COVID 19
- Jun- 2021 -18 June
കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിച്ചേക്കില്ല : പുതിയ പഠന റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി : കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നതെന്ന ആശങ്ക ഉയർന്നിരുന്നു. ഇത്തരം ആശങ്കൾ ലഘൂകരിക്കുന്നതാണ് പുതിയ പഠനം. കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി…
Read More » - 18 June
സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഇന്നുമുതല്‍ സര്‍വീസ് ആരംഭിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതൽ ആരംഭിക്കും. ഒറ്റ-ഇരട്ട അക്ക സമ്പ്രദായം അനുസരിച്ചായിരിക്കും ബസുകൾ നിരത്തിലിറങ്ങുന്നത്. Read Also : മലപ്പുറം കൊലപാതകം…
Read More » - 18 June
സംസ്ഥാനങ്ങള്‍ക്ക് ഉടൻ തന്നെ അരക്കോടിയിലേറെ വാക്സിന് വിതരണം ചെയ്യും: കേന്ദ്ര സര്‍ക്കാർ
ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി അരക്കോടിയിലേറെ വാക്സിന് വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാർ. മൂന്നു ദിവസത്തിനുള്ളില്‍ 56,70,350 വാക്സിൻ ഡോസുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര…
Read More » - 18 June
കൊക്കൊകോള കമ്പനിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : പ്ലാച്ചിമടയിലെ പ്ലാന്റ് ചികിത്സാ കേന്ദ്രമാക്കിയ കൊക്കൊകോള കമ്പനിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്. മാതൃകാപരമായ പ്രവർത്തനത്തിന് മുൻകൈയെടുത്ത…
Read More » - 17 June
ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ പുതുതായി 2015 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 35 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ…
Read More » - 17 June
ഖത്തറിൽ കോവിഡ് നിയമം ലംഘിച്ച നിരവധിപേർക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കോവിഡ് നിയമ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 369 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 294 പേർക്കെതിരെ കേസെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന്…
Read More » - 17 June
വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി ഗതാഗത മന്ത്രാലയം
ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി കേന്ദ്ര ഗതാഗത മന്ത്രാലയം. 2020 ഫെബ്രുവരിക്ക് ശേഷം കാലാവധി പൂര്‍ത്തിയായ വാഹനരേഖകളുടെ…
Read More » - 17 June
ഇന്ത്യൻ നിർമ്മിത വാക്സിന് കോവിഡിനെതിരെ 90 ശതമാനം ഫലപ്രാപ്തി കൈവരിക്കുമെന്ന് ആരോഗ്യ വിദഗ്ദർ
ന്യൂഡല്‍ഹി: ബയോളജിക്കല്‍ ഇ യുടെ’ മെയ്ഡ് ഇന്‍ ഇന്ത്യ കോവിഡ് വാക്സിന് ‘ 90 ശതമാനം ഫലപ്രാപ്തി കൈവരിക്കുമെന്ന് റിപ്പോർട്ട്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ വികസിപ്പിച്ചെടുത്ത…
Read More » - 17 June
ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എഴുപത്തിയേഴ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.84 ലക്ഷം പേർക്കാണ് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്.…
Read More » - 17 June
കോവാക്സീനിൽ കന്നുകാലി സിറം ഉപയോഗിക്കുന്നു, സത്യമെന്ത്?: വസ്തുതകൾ വെളിപ്പെടുത്തി ശ്രീജിത്ത് പണിക്കർ
ന്യൂഡല്‍ഹി: കോവാക്സീൻ നിര്‍മാണത്തില്‍ കന്നുകാലികളുടെ രക്തം ഉപയോഗിക്കുന്നുണ്ടെന്നും ഈ വിവരം ജനങ്ങളെ മുന്‍കൂട്ടി അറിയിക്കേണ്ടതായിരുന്നുവെന്നുമുള്ള കോണ്‍ഗ്രസ് വക്താവ് ഗൗരവ് പാന്ധി ട്വിറ്ററിലൂടെ നടത്തിയ പ്രസ്താവന ഏറെ ചർച്ച…
Read More » - 17 June
കേന്ദ്ര സഹായം എത്തിയോ എന്നറിയാൻ രാജ്യമൊട്ടാകെ വീടുകൾ തോറും കയറിയിറങ്ങി കണക്കെടുക്കുമെന്ന് കോൺഗ്രസ്
ന്യൂഡൽഹി : കൊറോണ ബാധിതരായവർക്കുള്ള കേന്ദ്ര സഹായം അർഹരായവരിൽ എത്തിയോ എന്നറിയാൻ വിശദമായ കണക്കെടുക്കാൻ തീരുമാനിച്ച് കോൺഗ്രസ്. ഇതിനായി വീടുകൾ തോറും കയറി കണക്കുകൾ രേഖപ്പെടുത്തുമെന്നും കോൺഗ്രസ്…
Read More » - 17 June
ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവിഷീല്‍ഡ് എത്രത്തോളം ഫലപ്രദമാണെന്ന പുതിയ റിപ്പോർട്ട് ആശാവഹം
ന്യൂഡല്‍ഹി: കൊറോണയുടെ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ കൊവിഷീല്‍ഡിന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമാണെന്ന് കൊറോണ വര്‍ക്കിങ് ഗ്രൂപ്പ് മേധാവി ഡോ.എന്‍.കെ.അറോറ. വാക്സിന് നല്കുന്ന പ്രതിരോധം വളരെ…
Read More » - 17 June
മൂന്നാം തരംഗത്തിന് മുന്‍പേ കുടുംബാംഗങ്ങള്‍ക്ക് കൂടി വാക്സിൻ നൽകണം: ആവശ്യവുമായി ആരോഗ്യപ്രവര്‍ത്തകര്‍
തിരുവനന്തപുരം : കോവിഡ് മൂന്നാംതരംഗത്തിന് മുന്‍പേ കുടുംബാംഗങ്ങള്‍ക്ക് കൂടി വാക്സിനേഷന് മുൻഗണന നല്‍കണമെന്ന ആവശ്യവുമായി ആരോഗ്യപ്രവര്‍ത്തകര്‍. സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ്…
Read More » - 17 June
റഷ്യയുടെ സ്പുട്നിക് വാക്സിന് രാജ്യത്ത് കൂടുതൽ കേന്ദ്രങ്ങളിൽ വിതരണം തുടങ്ങും
ന്യൂഡൽഹി : റഷ്യയുടെ സ്പുട്നിക് വാക്സിന് രാജ്യത്ത് കൂടുതൽ കേന്ദ്രങ്ങളിൽ വിതരണം തുടങ്ങും. കോവിന്‍ പോര്‍ട്ടലിലൂടെ സ്പുട്നിക് വാക്സിന് ലഭിച്ച് തുടങ്ങിയിട്ടില്ല. ഇന്ത്യയിലെ സ്പുട്നിക്കിന്റെ വിതരണം നടത്തുന്ന…
Read More » - 17 June
സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് തുറക്കും : സാമൂഹ്യ അകലം പാലിക്കാനായി അടയാളവും ബാരിക്കേഡും
തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് തുറക്കും. 265 ബെവ്കോ ഔട്ട്ലെറ്റുകളും 32 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും 604 ബാറുകളുമാണ് സംസ്ഥാനത്തുള്ളത്. ബാര്‍, ബിയര്‍ പാര്‍ലര്‍ എന്നിവയില്‍ പകല്‍…
Read More » - 17 June
സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം : മുപ്പത്തെട്ട് ദിവസം നീണ്ട അടച്ചിടല്‍ അവസാനിപ്പിച്ച് സംസ്ഥാനം വ്യാഴാഴ്ച നിയന്ത്രണങ്ങളോടെ തുറക്കുകയാണ്. രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങളും ഇളവുകളും. യാത്ര…
Read More » - 17 June
വാക്സിനേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള രാഹുൽ ഗാന്ധിയുടെ അജണ്ട നടക്കില്ല: വിമർശനവുമായി ഹര്ഷവര്ധന്
ഡല്‍ഹി: കോവിഷീല്‍ഡ് വാക്സീന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ച നടപടിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. വാക്സിനേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം…
Read More » - 17 June
‘സര്‍ക്കാരിന്റെ വികലമായ നയങ്ങളാണ് കേരളത്തിലെ കോവിഡ് സ്ഥിതി വഷളാക്കിയത്’:വി മുരളീധരന്
കൊച്ചി : കോവിഡിന്റെ തുടക്കം മുതല്‍ മഹാമാരിയെക്കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിച്ച ഇടതു സര്‍ക്കാരിന്റെ വികലമായ നയങ്ങളാണ് കേരളത്തില്‍ സ്ഥിതി വഷളാക്കിയതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്. തിരഞ്ഞെടുപ്പ്…
Read More » - 16 June
കോവിഡ് ചികിത്സയ്ക്ക് എസ്.ബി.ഐയിൽ നിന്ന് 5 ലക്ഷം രൂപ വരെ വായ്പ: വിശദവിവരങ്ങൾ ഇങ്ങനെ
ഡൽഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് പണം ആവശ്യമുള്ളവര്‍ക്കായി വായ്പാ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.…
Read More » - 16 June
കോവിഡ് പ്രതിസന്ധിയിൽ ആശ്വാസമായി കേന്ദ്രം:വീണ്ടും ഉത്തേജക പാക്കേജ് അവതരിപ്പിക്കും,തീരുമാനം ഉടനെന്ന് നിര്‍മ്മല സീതാരാമന്
ഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങള്‍ ദുരിതത്തിലായതിനെ തുടർന്ന് ഉടന്‍ മറ്റൊരു ഉത്തേജക പാക്കേജ് അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്.…
Read More » - 16 June
പോസ്റ്റ് കോവിഡ് രോഗങ്ങൾ നിസാരമല്ലെന്ന് റിപ്പോർട്ടുകൾ: ലക്ഷണങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: പോസ്റ്റ് കോവിഡ് രോഗ ലക്ഷണങ്ങള്‍ നിസാരമായി കാണരുതെന്നും, കൃത്യമായ ചികിത്സ നേടണമെന്നും മുന്നറിയിപ്പുമായി സംസ്ഥാന ആരോഗ്യവകുപ്പ്. കോവിഡ് മുക്തരായവരില്‍ അമിത ക്ഷീണം, പേശീ വേദന മുതല്‍…
Read More » - 16 June
കോവിഡ് അനന്തര രോഗങ്ങളിൽ വർധന: സംസ്ഥാന പോസ്റ്റ് കോവിഡ് ക്ലിനിക്കുകളെക്കുറിച്ച് വിശദീകരണവുമായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കോവിഡ് മുക്തരായവരില്‍ വിവിധതരത്തിലുള്ള രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് 1183 പോസ്റ്റ്…
Read More » - 16 June
ഒമാനിൽ പ്രതിദിന കോവിഡ് മരണനിരക്കില്‍ വര്‍ധനവ്
മസ്കറ്റ്: ഒമാനില്‍ പ്രതിദിന കോവിഡ് മരണനിരക്കില്‍ വര്‍ധനവ്. ജൂണ്‍ ഒന്ന് മുതല്‍ 15 വരെ 220 പേരാണ് കോവിഡ് മൂലം ഒമാനില്‍ മരിച്ചത്. മുന്‍ മാസങ്ങളേക്കാള്‍ പ്രതിദിന…
Read More » - 16 June
രാജ്യത്ത് ഗ്രീൻ ഫംഗസ് സ്ഥീരികരിച്ചു : ലക്ഷണങ്ങൾ ഇങ്ങനെ
ന്യൂഡൽഹി : രാജ്യത്ത് ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകള്‍ക്ക് പിന്നാലെ ഗ്രീന്‍ ഫംഗസും കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഇന്‍ഡോര്‍ സ്വദേശിയിലാണ് രോഗബാധ കണ്ടെത്തിയത്. കൊവിഡ് രോഗമുക്തി നേടിയയാളെ വിശദ…
Read More » - 16 June
കോവിഡ് വ്യാപനം : ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ പഠന റിപ്പോര്‍ട്ട്
ന്യൂഡൽഹി : കൊവിഡ് വ്യാപനം ഏറ്റവും കുറവുള്ള പൊതുഗതാഗത മാർഗങ്ങളിൽ മുന്നിൽ ഓട്ടോറിക്ഷകള്‍ ആണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഓട്ടോറിക്ഷ, കാർ (നോണ്‍ എസി), ബസ്,…
Read More »