COVID 19
- Jun- 2021 -11 June
ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കാനുള്ള മരുന്ന് ഇന്ത്യയിൽ ഉത്പാദിപ്പിക്കുമെന്ന് മാൻകൈൻഡ് ഫാർമ
ഡല്‍ഹി: ബ്ലാക്ക് ഫംഗസ് ബാധ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കാവശ്യമായ പോസകോണസോള്‍ ഗ്യാസ്ട്രോ റെസിസ്റ്റന്റ് ഗുളികകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് മാന്‍കൈന്‍ഡ് ഫാര്‍മ പ്രഖ്യാപിച്ചു. ‘ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തില്‍ മികച്ച…
Read More » - 11 June
വാക്സിൻ വേണ്ടെന്ന നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് ബാബാ രാംദേവ് : ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതന്മാരാണെന്ന് രാംദേവ്
ഹരിദ്വാര്‍ : കോവിഡിനെ പ്രതിരോധിക്കാൻ അലോപ്പതി മരുന്നുകൾക്ക് സാധിക്കില്ല എന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി രാംദേവ് പറഞ്ഞുകൊണ്ടിരുന്നത്. ഇതിനെ തുടർന്ന് ഐഎംഎയുമായി കടുത്ത തർക്കങ്ങളും ഉണ്ടായിരുന്നു. യോഗയും ആയുർവേദവും…
Read More » - 11 June
കോവിൻ പോര്‍ട്ടലിനെതിരെയുള്ള വ്യാജവാർത്തയിൽ പ്രതികരണവുമായി ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : കോവിൻ പോര്‍ട്ടലിനെതിരെയുള്ള വ്യാജവാർത്തയിൽ പ്രതികരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിന്‍ പോര്‍ട്ടലിലെ 150 മില്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീട് ഈ വിവരങ്ങള്‍…
Read More » - 11 June
സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ഇളവുകള്‍ : നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്ഡൗണിന് സമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇളവുകളുടെ ദിനം. അതേസമയം നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകും. പരിശോധന കര്‍ശനമാക്കുന്നതിന് കൂടുതല്‍ പൊലീസിനെ നിയോഗിക്കും.…
Read More » - 11 June
ഫൈസർ വാക്സിൻ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും : വില വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി : വിദേശ വാക്സിനായ ഫൈസർ വാക്സിൻ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട്. രാജ്യത്ത് വാക്സിൻ ക്ഷാമം നേരിടുന്നതിനാൽ കൂടുതൽ വിദേശ വാക്സിനുകൾ ഇന്ത്യയിൽ എത്തുമെന്നാണ്…
Read More » - 11 June
ലക്ഷദ്വീപില്‍ ഓക്സിജന്‍ പ്ലാന്റുകൾ സ്ഥാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം
കവരത്തി: ലക്ഷദ്വീപില്‍ ആദ്യമായി ഓക്സിജന്‍ പ്ലാന്റുകൾ സ്ഥാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലും അഗത്തി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രിയിലും ഓക്സിജന്‍ പ്ളാന്റുകള്‍ ഈ മാസം പ്രവര്‍ത്തനം…
Read More » - 11 June
കോവിഡ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് കോടികളുടെ സഹായവുമായി ആർ.പി ഫൗണ്ടേഷൻ: വിശദവിവരങ്ങൾ ഇങ്ങനെ
മനാമ: കോവിഡ് പ്രതിസന്ധി മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ആർ.പി ഫൗണ്ടേഷൻ. ജനങ്ങളുടെ കഷ്ടപ്പാടുകൾ നേരിട്ട് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസികൾ ഉൾപ്പടെയുള്ള മലയാളികൾക്കായി 15 കോടി രൂപയുടെ…
Read More » - 11 June
ലോക്ക്ഡൗൺ: വാഹനനികുതി അടയ്ക്കാനുള്ള കാലാവധി സംസ്ഥാന സർക്കാർ നീട്ടി
തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം ഉണ്ടായ ലോക്ക്ഡൗൺ കണക്കിലെടുത്ത് വാഹനനികുതി അടയ്ക്കാനുള്ള കാലാവധി സംസ്ഥാന സർക്കാർ നീട്ടി. ഓഗസ്റ്റ് 31 വരെയാണ് കാലാവധി നീട്ടിയത്. ഓട്ടോ, ടാക്സി…
Read More » - 10 June
സൗദിയിൽ പുതുതായി വൈറസ് ബാധിച്ചവരുടെ എണ്ണം
ജിദ്ദ: സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 10,000 കടന്നു. സൗദിയിൽ ഇന്ന് 1286 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 982 പേർ രോഗമുക്തി നേടി.…
Read More » - 10 June
വാക്സിന് എടുത്തിട്ട് ഒരു പാര്‍ശ്വഫലവും ഇല്ല: വാക്സിന് ഏറ്റില്ല എന്നാണോ അർത്ഥം?, വിദഗ്ദർ പറയുന്നു
ഡൽഹി: കോവിഡ് വാക്സിനേഷന് പിന്നാലെ ചിലർക്കെല്ലാം ക്ഷീണം, തലവേദന, പനി തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. അതേസമയം ഒട്ടുമിക്കവർക്കും ഇത്തരത്തില്‍ ശാരീരിക പ്രശ്നങ്ങൾ ഒന്നുമുണ്ടാകുന്നില്ല. ‘ശാരീരിക പ്രശ്നങ്ങൾ ഉള്ളവരിലാണ്…
Read More » - 10 June
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
അബുദാബി: യുഎഇയില്‍ പുതുതായി 2,190 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 2,132 പേര് രോഗമുക്തരായപ്പോൾ ഏഴ് പേര്…
Read More » - 10 June
കോവിഡ് മഹാമാരി : പ്രവാസികള്‍ അടക്കമുള്ള മലയാളികള്‍ക്ക് സഹായ ഹസ്തവുമായി രവി പിള്ള
മനാമ : കോവിഡ് മഹാമാരിയില്‍ പ്രതിസന്ധി നേരിടുന്ന പ്രവാസികള്‍ അടക്കമുള്ള മലയാളികള്‍ക്ക് സഹായ ഹസ്തവുമായി ആര്.പി ഗ്രൂപ്പ് ചെയര്മാന് രവി പിളള്ള. കോവിഡ് പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന പ്രവാസി…
Read More » - 10 June
ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണമറിയാം
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ 1640 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്ന് 19 പേരാണ് രോഗം ബാധിച്ച് മരിച്ചത്.…
Read More » - 10 June
ലോക്ക് ഡൗൺ : സംസ്ഥാനത്ത് നാളെ കൂടുതല്‍ ഇളവുകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ലോക്ക് ഡൗണിൽ നിലവിലെ ഇളവുകള്‍ക്കു പുറമേ വെള്ളിയാഴ്ച്ച കൂടുതല്‍ ഇളവുകൾ. എന്നാൽ ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായിരിക്കും.…
Read More » - 10 June
‘ചില സമയങ്ങളിൽ, ഒരു ”മണി ക്രെഡിറ്റഡ്” നോട്ടിഫിക്കേഷന്‍ ഏറെ ആശ്വാസം പകരാൻ സാധിച്ചേക്കാം’: കുഞ്ചാക്കോ ബോബൻ
കൊച്ചി: ലോക്ക്ഡൗൺ കാലത്തെ വിരസത അകറ്റാൻ പുതിയ ചലഞ്ചുമായി നടൻ കുഞ്ചാക്കോ ബോബൻ. കൊവിഡ് എല്ലാവരെയും സാമ്പത്തികമായി ബാധിച്ചിട്ടുണ്ടെന്നും ദുരിതമനുഭവിക്കുന്നവർക്ക് നമ്മളാൽ കഴിയുന്ന സഹായം ചെയ്ത് നൽകണമെന്നും…
Read More » - 10 June
ചൂട് കാലാവസ്ഥയിൽ കോവിഡ് വ്യാപനം കുറയുമോ ? : പുതിയ പഠന റിപ്പോർട്ട് പറയുന്നതിങ്ങനെ
ലണ്ടൻ : ലണ്ടനിലെ ഇംപീരിയൽ കോളേജ് ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനമനുസരിച്ച്, താപനിലയും ജനസാന്ദ്രതയുമാണ് വൈറസ് എത്ര എളുപ്പത്തിൽ പടരുന്നു എന്ന് നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ. എന്നാൽ…
Read More » - 10 June
‘കോവിഷീൽഡ് കോവാക്സിൻ സ്പുട്നിക് വി’ ഏതാണ് കൂടുതൽ ഫലപ്രദമായത്? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ
ഡൽഹി: കോവിഡിനെതിരെ രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത് 2021 ജനുവരി 16 മുതലാണ്. തദ്ദേശീയമായ ‘കോവിഷീൽഡും’ ‘കോവാക്സിനും’ ഉപയോഗിച്ചാണ് വാക്സിനേഷൻ ആരംഭിച്ചത്. എന്നാൽ, അടുത്തിടെ റഷ്യയുടെ സ്പുട്നിക്…
Read More » - 10 June
രാജ്യത്ത് ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴി വാക്സിന് നല്കുന്ന രീതി അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് വാക്സിന് എടുക്കേണ്ടവര്‍ തൊട്ടടുത്ത വാക്സിന് കേന്ദ്രത്തിലേക്ക് പോയി വാക്സിന് എടുത്ത് പോകാവുന്ന സംവിധാനം ഒരുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴി…
Read More » - 10 June
കോവിഡ് പോസിറ്റീവ് കേസുകൾ കുത്തനെ കുറയുന്നു: പഴയ മരണ കണക്കുകൾ പുറത്തുവിട്ട് ബീഹാർ, ഇന്ന് ആകെ മരണം 6,148
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനം പ്രതി കുറഞ്ഞുവരുന്നു. രാജ്യത്ത് 94,052 പേർക്കാണ് പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് പോസിറ്റീവ് കേസുകൾ കുറയുന്നുണ്ടെങ്കിലും ആശങ്കയായി…
Read More » - 10 June
‘ജോലി ഇല്ല, നികുതി അടയ്ക്കാൻ കൈയ്യിൽ പണമില്ല’: സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കങ്കണ റണാവത്ത്
കൊൽക്കത്ത: ബോളിവുഡിലെ ഉറച്ച സ്വരമാണ് കങ്കണ റണാവത്തിന്റേത്. തന്റെ അഭിപ്രായങ്ങൾ ആരെയും ഭയക്കാതെ തുറന്നു പറയാൻ ധൈര്യമുള്ള നടി. രാഷ്ട്രീയ വിഷയങ്ങളിൽ പോലും തന്റേതായ നിലപാടുകളുള്ള താരം.…
Read More » - 10 June
റെംഡിസിവിർ കുട്ടികള്‍ക്ക് നൽകരുത് : കുട്ടികളുടെ കോവിഡ് ചികിത്സക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി
ന്യൂഡല്‍ഹി : കുട്ടികളുടെ കോവിഡ് ചികിത്സക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസാണ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. Read Also…
Read More » - 10 June
കുവൈറ്റിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിൽ 1391 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1297 പേർ രോഗമുക്തി നേടി. 13.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,21,648…
Read More » - 10 June
ഭാരത് ബയോടെക് നിര്‍മ്മിച്ച കോവാക്സിന് കോവിഡിന്റെ അപകടകാരിയായ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമെന്ന് പഠനം
ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവാക്സിന് കോവിഡിന്റെ അപകടകാരിയായ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമെന്ന് കണ്ടെത്തൽ. കോവിഡിന്റെ ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ കോവാക്സിൻ ഫലപ്രദമെന്നാണ് കണ്ടെത്തിയത്. Read Also…
Read More » - 10 June
കോവിഡില്‍ ശ്രദ്ധിക്കേണ്ട പുതിയ രോഗലക്ഷണം : മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധര്‍
കോവിഡില്‍ ഏറെ ശ്രദ്ധിക്കേണ്ട ഒരു രോഗലക്ഷത്തെപ്പറ്റിയുള്ള മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍. ഒരു ചര്‍മ്മ രോഗമാണിത്. രക്തയോട്ടം നിലയ്ക്കുന്നത് മൂലം കോശങ്ങള്‍ നശിക്കുന്ന ഗാന്ഗ്രീന് കോവിഡുമായി ബന്ധപ്പെട്ട ലക്ഷണമാകാമെന്നാണ്…
Read More » - 10 June
സോഷ്യൽ മീഡിയയിൽ ചർച്ചയായി എ.ആര്. റഹ്മാന്റെ മാസ്ക്: പ്രത്യേകതകൾ ഇങ്ങനെ
ചെന്നൈ: താരങ്ങൾ അണിയുന്ന വസ്ത്രങ്ങൾ, വാച്ച്, ഷൂസ് എന്നിങ്ങനെ ആഭരണങ്ങൾ വരെ ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. കോവിഡ് കാലത്ത് ചലച്ചിത്ര ആസ്വാദകർക്കിടയിലെ പ്രധാന ചർച്ചാവിഷയം സെലിബ്രിറ്റികൾ ധരിക്കുന്ന മാസ്കിനെക്കുറിച്ചായിരുന്നു.…
Read More »