Election News
- Apr- 2019 -11 April
ദളിത് വിഭാഗക്കാര്‍ പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞെന്ന് മായാവതി
ലക്നൗ: ദളിതരെ പൊലീസ് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് ബിഎസ്പി രംഗത്ത്. ദളിത് വിഭാഗക്കാര്‍ പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്നത് ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞെന്നാണ് ആരോപണം. നിരവധി പോളിംഗ് ബൂത്തുകളില്‍…
Read More » - 11 April
തെരഞ്ഞെടുത്ത പാര്‍ട്ടി മാറിപ്പോയി : ബോളിവുഡ് നടി ഊര്‍മിള മണ്ഡോദ്കറോട് ബിജെപിയിലെ മുതിര്‍ന്ന നേതാവ്
മുംബൈ: കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുത്ത് തെറ്റായി പോയെന്ന് ബോളിവുഡ് നടി ഊര്‍മിള മണ്ഡോദ്കറോട് ബിജെപിയിലെ മുതിര്‍ന്ന നേതാവ്. തെരഞ്ഞെടുത്ത പാര്‍ട്ടി മാറിപ്പോയെന്നാണ് ബോളിവുഡ് നടിയോട് ബിജെപി എംപി…
Read More » - 11 April
ബിഎസ്പിയ്ക്ക് കുത്തിയാല്‍ ബിജെപിയ്ക്ക് വീഴുന്നുവെന്ന ആരോപണത്തിന്റെ വീഡിയോയുമായി രാജ്ദീപ് സർദേശായി
ന്യൂഡല്‍ഹി: 18 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങള്‍ക്കെതിരെ ആരോപണം. ബിജിനോര്‍ മണ്ഡലത്തിലെ ഒരു വോട്ടറാണ്…
Read More » - 11 April
മതനിരപേക്ഷ ശക്തി അധികാരത്തിലെത്തേണ്ടത് അനിവാര്യതയാണെന്നു മുഖ്യമന്ത്രി
രാജ്യത്തെ ജനങ്ങൾ അസംതൃപ്തരാണ്. യുപിഎ സർക്കാരും ജനങ്ങളെ ബുദ്ധിമുട്ടിച്ച കാര്യത്തിൽ ഒട്ടും പുറകിലായിരുന്നില്ല. അന്നും എല്ലാവരും അസംതൃപ്തരായിരുന്നു.
Read More » - 11 April
തൃണമൂലിനെ വിമര്‍ശിക്കുന്ന സിനിമയുടെ പ്രദര്‍ശനം തടസ്സപ്പെടുത്തിയ മമതയ്ക്ക് പിഴ ചുമത്തി സുപ്രീം കോടതി
ന്യൂഡല്‍ഹി: ‘ബോബിഷയോതര്‍ ഭൂത്’ എന്ന ബംഗാളി സിനിമയുടെ പ്രദര്‍ശനം തടസ്സപ്പെടുത്തിയതിന് മമത സര്‍ക്കാരിന് സുപ്രീംകോടതി 20 ലക്ഷം രൂപ പിഴ ചുമത്തി. ഈ സിനിമയിൽ തൃണമൂൽ കോൺഗ്രസിനെ…
Read More » - 11 April
ഇടിമിന്നല്‍ മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം; തോമസ് ചാഴിക്കാടന്
തോമസ് ചാഴികാടന്റെ സ്വീകാര്യതയാണു യുഡിഎഫിന്റെ തുറുപ്പുചീട്ട്. ഏറ്റുമാനൂരില്‍ നാലുവട്ടം എംഎല്‍എ ആയിരുന്ന തോമസ് ചാഴികാടന്റെ വ്യക്തിബന്ധങ്ങളും തുണയാകും.പ്രതിസന്ധി ഘട്ടങ്ങളില്‍ രണ്ടാം തവണയാണു കേരള കോണ്‍ഗ്രസ് തോമസ് ചാഴികാടനെ…
Read More » - 11 April
കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കയറിപ്പിടിച്ചയാളുടെ കരണം പുകച്ച് നടി ഖുശ്ബു
ബംഗളുരു: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പിന്നില്‍ നിന്ന് കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു. ബംഗളുരുവിലെ ഇന്ദിരാനഗറില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തുന്നതിനിടെയാണ് ഖുശ്ബുവിനെതിരെ ലൈംഗികാക്രമണം…
Read More » - 11 April
കോട്ടയം കാക്കന് എന്‍ഡിഎയ്ക്ക് തുണ പി.സി തോമസ്
പണ്ടു മുതലേ യുഡിഎഫ് മണ്ഡലമാണു കോട്ടയം.മുന്‍ കേന്ദ്ര മന്ത്രി പി.സി. തോമസ് അങ്കത്തട്ടിലെത്തിയതോടെ എന്‍ഡിഎ ക്യാംപ് ഉണര്‍ന്നു. ബിജെപി വോട്ടുകള്‍ക്കു പുറമെ പി.സി. തോമസിന്റെ വ്യക്തിപരമായ വോട്ടുകളും…
Read More » - 11 April
ലക്ഷദ്വീപില്‍ മൂന്ന് മണി വരെ 51.25 ശതമാനം, ഉത്തരാഖണ്ഡില്‍ 46.59 ശതമാനം പോളിംഗ്
ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ടവോട്ടെടുപ്പില്‍ വൈകുന്നേരം മൂന്ന് മണി വരെ ലക്ഷദ്വീപില്‍ 51.25 ശതമാനവും ഉത്തരാഖണ്ഢില്‍ 46.59 ശതമാനവും പോളിംഗ് നടന്നു. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി…
Read More » - 11 April
കോട്ടയം കോട്ട ആര് നേടും
കോട്ടയം പിടിച്ചടക്കാന്‍ മൂന്നു മുന്നണികളും പരിചിതരെ അങ്കത്തട്ടിലിറക്കിയതോടെ പോരാട്ടം കനത്തു. കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ് കെ. മാണി പിടിച്ചെടുത്ത കോട്ട നിലനിര്‍ത്താനുള്ള ദൗത്യം മുന്‍…
Read More » - 11 April
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പാക് പ്രധാനമന്ത്രിക്കെന്ത് കാര്യമെന്ന് ഒവൈസി
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് നടത്തിയ പ്രസ്താവനയ്ക്കെതിരെ എഐഎംഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി. സൈന്യവും ഇന്റലിജന്‍സ് ഏജന്‍സിയും നടത്തുന്ന പാകിസ്ഥാനിലെ തെരഞ്ഞെടുപ്പല്ല…
Read More » - 11 April
നൂറ്റാണ്ടുകളായുള്ള ചൂഷണത്തില്‍ നിന്നും മുസ്ലീം സഹോദരിമാരെ ഞങ്ങള്‍ മോചിപ്പിച്ചുവെന്ന് യോഗി ആദിത്യനാഥ്
ലഖ്നൗ: ബിജെപി മുത്തലാഖ് നിരോധിച്ചുകൊണ്ട് മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും മുത്തലാഖ് നിരോധനത്തിലൂടെയാണ് മുസ്ലീം…
Read More » - 11 April
തിരുവനന്തപുരത്ത് പൊട്ടിത്തെറി: കോണ്‍ഗ്രസ് നേതാവും 70 ഓളം അനുയായികളും ബി.ജെ.പിയിലേക്ക്
തിരുവനന്തപുരം• കോണ്‍ഗ്രസിലെ ആഭ്യന്തര കലാപം പൊട്ടിത്തെറിയിലേക്ക്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവും 70 ഓളം അനുയായികളും ബി.ജെ.പിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി-കെഎസ്ഇബി…
Read More » - 11 April
ഉത്തര്‍പ്രദേശില്‍ കള്ളവോട്ട് ചെയ്യാനെത്തിയവരെ തുരത്താന്‍ ബിഎസ്എഫ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
കൈരാന: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ കൈരാന മണ്ഡലത്തില്‍ വോട്ടെടുപ്പിനിടെ ബിഎസ്എഫ് സൈനികര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. കള്ളവോട്ട് ചെയ്യാന്‍ എത്തിയവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടാണ് നടപടി. മുപ്പതോളം…
Read More » - 11 April
രാഹുലിനെതിരെ വധശ്രമമെന്ന പരാതി: സത്യാവസ്ഥ വെളിപ്പെടുത്തി എസ്.പി.ജി
അമേഠിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ നെറ്റിയിലേക്ക് ലേസര്‍ സ്നൈപ്പർ ഗണിന്റെ രശ്മികള്‍ പതിച്ചെന്ന അഭ്യൂഹങ്ങളാണ് പരന്നത്
Read More » - 11 April
2004 ബിജെപി മറക്കരുത്; സോണിയഗാന്ധി റായ് ബറേലിയില്‍ പത്രിക സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: 2004ലെ ലോക്സഭ തെരഞ്ഞെടുപ്പ് ബിജെപി മറക്കരുതെന്നോര്മ്മപ്പെടുത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയഗാന്ധി. റായ്ബറേലിയില്‍ പത്രിക സമര്‍പ്പിച്ചതിന് ശേഷമായിരുന്നു സോണിയയുടെ പരാമര്‍ശം. നരേന്ദ്ര മോദി അപരാജിതനല്ല. രാജ്യത്ത്…
Read More » - 11 April
മോദിയെ വെല്ലുവിളിച്ച് രാഹുല്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിയെ കുറിച്ചുള്ള സംവാദത്തിന് മോദി തയ്യാറോണോ എന്ന് രാഹുല്‍ ചോദിച്ചു. ഇതിനായി മോദിയുടെ ഔദ്യോഗിക വസതിയില്‍…
Read More » - 11 April
കള്ളനോട്ട് നിർമാണം ; കോൺഗ്രസ് നേതാവ് അറസ്റ്റിൽ
തമിഴ്നാട് : വീടിനുള്ളിൽ കള്ളനോട്ട് നിർമാണം നടത്തിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ആറ്റൂര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കന്യാകുമാരിയിലെ ജില്ലാ നേതാവുമായ ജോര്‍ജ് പോലീസിന്റെ പിടിയിലായത്.…
Read More » - 11 April
അമേഠിയില്‍ രാഹുലിനെ അപായപ്പെടുത്താന്‍ ശ്രമം
അമേഠിയില്‍ രാഹുലിനെ അപായപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണമുന്നയിച്ച് കോണ്‍ഗ്രസ്. ലേസര്‍ തോക്ക് ഉപയോഗിച്ച് രാഹുലിനെ ലക്ഷ്യം വച്ചുവെന്നാണ് ആരോപണം. രാഹുലിന്റെ മുഖത്ത് ലേസര്‍ രശ്മി പതിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.…
Read More » - 11 April
തെരഞ്ഞെടുപ്പ് സംഘര്‍ഷം: രണ്ട് പേര് കൊല്ലപ്പെട്ടു
ഗുണ്ടൂര്‍: ലോക്സഭ ആദ്യഘട്ട വോട്ടെടുപ്പില്‍ ആന്ധ്രപ്രദേശില്‍ പരക്കെ സംഘര്‍ഷം. തെരഞ്ഞെടുപ്പിനിടെ ടിഡിപി വൈആര്‍എസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടു. ഇരുക്കൂട്ടരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു.…
Read More » - 11 April
മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയോ വര്‍ഗീയ പാര്‍ട്ടിയോ അല്ലെന്ന് സുധാകര്‍ റെഡ്ഡി
തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരായ യോഗി ആദിത്യനാഥിന്റെ പരാമര്‍ശങ്ങള്‍ തള്ളി സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. മുസ്ലീംലീഗ് ഒരു വര്? പാര്‍ട്ടിയല്ലെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞു.…
Read More » - 11 April
റെയില്‍വെ ജീവനക്കാരുടെ ആരോഗ്യപരിരക്ഷാ സേവനങ്ങള്‍ക്ക് കൈകോര്‍ത്ത് മൈക്രോ സോഫ്റ്റ്
തിരുവനന്തപുരം•റെയില്‍വെ ജീവനക്കാരുടെ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ രാജ്യത്ത് ഉടനീളം ബന്ധപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വെ മൈക്രോ സോഫ്റ്റ്മായി കൈകോര്‍ക്കുന്നു. റെയില്‍വെയുടെ കീഴിലുള്ള 125 ആശുപത്രികള്‍ക്ക് പുറമെ 133 അംഗീകൃത…
Read More » - 11 April
ആദ്യഘട്ട വോട്ടെടുപ്പ്: ഉത്തര്‍പ്രദേശില്‍ കള്ളവോട്ട് ആരോപണവുമായി ബിജെപി
ബി.ജെ.പി. സ്ഥാനാര്‍ഥി സഞ്ജീവ് ബല്യാണ് കള്ളവോട്ട് ആരോപിച്ച് രംഗത്തെത്തിയത്. ബുര്‍ഖ ധരിച്ചെത്തിയവര്‍ കള്ളവോട്ട് ചെയ്യുന്നുണ്ടെന്നും അതുകൊണ്ട് ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീകളെ തിരിച്ചറിയല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സഞ്ജീവ് ബല്യാണ് ആവശ്യപ്പെട്ടു.
Read More » - 11 April
ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി ബി.ജെ.പിയില്‍: വീടിന്റെ മതിലിലെ കൈപ്പത്തി ചിഹ്നം നേരം വെളുത്തപ്പോള്‍ താമരയായി, തിരുവനന്തപുരത്ത് തരൂര്‍ വെള്ളംകുടിക്കും
തിരുവനന്തപുരം•തിരുവനന്തപുരത്ത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ബി.ജെ.പിയിലേക്ക് പോകുകയാണെന്ന് ഐ.എന്‍.ടി.യു.സി നേതാവിന്റെ പ്രഖ്യാപനം. സംസ്ഥാന സെക്രട്ടറിയായ കല്ലിയൂര്‍ മുരളിയാണ് കോണ്‍ഗ്രസ് വിട്ടത്. സ്വന്തം വീടിന്റെ മതിലില്‍ തരൂരിന്റെ പ്രചരണത്തിനായി…
Read More » - 11 April
ഭയപ്പെടാതെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ജഗന് മോഹന്‍ റെഡ്ഡി
ആന്ധ്രപ്രദേശ്:ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടക്കവെ മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യാന്‍ കന്നിവോട്ടര്‍മാരെ ആഹ്വാനം ചെയ്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ജഗന് മോഹന്‍ റെഡ്ഡി. രാവിലെ…
Read More »