Election News
- Apr- 2019 -18 April
നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബിജെപിക്ക് ആവേശം പകരാന്‍ പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍. വൈകിട്ട് ഏഴുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍…
Read More » - 18 April
യുഡിഎഫിന്റെ വാദം തളളി, ഡിവൈഎഫ്ഐക്ക് പൊതിച്ചോര്‍ വിതരണം തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
കൊല്ലം: ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് നല്കുന്ന പൊതിച്ചോറിന്റെ വിതരണം തുടരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്കി. തെരഞ്ഞെടുപ്പ് ചിഹ്നമുളള ടീഷര്‍ട്ടുകള്‍ ധരിച്ചാണ് ഭക്ഷണം വിതരണം…
Read More » - 18 April
തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രവര്‍ത്തനങ്ങളില്‍ നിഷ്പക്ഷത ഇല്ലെന്ന് ബിജെപി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രവര്‍ത്തനങ്ങളില്‍ നിഷ്പക്ഷത ഇല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളോട് ഒരു നയവും ബിജെപിയോട്…
Read More » - 18 April
നടൻ രജനികാന്തും തമിഴ്നാട് മുഖ്യമന്ത്രിയും വോട്ട് രേഖപ്പെടുത്തി
ചെന്നൈ : ലോക്സഭയിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ് . 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. തെക്കൻ സംസ്ഥാനങ്ങളായ കർണാടകത്തിലും തമിഴ്നാട്ടിലുമാണ് ഇന്ന് തെരഞ്ഞെടുപ്പ്…
Read More » - 18 April
കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി ബിജെപി
കൊല്ലം: കൊല്ലത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി ബിജെപി. വോട്ട് മറിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ശ്രമം നടക്കുന്നുവെന്നാരോപിച്ച് യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.…
Read More » - 18 April
വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല, തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ മധുവിന്റെ ഊരുകാർ
ചിക്കണ്ടിയൂര്: അട്ടപ്പാടിയിലെ മധുവിന്റെ ഊരുകാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്നു. മോഷണക്കുറ്റം ആരോപിച്ച് ചിലര്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് മരണമടഞ്ഞ മധു ഒരാണ്ടിനിപ്പുറം ഇന്നും ചിക്കണ്ടിയൂരുകാര്ക്ക് ഒരു തീരാവേദനയായി തുടരുകയാണ്. അന്ന് അധികാരികൾ…
Read More » - 18 April
തരൂരിന്റെ നായര്‍ സമുദായ വിരുദ്ധ പരാമര്‍ശം ; പരാതിക്കാർ കോടതിയിലേക്ക്
പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വാസ്തവവും ചരിത്രവുമാണെന്ന് തരൂർ വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം സ്വദേശി സന്ധ്യാ ശ്രീകുമാര്‍, അഡ്വ. സുപ്രിയാ ദേവയാനി മുഖേന തരൂരിന് വക്കീല്‍ നോട്ടീസ്…
Read More » - 18 April
സ്ഥാനാര്‍ത്ഥിയുടെ വാഹന പെര്‍മിറ്റ് റദ്ദാക്കി
തിരുവനന്തപുരം•ആറ്റിങ്ങല്‍, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ബി. ദേവദത്തന്റെ പ്രചാരണ വാഹനത്തിന്റെ പെര്‍മിറ്റ് ജില്ലാ വരണാധികാരി റദ്ദാക്കി. തെരഞ്ഞെടുപ്പ് ചെലവുകള്‍ യഥാസമയം വെളിപ്പെടുത്താതിരുന്നതിനെ തുടര്‍ന്നാണ് നടപടി.
Read More » - 18 April
ശബരിമല മുൻ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി മാതാവ്
സംഭവത്തിൽ തിരുവനന്തപുരം ആര്‍ഡിഒയ്ക്കും പരാതി നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ രണ്ടാഴ്ചക്കകം തീര്‍പ്പിന് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഹര്‍ജി അനുരഞ്ജന ശ്രമത്തിനായി ഈ മാസം 26 ലേക്ക്…
Read More » - 18 April
പതിനെട്ടാംപടിയില്‍ വീണാ ജോര്‍ജുമായി സെല്‍ഫി : അരവണ കൗണ്ടറില്‍ നിന്നും സ്റ്റേ ഫ്രീയും വിസ്പറും : കുറിപ്പ് തന്റേതല്ലെന്ന് നിഷേധിച്ച് എസ്എഫ്ഐ നേതാവ്
പത്തനംതിട്ട : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വന്ന വിവാദ പ്രസ്ഥാവന തന്റേതല്ലെന്ന് എസ്.എഫ്.ഐ നേതാവ്. പതിനെട്ടാംപടിയില്‍ വീണാ ജോര്‍ജുമായി സെല്‍ഫി ,അരവണ കൗണ്ടറില്‍ നിന്നും സ്റ്റേ ഫ്രീയും…
Read More » - 18 April
പി.എസ്.ശ്രീധരന് പിള്ളയുടെ വിവാദ പ്രസംഗം : നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസര്‍ ടിക്കാ റാം മീണ
ന്യൂഡല്‍ഹി : പി.എസ്.ശ്രീധരന് പിള്ളയുടെ വിവാദ പ്രസംഗം : നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസര്‍ ടിക്കാ റാം മീണ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീം…
Read More » - 17 April
ലഖ്നൗവില്‍ വോട്ടുമറിക്കാന്‍ രാജ്നാഥ് സിംഗിനെതിരെ ശക്തര്‍
ബിജെപി മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിസഭയിലെ കരുത്തനുമായ രാ്ജ്നാഥ് സിംഗ് മത്സരിക്കുന്ന ലഖ്നൗ മണ്ഡലത്തില്‍ അദ്ദേഹത്തിന് എതിര്‍ക്കേണ്ടത് നിസാര സ്ഥാനാര്‍ത്ഥികളെയല്ല. ഒരാള്‍ അധ്യാത്മിക ഗുരു. മറ്റൊരാള്‍ പഴയ ബോളിവുഡ്…
Read More » - 17 April
കൊല്ലം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ.പ്രേമചന്ദ്രന്റെ പ്രചാരണ വാഹനം തകര്‍ത്തു : സിപിഎമ്മിനെതിരെ പരാതി
കൊല്ലം; കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്റെ പ്രചാരണ വാഹനം തകര്‍ത്ത നിലയില്‍. സിപിഎം പ്രവര്‍ത്തകരാണ് വാഹനം തകര്‍ത്തതെന്ന് ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. ചവറയില്‍ വെച്ചാണ്…
Read More » - 17 April
സുരേഷ് ഗോപിയുടെ തൊണ്ടയിലല്ല മുള്ളു കുടുങ്ങിയത് : മുള്ളു കുടുങ്ങിയത് ആര്‍ക്കെന്ന് സത്യാവസ്ഥ പുറത്തുവന്നു : പ്രചരിച്ചത് വ്യാജവാര്‍ത്ത
തൃശൂര്‍ : ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സ്ഥാനാര്‍ത്ഥികളും അണികളും തെരഞ്ഞെടുപ്പ് പ്രചരണത്തിനു പിന്നാലെയാണ്. ഇതിനിടയിലാണ് ആ വാര്‍ത്ത പരന്നത്.…
Read More » - 17 April
ടിടിവി ദിനകരന്റെ പാര്‍ട്ടി നേതാവിന്റെ കൈയ്യില്‍ സൂക്ഷിച്ചിരുന്ന ഒന്നരക്കോടി രൂപ ആദായനികുതി വകുപ്പ് പിടികൂടി
ചെന്നൈ: ടിടിവി ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവിന്റെ കൈയ്യില്‍ നിന്നും കണക്കില്‍പ്പെടാത്ത 1.48 കോടി രൂപ ആദായ നികുതി വകുപ്പ് പിടികൂടി. തമിഴ്നാടിലെ…
Read More » - 17 April
നരേന്ദ്രമോദിയെ അംഗീകരിച്ചു കൊണ്ടുള്ള പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസ്താവനയ്ക്കു പിന്നില്‍ കോണ്‍ഗ്രസ് :നിർമല സീതാരാമൻ
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അംഗീകരിച്ചു കൊണ്ടുള്ള പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസ്താവനയ്ക്കു പിന്നില്‍ കോൺഗ്രസ്സിന്റെ കളിയാണെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്. മോദിയെ പുറത്താക്കാനായി ചില…
Read More » - 17 April
വശ്യമായ മതിമനോഹര വാഗ്ദാനവുമായി രാഹുല്‍ ; വിനോദത്തിന് പോകാന്‍ തീരുമാനിച്ചാല്‍ ഒബാമയുടെ തലയില്‍ പോലും ഉദിപ്പിക്കുന്ന ഇടമാക്കി വയനാടിനെ താന്‍ മാറ്റുമെന്ന് രാഹുല്‍
വയനാട് : വയനാടാന്‍ ജനതക്ക് മധുര മനോഹര വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി. ബരാക് ഒ ബാം പോലും ഒരു ടൂര്‍ പ്ലാന്‍ ചെയ്താല്‍ വരാനാഗ്രഹിക്കുന്ന ഇടമായി വയനാട്ടിലെ…
Read More » - 17 April
ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തണം
തിരുവനന്തപുരം•ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ സ്ഥാനാർഥികൾ വീഴ്ച വരുത്തിയാൽ കോടതിയലക്ഷ്യത്തിനും തിരഞ്ഞെടുപ്പ് ഹർജികൾക്കും പരിഗണിക്കാവുന്ന കാരണമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. നിശ്ചിത…
Read More » - 17 April
രാഷ്ട്രപതിക്കെതിരെയുളള ഗെലോട്ടിന്റെ ജാതിയധിക്ഷേപം ;കോൺഗ്രസ് മാപ്പ് പറയണം – ബിജെപി
ന്യൂഡൽഹി : ജാതി കണക്കുകൾ കൃത്യമാക്കാനാണ് റാം നാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയതെന്നുളള രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധം. പട്ടിക വിഭാഗ വിരുദ്ധ,ദരിദ്ര…
Read More » - 17 April
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ മാവോയിസ്റ്റ് ഭീകരർ വെടിവച്ചുകൊന്നു
ഭുവനേശ്വർ : ഒഡീഷയിൽ വനിതാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ മാവോയിസ്റ്റ് ഭീകരർ വെടിവച്ചുകൊന്നു. കന്ധമാൽ ജില്ലയിൽ തെരഞ്ഞെടുപ്പ് സൂപ്പർവൈസറായ സഞ്ജുക്ത ദിഗാലാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് കന്ധമാലിൽ ഉടനീളം…
Read More » - 17 April
ബിജെപിയെ ഡിഎംകെ എതിര്‍ക്കുന്നു ; അതുമാത്രമാണ് റെയ്ഡിന് കാരണമായത് ; മോദി ഭീഷണിപ്പെടുത്തുന്നുവെന്ന് മമത
കൊൽക്കത്ത : ഡിഎംകെ നേതാവ് കനിമൊഴിയുടെ വീട്ടിൽ കേന്ദ്ര ഏജൻസികൾ പരിശോധന നടത്തിയ സംഭവത്തില്‍ കനിമൊഴിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യന്ത്രി മമത ബാനര്‍ജി. തെന്നിന്ത്യയിൽ…
Read More » - 17 April
ശോഭാ സുരേന്ദ്രന്റെ പരാമർശം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി
തിരുവനന്തപുരം•ആറ്റിങ്ങലിലെ ബി. ജെ. പി സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ പ്രസംഗിച്ചതു സംബന്ധിച്ച് ഡി. ജി. പിയോടും ജില്ലാ കളക്ടറോടും റിപ്പോർട്ട് തേടി. ഈ പ്രസംഗവും…
Read More » - 17 April
മോദി ജയിക്കാതിരിക്കാന്‍ ദേശവിരുദ്ധ ശക്തികള്‍ കോടികളൊഴുക്കുന്നു: ബാബാ രാംദേവ്
ജയ്പൂര്‍: മോദി വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ ദേശ വിരുദ്ധ ശക്തികള്‍ കോടിക്കണക്കിന് രൂപയാണ് ഒഴുക്കുന്നതെന്ന് യോഗഗുരു ബാബാ രാംദേവ്. രാജസ്ഥാനിലെ ജോധ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാംദേവ്. രാജ്യത്തിനകത്തും പുറത്തുമുള്ള…
Read More » - 17 April
‘തരൂരിനെ പിന്തുണയ്ക്കുമെന്നത് വ്യാജവാർത്ത’ : ഇംഗ്ലീഷ് പത്രത്തിനെതിരെ എൻ.എസ്.എസ്
ചങ്ങനാശ്ശേരി : തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ എൻ.എസ്.എസ് കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനു പിന്തുണകൊടുക്കുന്നതായി ഒരു ഇംഗ്ളീഷ് പത്രത്തിൽ വന്ന വാർത്ത തെറ്റാണെന്ന് എൻ.എസ്.എസ്. ശബരിമല വിഷയം…
Read More »