Education
- Dec- 2021 -12 December
മെസഞ്ചര്‍ തസ്തികയില്‍ ഒഴിവ് : പത്താം ക്ലാസ് പാസായ യുവതികള്‍ക്ക് അപേക്ഷിക്കാം
സാമൂഹ്യനീതി വകുപ്പിലെ ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചര്‍ തസ്തികയില്‍ തൃശൂര്‍ ജില്ലയില്‍ നിലവിലുള്ള താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം.…
Read More » - 12 December
പറമ്പിക്കുളം കടുവ സങ്കേതത്തില്‍ കരാര്‍ നിയമനം
പറമ്പിക്കുളം കടുവ സങ്കേതത്തില്‍ വിവിധ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ്, അക്കൗണ്ടന്റ്, എക്കോ ടൂറിസം കം മാര്‍ക്കറ്റിംഗ് സ്പെഷ്യലിസ്റ്റ് തസ്തികകളിലാണ് നിയമനം. അപേക്ഷകള്‍ ബയോഡേറ്റയ്ക്കൊപ്പം…
Read More » - 12 December
ഡി.ടി.പി ഓപ്പറേറ്റര്‍ ഒഴിവ്
ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴിലുള്ള വാര്‍ഷിക പ്രോജക്ടുകളിലേക്ക് ഡിടിപി ഓപ്പറേറ്ററിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിസംബര്‍ 15ന് ഉച്ചകഴിഞ്ഞ് 2.30ന്…
Read More » - 11 December
ഫാര്‍മസിസ്റ്റ് ഒഴിവ്
ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴിലുള്ള മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ ഫാര്‍മസിസ്റ്റ് ഒഴിവ്. പ്രതിമാസ 14000 രൂപയാണ് ശമ്പളം. വാക്ക് ഇന്‍…
Read More » - 11 December
എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ താത്കാലിക നിയമനം
കൊച്ചി: വിനോദ സഞ്ചാര വകുപ്പിന്റെ അധീനതയിലുളള എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ താത്കാലിക നിയമനം. ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ മൂന്ന് ഒഴിവും റസ്റ്റോറന്റ് സര്‍വീസില്‍ ഒരു ഒഴിവും…
Read More » - 10 December
ജര്‍മനിയില്‍ നേഴ്‌സ്: നോര്‍ക്ക റിക്രൂട്ട്മെന്റില്‍ അപേക്ഷിക്കാം
തിരുവനന്തപുരം: ജര്‍മനിയിലേക്ക് മലയാളി നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പുവച്ച ‘ട്രിപ്പിള്‍ വിന്‍’ പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു.…
Read More » - 10 December
പ്ലസ് വണ്‍ ഇപ്രൂവ്‌മെന്റ് സപ്ലിമെന്ററി പരീക്ഷകള്‍: ഡിസംബര്‍ 15 വരെ ഫീസടയ്ക്കാന്‍ അവസരം
ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഡിസംബര്‍ 15 വരെ ഫീസടയ്ക്കാന്‍ അവസരം. ജനുവരി 31 മുതല്‍ ഫെബ്രുവരി 4 വരെയാണ് പരീക്ഷകള്‍ നടക്കുന്നത്.…
Read More » - 10 December
അദ്ധ്യാപക ഒഴിവ്
നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അദ്ധ്യാപികയുടെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ ഫിസിക്കല്‍ സയന്‍സ് ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യതയുണ്ടായിരിക്കണം.…
Read More » - 10 December
പൂജപ്പുര സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ ഒഴിവ്
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ ഭിന്നശേഷിയുള്ള കുട്ടികളെ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കല്‍റ്റി…
Read More » - 9 December
തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവ്: അഭിമുഖം 20ന്
അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഈ മാസം 20ന്…
Read More » - 9 December
ഗസ്റ്റ് അധ്യാപക നിയമനം: നാളെ ഇന്റര്‍വ്യൂ
താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും കോഴിക്കോട് കോളേജ്…
Read More » - 9 December
നിയുക്തി തൊഴില്‍ മേള ശനിയാഴ്ച
തിരുവനന്തപുരം: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കാര്യവട്ടം യൂണിവേഴ്സിറ്റി എന്‍ജിനീയറിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റും സംയുക്തമായി ‘നിയുക്തി’ തൊഴില്‍ മേള…
Read More » - 8 December
സ്റ്റാഫ് നേഴ്‌സ് ഒഴിവ്
വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, സ്റ്റാഫ് നേഴ്‌സ് താത്കാലിക തസ്തികകളില്‍ നിയമനത്തിന് ഡിസംബര്‍ 10ന് രാവിലെ 10ന് സാമൂഹിക കേന്ദ്രത്തില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഡോക്ടര്‍…
Read More » - 8 December
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക ഒഴിവ്: ഇപ്പോള്‍ അപേക്ഷിക്കാം
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഡിസംബര്‍ 30ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ അപേക്ഷകള്‍ ഓണ്‍ലൈന്‍ സമര്‍പ്പിക്കണം. യു.ജി.സി, കേരള…
Read More » - 8 December
നിഷില്‍ ഒഴിവ്: ഡിസംബര്‍ 13 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ ഒഴിവ്. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡിസംബര്‍ 13 വരെ അപേക്ഷിക്കാം. ഓഡിയോളജിസ്റ്റുകള്‍ക്കും സ്പീച്ച് ലാംഗ്വേജ്…
Read More » - 8 December
കൊച്ചി മെട്രോയില്‍ ഒഴിവ്: ഡിസംബര്‍ 15 വരെ അപേക്ഷിക്കാം
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. ചീഫ് എന്‍ജിനീയര്‍, അസിസ്റ്റന്റ് മാനേജര്‍ /എക്സിക്യൂട്ടീവ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ്…
Read More » - 7 December
ഫാര്‍മസിസ്റ്റ് നിമനം
ആലപ്പുഴ: ഹോമിയോപ്പതി വകുപ്പില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന അനുവദിച്ച ഫാര്‍മസിസ്റ്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിലുള്ള എഴുത്തു പരീക്ഷയും അഭിമുഖവും ഡിസംബര്‍…
Read More » - 7 December
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളില്‍ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളിലും 2022 മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളില്‍ ചെയര്‍പേഴ്സെന്റെ ഒരു…
Read More » - 7 December
തിരുവനന്തപുരം ജില്ലാ പിആര്‍ഡിയില്‍ അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. 2020, 2021 വര്‍ഷങ്ങളില്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത…
Read More » - 7 December
കഴക്കൂട്ടം സൈനിക സ്‌കൂളില്‍ വാര്‍ഡ് ബോയ് തസ്തികയില്‍ ഒഴിവ്
തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിലെ വാര്‍ഡ് ബോയ് തസ്തികയില്‍ ഒഴിവ്. താത്കാലിക ഒഴിവിലേക്കുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 15 രാവിലെ 9 മണിക്ക് സ്‌കൂളില്‍ നടക്കും.…
Read More » - 5 December
പ്രോഗ്രാം മാനേജര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ സംസ്ഥാന കാര്യാലയത്തില്‍ പ്രോഗ്രാം മാനേജര്‍ തസ്തികയില്‍ ഒരു ഒഴിവ്. താത്കാലിക നിയമനം നടത്തുന്നതിന് ഡിസംബര്‍ 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.…
Read More » - 5 December
ഗസ്റ്റ് ലക്ച്ചറര്‍ ഒഴിവ്
കോഴിക്കോട് ഗവ. വനിതാ പോളിടെക്നിക് കോളേജില്‍ ഗസ്റ്റ് ലക്ച്ചറര്‍ ഒഴിവ്. അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിലാണ് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം, നെറ്റ്…
Read More » - 5 December
അപേക്ഷ ക്ഷണിച്ചു: അവസാന തീയതി ഡിസംബര്‍ 23
ടൂറിസം വകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ സ്‌റ്റൈപ്പന്റോടെ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ട്രെയിനികളെയും അക്കൗണ്ടന്റ് ട്രെയിനിയെയും നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.…
Read More » - 5 December
തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്
തിരുവനന്തപുരം: അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ സ്പീച്ച് ആന്‍ഡ് ബീഹേവിയറല്‍ തെറാപ്പി പദ്ധതിയുമായി ബന്ധപ്പെട്ട് തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്. പ്രസ്തുത വിഷയങ്ങളില്‍ ഡിപ്ലോമ/ ഡിഗ്രി ഉള്ളവര്‍…
Read More » - 4 December
കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുകള്‍
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ അസിസ്റ്റന്റ് എന്‍ജിനീയേഴ്‌സിന്റെ / അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികകളിലേയ്ക്ക് സ്ഥിരം ഒഴിവുകള്‍. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍…
Read More »