COVID 19Latest NewsNewsIndia

മണിപ്പൂർ മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇംഫാൽ : മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവച്ചത്. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Read Also : പാകിസ്ഥാനെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിട്ടത് ഇമ്രാൻ ഖാൻ സർക്കാരെന്ന് സർവേ ; പ്രതിഷേധവുമായി ജനങ്ങൾ

രോഗലക്ഷണം സംശയിക്കുന്നവർ പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ മുഖ്യമന്ത്രി ഹോം ഐസൊലേഷനിലാണെന്ന് മണിപ്പൂർ ആരോഗ്യ വകുപ്പ് അറിയിച്ചു.അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button