Election News
- Apr- 2019 -18 April
‘ശശി തരൂരിന് വേണ്ടി പെയ്ഡ് വാർത്ത’ ; ഡെക്കാൺ ക്രോണിക്കിളിനെതിരെ ബിജെപിയുടെ പരാതി
തിരുവനന്തപുരം: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസ് പിന്തുണ സംബന്ധിച്ച് വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് ഡെക്കാൻ ക്രോണിക്കിൾ ദിനപ്പത്രം, യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ലേഖകൻ എന്നിവർക്കെതിരെ ബിജെപി…
Read More » - 18 April
വോട്ട് ചെയ്യുന്നവര്‍ക്ക് ബില്ലില്‍ 50 ശതമാനം ഡിസ്ക്കൗണ്ടുമായി ചെന്നൈയിലെ ഹോട്ടല്‍
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക ഡിസ്ക്കൗണ്ടുമായി ചെന്നൈയിലെ ഹോട്ടല്‍. 38 ലോക്സഭാ മണ്ഡലങ്ങളിലും 18 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവര്‍ക്കാണ് ഭക്ഷണം കഴിക്കുന്ന…
Read More » - 18 April
സുരേഷ് ഗോപിയുടെ പ്രചാരണത്തിന് ഭാര്യയും മകനും സഹപ്രവർത്തകരും എത്തിയപ്പോൾ കെ സുരേന്ദ്രനായി നടി ജലജയും എം ആർ ഗോപകുമാറും സംഘവും : തൃശ്ശൂരിലെയും പത്തനംതിട്ടയിലെയും എന്‍ഡിഎ പ്രചാരണത്തിന് താര പകിട്ടേറുന്നു
തൃശൂര്‍: തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് ഭാര്യ രാധികയും മകനും നടനുമായ ഗോകുല്‍ സുരേഷും രംഗത്തിറങ്ങി. ജനങ്ങളോട് ഇവര്‍ സംവദിക്കുന്ന…
Read More » - 18 April
എം.കെ രാഘവന്റെ റോഡ്ഷോയ്ക്ക് തിളക്കമേകി ഈ ക്രിക്ക്റ്റ് താരം
അണികളില്‍ ആവേശം നിറച്ച് എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ താരമായി മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ധു കോഴിക്കോട് എത്തി. ടൗണില്‍ സിദ്ധു…
Read More » - 18 April
മകനെ കണ്ടെത്തി തിരികെ നല്കുന്നവര്ക്കാണ് വോട്ടെന്ന് നജീബിന്റെ ഉമ്മ
തന്റെ മകനെ തിരികെ കൊണ്ടുവരുന്നവര്‍ക്ക് വോട്ട് നല്‍കുമെന്ന് ജെഎന്‍യു കാമ്പസില്‍ നിന്ന് കാണാതായ നജീബ് അഹമ്മദിന്റെ ഉമ്മ. 2016 ല്‍ കാമ്പസില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികളുമായി നടന്ന…
Read More » - 18 April
വയനാടന്‍ മണ്ണില്‍ അങ്കം കുറിച്ച് ഈ മൂന്ന് പേര്
രൂപീകരിച്ച അന്നു മുതല്‍ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലമാണ് വയനാട്. 2009ല്‍ പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പില്‍ എം.ഐ. ഷാനവാസാണ് ആദ്യമായി വയനാടിന്റെ പ്രതിനിധിയായി ലോകസഭയിലെത്തിയത്. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്…
Read More » - 18 April
ചൗകീദാര്‍ ചോര്‍ പ്രയോഗം ; മാനനഷ്ടക്കേസ് ; പണിമേടിച്ച് രാഹുല്‍ ; 2 വര്‍ഷത്തെ തടവ് ശിക്ഷയെങ്കിലും നല്‍കണമെന്ന്
പാറ്റ്ന: രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് കൊടുത്ത് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. മോദി എന്ന് പേര് വരുന്ന എല്ലാവരും കളളന്മാരാണ് എന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെയാണ് അദ്ദേഹം…
Read More » - 18 April
പെരുമാറ്റച്ചട്ടലംഘനം;മുക്താര്‍ അബ്ബാസ് നഖ്വിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
ന്യൂഡല്‍ഹി:പെരുമാറ്റച്ചട്ടലംഘനം നടത്തിയ കന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്.പെരുമാറ്റച്ചട്ടലംഘനം നടത്തുന്ന നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമെതിരെ കര്‍ശന നടപടി തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. സുപ്രീംകോടതിയുടെ…
Read More » - 18 April
ഈ ഇലക്ഷനില്‍ ഞാന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥി ജയിക്കണമെന്നില്ല… പക്ഷേ, ഒരു വ്യക്തി എന്ന നിലയില്‍ എന്റെ വലിയ വിജയമാണിന്ന്… എന്തെന്നല്ലേ?
വോട്ടവകാശം ഉള്‍പ്പെടെ എന്റെ അവകാശങ്ങള്‍ എല്ലാം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇങ്ങനെ ഒരു വ്യക്തി ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നു എന്ന് തന്നെ തെളിയിക്കാന്‍ യാതൊരു രേഖകളും…
Read More » - 18 April
ജയലളിതയുടെ മരണശേഷം എഐഎഡിഎംകെ നിയന്ത്രിക്കുന്നത് ബിജെപിയാണെന്ന് കനിമൊഴി .
ചെന്നൈ:തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം അവരുടെ പാർട്ടിയായ എഐഎഡിഎംകെ ബിജെപി നിയന്ത്രണത്തിലാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി . തൂത്തുക്കുടിയിൽ തിരഞ്ഞെടുപ്പ് നിർത്തി വെയ്ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും…
Read More » - 18 April
കോൺഗ്രസിന്റെ പരസ്യം നിരോധിച്ചു
മധ്യപ്രദേശ് : മധ്യപ്രദേശിൽ കോൺഗ്രസിന്റെ പരസ്യം നിരോധിച്ചു. ചൗക്കിദാർ ചോർ ഹേ എന്ന പരസ്യമാണ് നിരോധിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി…
Read More » - 18 April
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി മായാവതി
മുബൈ: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ബി എസ് പി അധ്യക്ഷ മായാവതി. രാജ്യത്ത് സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷനു സാധിക്കുന്നില്ലെന്ന് മായാവതി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ്…
Read More » - 18 April
വിവാദ പ്രസംഗം ; ശ്രീധരൻപിള്ളയ്ക്കെതിരെ കേസ്
കൊല്ലം : വിവാദ പ്രസംഗം നടത്തിയതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയ്ക്കെതിരെ കേസ്. ഈ മാസം 13 ണ് ആറ്റിങ്ങൽ മണ്ഡലത്തിൽവെച്ച് ബാലക്കോട്ട് വിഷയം ഉന്നയിച്ചുള്ള…
Read More » - 18 April
നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നില്ലെന്ന് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്
വരണാസി:വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെമത്സരിക്കുന്നില്ലെന്ന് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്. ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ ബിഎസ്പി – എസ്പി സഖ്യത്തെ പിന്തുണക്കും. ദലിത് വോട്ടുകള്‍ ബിജെപിക്കെതിരെ…
Read More » - 18 April
ലക്നൗവില്‍ പൂനം സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ലക്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെതിരെ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പൂനം സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബീഹാറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശത്രുഘന്‍ സിന്‍ഹയുടെ ഭാര്യയാണ് പൂനം…
Read More » - 18 April
ലോക്സഭാ ഇലക്ഷൻ; 48 മണിക്കൂർ ടെലിവിഷൻ പ്രചാരണം പാടില്ലെന്ന് നിർദേശം
തിരുവനന്തപുരം: വോട്ടിംഗ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂർ മുമ്പു മുതൽ ടെലിവിഷൻ, റേഡിയോ മറ്റു സമാന മാധ്യമങ്ങളിലൂടെ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ല എന്ന് മുഖ്യ തെരഞ്ഞെടുപ്പ്…
Read More » - 18 April
അരമണിക്കൂർ ക്യൂവിൽനിന്ന് വിജയ് ; അജിത്ത് -ശാലിനി, സൂര്യ- ജ്യോതിക ദമ്പതികളും വോട്ട് രേഖപ്പെടുത്തി (വീഡിയോ )
ചെന്നൈ : ലോക്സഭയിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ് . 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. തെക്കൻ സംസ്ഥാനങ്ങളായ കർണാടകത്തിലും തമിഴ്നാട്ടിലുമാണ് ഇന്ന് തെരഞ്ഞെടുപ്പ്…
Read More » - 18 April
ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടവകാശം വിനിയോഗിക്കാന്‍ ശമ്പളത്തോടെ അവധി
കോട്ടയം: വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും വോട്ടു ചെയ്യുന്നതിന് ശമ്പളത്തോടെ അവധി ലഭിക്കും. കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് കീഴില്‍…
Read More » - 18 April
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും
വയനാട്: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും. പ്രിയങ്കാ ഗാന്ധി ഏപ്രില്‍ 20 ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ…
Read More » - 18 April
സി.പി.എം പി.ബി അംഗത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം; വെടിവെപ്പ്
കൊല്‍ക്കത്ത•പശ്ചിമ ബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ വ്യാപക ആക്രമണം. റായ്ഗഞ്ചില്‍ വച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും സ്ഥാനാര്‍ത്ഥിയുമായ മൊഹമ്മദ് സലീമിന്റെ കാര്‍ ആക്രമിക്കപ്പെട്ടു. സലീമിന്റെ വാഹന വ്യൂഹം…
Read More » - 18 April
കഷ്ടപ്പെടുന്നവരേക്കാൾ പാർട്ടിയിൽ സ്ഥാനം ഗുണ്ടകൾക്കാണെന്ന് കോൺഗ്രസ് ദേശീയ വക്താവ്
ന്യൂഡൽഹി : കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ദേശീയ വക്താവ് പ്രിയങ്ക ചതുർവേദി. പാർട്ടിക്കു വേണ്ടി രക്തവും വിയർപ്പുമൊഴുക്കുന്നവരേക്കാൾ കൂടുതൽ പ്രാധാന്യം ഗുണ്ടകൾക്കാണ് ലഭിക്കുന്നതെന്ന് അവർ ട്വീറ്റ് ചെയ്തു.…
Read More » - 18 April
സര്‍ക്കാര്‍ ആരെയൊക്കെയോ ഭയക്കുന്നു; ശബരിമലയിലെ ഫ്ളക്സുകള്‍ നീക്കം ചെയ്യുന്നത് ഇരുളിന്റെ മറവില്‍; കെ.പി ശശികല
മുഖ്യമന്ത്രിക്ക് ഹിന്ദുവിന്റെ മന്ത്രം കേട്ടാല്‍ ചൊറിച്ചിലാണ്. കാട്ടാക്കടയിലെ സംഭവം വ്യക്തമാക്കുന്നത് അതാണ്. പിണറായി സര്‍ക്കാരിനെതിരെ തങ്ങള്‍ പ്രതിഷേധിക്കുക തന്നെ ചെയ്യും. ശബരിമല വിഷയം ദക്ഷിണേന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍…
Read More » - 18 April
തിരുവനന്തപുരത്തു വ്യാജ പ്രചരണം സുകുമാരൻ നായർ പൊളിച്ചതിന് പിറകെ, കെ സുരേന്ദ്രൻ വിജയിക്കുമെന്ന ഭീതിയിൽ വീട് കയറി ജാതി പറഞ്ഞുള്ള പ്രചാരണവുമായി ഇടത് വലത് മുന്നണികൾ
പത്തനംതിട്ട നഗരപ്രദേശത്തെ നായർ വീടുകളിൽ കോൺഗ്രസ്സ് പ്രവർത്തകർ വ്യാപകമായി ജാതി പറഞ്ഞു വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതായി ആരോപണം. കെ സുരേന്ദ്രൻ ഈഴവനാണെന്നും അദ്ദേഹത്തിന് നായർ വോട്ടുകൾ പോകരുതെന്നുമാണ്…
Read More » - 18 April
നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബിജെപിക്ക് ആവേശം പകരാന്‍ പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍. വൈകിട്ട് ഏഴുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍…
Read More » - 18 April
യുഡിഎഫിന്റെ വാദം തളളി, ഡിവൈഎഫ്ഐക്ക് പൊതിച്ചോര്‍ വിതരണം തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
കൊല്ലം: ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് നല്കുന്ന പൊതിച്ചോറിന്റെ വിതരണം തുടരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്കി. തെരഞ്ഞെടുപ്പ് ചിഹ്നമുളള ടീഷര്‍ട്ടുകള്‍ ധരിച്ചാണ് ഭക്ഷണം വിതരണം…
Read More »