COVID 19
- Nov- 2020 -30 November
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുകയുണ്ടായി. മലപ്പുറം ജില്ലയിൽ 611 പേർക്കും കോഴിക്കോട് ജില്ലയിൽ 481…
Read More » - 30 November
സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത് 5,38,713 പേർ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6055 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുന്നു. തിരുവനന്തപുരം 334, കൊല്ലം 633, പത്തനംതിട്ട 143,…
Read More » - 30 November
കോവിഡ് വാക്സിൻ : ആശ്വാസകരമായ വാർത്തയുമായി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: 2021 ജൂലായ് മാസത്തോടെ രാജ്യത്തെ 25 – 30 കോടിയോളം പേര്‍ക്ക് കൊവിഡ് വാക്സിന് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ദ്ധന്. ജൂലായ് – ഓഗസ്റ്റ്…
Read More » - 30 November
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,689 സാമ്പിളുകൾ പരിശോധിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,689 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്,…
Read More » - 30 November
ആറ് പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി; 26 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചിരിക്കുന്നു . ആലപ്പുഴ ജില്ലയിലെ ആലപ്പുഴ സൗത്ത് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 9),…
Read More » - 30 November
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് 21 മരണം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചു 21 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നു. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജഗദമ്മ (75), തമ്പാനൂര്‍ സ്വദേശി ജയരാജ് (52), വര്‍ക്കല സ്വദേശി…
Read More » - 30 November
രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ റെക്കോർഡ് വർദ്ധനവ്
ന്യൂഡൽഹി : രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 38,772 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 443 പേര് കൊവിഡ് ബാധിച്ച് മരിച്ചു. രോഗമുക്തി നിരക്ക് 94 ശതമാനത്തിലെത്തി. രാജ്യത്ത് ആകെ…
Read More » - 30 November
സംസ്ഥാനത്ത് ആശ്വാസദിനങ്ങള്‍ : കോവിഡ് നിരക്ക് കുറയുന്നു
സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം…
Read More » - 30 November
യുഎഇയില്‍ ഇന്ന് 1107 പേര്‍ക്ക് കൂടി കോവിഡ്; 714പേർക്ക് രോഗമുക്തി
അബുദാബി: യുഎഇയില്‍ ഇന്ന് 1107 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 714 പേർ രോഗമുക്തരാവുകയും ചെയ്തു. എന്നാൽ അതേസമയം രണ്ട് കൊറോണ വൈറസ്…
Read More » - 30 November
കോവിഡ് പകരാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഇങ്ങനെയുള്ള രോഗികളില്‍ നിന്ന്
ന്യൂഡല്‍ഹി : കോവിഡ് 19 പകരാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ലക്ഷണങ്ങളോടു കൂടിയ രോഗികളില്‍ നിന്നാണെന്ന് ആരോഗ്യവിദഗ്ധര്‍. ലക്ഷണം പ്രകടമാകാത്ത രോഗികളില്‍ നിന്നുള്ള രോഗവ്യാപന നിരക്ക് രോഗലക്ഷണമുള്ളവരില്‍…
Read More » - 30 November
ഒമാനില്‍ 215 പേർക്ക് കൂടി കോവിഡ് ബാധ
മസ്കത്ത്: ഒമാനിൽ അഞ്ച് പേർ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. 215 പേർക്ക് കൂടി പുതിയതായി കൊറോണ വൈറസ്…
Read More » - 30 November
തദ്ദേശ തെരഞ്ഞെടുപ്പ് : കോവിഡ് ചികിത്സയിലും ക്വാറന്റീനിലും കഴിയുന്നവര്‍ക്ക് വോട്ട് ചെയ്യാൻ പ്രത്യേക ക്രമീകരണങ്ങൾ
കോട്ടയം: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇവരെ സ്പെഷല്‍ വോട്ടര്‍മാര്‍ എന്നാണ് വിളിക്കുക. ഇവര്‍ക്ക്…
Read More » - 30 November
കോവിഡ് വാക്സിൻ : മൂന്ന് ലബോറട്ടികളുമായി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി : തെലങ്കാനയിലെ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് (ബിബിഎൽ), അഹമ്മദാബാദിലെ സിഡസ് ബയോടെക് പാർക്ക്, പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നീ ഇന്ത്യയിലെ കൊവിഡ്…
Read More » - 30 November
ഫൈസർ കോവിഡ് വാക്സിന് ഉടൻ അംഗീകാരം നൽകുമെന്ന് റിപ്പോർട്ട്
ലണ്ടൻ : അമേരിക്കൻ മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസറും, ജർമ്മൻ കമ്പനിയായ ബയോൺടെക്കും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊറോണ വാക്സിന് അടുത്തയാഴ്ച ബ്രിട്ടീഷ് സർക്കാർ അംഗീകാരം നൽകുമെന്നാണ് സൂചന.…
Read More » - 30 November
കോവിഡ് രോഗികളെ കൊണ്ടുപോകാന്‍ വന്ന ആംബുലന്‍സ് തടഞ്ഞ് നിർത്തി ആക്രമണം
ചെറുപുഴ: കോവിഡ് പോസിറ്റിവായ അന്തര്‍സംസ്ഥാന തൊഴിലാളികളെ മുണ്ടയാട് ഫസ്റ്റ് ലൈന്‍ കോവിഡ് സെന്ററിലേക്ക് കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് തടഞ്ഞ് ഡ്രൈവറെയും സ്റ്റാഫ് നഴ്സിനെയും ആക്രമിച്ചതായി പരാതി. Read Also…
Read More » - 30 November
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് എംപി
ന്യൂഡൽഹി : കോവിഡ് വാക്സിൻ ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമ്മ. പ്രധാനമന്ത്രിയുടെ സന്ദർശനം കൊറോണ…
Read More » - 29 November
കൊവിഡ് വാക്സിന് പരീക്ഷണത്തില്‍ പങ്കെടുത്തയാള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നെന്ന് പരാതി
ചെന്നൈ: കൊവിഡ് വാക്സിന് പരീക്ഷണത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നെന്ന പരാതിയുമായി ചെന്നൈ സ്വദേശി. കൊവിഡ് വാക്സിനായ കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ പങ്കെടുത്തതിന് ശേഷം നാഡീസംബന്ധമായും മറ്റ്…
Read More » - 29 November
കോവിഡ് വാക്സിൻ ലഭ്യമായി തുടങ്ങിയാലും മാസ്ക് നിർബന്ധം; ഐസിഎംആര്‍ മേധാവി
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് ലഭ്യമായി തുടങ്ങിയാലും മാസ്ക് നിര്‍ബന്ധമാക്കേണ്ടി വരുമെന്ന് ഐസിഎംആര്‍ മേധാവി പ്രൊഫ. ബല്‍റാം ഭാര്‍ഗവ അറിയിക്കുകയുണ്ടായി. ലക്നൗവിലെ കിംഗ് ജോര്‍ജ് ആരോഗ്യ സര്‍വ്വകലാശാല നടത്തിയ…
Read More » - 29 November
കോവിഡ് വാക്സിന് വികസിപ്പിക്കാന്‍ ഉത്തേജന പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് വികസിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ 900കോടിയുടെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നു. വാക്സിന് വികസിപ്പിക്കാന്‍ തുടങ്ങിയ കോവിഡ് സുരക്ഷ മിഷന് വേണ്ടിയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിപാര്‍ട്ട്മെന്റ് ഓഫ്…
Read More » - 29 November
തദ്ദേശ തെരഞ്ഞെടുപ്പ് : പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവരുടെ കൊവിഡ് പരിശോധനക്കായി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഡ്യൂട്ടിയിലുള്ളവര്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് എല്ലാ ദിവസവും പരിശോധിക്കണം. കലക്ടറേറ്റുകളിലും ജില്ലാ ഓഫീസുകളിലും പരിശോധിക്കാന്‍ സൗകര്യമൊരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.…
Read More » - 29 November
കോവിഡ് വാക്സിന് ലഭ്യമായി തുടങ്ങിയാലും മാസ്ക് നിര്‍ബന്ധമാക്കണം ; ഐസിഎംആര്‍ മേധാവി പ്രൊഫ. ബല്‍റാം ഭാര്‍ഗവ
ന്യൂഡല്‍ഹി : കോവിഡ് വാക്സിന് ലഭ്യമായി തുടങ്ങിയാലും രാജ്യത്ത് മാസ്ക് നിര്‍ബന്ധമാക്കണമെന്ന് ഐസിഎംആര്‍ മേധാവി പ്രൊഫ. ബല്‍റാം ഭാര്‍ഗവ. ലക്നൗവിലെ കിംഗ് ജോര്‍ജ് ആരോഗ്യ സര്‍വ്വകലാശാല നടത്തിയ…
Read More » - 29 November
കുവൈറ്റില്‍ ഇന്ന് 231 പേര്‍ക്ക് കോവിഡ്
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇന്ന് 231 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 142,426 പേര്‍ക്കാണ് കുവൈറ്റില്‍ ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി…
Read More » - 29 November
ഡോ. ഇ സി ബാബുക്കുട്ടി മരിച്ചത് കോവിഡ് ബാധിച്ച്
കൊച്ചി: എറണാകുളത്ത് മരിച്ച ഡോ. ഇ സി ബാബുക്കുട്ടി മരിച്ചത് കോവിഡ് ബാധിച്ച്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവിയാണ് ബാബുക്കുട്ടി. കൊറോണ വൈറസിനെതിരായി എറണാകുളം…
Read More » - 29 November
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 3,15,497 പേർ നിരീക്ഷണത്തിൽ
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,497 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,99,601 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,896 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ് കഴിയുന്നത്. 1840…
Read More » - 29 November
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 49,775 സാമ്പിളുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആയിരിക്കുന്നു. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്,…
Read More »