ന്യൂഡല്‍ഹി : മുൻ കരസേന ഉപമേധാവി റിട്ടയേഡ് ലെഫ്റ്റനന്റ് ജനറൽ ശരത് ചന്ദ് ബിജെപിയിൽ ചേർന്നു. കൊട്ടാരക്കര സ്വദേശിയാണ്. . കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേർന്നതെന്നാണ് മുൻ ലഫ്. കേണലിന്റെ വിശദീകരണം. അകതേസമയം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നും സ്ഥാനാര്‍ഥിയാകാന്‍ അല്ല പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാന്-പഞ്ചാബ് മേഖല ഉള്‍പ്പടുന്ന സൗത്ത് വെസ്റ്റ് കമാന്‍ഡിന്റെ മേധാവിയായിരുന്നു.1979 ല്‍ ഗഢ്വാള് റൈഫിള്‍സിലാണ് ശരത് ചന്ദ് സൈനിക സേവനം ആരംഭിച്ചത്. സൊമാലിയയിലെ യു.എന്‍ മിഷനിലും, എല്‍ടിടിഇക്കെതിരായ ലങ്കയിലെ ഇന്ത്യന്‍ സമാധാന സൈനിക നടപടിയിലും ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിട്ടുണ്ട് .
Post Your Comments