Election NewsLatest NewsIndia

തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിന് മുന്നേറ്റം പ്രവചിച്ച് സര്‍വേ

എഐഎഡിഎംകെ സഖ്യം മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ നേടുമ്പോള്‍ ടിടിവി ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകം രണ്ടിടങ്ങളില്‍ വിജയിക്കും

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് മുന്നേറ്റമെന്ന് സര്‍വേ ഫലം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 27 മതല്‍ 33 സീറ്റ് വരെ സഖ്യം നേടുമെന്നാണ് പ്രവചനം. സര്‍ക്കാര്‍ ഇതര സംഘടനയായ പന്‍കാട് മക്കള്‍ തൊടര്‍പകത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലാണ് വന്‍ വിജയം നേടുമെന്ന് പറയുന്നത്. തമിഴ്‌നാട്ടില്‍ 39-ഉം പുതുച്ചേരയില്‍ ഒരു മണ്ഡലവുമാണ് ഉള്ളത്.

അതേസമയം എഐഎഡിഎംകെ സഖ്യം മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ നേടുമ്പോള്‍ ടിടിവി ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകം രണ്ടിടങ്ങളില്‍ വിജയിക്കും. എന്നാല്‍ സിനിമാ നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് ഒരു സീറ്റില്‍ പോലും വിജയിക്കാനാവില്ലെന്നും സര്‍വേ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button