Jobs & VacanciesLatest NewsEducationNewsCareerEducation & Career

ഗസ്റ്റ് ലക്ച്ചറര്‍ ഒഴിവ്

കോഴിക്കോട് ഗവ. വനിതാ പോളിടെക്നിക് കോളേജില്‍ ഗസ്റ്റ് ലക്ച്ചറര്‍ ഒഴിവ്. അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിലാണ് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം, നെറ്റ് എന്നിവയാണ് യോഗ്യത.

www.womenspolycalicut.ac.in എന്ന വെബ്സൈറ്റിലെ ഗസ്റ്റ് ലക്ച്ചറര്‍ ഇന്റര്‍വ്യൂ ലിങ്ക് വഴി ഡിസംബര്‍ എട്ടിന് വൈകിട്ട് നാലിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 0495 2370714.

shortlink

Related Articles

Post Your Comments

Related Articles


Back to top button