തിരുവനന്തപുരം കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ്, മാത്സ്, മെക്കാനിക്കൽ എൻജിനിയറിങ് ലക്ചറർ തസ്തികകളിൽ താൽക്കാലിക ഒഴിവുകളുണ്ട്. 55 ശതമാനം മാർക്കോടെ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും നെറ്റും/ 55 ശതമാനം മാർക്കോടെ ഗണിതത്തിൽ ബിരുദാനന്തര ബിരുദവും നെറ്റും/ മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ഒന്നാം ക്ലാസ്സ് ബിരുദവും യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 12ന് രാവിലെ പത്തിന് സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം
Post Your Comments