COVID 19Latest NewsJobs & VacanciesNews

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

അവസാന തീയതി: സെപ്റ്റംബര്‍ 29

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തൊഴിലവസരം. മാനേജർ, സീനിയർ മാനേജർ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. ഒക്ടോബര്‍/ നവംബര്‍ മാസങ്ങളിലായിരിക്കും പരീക്ഷ നടക്കുക. ആകെ 535 ഒഴിവുകളുണ്ട്. ഇതിൽ 445 മാനേജര്‍ ഒഴിവും 90 സീനിയര്‍ മാനേജര്‍ ഒഴിവുമാണുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.pnbindia.in/

അവസാന തീയതി: സെപ്റ്റംബര്‍ 29

shortlink

Related Articles

Post Your Comments

Related Articles


Back to top button