Election 2019
- Apr- 2019 -10 April
രാഹുൽ ഗാന്ധിയുടെ റോഡ് ഷോകൾക്കെതിരെ വിമർശനവുമായി സ്മൃതി ഇറാനി
രണ്ട് മണിക്കൂർ നീണ്ടുനിന്ന റോഡ് ഷോയ്ക്ക് പിന്നാലെയായിരുന്നു സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം രാഹുൽ ഗാന്ധി പത്രിക സമര്‍പ്പിക്കാനെത്തിയത്
Read More » - 10 April
ആറ്റിങ്ങല്‍ മൂന്നാമതും സമ്പത്തിന്റെ കൂടെയോ?
ലോക്സഭയില്‍ ആറ്റിങ്ങള്‍ മണ്ഡലത്തില്‍ നിന്നും മൂന്നാമതും ജനവിധി തേടാനൊരുങ്ങുകയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ എ സമ്പത്ത്. മൂന്നു തവണയും വന്‍ ഭൂരിപക്ഷത്തോടെയാണ് സമ്പത്ത് ആറ്റിങ്ങലില്‍ നിന്ന് തന്റെ ലോക്സഭ…
Read More » - 10 April
പ്രമുഖ നേതാവ് ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡൽഹി: ഗുജ്ജർ സംവരണ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ നേതാവ് ബിജെപിയില്‍ അംഗത്വം സവീകരിച്ചു. രാജസ്ഥാനിലെ സംവരണ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കിയ കിരോരി സിംഗ് ബെയ്ൻസാലയാണ് ബിജെപിയില്‍ ചേര്‍ന്നത്.…
Read More » - 10 April
പ്രധാനമന്ത്രി ഏപ്രില്‍ 26ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
വാരണാസി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദത്തിലേക്ക് രണ്ടാമൂഴത്തിനൊരുങ്ങുന്ന നരേന്ദ്ര മോദി ഏപ്രില്‍ 26ന് വാരണാസിയില്‍ നിന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഏപ്രില്‍ 26 ന് സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ്…
Read More » - 10 April
രാഹുലിനെതിരെയുള്ള പരാമര്‍ശം: അമിത് ഷാ മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി
കാസര്‍കോഡ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ അമിത് ഷാ നടത്തിയ പ്രസ്ഥാവനയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ബിജെപി നേതൃത്വം വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്.…
Read More » - 10 April
ഇടുക്കിയില്‍ ചരിത്രം കുറിക്കാനൊരുങ്ങുമ്പോള്‍ വിജയം ആര്‍ക്കൊപ്പം
ഇടുക്കി: അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന പോരാട്ടംതന്നെയാണ് ഇടുക്കിയില്‍ ഇക്കുറി വീണ്ടും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇക്കുറി ഇടുക്കി ലോക്സഭ മണ്ഡലം ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് വോട്ടെണ്ണലിനുശേഷം മാത്രമേ അറിയാന്‍…
Read More » - 10 April
കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ് ബാബുവിന്റെ ജാമ്യഹര്‍ജിയില്‍ വിധി നാളെ
കോഴിക്കോട്: ശബരിമല അക്രമ സംഭവത്തില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ് ബാബുവിന്റെ ജാമ്യഹര്‍ജിയില്‍ നാളെ വിധി പറയും. പ്രകാശ് ബാബു ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ…
Read More » - 10 April
കുടുംബത്തോടൊപ്പമെത്തി രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചു
അമേഠി : ലോക്സഭ തെരഞ്ഞെടുപ്പിൽ അമേഠിയിലെ കോൺഗ്രസ് സ്ഥാനാർത്ഥയായി രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്. പത്രിക നൽകുന്നതിന്…
Read More » - 10 April
ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ ഫലപ്രദമാകാന്‍ മോദി അധികാരത്തില്‍ വരണം: ഇമ്രാന് ഖാന്
വീണ്ടും മോദി തന്നെ ഇന്ത്യയില്‍ അധികാരത്തില്‍ എത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ ഫലപ്രദമാകാന്‍ മോദി അധികാരത്തില്‍ സാധിക്കുവെന്ന് ഇമ്രാന്…
Read More » - 10 April
വയനാട്ടിലെ രാഹുലിന്റെ റാലി കണ്ടാല്‍ അത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്നു മനസിലാകില്ലെന്ന് അമിത് ഷാ
നാഗ്പുര്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ നടന്ന റാലി കണ്ടാല്‍ അത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് പറയാനാകില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. നാഗ്പുരില്‍…
Read More » - 10 April
അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല: വീണാ ജോര്‍ജ്ജ്
പത്തനംതിട്ട: ബിജെപിയുടെ പ്രകടന പത്രികയും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ്. സാധാരണ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്…
Read More » - 10 April
വിദേശത്തുനിന്ന് കറന്‍സി വ്യോമസേന കൊണ്ടുവന്നെന്ന കോൺഗ്രസിന്റെ ആരോപണത്തിൽ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിന്റെ മറവില്‍ വിദേശത്ത് അച്ചടിച്ച നോട്ടുകള്‍ മാറ്റിയെടുത്തെന്ന കോണ്‍ഗ്രസ് ആരോപണത്തിന് പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം. കോണ്‍ഗ്രസ് ആരോപിക്കപ്പെട്ടതുപോലെ വിദേശത്തുനിന്ന് നോട്ട് കൊണ്ടുവരുന്നതിന് ഇന്ത്യന്‍ വ്യോമസേനയുടെ…
Read More » - 10 April
നജീബിന്റെ ഉമ്മയുടെ അനുഗ്രഹം വാങ്ങി കനയ്യ പത്രിക സമര്‍പ്പിച്ചു
മുന്‍ ജെഎന്‍യു വിദ്യാര്‍ഥി യുണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാര്‍ ബീഹാറിലെ ബഗുസരായ് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ…
Read More » - 10 April
കൊലയാളി പരാമര്‍ശം: കോടിയേരിയുടെ പരാതിയില്‍ കെ കെ രമ ഇന്ന് ഹാജരാകും
കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെയുള്ള കൊലയാളി പരാമര്‍ശത്തെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നല്കിയ പരാതിയില്‍ ആര്‍എംപി നേതാവ് കെ.കെ രമ…
Read More » - 10 April
മായാവതിക്ക് പിന്തുണ നൽകാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന് മസൂദിന് പിന്തുണ പ്രഖ്യാപിച്ച് ഭീം ആര്‍മി
സഹാരന്പുര്: യുപിയിലെ സഹാരന്പുര് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന് മസൂദിനെ പിന്തുണയ്ക്കാന്‍ ദളിത് സംഘടനയായ ഭീം ആര്‍മി തീരുമാനിച്ചു. ആരും പിന്തുണയ്ക്കാനില്ലാത്ത സമയത്ത് ഇമ്രാന് മസൂദ്…
Read More » - 10 April
2019ലെ ഏറ്റവും കടുത്ത പോരാട്ടം നടക്കുന്നത് ബിഹാറിലെ ബേഗുസരായില്‍
പാട്ന: 2019-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കടുത്ത പോരാട്ടം നടക്കുന്നത് ബിഹാറിലെ ബേഗുസരായില്‍. ഇന്ത്യയിലെ തന്നെ ഏറ്റവും വാശിയേറിയ മല്‍സരമാവും ബേഗുസരായിയില്‍ നടക്കാന്‍ പോവുന്നത്. ബിജെപി നേതാും…
Read More » - 10 April
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിന് മുകളില്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ പതിച്ചു; പ്രകോപനമെന്ന് ബിജെപി
ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ പോസ്റ്ററിന് മുകളില്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥി എ സമ്പത്തിന്റെ പോസ്റ്റര്‍ പതിച്ചതിനെതിരെ പ്രതിഷേധം ശക്തം. നെടുംകണ്ടം എസ്എന്‍വി സ്കൂളിലെ…
Read More » - 10 April
തന്നെ കാണാൻ ഭംഗിയില്ലാത്തത് പ്രധാനമന്ത്രിയെ പോലെ മേക്കപ്പിടാത്തത് കൊണ്ട്: കുമാരസ്വാമി
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മേക്കപ്പ് ഇട്ട് നില്ക്കുന്ന മോദിയുടെ മുഖം ചാനല്‍ ക്യാമറകളില്‍ കാണിക്കാനാണ് മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നും പ്രധാനമന്ത്രി ചാനലുകൾക്ക്…
Read More » - 10 April
കാസര്‍കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം : സ്ഥാനാർഥി സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു
കാസര്‍കോട്: കാസര്‍കോഡ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന് നേരെ സിപിഎം അതിക്രമം. മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂര്‍ കല്യാശ്ശേരിയിലെ ഇരിണാവില്‍ പ്രചാരണത്തിനിടെയാണ് അക്രമമുണ്ടായത്. ബൈക്കുകളിലെത്തിയ 3…
Read More » - 10 April
മോദി ഭരണത്തിന്റെ തുടര്‍ച്ചയ്ക്കായി വി.ടി രമ പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥി
മലപ്പുറം: വി.ടി രമ വരുന്നത് മോദി ഭരണത്തിന്റെ തുടര്‍ച്ചയ്ക്കാണ്. പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ തൃത്താലയില്‍ 2016ലെ സ്ഥാനാര്‍ഥിയായിരുന്നു വി ടി രമ. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന…
Read More » - 10 April
രാജ്യത്തെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ: മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ സുരക്ഷ ഇരട്ടിയാക്കി
ന്യൂഡല്‍ഹി: രാജ്യത്തെ പതിനേഴാം ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെയും ഉത്തരേന്ത്യയില്‍ ഉത്തരാഖണ്ഡിലെയും വോട്ടെടുപ്പാണ് നടക്കുന്നത്.…
Read More » - 10 April
യുഡിഎഫിന് അന്ത്യം കുറിച്ച് ആത്മവിശ്വാസത്തോട് കൂടി പി.വി അന്‍വര്‍ പൊന്നാനിയിലേക്ക്
മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തില്‍ 35 വര്‍ഷത്തെ യുഡിഎഫ് വിജയത്തിന് അന്ത്യം കുറിച്ച ആത്മവിശ്വാസത്തോടൂ കൂടിയാണ് പി വി അന്‍വര്‍ പൊന്നാനിയിലേക്ക് എത്തുന്നത്. ദുരിതച്ചുഴിയില്‍ ജനം നട്ടംതിരിയുമ്പോള്‍ തിരിഞ്ഞുനോക്കാതെ…
Read More » - 10 April
ജനപ്രിയ നായകന് വീണ്ടും പൊന്നാനിയില്‍
മലപ്പുറം: ജി എം ബനാത്ത് വാലയ്ക്കൊപ്പം ആറു വട്ടവും സുലൈമാന്‍ സേട്ടിനൊപ്പം ഒരു വട്ടവും നിന്ന മണ്ഡലത്തിന്റെ ഭരണം ഒരു മലയാളിയിലെത്തുന്നത് 2004ലാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം മണ്ഡലത്തിന്…
Read More » - 10 April
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്റെ ഞെട്ടിപ്പിക്കുന്ന സ്വത്തുവിവരം പുറത്ത്
ചിന്ദ്വാര: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റേയും മകനെ നകുലിന്റേയും സ്വത്തുവിവരങ്ങളുടെ കണക്ക് പുറത്ത്. മധ്യപ്രദേശിലെ ചിന്ദ്വാരയില് ലോക്സഭ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നകുല്‍ തെരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരം…
Read More » - 10 April
ജനവിധി അട്ടിമറിക്കാനുള്ള എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
ആലപ്പുഴ: ജനവിധി അട്ടിമറിക്കാനുള്ള എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. എക്സിറ്റ് പോളുകളിൽ പലതും തെറ്റാണെന്ന് തിരഞ്ഞെടുപ്പുഫലം പുറത്തു വന്നപ്പോള്‍ തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോക്സസഭാ തിരഞ്ഞെടുപ്പില്‍ 91…
Read More »