COVID 19
- Jun- 2021 -15 June
രോഗബാധിതരുടെ എണ്ണത്തിൽ കുറവ്: രാജ്യത്ത് പുതുതായി രോഗം ബാധിച്ചവരുടെ കണക്കുകൾ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 60,471 പേര്‍ക്ക്. കഴിഞ്ഞ 75 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ്…
Read More » - 15 June
നോവാവാക്സിന്റെ പുതിയ കൊവിഡ് വാക്സിന് വിവിധ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദം : പുതിയ പഠന റിപ്പോർട്ട് പുറത്ത്
വാഷിംഗ്ടൺ : നോവാവാക്സിന്റെ പുതിയ കൊവിഡ് വാക്സിന് വിവിധ വകഭേദങ്ങള്‍ക്കെതിരെ വളരെ ഫലപ്രദമെന്ന് പഠനം. പുതിയ വകഭേദങ്ങള്‍ക്കെതിരെ 93 ശതമാനം വാക്സിന് ഫലപ്രദമാണെന്നാണ് വെളിപ്പെടുത്തൽ. 65 വയസിന്…
Read More » - 15 June
ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38.27 ലക്ഷം കടന്നു. ഇതുവരെ പതിനേഴ് കോടി എഴുപത് ലക്ഷം പേർക്കാണ് കോവിഡ് രോഗം റിപ്പോർട്ട് ചെയ്തത്. പതിനാറ്…
Read More » - 15 June
സംസ്ഥാനത്ത് കൂടുതല്‍ തീവണ്ടികള്‍ നാളെ മുതൽ സര്‍വീസ് തുടങ്ങും : റിസര്‍വേഷന്‍ തുടങ്ങി
തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകൾ നാളെ മുതൽ സര്‍വീസ് തുടങ്ങും. ഭാഗികമായി നിര്‍ത്തിവച്ച പല തീവണ്ടികളും നാളെ മുതല്‍ ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം. വീണ്ടും തുടങ്ങുന്ന…
Read More » - 15 June
ആര് ടി പി സി ആര് പരിശോധനാ നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി : ആര് ടി പി സി ആര് പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും.…
Read More » - 15 June
സംസ്ഥാനവ്യാപക ലോക് ഡൗൺ നാളെ അവസാനിക്കുന്നു : തുടർന്നുള്ള ഇളവുകൾ ഇന്നറിയാം
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെയുള്ള ലോക്ക്ഡൗണ്‍ നാളെ അവസാനിക്കും. നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതോടെ തുടര്‍ന്ന് നല്‍കേണ്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ എന്തെല്ലാം എന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും. 17-ാം തീയതി മുതല്‍ മുതല്‍…
Read More » - 15 June
മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്കിടയില്‍ രോഗവ്യാപനം : മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്കിടയില്‍ രോഗവ്യാപനം കൂടിയേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ സാധ്യത മുന്‍കൂട്ടി കണ്ട് ചികിത്സയ്ക്കായി വേണ്ട സജ്ജീകരണങ്ങള്‍ സംസ്ഥാനം ചെയ്ത് കഴിഞ്ഞുവെന്ന്…
Read More » - 15 June
പിഎം കെയേഴ്സ് ഫണ്ട് വഴി രാജ്യത്ത് സ്ഥാപിച്ചത് 850 ഓക്സിജൻ പ്ലാന്റുകൾ : ഡിആർഡിഒ
ന്യൂഡൽഹി : രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താൻ കേന്ദ്രം നടത്തിയ നടപടികളെക്കുറിച്ച് വ്യക്തമാക്കി ഡിആർഡിഒ. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ഓക്സിജന്റെ ആവശ്യകതയുയർത്തി. ഇത് പരിഹരിക്കാൻ രാജ്യത്തുടനീളം…
Read More » - 14 June
കോവിഡ് പ്രതിരോധം: രാജ്യവ്യാപക സന്നദ്ധ പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കം കുറിക്കാന്‍ ബി.ജെ.പി
ഡല്‍ഹി: കോവിഡ് പ്രതിരോധത്തിൽ രാജ്യവ്യാപക സന്നദ്ധ പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കം കുറിക്കാന്‍ ബി.ജെ.പി. ആദ്യഘട്ടത്തിൽ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളെ സഹായിക്കുന്നതിനുമായി ‘സേവാ ഹി സംഘാടന്‍’ എന്ന…
Read More » - 14 June
ശബരിമല ക്ഷേത്രനട ഇന്ന് തുറന്നു : ഭക്തര്‍ക്ക് പ്രവേശനമില്ല
പത്തനംതിട്ട: മിഥുന മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറന്നു. കോവിഡ് വ്യാപന പശ്ചാതലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. നട തുറക്കുന്ന ദിവസമായ ഇന്ന്…
Read More » - 14 June
ലോക്ക്ഡൗൺ നിയന്ത്രണം: ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്കി
തിരുവനന്തപുരം : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ലോക്ക്ഡൗൺ തുടരണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും 38 ദിവസമായി…
Read More » - 14 June
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ദിനം പ്രതി കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറക്കാന്‍ കേന്ദ്രം അനുമതി നല്കി.…
Read More » - 14 June
തലസ്ഥാനത്ത് പോലീസുകാർക്കിടയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം
തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസുകാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷം. രണ്ടാം തവണയാണ് പോലീസുകാർക്കിടയിൽ ഇത്തരത്തിൽ രോഗം പടർന്നുപിടിക്കുന്നത്. രണ്ട് എസ്ഐമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. പേരൂര്‍ക്കട…
Read More » - 14 June
ശരീരഗന്ധത്തിൽ നിന്ന് കോവിഡ് തിരിച്ചറിയാം: ‘കോവിഡ് ‘ അലാറം വികസിപ്പിച്ച് യു കെ യിലെ ഗവേഷണ സംഘം
ലണ്ടൻ: കോവിഡ് 19 ന്റെ സാന്നിധ്യം തിരിച്ചറിയാൻ അലാറം വികസിപ്പിച്ച് യു.കെ.യിലെ ഗവേഷകസംഘം. ‘കോവിഡ് അലാറം’ എന്ന പേരിലാണ് ഉപകരണം നിർമ്മിച്ചിരിക്കുന്നത്. ശരീര ഗന്ധത്തിൽനിന്ന് കൊറോണ വൈറസിന്റെ…
Read More » - 14 June
ഡെല്‍റ്റ വകഭേദത്തിന് പിന്നാലെ ആശങ്കയായി ‘ഡെല്‍റ്റ പ്ലസ്’: കൂടുതല്‍ അപകടകാരിയെന്ന് വിദഗ്ദർ
ഡല്‍ഹി: കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം. ‘ഡെല്‍റ്റ പ്ലസ്’ എന്ന പേരുള്ള പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തി. നിലവിൽ കോവിഡ് രോഗികള്‍ക്ക് നല്കുന്ന മോണോ ക്ലോണല്‍…
Read More » - 14 June
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്. 24 മണിക്കൂറിനിടെ 70,421 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,95,10,410…
Read More » - 14 June
ഇന്നു മുതൽ ഇളവുകളുടെ കോവിഡ് കാലം: അറിയേണ്ടതെന്തെല്ലാം
തിരുവനന്തപുരം: കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. കോവിഡ് പോസിറ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവുകളില്ലാത്തതിനാൽ ലോക് ഡൗൺ തുടരാൻ തന്നെയായിരിക്കും തീരുമാനം.…
Read More » - 14 June
ആരോഗ്യകേന്ദ്രത്തിലെത്തിയ കോവിഡ് വാക്സിന് മറിച്ചു വിറ്റ ആരോഗ്യ പ്രവര്‍ത്തക അറസ്റ്റിൽ
ബെംഗളൂരു : ആരോഗ്യകേന്ദ്രത്തിലെത്തിയ കോവിഡ് വാക്സിന് മോഷ്ടിച്ച് വില്പന നടത്തിയ ആരോഗ്യ പ്രവര്‍ത്തക പിടിയില്‍. നെലമംഗല ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക ഗായത്രിയാണ് അറസ്റ്റിലായത്. Read Also :…
Read More » - 14 June
ലോക്ക് ഡൗൺ : മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകനയോഗം
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്കുന്നതില് ഇന്ന് തീരുമാനമുണ്ടാകും. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകനയോഗം ചേരും. ബുധനാഴ്ചയോടെ ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ…
Read More » - 14 June
കോവിഡ് വാക്സിനേഷൻ : നാളെ മുതൽ ‘സ്പുട്നിക് വി’ കോവിഡ് വാക്സിന് ലഭ്യമാകും
ന്യൂഡൽഹി: റഷ്യയുടെ സ്പുട്നിക്-5 കോവിഡ് വാക്സിൻ ജൂൺ 15 മുതൽ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ ലഭ്യമാകുമെന്ന് റിപ്പോർട്ട്. ആശുപത്രി നിരക്കുകളും നികുതിയുമെല്ലാം ഉള്‍പ്പെടെ സ്വകാര്യ ആശുപത്രികളിലെ…
Read More » - 14 June
ആര്.ടി.പി.സി.ആര് പരിശോധനയേക്കാള്‍ മികച്ച സംവേദനക്ഷമതയോടെ കോവിഡ് രോഗികളെ കണ്ടെത്താൻ നായകൾക്ക് സാധിക്കുമെന്ന് പഠനം
അബുദാബി : കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാനുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങള്‍. ലാബുകളുടെ എണ്ണം വര്‍ധിപ്പിച്ചാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ നടക്കുന്നത്. എന്നാല്‍, നായകളെ ഉപയോഗിച്ച് കോവിഡിനെ കൃത്യമായി…
Read More » - 13 June
ഇന്ത്യ, പാകിസ്ഥാന് തുടങ്ങി ആറു രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍: തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ബഹ്റിന് നിറുത്തി വച്ചു
കൊവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായ ശേഷമേ വിസ നല്കല് പുനഃരാരംഭിക്കൂവെന്നും റിപ്പോർട്ട്
Read More » - 13 June
കോവിഡ് രണ്ടാം തരംഗത്തിന് ശേഷം രാജ്യത്ത് വൻ വിലക്കയറ്റത്തിന് സാധ്യതയെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ രാജ്യത്ത് നിരവധി ഉല്പന്നങ്ങളുടെ വില വര്‍ധിക്കാന്‍ സാധ്യതയെന്ന് റിപ്പോർട്ട്. ആഗോളതലത്തില്‍ ഷിപ്പിങ് ചാര്‍ജുകള്‍ വര്‍ധിച്ചതാണ് വില വര്‍ധനക്കുള്ള പ്രധാനകാരണമെന്നാണ്…
Read More » - 13 June
കോവിഡ് വ്യാപനം : 26 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി പാകിസ്താന്
ലാഹോര്‍ : കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ അടക്കം 26 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനവുമായി പാകിസ്താന്. ഇന്ത്യക്ക് പുറമെ ഇറാന്, ഭൂട്ടാന്,…
Read More » - 13 June
കൊവിഡ് പ്രതിസന്ധിയിൽ അകപെട്ടവർക്ക് ഈടില്ലാതെ 5 ലക്ഷം രൂപ വരെ വായ്പയുമായി എസ്ബിഐ : ഇപ്പോൾ അപേക്ഷിക്കാം
കൊച്ചി : കൊവിഡ് ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം നൽകുന്നതിന് വേണ്ടിയുള്ളതാണ് എസ്ബിഐയുടെ പുതിയ വായ്പ പദ്ധതി. പദ്ധതി പ്രകാരം 25,000 മുതൽ 5 ലക്ഷം രൂപവരെ ഈടില്ലാതെ…
Read More »