COVID 19
- Nov- 2020 -29 November
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് 27മരണം; ആകെ മരണം 2223 ആയി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 27 മരണങ്ങളാണ് കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്സ്…
Read More » - 29 November
ഏറ്റവും കൂടുതൽ രോഗികൾ കോഴിക്കോട്; കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിക്കുകയുണ്ടായി. കോഴിക്കോട് ജില്ലയിൽ 851 പേർക്കും…
Read More » - 29 November
സംസ്ഥാനത്ത് ഇന്ന് 5643 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5643 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട്…
Read More » - 29 November
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,251 പേര്‍ക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,251 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന 736 പേര് രോഗമുക്തരാവുകയും ചെയ്തു. എന്നാൽ അതേസമയം…
Read More » - 29 November
ഒമാനിൽ 905 പേർക്ക് കൂടി കോവിഡ്; 27 മരണം
മസ്കത്ത്: ഒമാനിൽ 27 പേർ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 905 പേർക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം…
Read More » - 29 November
കൊറോണ വൈറസിനെ കണ്ടെത്താന്‍ വൈദ്യുതി ഉപയോഗിച്ചുള്ള പുതിയ മാര്‍ഗവുമായി ശാസ്ത്രജ്ഞര്‍
കൊറോണ വൈറസിനെ കണ്ടെത്താന്‍ വൈദ്യുതി ഉപയോഗിച്ചുള്ള പുതിയ മാര്‍ഗവുമായി ശാസ്ത്രജ്ഞര്‍. ഇലക്ട്രോഫോറസിസ് എന്ന പ്രക്രിയയിലൂടെയാണ് വൈറസിനെ കണ്ടെത്തുന്നത്. ചെറിയ സുഷിരങ്ങളിലേക്ക് വൈദ്യുതി കടത്തിവിട്ട് നടത്തുന്ന പരിശോധനയാണ് കണ്ടുപിടിച്ചത്.…
Read More » - 29 November
ഈ ശീലം നിങ്ങളില്‍ ഉണ്ടാക്കുന്നത് കോവിഡ് ബാധയിലേതിന് സമാനമായ പ്രശ്നങ്ങള്‍
കോവിഡ് -19 സമാനമായ പ്രശ്നങ്ങളാണ് ഇ-സിഗരറ്റ് വലിക്കുമ്പോഴും (വേപിംഗ് ) ഉണ്ടാകുന്നതെന്ന് പഠന ഫലം. കോവിഡ് -19 കാരണമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ പരിക്കുകളും അതിന്റെ സ്വഭാവവും ഇ-സിഗരറ്റ്…
Read More » - 29 November
കോവിഡ് വാക്സിൻ ലഭിച്ചാലും മാസ്ക് ധരിക്കണമെന്ന് ഐ.സി.എം.ആര് മേധാവി
കോവിഡ് പ്രതിരോധ വാക്സിന് ലഭ്യമായാലും നിലവിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടി വരുമെന്നും മാസ്ക് ഒഴിവാക്കാനാവില്ലെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ചീഫ് പ്രൊഫസര്‍ ബല്‍റാം ഭാര്‍ഗവ…
Read More » - 29 November
ഗുജറാത്തില്‍ വാക്സിന് ശീതീകരണ സംഭരണ ശാല : ലക്സംബര്‍ഗിന്റെ വാഗ്ദാനം സ്വീകരിച്ച് ഇന്ത്യ
അഹമ്മദാബാദ് : കോവിഡ് വാക്സിന് പുറത്തിറക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുകയാണ് രാജ്യം. ഗുജറാത്തില്‍ വാക്സിന് ശീതീകരണ സംഭരണശാല സ്ഥാപിക്കാമെന്ന ലക്സംബര്‍ഗിന്റെ വാഗ്ദാനം ഇന്ത്യ സ്വീകരിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ എല്ലാ…
Read More » - 29 November
കോവിഡ് മഹാമാരിയുടെ ഉത്തരവാദിത്വം ഇന്ത്യയുടെ മേൽ ആരോപിച്ച് ചൈനീസ് ഗവേഷകർ
ന്യൂഡൽഹി : കോവിഡ് മഹാമാരിയുടെ ഉത്തരവാദിത്വം ഇന്ത്യയുടെ മേൽ ആരോപിച്ച് ചൈന. കൊറോണ വൈറസ് ഉത്ഭവിച്ചത് ഇന്ത്യയിൽ നിന്നാണെന്നാണ് ചൈനയുടെ വാദം. ചൈനീസ് അക്കാദമി ഓഫ് സയൻസിലെ…
Read More » - 29 November
ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞതോടെ ദേവസ്വം ബോർഡ് വരുമാനത്തിൽ വൻ ഇടിവ്
ശബരിമല: ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ശബരിമല ദര്‍ശനം നടത്താനുള്ള സാഹചര്യമൊരുക്കാനുള്ള തീരുമാനം ഉടനുണ്ടാകുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു…
Read More » - 29 November
ഇന്ത്യയുടെ വാക്സിന് ലോകത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ത്യയുടെ വാക്സിന് ലോകത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റ് രാജ്യങ്ങള്‍ക്ക് സഹായം നല്‍കുകയെന്നത് ഇന്ത്യയുടെ കടമയാണെന്നും അയല്‍ രാജ്യങ്ങള്‍ക്കും ഇന്ത്യ പിന്തുണ നല്‍കുമെന്നും…
Read More » - 28 November
മഹാരാഷ്ട്രയില്‍ ഇന്ന് 5,965പേര്‍ക്ക് കോവിഡ്, ആന്ധ്രയില്‍ 635 കോവിഡ് കേസുകള്‍ മാത്രം
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 5,965 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 3,937പേര് കോവിഡ് രോഗമുക്തരായി. 75പേര് കോവിഡ് ബാധിച്ചു മരിച്ചു. 18,14,515പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം…
Read More » - 28 November
കോവിഡ് വാക്സിന് ഉപയോഗത്തിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
ദില്ലി: കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി തേടുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിക്കുകയുണ്ടായി. രണ്ട് ആഴ്ചക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കുമെന്നും സിറം അധികൃതര്‍ വെളിപ്പെടുത്തുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ…
Read More » - 28 November
വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്നത് 3,12,251 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ ഉള്ളത് 3,12,251 പേരാണ്. ഇവരിൽ 2,96,223 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 16,028 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ് കഴിയുന്നത്. 1701…
Read More » - 28 November
കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 63,983 സാമ്പിളുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിക്കുകയുണ്ടായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്,…
Read More » - 28 November
സംസ്ഥാനത്ത് ഇന്ന് 56 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 56 ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു . തിരുവനന്തപുരം 10, കണ്ണൂർ 9, കോഴിക്കോട് 8, കാസർഗോഡ് 7,…
Read More » - 28 November
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 220 പേർക്ക് കോവിഡ്
റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 401 കൊറോണ വൈറസ് രോഗികള്‍ രോഗ മുക്തരായിരിക്കുന്നു. 13 പേർ കോവിഡ് രോഗികള്‍ മരണപ്പെടുകയും 220 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും…
Read More » - 28 November
കുവൈത്തില്‍ ഇന്ന് പുതുതായി 319 പേര്‍ക്ക് കൂടി കോവിഡ്
കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ന് പുതുതായി 319 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം…
Read More » - 28 November
യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കോവിഡ്
കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിലെ പൊന്‍കുന്നം ഡിവിഷനില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കോണ്‍ഗ്രസിലെ എം.എന്‍.സുരേഷ് ബാബുവാണ് രോഗബാധിതനായത് . നേരത്തെ…
Read More » - 28 November
ഇന്ന് പുതുതായി 6 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 16), ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ (9 (സബ് വാര്‍ഡ്),…
Read More » - 28 November
സംസ്ഥാനത്ത് ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 6250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491,…
Read More » - 28 November
ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കൂടി കൊറോണ
ദോഹ: ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 60 പേര് രാജ്യത്തിന് പുറത്തു നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 28 November
കോവിഡ് -19 വാക്സിന് ഇല്ലാതെ 83% ആളുകള്‍ ഓഫീസിലേക്ക് എത്താന്‍ ഭയപ്പെടുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ വ്യക്തികള്‍, ടീമുകള്‍, ഓര്‍ഗനൈസേഷനുകള്‍ എന്നിവയുടെ മാറിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തന രീതികള്‍ മനസിലാക്കാനായി ഓസ്ട്രേലിയന്‍ സോഫ്റ്റ്വെയര് സ്ഥാപനമായ അറ്റ്ലാസിയന് കോര്പ്പറേഷന് പിഎല്‍സി ഇന്ത്യയില്‍ പഠനം നടത്തി.…
Read More » - 28 November
കോവിഡ് വാക്സിന് പുരോഗതി നേരിട്ട് വിലയിരുത്താന്‍ പ്രധാനമന്ത്രി അഹമ്മദാബാദ് ലാബിലെത്തി
അഹമ്മദാബാദ് : കോവിഡ് വാക്സിന്റെ നിര്‍മ്മാണ വിതരണ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെത്തി. കോവിഡ് വാക്സിന് നിര്‍മ്മാണ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായാണ് പ്രധാനമന്ത്രി എത്തിയത്.…
Read More »