COVID 19
- May- 2021 -27 May
നെഹ്റു സുവോളജിക്കൽ പാർക്കിൽ കൊവിഡ് ബാധിച്ച സിംഹങ്ങൾ രോഗമുക്തരായി
ഹൈദരാബാദ്: നെഹ്റു സുവോളജിക്കൽ പാർക്കിൽ കൊറോണ വൈറസ് രോഗം ബാധിച്ച എട്ട് ഏഷ്യാറ്റിക് സിംഹങ്ങളും കൊറോണ വൈറസ് രോഗ മുക്തരായിരിക്കുന്നു. 14 ദിവസത്തെ ചികിത്സയിൽ ലക്ഷണങ്ങൾ എല്ലാം…
Read More » - 27 May
പ്രധാനമന്ത്രിയെ പരിഹസിക്കുന്നവർ മുഖ്യമന്ത്രിയുടെ ഈ അമളി കണ്ടില്ലേ ആവോ, ഇതൊക്കെ ശ്രദ്ധിക്കണ്ടേ?; മുഖ്യനോട് ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പത്രസമ്മേളനം എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റ് ആണെന്ന ആരോപണം മുൻപ് പലതവണ ഉയർന്നിരുന്നു. ‘മുഖ്യന്റെ ആറുമണി തള്ള്’ എന്നായിരുന്നു തുടക്കത്തിൽ പ്രതിപക്ഷം…
Read More » - 27 May
കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്; രാജ്യത്ത് കോവിഡ് ബാധിച്ചത് 2.11 ലക്ഷം പേർക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത് 2,11,298 പേർക്കാണ്. 2,83,135 പേര് ഈ…
Read More » - 27 May
ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുന്ന മലപ്പുറത്ത് കോവിഡ് വ്യാപനം കുറയുന്നു
മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുന്ന മലപ്പുറത്ത് കൊറോണ വൈറസ് രോഗ വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കുറയുന്നു. 4,751 പേർക്കാണ് ഇന്നലെ കൊറോണ വൈറസ് രോഗം റിപ്പോർട്ട്…
Read More » - 27 May
പുതിയ അധ്യയനവർഷവും ഓൺലൈൻ പഠനവും ; അന്തിമ തീരുമാനം ഇന്ന്
തിരുവനന്തപുരം : പുതിയ അധ്യയന വർഷത്തിലെ സ്കൂൾ തുറക്കലും ഓൺലൈൻ ക്ലാസുകൾ തുടങ്ങുന്നതും സംബന്ധിച്ചുളള അന്തിമതീരുമാനങ്ങള്‍ ഇന്നറിയാം. Read Also : വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും…
Read More » - 27 May
ആഗോളതലത്തിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 16.90 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ലോകത്ത് ആകെ കൊറോണ…
Read More » - 27 May
വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും കൊവിഡ് വാക്സിന് നേരിട്ട് വാങ്ങാന്‍ അനുമതി
തിരുവനന്തപുരം : രാജ്യത്ത് ബുധനാഴ്ച രാവിലെ 7 മണി വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം, വാക്സിനേഷന് പ്രചാരണത്തിന്റെ 130-ാം ദിവസം 20,06,62,456 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്.…
Read More » - 27 May
സിനിമാതാരം മഞ്ജു സ്റ്റാൻലി കോവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം : പ്രശസ്ത സിനിമ -സീരിയൽ താരം മഞ്ജു സ്റ്റാൻലി കോവിഡ് ബാധിച്ച് മരിച്ചു. സിനിമാ പ്രവർത്തകനും മ്യൂസിക്ക് ടീമുകളിലെ പ്രധാനിയുമായ ടെന്നിസാന്റെ സഹോദരനായ പട്ടം സ്റ്റാൻലിയുടെ…
Read More » - 26 May
കോവിഡ് രോഗികള്‍ക്ക് സൗജന്യ വീഡിയോ കണ്സള്ട്ടേഷന് സേവനവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍
കൊച്ചി : ഇന്ത്യയിലെ കോവിഡ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സൗജന്യ വീഡിയോ ടെലി കണ്സള്ട്ടേഷന് സേവനം ഒരുക്കി ജിസിസിയിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. കോവിഡുമായി ചികിത്സ ലഭിക്കുന്നതില്‍…
Read More » - 26 May
സേവാഭാരതിയെ റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കിയ കളക്ടറുടെ നടപടി പക്ഷപാതപരമെന്ന് ആക്ഷേപം
കണ്ണൂർ: കോവിഡ് പ്രതിരോധ രംഗത്ത് സന്നദ്ധ സേവനം നടത്താനുളള റിലീഫ് ഏജൻസിയായി സേവാഭാരതിയെ പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കിയ ജില്ലാ കളക്ടറുടെ നടപടി പക്ഷപാതപരമെന്ന് വിമർശനം. സി.പി.എം നേതാവ്…
Read More » - 26 May
കോവിഡ് വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : കോവിഡ് വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് യുഎസിന് ശേഷം 20 കോടി ഡോസ് കോവിഡ് -19 വാക്സിനേഷന് നടത്തുന്ന ലോകത്തിലെ…
Read More » - 26 May
രാഹുല്‍ ഗാന്ധിക്ക് ഡെല്‍ഹിയേക്കാള്‍ വിശ്വാസം ന്യൂയോര്ക്കിനെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഡെല്ഹിയെക്കാള് വിശ്വാസം ന്യൂയോര്ക്കിനെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്. ഇന്ത്യയിലെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ‘ന്യൂ യോര്‍ക് ടൈംസ്’…
Read More » - 26 May
ഡൽഹി സർക്കാരിന് ഉൽപാദകരിൽനിന്ന് നേരിട്ട് വാങ്ങാവുന്ന വാക്സീൻ ഡോസുകൾക്ക് പരിധി നിശ്ചയിച്ച് കേന്ദ്രം
ഡൽഹി: സർക്കാരിന് ഉൽപാദകരിൽനിന്ന് നേരിട്ട് വാങ്ങാവുന്ന വാക്സീൻ ഡോസുകൾക്ക് കേന്ദ്ര സർക്കാർ പരിധി നിശ്ചയിച്ചു. ജൂൺ മാസത്തിൽ 3 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും 92,000 ഡോസ്…
Read More » - 26 May
‘രാംദേവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണം’; പ്രധാനമന്ത്രിക്ക് കത്തെഴുതി ഐ.എം.എ
ഡൽഹി: കോവിഡ് വാക്സിനെതിരായ യോഗാ ഗുരു ബാബാ രാംദേവിന്റെ തെറ്റായ പ്രചരണ ത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിഷൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. രണ്ട്…
Read More » - 26 May
ബ്ലാക്ക് ഫംഗസ് വരാൻ പ്രധാന കാരണം മാസ്ക് കൈകാര്യം ചെയ്യുന്ന രീതി ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ന്യൂഡല്‍ഹി : രാജ്യത്ത് ഇതുവരെ 11,717 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗുജറാത്തില്‍…
Read More » - 26 May
‘മേയറോ ഇല്ല, ഒരു സ്കൂൾ ലീഡറെയെങ്കിലും നിയമിക്കൂ’; തലസ്ഥാനത്തെ ‘നാഥനില്ലാ’ അവസ്ഥയിൽ ‘ബേബി മേയർ’…
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ പരോക്ഷ വിമർശനവുമായി ബിജെപി നേതാവ് അഡ്വ. എസ് സുരേഷ് രംഗത്ത്. കനത്ത മഴയെ തുടർന്ന് തലസ്ഥാനത്തെ നഗരങ്ങളിൽ ഉണ്ടായ വെള്ളക്കെട്ടുകൾ…
Read More » - 26 May
സർക്കാർ പരാജയം, വാക്സിൻ വിതരണം ചെയ്യുന്നത് മോദിയുടെ പ്രശസ്തിക്ക് വേണ്ടി മാത്രം: ആരോപണവുമായി പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: വാക്സിൻ നയത്തിൽ കേന്ദ്ര സർക്കാർ ഒരു പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സർക്കാർ കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രശസ്തി…
Read More » - 26 May
‘കൊവിഡിൽ നിന്നും കരകയറാൻ സന്തോഷ വാർത്ത; തുരങ്കത്തിന് അപ്പുറത്തെ വെളിച്ചത്തിലേക്കെത്താൻ വഴി ഇത്’; മുരളി തുമ്മാരുകുടി
തിരുവനന്തപുരം: കൊവിഡിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് രാജ്യം. കേസുകൾ വർധിക്കുകയും മരണനിരക്ക് ഉയരുകയും ചെയ്തത് ആശങ്കയുണർത്തുന്നുണ്ട്. എത്ര വലിയ പ്രതിസന്ധികൾ ഉണ്ടെങ്കിലും തുരങ്കത്തിന് അപ്പുറത്തെ വെളിച്ചത്തിലേക്കെത്താൻ വഴിയുണ്ടെന്ന്…
Read More » - 26 May
കോവിഡ് വാക്സിനെടുത്താൽ രണ്ടു വർഷത്തിനകം മരണം; നൊബേൽ ജേതാവിന്റെ പേരിൽ പ്രചരിക്കുന്ന സന്ദേശത്തിന്റെ വാസ്തവം ഇത്
കോവിഡ് വാക്സിനെടുത്താൽ രണ്ടു വർഷത്തിനകം മരണം സംഭവിക്കുമെന്ന് ഫ്രഞ്ച് വൈറോളജിസ്റ്റും നൊബേൽ സമ്മാന ജേതാവുമായ ലൂക് മോണ്ടനീർ പറഞ്ഞതെന്ന പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും ഇത് സാമൂഹിക…
Read More » - 26 May
കോവിഡ് വൈറസ് വായുവിലൂടെ പകരുമോ? പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം
ഡൽഹി: കോവിഡ് വൈറസ് വായുവിലൂടെ പകരുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് വായുവിലൂടെ പകരുമെന്നാണ് കോവിഡ് 19 ചികിത്സാ മാർഗനിർദേശങ്ങളുടെ പരിഷ്കരിച്ച…
Read More » - 26 May
സേവാഭാരതിയുടെ രാഷ്ട്രീയം പ്രശ്നമാണ്; സേവാഭാരതിയെ കൊറോണ റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ച നടപടി റദ്ദ് ചെയ്ത് കളക്ടർ
കണ്ണൂർ : രാജ്യവ്യാപകമായി കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്ന സേവാഭാരതിയെ റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ച നടപടി റദ്ദ് ചെയ്ത് കണ്ണൂർ ജില്ലാ കളക്ടർ. ഇന്നലെയായിരുന്നു കളക്ടർ ടി.വി…
Read More » - 26 May
ഈ നാട്ടിൽ ഫംഗസ് ബാധിച്ചവർക്കെല്ലാം ഭ്രാന്ത് പിടിപെട്ടു; ഒടുവിൽ രക്ഷകരായത് വിനോദ സഞ്ചാരികൾ
ഫംഗസ് ബാധിച്ച് ഒരു നാട് മുഴുവൻ ഉന്മാദികളായി മാറി. ജനസംഖ്യ തീരെ കുറവുള്ള, ഒറ്റപ്പെട്ട കോണുകളിലൊന്നായ അലികുഡി ദ്വീപുകളിലാണ് സംഭവം. മനോഹരമായ പ്രപഞ്ച ഭംഗികളുള്ള ഇറ്റലിയിലെ ഈയിടം…
Read More » - 26 May
ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമം, ചുക്കാൻ പിടിക്കുന്നത് ജയലാലെന്ന് ആചാര്യ ബാലകൃഷ്ണ
ന്യൂഡല്‍ഹി: ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഗൂഢാലോചന നടത്തുന്നതായി യോഗ ഗുരു ബാബാ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ ആരോപിച്ചു. ബാബാ…
Read More » - 26 May
കോവിഡിന് ശേഷം ലോകം പഴയത് പോലെയായിരിക്കില്ല; മുന്നറിയിപ്പുമായി പ്രധാനമന്ത്രി
ന്യൂഡൽഹി : കോവിഡിനെ തുടർന്ന് ലോകവും രാജ്യവും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിന് ശേഷം ലോകം ഇനി പഴയത് പോലെയായിരിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം.…
Read More » - 26 May
ഇന്ത്യയിൽ നിന്ന് വരുന്നവർ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ മറ്റു രാജ്യങ്ങളിൽ കുടുങ്ങിപ്പോകുമെന്ന് സൗദി ഇന്ത്യൻ അംബാസഡർ
റിയാദ്: സൗദിയിലേക്കുള്ള യാത്രയ്ക്കിടയിൽ ബഹ്റൈനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരുടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടരുന്നതായി സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് അറിയിച്ചു. ഇന്ത്യന്‍ സാമൂഹ്യ പ്രതിനിധികളോട്…
Read More »