COVID 19
- Sep- 2020 -18 September
ഹോം ക്വാറന്റീന് ലംഘനം : വിദേശികളുൾപ്പെടെ 34 പേര്‍ക്ക് ശിക്ഷ വിധിച്ചു
മനാമ : ഹോം ക്വാറന്റീന് ലംഘനത്തിന് പിടിയിലായവർക്ക് ബഹ്റൈനിൽ ശിക്ഷ വിധിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 34 പേർക്കാണ് ലോവര്‍ ക്രിമിനല്‍…
Read More » - 18 September
കോവിഡ് : സംസ്ഥാനത്ത് ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചു
കണ്ണൂർ : സംസ്ഥാനത്ത് കോവിഡ് ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചു. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് കപാലിക്കുളങ്ങര സ്വദേശി സത്യൻ(53), എടക്കാട് സ്വദേശി ഹംസ (75) എന്നിവരാണ്…
Read More » - 18 September
കോവിഡ് വാക്സിൻ കുട്ടികളിൽ പരീക്ഷിക്കാനൊരുങ്ങി ചൈന
ചൈനയുടെ സിനോവാക് ബയോടെക് ഈ മാസം അവസാനം തങ്ങളുടെ കോവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയൽ കുട്ടികളിലും കൗമാരക്കാരിലും നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്
Read More » - 18 September
രാജ്യസഭ എംപിയ്ക്ക് കോവിഡ്
ന്യൂ ഡൽഹി : രാജ്യസഭ എംപിയും, ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനുമായ വിനയ് സഹസ്രബുദ്ധക്ക് കോവിഡ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍…
Read More » - 18 September
24 മണിക്കൂറിനിടെ 96,424 രോഗികൾ; 52 ലക്ഷം കടന്ന് രാജ്യത്ത് കോവിഡ് ബാധിതർ
ഇരുപത്തിനാല് മണിക്കൂറിനിടെ 96,424 കോവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 52 ലക്ഷം കടന്നു. 52,14,678 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്
Read More » - 18 September
3 കോടി കടന്ന് കോവിഡ് ബാധിതർ; 10 ലക്ഷത്തോടടുത്ത് മരണ സംഖ്യ
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. 3.03 കോടി പേരിലാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ…
Read More » - 18 September
ശമ്പളം പിടിക്കുന്നതില്‍ നിന്ന് തങ്ങളെ ഒഴിവാക്കിയില്ലെങ്കില്‍ നിസ്സഹകരണ സമീപനമുണ്ടാകും: സര്‍ക്കാരിന് മുന്നറിയിപ്പുമായി ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകർ
തിരുവനന്തപുരം: സാലറി ചലഞ്ച് തുടരാനുള്ള നീക്കത്തിനെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ രംഗത്ത്. ഡോക്ടര്‍മാരുടെ ശമ്പളം തടഞ്ഞുവയ്ക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്…
Read More » - 18 September
വീഡിയോ: ആശുപത്രിയിലിട്ട് കൊവിഡ് രോഗിയെ ക്രൂരമായി മർദിച്ച് ആരോഗ്യപ്രവർത്തകർ
അഹമ്മദാബാദ്: പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് ആശുപത്രിയിലെ കൊവിഡ് സ്പെഷ്യൽ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്.നഴ്സിംഗ് ജീവനക്കാരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് കൊവിഡ് ബാധിച്ചയാളെ മർദ്ദിക്കുന്നത്.വ്യാഴാഴ്ചയാണ്…
Read More » - 18 September
എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിലക്ക് ഏര്‍പ്പെടുത്തി
ദുബായ്: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. വിലക്കിനെ തുടര്‍ന്ന് ദുബായിയിലേക്കുള്ള എയര്‍…
Read More » - 18 September
കോവിഡ് : കൊല്ലത്ത് 325പേർക്ക് കൂടി രോഗം ഭേദമായി
കൊല്ലം : മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(സെപ്തംബര്‍ 17) 218 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 325 പേര് രോഗമുക്തരായത് ആശ്വാസമായി. വിദേശത്ത് നിന്നുമെത്തിയ രണ്ടു പേര്‍ക്കും,…
Read More » - 18 September
കോഴിക്കോട്, 545 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് : 545 പോസിറ്റീവ് കേസുകള്‍ കൂടി കോഴിക്കോട് ജില്ലയിൽ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 12 പേർക്കും…
Read More » - 18 September
പ്രതിരോധമരുന്നിന് മാത്രം കോവിഡ് പ്രതിസന്ധിയെ പരിഹരിക്കാനാവില്ല : യുഎന്‍ സെക്രട്ടറി ജനറല്‍
ന്യൂയോർക്ക് : ഇന്ന് ലോകം നേരിടുന്ന ഒന്നാം നമ്പര്‍ ആഗോള സുരക്ഷാഭീഷണിയാണ് കോവിഡ്-19 , വാക്സിന് കൊണ്ടുമാത്രം പ്രതിസന്ധിയെ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ…
Read More » - 18 September
പ്രതിഷേധ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ്
കണ്ണൂര്‍: കണ്ണൂരില്‍ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമരങ്ങളെ നേരിട്ട ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മയ്യില്‍ സ്വദേശിയാണ്…
Read More » - 17 September
- 17 September
സൗദി അറേബ്യയിൽ കോവിഡ് വ്യാപനം വലിയ തോതിൽ കുറഞ്ഞ നിലയിൽ : പുതിയ കണക്കുകൾ പുറത്ത്
റിയാദ് : സൗദിയിൽ പുതുതായി 593പേർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. വിവിധ ഭാഗങ്ങളിലായി 30 പേർ കൂടി മരിച്ചു. ഇതോടെ…
Read More » - 17 September
റഷ്യയുടെ കോവിഡ് വാക്സിന് പരാജയം : വാക്സിന് സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍
മോസ്കോ : റഷ്യയുടെ കോവിഡ് വാക്സിന് പരാജയം, വാക്സിന് സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍. കോവിഡ് വാക്സീന് സ്പുട്നിക് 5 സ്വീകരിച്ച ഏഴിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍…
Read More » - 17 September
സംസ്ഥാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുത്ത 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊല്ലം : സംസ്ഥാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് കോവിഡ്. പത്തനാപുരം തലവൂർ പഞ്ചായത്തിലെ പിടവൂരിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 17പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഫോട്ടോഗ്രാഫര്‍ക്കും പാചകക്കാരനും രോഗം ബാധിച്ചു.…
Read More » - 17 September
ഇന്ന് ലോകം നേരിടുന്ന ഒന്നാം നമ്പര്‍ ആഗോള സുരക്ഷാഭീഷണിയാണ് കോവിഡ്-19 ; വാക്സിന് കൊണ്ടുമാത്രം പ്രതിസന്ധിയെ പരിഹരിക്കാന്‍ സാധിക്കില്ല : അന്റോണിയോ ഗുട്ടെറസ്.
ന്യൂയോർക്ക് : ഇന്ന് ലോകം നേരിടുന്ന ഒന്നാം നമ്പര്‍ ആഗോള സുരക്ഷാഭീഷണിയാണ് കോവിഡ്-19 , വാക്സിന് കൊണ്ടുമാത്രം പ്രതിസന്ധിയെ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ…
Read More » - 17 September
ആഭ്യന്തരമന്ത്രി അമിത് ഷാ എയിംസിൽ നിന്ന് ഡിസ്ചാർജ് ആയി
ന്യൂഡല്‍ഹി: നാലുദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു . ആശുപത്രിയില്‍ നിന്ന് അദ്ദേഹം വീട്ടിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച രാത്രി…
Read More » - 17 September
യുഎഇയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ : പുതിയ കണക്കുകളിങ്ങനെ
അബുദാബി : യുഎഇയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ. യുഎഇയില്‍ വ്യാഴാഴ്ച 786 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇതോടെ രാജ്യത്തെ…
Read More » - 17 September
ഖത്തറിൽ ആശ്വാസം : കോവിഡ് മരണങ്ങളില്ല, രോഗമുക്തരുടെ എണ്ണം ഉയർന്നു തന്നെ
ദോഹ : ഖത്തറിൽ കഴിഞ്ഞ ദിവസം പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. 4568പേരിൽ നടത്തിയ പരിശോധനയിൽ 256 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്…
Read More » - 17 September
സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകൾ
ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ അശമന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9), അയവന (സബ് വാര്‍ഡ് 11), ചേന്ദമംഗലം (സബ് വാര്‍ഡ് 3),…
Read More » - 17 September
രാജ്യസഭ എം പി കോവിഡ് ബാധിച്ച് മരിച്ചു
ബെംഗളൂരു : രാജ്യസഭ എം പിയും, കർണാടക ബിജെപി നേതാവുമായ അശോക് ഗസതി (55) കോവിഡ് ബാധിച്ച് മരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രാജ്യത്ത്…
Read More » - 17 September
റഷ്യൻ കോവിഡ് വാക്സിൻ സ്വീകരിച്ച ഏഴിൽ ഒരാൾക്ക് പാർശ്വഫലം
റഷ്യൻ കോവിഡ് വാക്സിനായ സ്പുട്നിക് 5 പരീക്ഷിക്കുന്ന ഏഴിൽ ഒരാൾക്ക് എന്തെങ്കിലും തരത്തിലുളള പാർശ്വഫലങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്ന് റഷ്യൻ ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്കോ
Read More » - 17 September
ഒമാനിൽ കോവിഡ് മരണം 800കടന്നു
മസ്ക്കറ്റ് : ഒമാനിൽ 577പേർക്ക് കൂടി വ്യഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 13പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91,753ഉം മരണസംഖ്യ 818ഉം ആയതായി…
Read More »