Jobs & VacanciesLatest NewsEducationCareerEducation & Career

സ്റ്റാഫ് നേഴ്‌സ് ഒഴിവ്

ഡോക്ടര്‍ തസ്തികയില്‍ ഒരു മാസത്തേക്കും നേഴ്‌സ് തസ്തികയില്‍ രണ്ടു മാസത്തേക്കുമാണ് നിയമനം

വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, സ്റ്റാഫ് നേഴ്‌സ് താത്കാലിക തസ്തികകളില്‍ നിയമനത്തിന് ഡിസംബര്‍ 10ന് രാവിലെ 10ന് സാമൂഹിക കേന്ദ്രത്തില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഡോക്ടര്‍ തസ്തികയില്‍ ഒരു മാസത്തേക്കും നേഴ്‌സ് തസ്തികയില്‍ രണ്ടു മാസത്തേക്കുമാണ് നിയമനം.

Read Also : രാജ്യത്തെ ഞെട്ടിച്ച ഹെലികോപ്ടര്‍ അപകടം, 13 പേര്‍ മരിച്ചതായി സ്ഥിരീകരണം : മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന

ഇരു തസ്തികളിലും ഓരോ ഒഴിവുകളാണുള്ളത്. ഡോക്ടര്‍ക്ക് വേണ്ട കുറഞ്ഞ യോഗ്യത എം.ബി.ബി.എസ് ആണ്. പ്രതിമാസ ശമ്പളം 41,000 രൂപ. സ്റ്റാഫ് നേഴ്‌സിന് വേണ്ട കുറഞ്ഞ യോഗ്യത ജി.എന്‍.എം. പ്രതിമാസം 15,000 രൂപ ശമ്പളമായി ലഭിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button