Latest NewsJobs & VacanciesEducation & Career

നഴ്സുമാരുടെ ശ്രദ്ധയ്ക്ക് : എയിംസില്‍ അവസരം

നഴ്സുമാരുടെ ശ്രദ്ധയ്ക്ക് എയിംസില്‍ അവസരം. ഛത്തീസ്ഢിലെ റായ്പുരിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നഴ്സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് -ഗ്രേഡ് II) തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.  90 മിനിറ്റ് ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ജനറല്‍ 79, ഒ.ബി.സി. 56, എസ്.സി. 29, എസ്.ടി. 16, ഇ.ഡബ്ല്യു.എസ്. 20 എന്നിങ്ങനെ 200 ഒഴിവുണ്ട്.

വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക :www.aiimsraipur.edu.in

അവസാന തീയതി – ജൂലായ് 21

shortlink

Related Articles

Post Your Comments

Related Articles


Back to top button