Election News
- Apr- 2019 -6 April
2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ട് രേഖപ്പെടുത്തി
ന്യൂഡല്‍ഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ട് രേഖപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ആദ്യ വോട്ട് രേഖപ്പെടുത്തിയത് അരുണാചല്‍ പ്രദേശില്‍ നിന്നാണ്. ഇന്‍ഡോ-ഡിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് തലവന്‍…
Read More » - 6 April
പത്രിക തള്ളിയതിനെതിരെ സരിത എസ് നായര്‍ ഹൈക്കോടതിയിലേക്ക്
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്ന രണ്ട് മണ്ഡലങ്ങളിലും നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയ നടപടിക്കെതിരെ സരിത എസ് നായര്‍ ഹൈക്കോടതിയിലേക്ക്. താന്‍ മത്സരിക്കാന്‍ തീരുമാനിച്ചത് വമ്പന്മാര്ക്കെതിരെയാണ്. പത്രിക തള്ളിയതിന്…
Read More » - 6 April
സ്ഥാനാര്‍ത്ഥി പട്ടികയില്‍ 33 ശതമാനം സ്ത്രീ പ്രതാനിധ്യം നടപ്പാക്കി തൃണമൂലും ബിജെഡിയും
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം വേണമെന്ന് ആവശ്യം രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുന്നോട്ടുവെയ്ക്കുന്നു. എന്നാല്‍ ഈ ആവേശമൊന്നും തങ്ങളുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ കൊണ്ടുവരാന്‍ ഭൂരിഭാഗവും തയ്യാറായിട്ടില്ലെന്നതാണു യാഥാര്‍ഥ്യം. കൂടുതല്‍…
Read More » - 6 April
ക്ഷേമ പെന്‍ഷനും വോട്ടും: കടകംപള്ളിക്ക് മറുപടിയുമായി ചെന്നിത്തല
തിരുവനന്തപുരം:ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ പിണറായി സര്‍ക്കാരിന് വോട്ട് ചെയ്തില്ലെങ്കില്‍ അവരോട് ദൈവം ചോദിക്കുമെന്ന ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളിയുടെ പരാമര്‍ശത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല. ക്ഷേമ പെൻഷൻ…
Read More » - 6 April
മത്സരിക്കാന്‍ പണം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ വൃക്ക വില്‍ക്കുമെന്ന് സ്ഥാനാര്‍ത്ഥി
ഗുവാഹത്തി: അസമിലെ ലോക്സഭ സ്ഥാനാര്‍ത്ഥിയാണ് സുകൂര്‍ അലി. മോഡാതി ഗ്രാമസ്വദേശിയും ഇരുപത്താറുകാരനായ അലി കുറേ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍…
Read More » - 6 April
വോട്ട് ബഹിഷ്കരിക്കാന്‍ മാവോയിസ്റ്റ് ആഹ്വാനം
വയനാട്: വയനാട്ടില്‍ വോട്ട് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് മാവോയിസറ്റുകള്‍.കര്‍ഷകര്‍ പണിയായുധങ്ങള്‍ സമരായുധങ്ങളാക്കണമെന്നാണ് മാവോയിസ്റ്റുകളുടെ ആഹ്വാനം. ഒരു കത്തിലൂടെയാണ് മാവോയിസ്റ്റുകള്‍ ഇക്കാര്യം അറിയിച്ചത്. നാടുകാണി ദളം വക്താവ് അജിതയുടെ…
Read More » - 6 April
ഞങ്ങള്‍ നന്നായി ഭരിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റുപാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യാമെന്ന് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാറിനെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ വിലയിരുത്തണമെന്ന് കേന്ദ്രമന്ത്രിനിതിന് ഗഡ്കരി. ഇത്തവണ ഭരണത്തിന്റെ ഒരു വിലയിരുത്തലാവും തെരഞ്ഞെടുപ്പ്. അഞ്ച് വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഭരണകക്ഷിയെ…
Read More » - 6 April
അത് വടിവാളല്ല: കൃഷി ആയുധമെന്ന് സിപിഎം
പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ വാഹന പ്രചാരണജാഥക്കിടെ വടിവാള്‍ കണ്ട സംഭവത്തില്‍ വിശദീകരണവുമായി പാര്‍ട്ടി. വാര്‍ത്ത വ്യാജമാണെന്നും വീണത് വടിവാളല്ല കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ആയുധമാണെന്നുമാണ്…
Read More » - 6 April
വാക്കുകളില്‍ മിതത്വം പാലിക്കണം ; രാഹുലിനോട് സുഷമ
രാഹുലിന്റെ വാക്കുകള്‍ തങ്ങളെ ഏറെ വേദനിപ്പിച്ചുവെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ഗാന്ധി നഗറില്‍ നിന്ന് മോദി അഡ്വാനിയെ ചവിട്ടിപ്പുറത്താക്കി എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.
Read More » - 6 April
പിണറായിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കും: കടകംപള്ളി
തിരുവനന്തപുരം: ക്ഷേമ പെന്ഷന് വാങ്ങുന്നവര്‍ പിണറായി സര്‍ക്കാരിന് വോട്ട് ചെയ്തില്ലെങ്കില്‍ അവരോട് ദൈവം ചോദിക്കുമെന്ന് ദ്വസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇക്കരാ്യം പെന്ഷന് വാങ്ങിന്നവരോട് ബിജെപിയും കോണ്‍ഗ്രസും…
Read More » - 6 April
രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശവുമായി മനേക ഗാന്ധി
ഡൽഹി : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ പരാമർശവുമായി കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മനേക ഗാന്ധി രംഗത്ത്. രാഹുൽ ഗാന്ധിക്ക് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്നും…
Read More » - 6 April
ബിജെപിയുടെ മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡൽഹി: ബിജെപി നേതാവായിരുന്ന ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേർന്നു. ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സിന്‍ഹ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി…
Read More » - 6 April
പൊരുമാറ്റച്ചട്ടം ലംഘിച്ചു ; ഹേമമാലിനിക്കെതിരെ എഫ്ഐആർ
മഥുര: ഉത്തര്‍പ്രദേശിലെ മഥുര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ഹേമമാലിനിക്കെതിരെ എഫ്ഐആര്‍. തെരഞ്ഞെടുപ്പ് പൊരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് പോലീസ് കേസെടുത്തത്. എതിർ സ്ഥാനാർത്ഥികളാണ് സംഭവത്തിൽ പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ…
Read More » - 6 April
ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ വയനാട്ടിൽ ; കണക്കുകളുമായി ടിക്കറാം മീണ
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയശേഷം കണക്കുകളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ മാധ്യമങ്ങളെ കണ്ടു.സംസ്ഥാനത്ത് ആകെ 303 പത്രികകളാണ് ലഭിച്ചത്…
Read More » - 6 April
സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക തള്ളി; രണ്ടിടത്തും മത്സരിക്കാനാകില്ല
കൊച്ചി: ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിത എസ് നായര്‍ നല്‍കിയിരുന്ന നാമനിര്‍ദേശ പത്രികകള്‍ തള്ളി. എറണാകുളം വയനാട് മണ്ഡലങ്ങളില്‍ നല്കിയ നാമനിര്‍ദ്ദേശ പത്രികകളാണ് തള്ളിയത്. നേരത്തെ…
Read More » - 6 April
എസ്പിജി സുരക്ഷ വേണ്ടെന്ന് എനിക്ക് എഴുതി തരൂ,രാഹുലിനോട് സുഷമ സ്വരാജ്
ഹൈദരാബാദ്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തീവ്രവാദം വലിയ വിഷമല്ലെന്ന രാഹുലിന്റെ പ്രസ്താവനയാണ് സുഷമ സ്വരാജിനെ ചൊടിപ്പിച്ചത്.ഹൈദരാബാദിൽ നടന്ന തെരഞ്ഞെടുപ്പ് കാമ്പയിനിൽ…
Read More » - 6 April
രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ കഴിയില്ലെന്ന് മനേക ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മനേക ഗാന്ധി. രാഹുല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആകണമെങ്കില്‍…
Read More » - 6 April
ഒളിക്യാമറ വിവാദം; പരാതികളെല്ലാം പോലീസ് അന്വേഷിക്കും
തിരുവനന്തപുരം : ഒളിക്യാമറ വിവാദത്തിൽപ്പെട്ട കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ സമർപ്പിച്ച പരാതിയും അദ്ദേഹത്തിന് എതിരെയുള്ള പരാതികളും പോലീസ് അന്വേഷിക്കും. പരാതികൾ ഡിജിപി കണ്ണൂർ റേഞ്ച്…
Read More » - 6 April
പ്രിയങ്കയുടെ ഫ്രെയിമിൽ രാഹുലിനൊപ്പം സിദ്ധീഖ് വൈറലായി ഫോട്ടോ
കോൺഗ്രസ് നേതാവ് ടി സിദ്ധിഖിന്റെയും രാഹുൽ ഗാന്ധിയുടെയും ഫോട്ടോ പ്രിയങ്ക എടുത്തത് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ഷാഫി പറമ്പിൽ പങ്കുവെച്ച ഫോട്ടോ ആവേശത്തോടെയാണ് പ്രവർത്തകർ ഏറ്റെടുത്തത്.…
Read More » - 6 April
ഒളിക്യാമറ വിവാദം ; എം.കെ രാഘവനെതിരെ പരാതി
ഒളിക്യാമറ വിവാദത്തിലായ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. രാഘവന്റെ പണമിടപാടുകളെക്കുറിച്ച് അന്വേഷക്കണമെന്നാണ് പരാതിയിൽ പറയുന്നത്. തെരഞ്ഞെടുപ്പ് ചട്ടലംഘനത്തെക്കുറിച്ച് പരിശോധിക്കണമെന്നും പാതിയിൽ…
Read More » - 6 April
പോളിംഗ് ഓഫീസർമാർക്ക് വേതനം കൂട്ടിയെന്ന വാർത്ത; സത്യാവസ്ഥ ഇങ്ങനെ
ആലപ്പുഴ: പോളിംഗ് ഓഫീസർമാർക്ക് വേതനം കൂട്ടിയെന്ന് വ്യാജപ്രചാരണം. പ്രിസൈഡിങ് ഓഫീസർമാർക്ക് 5000 രൂപയും ആദ്യ പോളിംഗ് ഓഫീസർക്ക് 4000 രൂപയും മറ്റ് പോളിംഗ് ഓഫീസർമാർക്ക് 3000 രൂപയും…
Read More » - 6 April
തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിന് മുന്നേറ്റം പ്രവചിച്ച് സര്‍വേ
ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് മുന്നേറ്റമെന്ന് സര്‍വേ ഫലം. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 27 മതല്‍ 33 സീറ്റ് വരെ സഖ്യം നേടുമെന്നാണ് പ്രവചനം. സര്‍ക്കാര്‍ ഇതര…
Read More » - 6 April
എം.ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രവർത്തകരിൽ നിന്ന് വടിവാൾ താഴെ വീണത് വിവാദത്തിൽ
പാലക്കാട്: പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഎം പ്രവര്‍ത്തകർ മാരകായുധങ്ങളുമായി എത്തിയെന്ന് ആരോപണം. കടമ്പഴിപ്പുറം പഞ്ചയാത്തിലെ ഉമ്മനേഴിയില് വെച്ച് പ്രവര്‍ത്തകരുടെ കയ്യിലെ വടിവാള്‍…
Read More » - 6 April
മമതയുടെ സമരത്തില്‍ പങ്കെടുത്തു: ഉയര്‍ന്ന പോലീസ് ഉദ്യാഗസ്ഥനടക്കം നാലു പേരെ മാറ്റി
കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണറടക്കം നാല് പോലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥലം മാറ്റി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐയ്ക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്ത…
Read More » - 6 April
തെരഞ്ഞെടുപ്പ് ജോലികള്‍ പാസ്പോര്‍ട്ട് ഓഫിസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും
മുഴുവൻ ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് ജോലികൾക്കു നിയോഗിച്ചതോടെ, സംസ്ഥാനത്തെ പാസ്പോർട്ട് ഓഫിസുകളുടെ പ്രവർത്തനം മുടങ്ങാൻ സാധ്യത
Read More »