Candidates
- Apr- 2019 -7 April
പിതാവിന്റെ ഓര്‍മ്മകളുമായി എറണാകുളത്ത് കരുത്തോടെ ഹൈബി ഈഡൻ
പതിറ്റാണ്ടുകള്‍ക്ക് ശേഷം പിതാവിന്റെ ഓര്‍മ്മകളുമായി എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഹൈബി ഈഡന് നിയോഗിക്കപ്പെട്ടിരിക്കുകയാണ്. മുൻ എം. എൽ.എ പരേതനായ ജോർജ്ജ് ഈഡന്റെ മകനായി എറണാകുളത്ത്…
Read More » - 7 April
ലോക്സഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ ജനപ്രിയ നേതാവ് വടകരയില്‍ തന്നെ
വടകര: ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് വടകരയില്‍ പി ജയരാജനെതിരെ മത്സരിക്കാന്‍ അതിശക്തനായ മുരളീധരനെ തീരുമാനിച്ചത്. കോണ്‍ഗ്രസിലെ തന്നെ കരുത്തരായ അഞ്ച് നേതാക്കളില്‍ ഒരാളാണ് കെ മുരളീധരന്. പാര്‍ലമെന്റ്…
Read More » - 7 April
ലോക്സഭാ തെരഞ്ഞെടുപ്പ്: വടകരയില്‍ എല്‍ഡിഎഫില്‍ നിന്ന് അതിശക്തനായ പി ജയരാജന് തന്നെ
വടകര: ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ ജയരാജന് അതികായനായ നേതാവാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും എല്‍ഡിഎഫ് വീണ്ടും വടകരയില്‍ ചുവന്നകൊടി പാറിക്കുമെന്നും ജയരാജന് പറയുന്നുണ്ട്. ജനാധിപത്യത്തിനും മത നിരപേക്ഷതയ്ക്കും വലിയ വെല്ലുവിളിയാണ്…
Read More » - 7 April
ലോക്സഭാ തെരഞ്ഞെടുപ്പ്; പോരാട്ടം ശക്തമാക്കാന്‍ വടകരയില്‍ ബിജെപിയ്ക്കായി സജീവന് ഒരുങ്ങി
വടകര: ശക്തമായ പോരാട്ടം നടക്കാന്‍ പോകുന്ന മണ്ഡലം എന്ന നിലയില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹിയും മണ്ഡലത്തില്‍ സുപരിചിതനുമായ അഡ്വ.വി.കെ സജീവനാണ് ബിജെപി സ്ഥാനാര്‍ത്ഥി. രണ്ടാം തവണയാണ് സജീവന്…
Read More » - 6 April
സ്ഥാനാര്‍ത്ഥി ബെന്നി ബെഹ്നാന് പകരം ഉമ്മന്‍ ചാണ്ടി ചാലക്കുടി മണ്ഡലത്തിലിറങ്ങും : പ്രചരണ പരിപാടികള്‍ തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവെച്ചു
ചാലക്കുടി : ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹ്നാനു വേണ്ടി ഇനി കളത്തിലിറങ്ങുന്നത് ഉമ്മന്‍ ചാണ്ടിയായിരിയ്ക്കുമെന്നാണ് സൂചന. ഹൃദയാഘാതത്തെത്തുടര്‍ന്ന് പത്തു…
Read More » - 6 April
ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ ഇഷ്ടങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: കടുത്ത ചൂടിലും കൊണ്ടു പിടിച്ച തെരഞ്ഞെപ്പ് പ്രചാരണത്തിലാണ് ഓരോ സ്ഥാനാര്‍ത്ഥികളും. സംസാരത്തിലംു പെരുമാറ്റത്തിലും ഏറ്റവും വ്യത്യസ്തത പുലര്‍ത്തുന്ന ഒരാളാണ് ആറ്റിങ്ങള്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ…
Read More » - 6 April
പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടാകണം: എല്ലാവര്ക്കും നന്ദി പറഞ്ഞ് ബെന്നി ബെഹനാന്
കാക്കനാട്: ആശുപത്രി കിടക്കയില്‍ കിടന്ന് തന്റെ വോട്ടര്‍മാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹനാന്. ക്കുടിയില്‍ തനിക്ക് ലഭിച്ച…
Read More » - 5 April
മനുഷ്യനാണ് വലുത്, ഇവിടെ രാഷ്ട്രീയമില്ല : ബെന്നി ബഹനാനെ കാണാന്‍ ഇന്നസെന്റ് ആശുപത്രിയില്‍
കൊച്ചി: രാഷ്ട്രീയ എതിരാളികളേയും അണികളേയും ഞെട്ടിച്ച് ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ് ബെന്നി ബെഹ്നാനെ കാണാന്‍ ആശുപ്രിയിലെത്തി. എതിര് സ്ഥാനാര്‍ഥി എന്നതല്ല, മനുഷ്യനാണ് വലുതെന്ന് ഇന്നസെന്റ്…
Read More » - 5 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് സ്നേഹമാണുള്ളത് പക്ഷേ തിരിച്ച് അങ്ങനെയല്ലെന്നു രാഹുല്‍ ഗാന്ധി
തന്റെ കുട്ടിക്കാലം മുതല്‍ ഒരുപാട് ഹിംസ കാണേണ്ടി വന്നിട്ടുണ്ട്. എന്റെ മുത്തശ്ശി കൊല്ലപ്പെട്ടു. എന്റെ അച്ഛനും കൊല്ലപ്പെട്ടു.ഹിംസ കൊണ്ട് ആര്‍ക്കും ഒരു നേട്ടവുമുണ്ടാകില്ല
Read More » - 5 April
ശത്രുത ഭീരുത്വമാണ് ലോകം ശത്രുത കൊണ്ട് നിറഞ്ഞാലും താന്‍ അത് കാര്യമാക്കുന്നില്ല രാഹുല്‍ ഗാന്ധി
താൻ ഒരു ഭീരുവല്ല. പകയുടേയും വെറുപ്പിന്റേയും പിന്നിൽ താൻ ഒളിച്ചിരിക്കില്ല.
Read More » - 5 April
പെമ്പിളൈ ഒരുമ നേതാവ് ഗോമതി ഇടുക്കിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി
പെമ്പിളൈ ഒരുമ നേതാവ് ഗോമതിയും ലോക്സ്ഭാ സ്ഥാനാര്‍ത്ഥി. ഇടുക്കിയിലെ പെമ്പിളൈ ഒരുമൈ സമരത്തിന്റെ നേത്വനിരയിലുണ്ടായിരുന്ന ജി ഗോമതി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.
Read More »