Election NewsLatest NewsIndia

പ്രമുഖ നേതാവ് ബിജെപിയില്‍ ചേര്‍ന്നു

ന്യൂ​ഡ​ൽ​ഹി: ഗു​ജ്ജ​ർ സം​വ​ര​ണ പ്ര​ക്ഷോ​ഭ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ നേതാവ് ബിജെപിയില്‍ അംഗത്വം സവീകരിച്ചു. രാജസ്ഥാനിലെ സംവരണ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കി​രോ​രി സിം​ഗ് ബെ​യ്ൻ​സാ​ലയാണ് ബിജെപിയില്‍ ചേര്‍ന്നത്.

രാ​ജ​സ്ഥാ​ന്‍റെ ചു​മ​ത​ല​യു​ള്ള ബി​ജെ​പി നേ​താ​വ് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ ന്യൂ​ഡ​ൽ​ഹി​യി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ ബെ​യ്ൻ​സാ​ല​യ്ക്ക് അം​ഗ​ത്വം ന​ൽ​കിയത്. . പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​സാ​ധാ​ര​ണ ഗു​ണ​ങ്ങ​ളും പ്രവര്‍ത്തന ശൈലിയുമാണ് താന്‍ ബിജെപിയില്‍ ചേരാന്‍ കാരണമെന്ന് ബെ​യ്ൻ​സാ​ല പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button