Education & Career
- Jul- 2019 -12 July
ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
കോട്ടയത്ത് സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് (ഫിസിക്കൽ ടെസ്റ്റിംഗ് ലബോറട്ടറി) തസ്തികയിൽ താത്കാലിക നിയമനം. മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദം അല്ലെങ്കിൽ…
Read More » - 12 July
സ്റ്റെനോഗ്രാഫർ ഒഴിവ്
കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്പ്മെന്റ് ആൻഡ് മാനേജ്മെന്റിൽ (സി.ഡബ്ല്യു.ആർ.ഡി.എം) എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട സ്റ്റെനോഗ്രാഫർ ഗ്രേഡ്-1 തസ്തികയിൽ ഒരു സ്ഥിരം ഒഴിവുണ്ട്. അംഗീകൃത സർവകലാശാല…
Read More » - 12 July
സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ് : ഇന്റർവ്യൂ
നെടുമങ്ങാട് സർക്കാർ കോളേജിൽ ഗണിത വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി., എം.ഫിൽ, കോളേജുകളിലെ…
Read More » - 12 July
ലൈബ്രറിയൻ തസ്തികയിൽ ഒഴിവ്
കേരള സ്റ്റേറ്റ് കോമൺ പൂൾ ലൈബ്രറി സർവീസിൽ ലൈബ്രറിയൻ ഗ്രേഡ്-4 തസ്തികയിൽ പി.എസ്.സി ശുപാർശ പ്രകാരം 85 പേർക്ക് 22200-48000 ശമ്പള സ്കെയിലിൽ നിയമനം നൽകി ഉന്നത…
Read More » - 12 July
കുവൈറ്റിൽ തൊഴിലവസരം : മികച്ച ശമ്പളം
മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള വനിത എ.ബി.എ (Applied Behavior Analysis) തെറാപിസ്റ്റുകളെ നോർക്ക റൂട്ട്സ് മുഖേന കുവൈറ്റിലേക്ക് തിരഞ്ഞെടുക്കുന്നു. 750 കുവൈറ്റ് ദിനാറാണ് (ഏകദേശം ഒരു ലക്ഷത്തിഅമ്പതിനായിരം…
Read More » - 11 July
കോൾഫീൽഡ്സിൽ തൊഴിലവസരം : ഇപ്പോൾ അപേക്ഷിക്കാം
നാഗ്പുരിലെ വെസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡിലും, റാഞ്ചിയിലെ സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡിലും തൊഴിലവസരം. വിവരങ്ങൾ ചുവടെ ചേർക്കുന്നു വെസ്റ്റേൺ കോൾ ഫീൽഡ്സിൽ സ്റ്റാഫ് നഴ്സ് (ട്രെയിനി) തസ്തികയിലാണ്…
Read More » - 11 July
എസ്.എസ്.സി. സി.ജി.എൽ. ടയർ നാല് പരീക്ഷയുടെ കമ്പ്യൂട്ടർ അധിഷ്ഠിത പരിശോധനയുടെ പ്രാധാന്യം
ചില തസ്തികകളുടെ നിർണായക ഘട്ടം ആണ് എസ്.എസ്.സി. സി. ജി.എൽ പരീക്ഷ. ഈ പരീക്ഷ വിജയിക്കണമെങ്കിൽ ഉദ്യോഗാർത്ഥികൾ ഒരു മണിക്കൂറിൽ 8000 വാക്കുകൾ ടൈപ്പു ചെയ്യണം അല്ലെങ്കിൽ…
Read More » - 10 July
സർക്കാർ വനിത പോളിടെക്നിക്ക് കോളേജിൽ ലക്ചറർ ഒഴിവ്
തിരുവനന്തപുരം കൈമനം സർക്കാർ വനിത പോളിടെക്നിക്ക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ്, മാത്സ്, മെക്കാനിക്കൽ എൻജിനിയറിങ് ലക്ചറർ തസ്തികകളിൽ താൽക്കാലിക ഒഴിവുകളുണ്ട്. 55 ശതമാനം മാർക്കോടെ ഇംഗ്ലീഷിൽ…
Read More » - 10 July
നവോദയ വിദ്യാലയങ്ങളില്‍ വിവിധ തസ്തികളിൽ അവസരം : ഇപ്പോൾ അപേക്ഷിക്കാം
അവസാന തീയതി : ഓഗസ്റ്റ് 10
Read More » - 9 July
സയന്റിഫിക് ഓഫീസർ : വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം മെഡിക്കൽ കോളേജിന് കീഴിലുള്ള എസ്.എ.റ്റി ആശുപത്രി വികസന സമിതിയുടെ ലാബിലേക്ക് സയന്റിഫിക് ഓഫീസറുടെ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബി.എസ്.സി, എം.എൽ.റ്റി, ഡിഗ്രി തത്തുല്യമായ…
Read More » - 9 July
അസിസ്റ്റന്റ് ടെക്നോളജി മാനേജര്‍ ഒഴിവ്
പത്തനംതിട്ട: കൃഷി വകുപ്പിന്റെ അധീനതയിലുള്ള അത്മയില്‍ ഒഴിവുള്ള അസിസ്റ്റന്റ് ടെക്നോളജി മാനേജരുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വി.എച്ച്.എസ്.ഇ (കൃഷി/ഡയറി/വെറ്ററിനറി/ഫിഷറീസ്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട്…
Read More » - 9 July
നിയമന ഉത്തരവുകള്‍ കയ്യില്‍കിട്ടാന്‍ കാലതാമസം; പരാതികള്‍ക്ക് പരിഹാരവുമായി പി എസ് സി യുടെ പുതിയ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം : പി എസ് സി നിയമനങ്ങള്‍ക്കുള്ള അഡൈ്വസ് മെമ്മോ അഥവാ നിയന ഉത്തരവ് ഇനി ഉദ്യോഗാര്ഥികല്ക്ക് പിസ്സി ഓഫീസുകള്‍ വഴി നേരിട്ടു വിതരണം ചെയ്യും. തപാല്‍…
Read More » - 8 July
മെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശനം ആദ്യ അലോട്ട്മെന്റ് ഇന്ന്
തിരുവനന്തപുരം: മെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശനം ആദ്യ അലോട്ട്മെന്റ് ഇന്ന്.മെഡിക്കല്‍, എന്‍ജിനീയറിങ്, ആര്കിടെക്ചര്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റും തിങ്കളാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും. ഓപ്ഷന് രജിസ്ട്രേഷനും കണ്‍ഫര്‍മേഷനും ഞായറാഴ്ച രാവിലെ…
Read More » - 8 July
വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതികളിൽ താത്കാലികാടിസ്ഥാനത്തിൽ പ്രോജക്ട് ഫെല്ലോ നിയമനം. ഫോറസ്ട്രി എക്സ്റ്റൻഷൻ ആൻഡ് കൺസർവേഷൻ എഡ്യൂക്കേഷൻ പ്രോഗ്രാംസ് പദ്ധതിയിലേക്കുള്ള പ്രോജക്ട് ഫെല്ലോ നിയമനത്തിനായി…
Read More » - 8 July
കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്സിൽ അന്യത്രസേവന നിയമനം
ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസ്സിന്റെ വിവിധ യൂണിറ്റുകളിൽ അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കാൻ അപേക്ഷ ക്ഷണിച്ചു. റേഡിയോളജിസ്റ്റ്: (1) കോഴിക്കോട് മെഡിക്കൽ കോളേജ് – സി.റ്റി & എം.ആർ.ഐ…
Read More » - 7 July
പാരാമെഡിക്കൽ ട്രെയിനിംഗ് : ഇപ്പോള്‍ അപേക്ഷിക്കാം
തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിൽ (ഗവ. കണ്ണാശുപത്രി) പാരാമെഡിക്കൽ നോൺ സ്റ്റൈപെന്ററി ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നിവരെയാണ് താത്ക്കാലികമായി നിയമിക്കുന്നത്. ഫാർമസിസ്റ്റിന് ഡി.ഫാം/…
Read More » - 7 July
ബി.ടെക് പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം എൻജിനിയറിങ് കോളേജും വയനാട് ഗവൺമെന്റ് എൻജിനിയറിങ് കോളേജും 2019-20 അദ്ധ്യയന വർഷത്തിൽ നടത്തുന്ന ബി.ടെക് ഈവനിംഗ് കോഴ്സ് പ്രവേശനത്തിന് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രൊഫസർ,…
Read More » - 7 July
സി.ഇ.ടിയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
ട്രിവാൻഡ്രം എൻജിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ്. കമ്പ്യൂട്ടർ സയൻസ്/ ഐ.റ്റിയിൽ എം.ഇ/ എം.ടെക് യോഗ്യതയോടൊപ്പം കമ്പ്യൂട്ടർ സയൻസ്/ ഐ.റ്റിയിൽ ബി.ഇ/…
Read More » - 6 July
ആര്‍മി റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുന്നു : ഇപ്പോൾ അപേക്ഷിക്കാം
അവസാന തീയതി : ഓഗസ്റ്റ് 18
Read More » - 5 July
- 5 July
യുവാക്കള്‍ക്കായി കനറാ ബാങ്ക് നടത്തുന്ന സൗജന്യ കംപ്യൂട്ടർ പരിശീലന പരിപാടി
തിരുവനന്തപുരം: സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന യുവാക്കള്‍ക്കായി കനറാ ബാങ്ക് നടത്തുന്ന സൗജന്യ കമ്ബ്യൂട്ടര്‍ പരിശീലന പരിപാടിയിലെ 98, 99 ബാച്ചുകളുടെ ഉദ്ഘാടനം ബാങ്കിന്റെ സര്‍ക്കിള്‍ ഓഫീസില്‍ നടന്ന…
Read More » - 4 July
ദേശീയ തൊഴിൽ സേവനകേന്ദ്രം സൗജന്യപരിശീലനം നൽകുന്നു
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനുകീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവനകേന്ദ്രം പട്ടികജാതി/വർഗക്കാർക്കായി 11 മാസത്തെ സൗജന്യ പരിശീലന പരിപാടി നെയ്യാറ്റിൻകരയിൽ ആരംഭിച്ചു. ഇതിൽ ഒഴിവുള്ള…
Read More » - 4 July
ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് : ഇ.പി.എഫ്.ഒ.യില്‍ നിരവധി ഒഴിവുകൾ
അവസാന തീയതി - ജൂലായ് 21 കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന മേഖലയില്‍ 27 ഒഴിവുകൾ ആണുള്ളത്.
Read More » - 4 July
സ്കൂള്‍ ഓഫ് ഡ്രാമയില്‍ അപേക്ഷ ക്ഷണിച്ചു; ചുരുങ്ങിയ സീറ്റുകളിലേക്ക് അവസരം
ബെംഗളൂരു : നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമ, ബെംഗളൂരു കേന്ദ്രത്തില്‍ ഒരു വര്‍ഷത്തെ ആക്ടിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ജൂലൈ 10 ആണ് അപേക്ഷ…
Read More » - 4 July
കരസേനയുടെ വനിതാ പോലീസ് ഒഴിവിലേക്ക് അപേക്ഷിച്ചത് രണ്ടു ലക്ഷംപേർ
ന്യൂഡല്‍ഹി: കരസേനയുടെ വനിതാ പോലീസ് ഒഴിവിലേക്ക് അപേക്ഷിച്ചത് രണ്ടു ലക്ഷംപേർ. 100 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.മിലിട്ടറി പോലീസ് തസ്തികയിലേക്ക് ആദ്യമായാണ് വനിതകളെ റിക്രൂട്ട് ചെയ്യുന്നത്.ഏപ്രിലില്‍ നല്കിയ വിജ്ഞാപനത്തില്‍…
Read More »