
നാഗ്പുരിലെ വെസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡിലും, റാഞ്ചിയിലെ സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡിലും തൊഴിലവസരം. വിവരങ്ങൾ ചുവടെ ചേർക്കുന്നു
വെസ്റ്റേൺ കോൾ ഫീൽഡ്സിൽ സ്റ്റാഫ് നഴ്സ് (ട്രെയിനി) തസ്തികയിലാണ് അവസരം. 99 ഒഴിവുകൾ ആണുള്ളത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക
അവസാന തീയതി : ജൂലൈ 17
സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡില്‍ പാരാമെഡിക്കൽ ഒഴിവുകളിലേക്ക് സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ് അല്ലെങ്കിൽ കോൾ ഇന്ത്യ ലിമിറ്റഡിന്റെ ഏതെങ്കിലും സബ്സിഡറി കമ്പനിയിലെ ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 102 ഒഴിവുകളുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക
അവസാന തീയതി : ജൂലൈ 25
Post Your Comments