AlappuzhaLatest NewsJobs & VacanciesEducationCareerEducation & Career

ഫാര്‍മസിസ്റ്റ് നിമനം

എഴുത്തു പരീക്ഷയും അഭിമുഖവും ഡിസംബര്‍ 15ന് നടക്കും

ആലപ്പുഴ: ഹോമിയോപ്പതി വകുപ്പില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന അനുവദിച്ച ഫാര്‍മസിസ്റ്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിലുള്ള എഴുത്തു പരീക്ഷയും അഭിമുഖവും ഡിസംബര്‍ 15ന് നടക്കും. എന്‍.സി.പി/സി.സി.പി (ഹോമിയോ) യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായപരിധി-45 വയസ്.

Read Also : വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് രോഗം വന്നാല്‍ ചികിത്സ ചെലവ് സ്വയംവഹിക്കണമെന്ന് മുഖ്യമന്ത്രി

യോഗ്യതാ രേഖകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും അmലും പകര്‍പ്പും സഹിതം ആലപ്പുഴ ബീച്ച് റോഡിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ 15ന് രാവിലെ 11ന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 0477-2262609

shortlink

Related Articles

Post Your Comments

Related Articles


Back to top button