റെ ‘ലാൽ സിംഗ് ഛദ്ദ’ ബോയ്കോട്ട് ചെയ്യാൻ ആഹ്വാനം, കാരണമിത്
ആമിർ ഖാനെ നായകനാക്കി നവാഗതനായ അദ്വൈത് ചന്ദൻ ഒരുക്കുന്ന ‘ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രത്തിനെതിരെ ബോയ്കോട്ട് ആഹ്വാനം. ട്വിറ്ററിൽ ട്രെൻഡിങ്ങായി #BoycottLaalSinghChaddha ഹാഷ്ടാഗ്. ഇന്ത്യ അസഹിഷ്ണുതയുള്ള…
Read More » - 29 May
രണ്‍ദീപ് ഹൂഡ നായകനാകുന്ന ‘സ്വതന്ത്ര വീര സവര്‍ക്കര്‍’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മുംബൈ: വി.ഡി. സവര്‍ക്കറുടെ ജീവിത കഥ ബോളിവുഡിൽ സിനിമയാകുന്നു. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’) എന്ന പേരിലിറങ്ങുന്ന ചിത്രത്തില്‍ പ്രശസ്ത നടൻ, രണ്‍ദീപ് ഹൂഡയാണ് സവർക്കറുടെ വേഷം കൈകാര്യം…
Read More » - 23 May
’11 മാസമായി എന്റെ വീട്ടിൽ എന്റെ ഭാര്യക്കൊപ്പം മറ്റൊരുവൻ’: നിഷയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന ആരോപണവുമായി നടൻ കരൺ മെഹ്റ
കൊൽക്കത്ത: ഭാര്യയ്ക്കെതിരെ ആരോപണവുമായി യേ റിഷ്താ ക്യാ കെഹ്ലതാ ഹേയിലെ താരമായ കരൺ മെഹ്റ. കരണിന് വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ നിഷ ആരോപിച്ചതിന് പിന്നാലെ, ഇരുവരും മാറിത്താമസിക്കുകയായിരുന്നു.…
Read More » - 22 May
ഹിന്ദിയില്‍ സൂപ്പര്‍ഹിറ്റ്: ഒരു കോടിയിലേറെ കാഴ്ച്ചക്കാരുമായി ‘ഒടിയൻ’
തിരുവനന്തപുരം: സൂപ്പർ താരം മോഹൻലാൽ നായകനായി അഭിനയിച്ച ‘ഒടിയൻ’ എന്ന ചിത്രത്തിന്റെ, ഹിന്ദി മൊഴിമാറ്റിയ പതിപ്പ് യുട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. ഏപ്രില്‍ 23ന് റിലീസ് ചെയ്ത ഹിന്ദി പതിപ്പിന്…
Read More » - 15 May
‘ഇവരൊരിക്കലും എന്റെ ചിത്രങ്ങൾ പ്രൊമോട്ട് ചെയ്യില്ല’ : അജയ് ദേവ്ഗണിനെയും അക്ഷയ് കുമാറിനെയും വിമർശിച്ച് കങ്കണ
മുംബൈ: ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണിനെയും അക്ഷയ് കുമാറിനെയും വിമർശിച്ച് നടി കങ്കണ റണാവത്ത്. ഇരുതാരങ്ങളും ഒരിക്കലും തന്റെ ചിത്രം പ്രമോട്ട് ചെയ്യില്ലെന്നാണ് കങ്കണ ആരോപിച്ചത്. ബോളിവുഡിൽ…
Read More » - 12 May
ആശുപത്രിയുടെ പരസ്യത്തിൽ അഭനയിക്കണം: 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍ പ്രതിഫലമായി ആവശ്യപ്പെട്ട് സോനു സൂദ്
മുംബൈ: പ്രമുഖ ആശുപത്രിയുടെ പരസ്യത്തില്‍ അഭനയിക്കുന്നതിനായി ബോളിവുഡ് താരം സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍. ഇത്രയും ആളുകള്‍ക്ക് ശസ്ത്രക്രിയ നടത്തണമെങ്കില്‍ 12 കോടിയോളം…
Read More » - 12 May
വിവാദ പ്രസ്താവന: വിശദീകരണവുമായി തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു
ഹൈദരാബാദ്: ബോളിവുഡ് സിനിമാ ഇൻഡസ്ട്രിക്ക് തന്നെ താങ്ങാനാകില്ലെന്ന പ്രസ്താവന വിവാദത്തിലായതോടെ വിശദീകരണവുമായി തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു. ബോളിവുഡിന് തന്നെ താങ്ങാനാവില്ലെന്നും അതുകൊണ്ട്, അതിനായി സമയം…
Read More » - 12 May
ഇറ മുതിര്‍ന്ന സ്ത്രീ, ഇഷ്ടമുള്ളത് ധരിക്കാൻ ആരുടേയും സമ്മതം ആവശ്യമില്ല: വൈറലായ ബിക്കിനി ചിത്രത്തിന് പിന്തുണ
മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമീര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ, ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറ പിറന്നാള്‍…
Read More » - 11 May
ലിംഗനിർണയം നിയമവിരുദ്ധം, അതിനെ നിസാരവത്കരിക്കരുത്: ജയേഷ്ഭായ് ജോർദാറിനെതിരെ കോടതി
ഡൽഹി: രൺവീർ സിംഗ് നായകനായ ‘ജയേഷ്ഭായ് ജോർദാർ’ എന്ന ചിത്രത്തിനെതിരെ ഹൈക്കോടതി. ഭ്രൂണത്തിന്റെ ലിംഗനിർണയം എന്ന നിയമവിരുദ്ധമായ സമ്പ്രദായത്തെ നിസാരവത്കരിക്കരുതെന്ന്, ചിത്രത്തിന്റെ നിർമ്മാതാക്കളോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു.…
Read More » - 10 May
‘ആരും നിന്നെ ഉപദ്രവിക്കില്ല, ഞാൻ വീടിനു പുറത്ത് കാവൽ നിൽക്കും’ അബ്ബയെക്കുറിച്ചു തൻവി ആസ്മി
ഞാൻ കണ്ട ഏറ്റവും മതേതര മനുഷ്യനായിരുന്നു അബ്ബ.
Read More » - 9 May
അംജദ് ഖാന് ഗൾഫിലുള്ള ഒരു അധോലോക നായകൻ 1.25 കോടി ഓഫർ ചെയ്തിരുന്നു : വെളിപ്പെടുത്തലുമായി മകൻ
മുംബൈ: വിഖ്യാത ബോളിവുഡ് നടൻ അംജദ് ഖാന് ഗൾഫിലുള്ള ഒരു അധോലോക നായകൻ ഒന്നേ കാൽ കോടി രൂപ ഓഫർ ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി മകൻ ഷദാബ് ഖാൻ.…
Read More » - 6 May
ഗായകനായി ചുവടുവെച്ച് ശ്രീശാന്ത്: ബോളിവുഡ് ചിത്രം ‘ഐറ്റം നമ്പർ വൺ’ ഒരുങ്ങുന്നു
കൊച്ചി: അഭിനയവും ഡാൻസ് നമ്പറുകളുമായി ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേ സമയം തിളങ്ങുന്ന ശ്രീശാന്ത് മറ്റൊരു മേഖലയിൽ കൂടി ചുവട് വെയ്ക്കുന്നു. ഗായകനായിട്ടാണ് ശ്രീശാന്തിന്റെ പുതിയ…
Read More » - 5 May
ഹിന്ദി ഭാഷാ വിവാദം: നിലപാട് വ്യക്തമാക്കി സുഹാസിനി
ചെന്നൈ: ഹിന്ദി വിവാദത്തിനിടയില്‍ തന്റെ നിലപാട് വ്യക്തമാക്കി നടി സുഹാസിനി. ഹിന്ദി ഭാഷ വളരെ നല്ലതാണെന്നും അത് എല്ലാവരും പഠിക്കണമെന്നും സുഹാസിനി പറഞ്ഞു. ഹിന്ദിക്കാര് നല്ലവരാണെന്നും അവരോട്…
Read More » - 5 May
‘എനിക്കെതിരെ ദേശവിരുദ്ധ ശക്തികൾ പ്രവർത്തിക്കുന്നു’: വിവേക് അഗ്നിഹോത്രി
ഡൽഹി: ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബും, പ്രസ് ക്ലബ് ഓഫ് ഇന്ത്യയും തനിക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന് ആരോപിച്ച് ‘ദി കശ്മീർ ഫയൽസ്’ സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി രംഗത്ത്.…
Read More » - 4 May
ഹിന്ദി സംസാരിക്കുന്നവർ നല്ലവർ: സുഹാസിനി
ന്യൂഡൽഹി: ഹിന്ദി ഇന്ത്യയുടെ രാഷ്ട്ര ഭാഷ അണോ അല്ലയോ എന്ന ചർച്ചയിൽ നിലപാട് വ്യക്തമാക്കി നടി സുഹാസിനി. ഹിന്ദി ഭാഷ വളരെ നല്ലതാണെന്നും അത് എല്ലാവരും പഠിക്കണമെന്നും…
Read More » - 3 May
‘എന്റെ ഭാര്യയും കുട്ടികളും നിങ്ങളെ കണ്ടിരുന്നെങ്കിൽ..’: അമ്മ നർഗീസിന്റെ ചരമവാർഷികത്തിൽ നൊമ്പര കുറിപ്പുമായി സഞ്ജയ് ദത്ത്
ന്യൂഡൽഹി: അമ്മ നർഗീസിന്റെ ചരമവാർഷികത്തിൽ വികാരനിർഭരമായ കുറിപ്പുമായി നടനും മകനുമായ സഞ്ജയ് ദത്ത്. തന്റെ ജീവിതത്തിന്റെ അടിത്തറയും ശക്തിയും അമ്മയായിരുന്നുവെന്ന് സഞ്ജയ് ദത്ത് കുറിപ്പിൽ വ്യക്തമാക്കി. നർഗീസിന്റെ…
Read More » - 1 May
‘മാതൃഭൂമിയിലെ മിടുക്കനായ പത്രപ്രവർത്തകൻ എഡിറ്റ് ചെയ്ത ഭാഗം’: പുതിയ അഭിമുഖം പങ്കുവെച്ച് വിവേക് അഗ്നിഹോത്രി
‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ വൻ വിജയത്തിന് പിന്നാലെ സംവിധായകൻ വിവേക് അഗ്നിഹോത്രി മാതൃഭൂമിക്ക് നൽകിയ അഭിമുഖം ചർച്ചയാകുന്നു. അഭിമുഖം നടത്തിയ മാതൃഭൂമി അവതാരകയ്ക്കെതിരെ വിമർശനവുമായി…
Read More » - Apr- 2022 -30 April
അജയ് ദേവ്ഗണിന്റെ അഭിപ്രായത്തോടൊപ്പം ഉറച്ചുനിൽക്കുന്നു: ‘ഹിന്ദി’ വിവാദത്തിൽ പ്രതികരിച്ച് കങ്കണ
ഡൽഹി: ഹിന്ദി ഭാഷ വിവാദത്തിൽ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണൗത്. ദേശീയ ഭാഷയായ ഹിന്ദിയെ നിഷേധിക്കുന്നത് ഭരണഘടനയെ നിഷേധിക്കലാണെന്ന് കങ്കണ വ്യക്തമാക്കി. ഹിന്ദി നമ്മുടെ ദേശീയ…
Read More » - 29 April
‘ഇന്ത്യയ്ക്ക് ഒരു ഭാഷ മാത്രമേയുള്ളു, അത് വിനോദമാണ്’: സോനു സൂദ്
മുംബൈ: ഹിന്ദി ഭാഷയെക്കുറിച്ച് നടന്മാരായ കിച്ചാ സുദീപും അജയ് ദേവ്ഗണും നടത്തുന്ന വാദപ്രതിവാദങ്ങളിൽ, പ്രതികരണവുമായി നടന് സോനു സൂദ് രംഗത്ത്. ഹിന്ദിയിയെ രാഷ്ട്ര ഭാഷ എന്ന് വിളിക്കാനാകില്ലെന്ന്…
Read More » - 29 April
‘വടക്ക് തെക്ക് എന്നൊന്നുമില്ല, ഇന്ത്യ ഒന്നാണെന്ന് എല്ലാവർക്കും മനസ്സിലായി’: രാം ഗോപാൽ വർമ്മ
മുമ്പൈ: ഹിന്ദി ഭാഷയെക്കുറിച്ച് തെന്നിന്ത്യൻ താരം കിച്ചാ സുദീപും, ബോളിവുഡ് താരം അജയ് ദേവ്ഗണും നടത്തുന്ന വാദപ്രതിവാദങ്ങളിൽ, കിച്ചാ സുദീപിന് പിന്തുണയുമായി സംവിധായകൻ രാം ഗോപാൽ വർമ്മ…
Read More » - 29 April
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസ്: നവാസുദ്ദീന്‍ സിദ്ദിഖിയെ കുറ്റവിമുക്തനാക്കി
മുസഫര്‍നഗര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ നവാസുദ്ദീന്‍ സിദ്ദിഖിയെയും കുടുംബാംഗങ്ങളെയും കുറ്റവിമുക്തരാക്കി. ഉത്തർപ്രദേശിലെ മുസഫര്‍നഗര്‍ കോടതിയുടേതാണ് വിധി. കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ഹാജരാക്കാന്‍, സഞ്ജീവ് തിവാരി അധ്യക്ഷനായ…
Read More » - 28 April
നിമിഷ അസാധ്യം, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ അടിപൊളി ചിത്രം: കശ്മീർ ഫയൽസിന്റെ സംവിധായകൻ
നിമിഷ സജയൻ – സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’. ചിത്രത്തിലെ നിമിഷയുടെ അഭിനയത്തെ പുകഴ്ത്തി…
Read More » - 28 April
അടുത്തത് മലബാർ കലാപം? ഗവേഷണം നടത്തി ‘ദി കശ്മീർ ഫയൽസി’ന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി
ഉള്ളടക്കം കൊണ്ട് സമീപകാലത്ത് ഏറെ ചര്‍ച്ചയും വിവാദവും സൃഷ്ടിച്ച ബോളിവുഡ് ചിത്രമാണ് ‘ദി കശ്മീർ ഫയൽസ്’. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ചിത്രം, തിയേറ്ററുകളിൽ വമ്പൻ…
Read More » - 28 April
ഹിന്ദി ദേശീയ ഭാഷയല്ലെങ്കിൽ, പിന്നെന്തിനാണ് നിങ്ങൾ സിനിമ ഹിന്ദിയിൽ ഡബ്ബ് ചെയ്യുന്നത്: അജയ് ദേവ്ഗൺ
ഡൽഹി: ഹിന്ദി ഇന്ത്യയുടെ ദേശീയഭാഷയല്ലെന്ന കന്നഡതാരം കിച്ച സുദീപിന്റെ പരാമർശത്തിന് മറുപടിയുമായി ബോളിവുഡ് താരം അജയ് ദേവ്ഗൺ രംഗത്ത്. ഹിന്ദി ഇന്ത്യയുടെ മാതൃഭാഷയും ദേശീയ ഭാഷയുമാണെന്ന് അജയ്…
Read More » - 26 April
‘താൻ കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്’: വെളിപ്പെടുത്തലുമായി കങ്കണ
മുംബൈ: കുട്ടിക്കാലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നതായി തുറന്നുപറഞ്ഞ് നടി കങ്കണ റണാവത്ത്. തന്റെ ജന്മനാടായ ഹിമാചൽ പ്രദേശിലാണ് സംഭവം നടന്നതെന്നും താരം പറഞ്ഞു. കങ്കണ അവതാരകയായെത്തുന്ന, ലോക്ക്…
Read More »