COVID 19Latest NewsKeralaNews

ഡോ. ഇ സി ബാബുക്കുട്ടി മരിച്ചത് കോവിഡ് ബാധിച്ച്

കൊച്ചി: എറണാകുളത്ത് മരിച്ച ഡോ. ഇ സി ബാബുക്കുട്ടി മരിച്ചത് കോവിഡ് ബാധിച്ച്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവിയാണ് ബാബുക്കുട്ടി. കൊറോണ വൈറസിനെതിരായി എറണാകുളം മെഡിക്കല്‍ കോളേജില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ബാബുക്കുട്ടിയുടേത്. ബാബുകുട്ടിയുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അനുശോചനം അറിയിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button