Election News
- Apr- 2019 -17 April
ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ മനസിലാക്കി മോദി സംസാരിക്കണം : വിമർശനവുമായി മുഖ്യമന്ത്രി
അയ്യപ്പന്റെയും ശബരിമലയുടേയും പേരുപറഞ്ഞ് അത്ഭുതങ്ങള്‍ സംഭവിപ്പിക്കാമെന്ന് മോദിയും അമിത് ഷായും ബിജെപിയും മോഹിക്കേണ്ട.
Read More » - 17 April
താന്‍ സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല : ഇക്കാര്യം നിയമപരമായി നേരിടും : യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്
കണ്ണൂര്‍ : കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് വീഡിയോ വിവാദം കൊഴുക്കുന്നു. തന്റെ തെരഞ്ഞെടുപ്പു പ്രചാരണ വീഡിയോ സ്ത്രീകളെ അപമാനിക്കുന്നതരത്തിലുള്ള. അതില്‍ സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല. ഈ…
Read More » - 17 April
കെ.സുധാകരന് കോണ്‍ഗ്രസിന്റെ പാരമ്പര്യം മറന്നു : കേരളത്തിലെ സ്ത്രീകളെ കുറിച്ച് സുധാകരന് തെറ്റിദ്ധാരണയാണ് : സിപിഎം പി.ബി അംഗം സുഭാഷിണി അലി
തിരുവനന്തപുരം: കെ.സുധാകരന് കോണ്‍ഗ്രസിന്റെ പാരമ്പര്യം മറന്നു ..കേരളത്തിലെ സ്ത്രീകളെ കുറിച്ച് സുധാകരന് തെറ്റിദ്ധാരണയാണ്. കെ.സുധാകരനെതിരെ ആഞ്ഞടിച്ച് സിപിഎം പി.ബി അംഗം സുഭാഷിണി അലി. കെ സുധാകരന്റെ പ്രചാരണ…
Read More » - 17 April
വോട്ട് കോണ്‍ഗ്രസിന്, മറ്റ് ബട്ടണ്‍ അമര്‍ത്തിയാല്‍ ഷോക്കേല്‍ക്കുമെന്നും കോണ്‍ഗ്രസ് മന്ത്രി
വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നല്‍കാതെ എതിര്‍സ്ഥാനാര്‍ത്ഥിക്ക് നല്കിയാല് ഇലക്ട്രിക് ഷോക്ക് നേരിടേണ്ടിവരുമന്ന് ഛത്തീസ് ഗഡ് മന്ത്രി. വോട്ടര്‍മാരെ പിടികൂടി ഷോക്കേല്പ്പിക്കുമെന്നല്ല കോണ്‍ഗ്രസ് മന്ത്രിയായ കവാസി ലാക്മാ ഉദ്ദേശിച്ചത്.…
Read More » - 17 April
മോശമായി പെരുമാറിയവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ അതൃപ്തിയറിയിച്ച് പ്രിയങ്ക
ന്യൂഡല്‍ഹി: പാര്‍ട്ടിക്ക് വേണ്ടി താന്‍ നിരവധി വിമര്‍ശനങ്ങളും അപമാനങ്ങളും ഏറ്റ് വാങ്ങിയിട്ടുണ്ട് . പക്ഷേ തന്നോട് മോശമായി പെരുമാറിയ നേതാക്കളെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത് സങ്കടകരമെന്ന് കോണ്‍ഗ്രസ്…
Read More » - 17 April
തുള്ളലും നാടകവും ഗാനമേളയുമായി ജോയ്സിനായി അവരിറങ്ങി: ഇടുക്കി വിട്ടുകൊടുക്കില്ലെന്ന് പുകസ
ഓട്ടന്‍ തുള്ളലും തെരുവുനാടകവുമായി മണ്ഡലം ചുറ്റി ഇടുക്കിയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജ്ജിന് വോട്ടുറപ്പിക്കുകയാണ് ഒരു സംഘം കോതമംഗലത്ത്. കോതമംഗലം മേഖലയിലെ പുരോഗമന കലാസാംസ്കാരിക പ്രവര്‍ത്തകരാണ് ഈ…
Read More » - 17 April
വോട്ടർപട്ടികയിൽ പേരില്ലാതെ വോട്ട് ചെയ്യാനാകുമോ? തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതിങ്ങനെ
പോളിംഗ് ബൂത്തിൽ വെച്ച് പോളിംഗ് ഏജൻറിന് ഒരു വോട്ടറുടെ ആധികാരികതയിൽ സംശയമുണ്ടെങ്കിൽ ചോദ്യം ചെയ്യാൻ രണ്ടുരൂപ കെട്ടിവെച്ച് 'ചലഞ്ച്' ചെയ്യാൻ അവസരമുണ്ട്. ഈ സാഹചര്യത്തിൽ 'ചലഞ്ച്' പോളിംഗ്…
Read More » - 17 April
സ്ഥാനാര്‍ത്ഥി കേസ് വിവരങ്ങള്‍ പരസ്യപ്പെടുത്തണം, മുന്നറിയിപ്പുമായി ടിക്കാറാം മീണ
തിരുവനന്തപുരം:സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താത്തതിനു മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷന്. പരസ്യപ്പെടുത്താന്‍ നല്‍കുന്നതിന്റെ ചെലവ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ വകയിരുത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം…
Read More » - 17 April
ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്കൊപ്പം ജനങ്ങള്‍ നില്‍ക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ്
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാര്‍ട്ടിയ്ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ്. വര്‍ഗീയതയെ ചെറുത്ത് തോല്‍പ്പിക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ. ശബരിമല…
Read More » - 17 April
എറണാകുളം; മൂന്നില്‍ ആര് ജനപ്രിയ നായകന്
വൈവിധ്യങ്ങളായ സംസ്കാരങ്ങളും പാരമ്പര്യവും പൈതൃകവുമെല്ലാം പരസ്പരം ഇഴചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് എറണാകുളം. വ്യാവസായികപരവും സാംസ്കാരികപരവുമായൊക്കെയുള്ള വികസന കാര്യങ്ങളില്‍ ഏറെ മുന്നിലാണ് ഈ ജില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ആവേശത്തിലാണ്…
Read More » - 17 April
കെ. സുരേന്ദ്രന് തിരഞ്ഞെടുപ്പില്‍ എട്ട് ലക്ഷം വോട്ട് നേടുമെന്ന് ടി.പി സെന്‍കുമാര്‍
പത്തനംതിട്ട: പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ എട്ട് ലക്ഷം വോട്ട് നേടുമെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ശബരിമലയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍…
Read More » - 17 April
‘ ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’- വീഡിയോ പോസ്റ്റ് ചെയ്ത കെ സുധാകരനെതിരെ കേസെടുത്തു
തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ സുധാകരനെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി…
Read More » - 17 April
അപമാനിച്ചവര്‍ക്കെതിരേ നടപടി എടുത്തില്ല;ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി ശോഭ സുരേന്ദ്രന്
ആറ്റിങ്ങല്‍ : ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ അപമാനിച്ചുവെന്നും പ്രചാരണം തടസപ്പെടുത്തിയെന്നും ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ പരാതി. സിപിഎമ്മിന് പോലീസ് ഒത്താശ ചെയ്യുന്നുവെന്ന്…
Read More » - 17 April
രണ്ടാംഘട്ട വോട്ടെടുപ്പ് : 95 മണ്ഡലങ്ങളില്‍ വിധിയെഴുത്ത് നാളെ
ന്യൂഡല്‍ഹി : 12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും ഉള്‍പ്പെടെ 95 മണ്ഡലങ്ങളില്‍ വിധിയെഴുത്ത് നാളെ. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമടക്കം 96 മണ്ഡലങ്ങള്‍…
Read More » - 17 April
ഒരു വോട്ടിന് 500 രൂപ ; മുൻ എംഎൽഎയുടെ വീഡിയോ പുറത്ത്
കനിമൊഴി, ടിടിവി ദിനകരൻ തുടങ്ങി നിരവധി നേതാക്കളുടെ വീടുകളിലും പാർട്ടി ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതിനിടെയാണ് അണ്ണാ ഡിഎംകെ മുൻ എംഎൽഎയുടെ വിവാദ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
Read More » - 17 April
അന്ന് പരിഹസിച്ചയാള്‍ ഇന്ന് സ്ഥാനാര്‍ത്ഥി; പെട്ടി പൊട്ടിക്കുന്ന ദിവസം ആരെന്ന് വെളിപ്പെടുത്താമെന്ന് സിന്ധു ജോയ്
സ്ഥാനാര്‍ഥിയായിരുന്ന തനിക്ക് പാര്‍ട്ടിയിലെ ഒരു നേതാവില്‍ നിന്നും നേരിട്ട അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് സിന്ധു ജോയ്
Read More » - 17 April
ലോക്സഭാ ഇലക്ഷന് 2019 വോട്ട് സ്മാര്‍ട്ട് ആപ്പ് പോളിംഗ് വിവരങ്ങള്‍ ഇനി വിരല്‍ തുമ്പില്‍: മത്സരിക്കാം, സമ്മാനങ്ങള്‍ നേടാം
ജില്ലയിലെ പോളിംഗ് ബൂത്തുകളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍ ലഭിക്കും. വോട്ടര്‍മാര്‍ക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും വോട്ട് സ്മാര്‍ട്ട് എന്ന ആപ്പിലൂടെയാണ് ഇതു സാധ്യമാകുക. പുരുഷ വോട്ടര്‍മാര്‍,…
Read More » - 17 April
മോദിയുടെ പ്രസംഗത്തിനെതിരെ സിപിഎം പരാതിനൽകി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ സിപിഎം പരാതിനൽകി. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട് എൽഡിഎഫ് മണ്ഡലം കമ്മറ്റികൾ വഴിയും സിപിഎം നേരിട്ടുമാണ് പരാതി നൽകിയിരിക്കുന്നത്. മോദിയുടെ മംഗളൂരു ,ബെംഗളൂരു…
Read More » - 17 April
ബാലറ്റ് പേപ്പര്‍ സ്ഥാനാര്‍ഥി പട്ടികാ ക്രമീകരണം മലയാളം അക്ഷരമാല ക്രമത്തില്‍
പത്തനംതിട്ട: ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥികളുടെ സ്ഥാനം മലയാളം അക്ഷരമാല ക്രമത്തില്‍. സ്ഥാനാര്‍ഥികളുടെ പേര്, ചിത്രം, ചിഹ്നം എന്നിവ വ്യക്തമായി ക്രമീകരിച്ചിരിക്കുന്നിനാല്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ട സ്ഥാനാര്‍ത്ഥിയെ വേഗം…
Read More » - 17 April
രാഹുൽ ഗാന്ധി തിരുനെല്ലിയിൽ പിതൃദർപ്പണം നടത്തി
കോൺഗ്രസ് ദേശീയ അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി തിരുനെല്ലിയിലെ പാപനാശിനിയില്‍ പിതൃദർപ്പണം നടത്തി. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലി ക്ഷേത്രത്തിൽ…
Read More » - 17 April
നരേന്ദ്ര മോദി ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണെന്ന് ഖുശ്ബു
ചെന്നെ: നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം താന്‍ ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണെന്ന് തെളിയിച്ചതായി കോണ്‍ഗ്രസ് വക്താവ് ഖുശ്ബു. ഹിന്ദുത്വത്തെ കുറിച്ച് മാത്രമാണ് മോദി സംസാരിക്കുന്നതെന്നും ഖുശ്ബു…
Read More » - 17 April
യോഗി ആദിത്യനാഥിന്റെ ട്വീറ്റുകൾ നീക്കി
കേന്ദ്ര മന്ത്രി ഗിരി രാജ് സിങ്, ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ, യുവമോർച്ച ദേശീയ പ്രസിഡന്റ് ഹർഷ് സംഘാവി, നടി കൊയ്ന മിത്ര, എൻഡിഎ…
Read More » - 17 April
ഇന്ത്യയെ സംരക്ഷിക്കാന്‍ നരേന്ദ്ര മോദിക്ക് മാത്രമേ സാധിക്കൂവെന്ന് ബാബാ രാംദേവ്
ജയ്പൂര്‍: ഇന്ത്യയെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ കഴിയൂ എന്ന് യോഗ ഗുരു ബാബാ രാംദേവ്. രാജ്യം മോദിയുടെ കൈകളില്‍ സുരക്ഷിതമാണെന്നും അതിനാല്‍ ബിജെപിക്ക് വോട്ട്…
Read More » - 17 April
മൂന്ന് വിഷയങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് രാഹുൽ ഗാന്ധി
മൂന്ന് വിഷയങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി വ്യക്തമാക്കി. കാർഷിക പ്രതിസന്ധിയും അഴിമതിയും ചർച്ചയാകും സാമ്പത്തിക മേഖലയുടെ…
Read More » - 17 April
കൈക്കുഞ്ഞുമായി പോളിങ് ബൂത്തിലെത്തുന്ന അമ്മമാർക്ക് ആശ്വാസം
പോളിങ് ബൂത്തിലിരിക്കുന്ന സർക്കാർ ജീവനക്കാർക്ക് ഭക്ഷണം എത്തിക്കുന്നതും കുടുംബശ്രീ പ്രവർത്തകരായിരിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാവും ഭക്ഷണം നല്‍കുക. സ്നാക് കൗണ്ടര്‍ നടത്താനാവാത്ത പോളിങ് ബൂത്തുകളില്‍ മുന്‍കൂട്ടി ഓര്‍ഡര്‍…
Read More »