COVID 19
- Nov- 2020 -3 November
ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊറോണ വാക്സിന് ഉത്പ്പാദനത്തില്‍ ശ്രദ്ധാകേന്ദ്രമായി ഇന്ത്യ … മരുന്ന് ഉത്പ്പാദനത്തിലെ ഇന്ത്യയുടെ ശേഷി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച വിഷയമാകുന്നു
ന്യൂഡല്‍ഹി: ഇന്ത്യ വികസിപ്പിച്ചെടുക്കുന്ന കൊറോണ വാക്സിനിലേയ്ക്ക് ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങള്‍. മരുന്ന് ഉത്പ്പാദനത്തിലെ ഇന്ത്യയുടെ ശേഷി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച വിഷയമാകുകയാണ്. സമീപ ഭാവിയില്‍ ഇന്ത്യ വാക്സിനുകളുടെ ഹബ്ബായി…
Read More » - 3 November
കോവിഡ് ബാധിച്ച് മരിച്ച ബിഷപ്പിന് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ അന്ത്യചുംബനം നല്കി വിശ്വാസികള്‍
പോഡ്ഗോറിക്ക: കോവിഡ് പ്രോട്ടോകോളുകൾക്ക് പുല്ലുവില നൽകി കൊറോണ ബാധിച്ചു മരിച്ച ബിഷപ്പിന് അന്ത്യ ചുംബനം നല്കി വിശ്വാസികള്‍. ബിഷപ്പ് ആംഫിലോഹിജെ റഡോവിച്ചാണ് രോഗം ബാധിച്ചുമരിച്ചത്. മോണ്ടെനെഗ്രോയിലാണ് സംഭവം.…
Read More » - 3 November
കോവിഡ് അതിവേഗം വ്യാപകമായി പടർന്നു പിടിക്കുന്നതിന്റെ കാരണം പുറത്ത് ; പഠനറിപ്പോർട്ട് പുറത്ത് വിട്ട് ഗവേഷകർ
കൊറോണ വൈറസ് രോഗബാധ ലോക വ്യാപകമായി പടർന്നു പിടിക്കുന്നതിന്റെ കാരണമെന്താണെന്നതിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഗവേഷകർ. അതിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഹൂസ്റ്റണിൽ നിന്നുള്ള ഗവേഷക സംഘം. കൊറോണ…
Read More » - 3 November
പ്രവാസികളുടെ കോവിഡ് നിരീക്ഷണ കാലയളവ് : നിബന്ധനകൾ പുറത്തിറക്കി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ
ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളില്‍ പ്രവാസി യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിബന്ധനകൾ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി. Read Also : കോവിഡ് വാക്സിൻ : ആശ്വാസ വാർത്തയുമായി…
Read More » - 3 November
കോവിഡ് വാക്സിൻ : ആശ്വാസ വാർത്തയുമായി ക്യുവർവാക്ക്
കോവിഡ് വാക്സിൻ പരീക്ഷണം ആളുകളിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ചുവെന്ന ശുഭ വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫ്രെഞ്ച് മരുന്ന് കമ്പനിയായ ക്യുവർവാക്ക്. ഒന്നാംഘട്ട പരീക്ഷണ ഫലം തങ്ങൾക്ക് ഏറെ പ്രചോദനം…
Read More » - 2 November
സംസ്ഥാനത്ത് 4138 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം
സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ഇന്ന് മരിച്ചത് 21 പേരാണ്. രോഗബാധിതരില്‍ 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചതില്‍. ഇതില്‍ 438…
Read More » - 2 November
തൃശൂര്‍ മെഡിക്കല്‍ കോളജിൽ കൊവിഡ് വാര്‍ഡില്‍ രോഗി ജീവനൊടുക്കി
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊറോണ വൈറസ് രോഗി തൂങ്ങി മരിച്ചു. മുതുവറ സ്വദേശി ശ്രീനിവാസനാണ് ശുചിമുറിയില്‍ തൂങ്ങി മരിച്ചിരിക്കുന്നത്. 58 വയസ്സായിരുന്നു ഇയാള്‍ക്ക്. ചൊവ്വാഴ്ച രാവിലെയാണ്…
Read More » - 2 November
കോവിഡ് -19 പോസിറ്റീവ് ആയ ആളുമായി സമ്പര്‍ക്കം ; ലോകാരോഗ്യ സംഘടനയുടെ തലവന്‍ ക്വാറന്റൈനില്‍
കോവിഡ് -19 പോസിറ്റീവ് ആയ ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്ന് സ്വയം ക്വാറന്റൈനില്‍ പോകുകയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി. തനിക്ക് സുഖം തോന്നുന്നുവെന്നും രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)…
Read More » - 1 November
സംസ്ഥാനത്ത് കോവിഡ് രൂക്ഷമായിരിക്കുന്നതും റെഡ് ലൈനില്‍ നില്ക്കുന്നതും ഈ ജില്ലകള്‍… അതീവ ജാഗ്രത പാലിയ്ക്കണമെന്ന് ജനങ്ങളോട് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രൂക്ഷമായിരിക്കുന്നതും റെഡ് ലൈനില്‍ നില്ക്കുന്നതും ഈ ജില്ലകള്‍… അതീവ ജാഗ്രത പാലിയ്ക്കണമെന്ന് ജനങ്ങളോട് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് . ഇന്ന് സ്ഥിരീകരിച്ച കൊവിഡ്…
Read More » - 1 November
സംസ്ഥാനത്ത് 7 ഹോട്ട്സ്പോട്ടുകള്‍ കൂടി; ആകെ ഹോട്ട്സ്പോട്ടുകള്‍ 671
തിരുവനന്തപുരം: സംസ്ഥാനത്ത് 7 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കൊല്ലം ജില്ലയിലെ പനയം (6, 7,…
Read More » - 1 November
കൊറോണ വൈറസിന്റെ രണ്ടാം തരംഗം ; ലോകരാഷ്ട്രങ്ങള്‍ വീണ്ടും ലോക്ഡൗണിലേയ്ക്ക്
ലണ്ടന്‍: കൊറോണ വൈറസ് വ്യാപനം ശക്തമായി തിരിച്ചു വരുന്നതിന്റെ സൂചനകള്‍ ലഭിച്ചതോടെ യൂറോപ്പിലെ പല രാജ്യങ്ങലും വീണ്ടും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ്…
Read More » - 1 November
ഇന്ത്യയുടെ കൊവാക്സിന് സുരക്ഷിതം : കൊവാക്സിന് പുറത്തിറങ്ങുന്നു… പ്രഖ്യാപനവുമായി ഭാരത് ബയോടെക് : ഇതെങ്ങനെ സാധിച്ചുവെന്ന അതിശയത്തില്‍ ലോകരാഷ്ട്രങ്ങള്‍
ന്യൂഡല്‍ഹി : ഇന്ത്യയുടെ കൊവാക്സിന് സുരക്ഷിതം ,കൊവാക്സിന് പുറത്തിറങ്ങുന്നു. പ്രഖ്യാപനവുമായി ഭാരത് ബയോടെക് . കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാക്സിന് ( കൊവാക്സിന്)…
Read More » - 1 November
സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും ഇന്നു മുതല്‍ തുറക്കും ; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
സംസ്ഥാനത്തെ ടൂറിസം രംഗത്തെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ പത്ത് മുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിരുന്നു. രണ്ടാം ഘട്ടമായി ഇന്ന് മുതല്‍ ബീച്ചുകള്‍, പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍ എന്നിവിടങ്ങളില്‍…
Read More » - 1 November
കൊറോണ വാക്സിൻ : ആശ്വാസ വാർത്തയുമായി ജോൺസൺ ആൻഡ് ജോൺസൺ
വാഷിംഗ്ടൺ: കോവിഡ് വാക്സിനായി കാത്തിരിക്കുന്ന ലോകജനതയ്ക്ക് ആശ്വാസ വാർത്തയുമായി ജോൺസൻ ആൻഡ് ജോൺസൻ . നിർത്തിവെച്ച വാക്സിൻ പരീക്ഷണം ജോൺസൺ ആൻഡ് ജോൺസൺ പുനരാരംഭിക്കുന്നു . 12…
Read More » - 1 November
കോവിഡ് വാക്സിന് ലഭ്യമാക്കാൻ ചൈനീസ് കമ്പനിയുമായി കരാറൊപ്പിട്ട് സൗദി അറേബ്യ
ജിദ്ദ:ചൈനയിലെ സിനോവാക് ബയോടെക്കുമായി സൗദി അറേബ്യ കരാറൊപ്പിട്ടു. സൗദി കിംഗ് അബ്ദുല്ല ഇന്റര്‍നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ (കഐഐഎംആര്സി) ആണ് കോവിഡ് വാക്സിന് കരാറില്‍ ഒപ്പ് വെച്ചത്.…
Read More » - 1 November
കോവിഡ് വ്യാപനം രൂക്ഷം ; വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ച് രാജ്യം
ലണ്ടന്‍: കോവിഡ് വ്യാപനം അതിരൂക്ഷമായതിനേത്തുടര്ന്ന് ബ്രിട്ടനില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആണ് ഡിസംബര്‍ രണ്ടുവരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. 1,011,660 പേര്‍ക്കാണ് രാജ്യത്ത്…
Read More » - Oct- 2020 -31 October
പ്ലസ് വൺ ക്ളാസ്സുകൾ തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും
തിരുവനന്തപുരം: ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി തിങ്കളാഴ്ച മുതല്‍ പ്ലസ് വണ്‍ ക്ലാസുകളും തുടങ്ങുന്നു. ആദ്യ ആഴ്ചകളില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ഇക്കണോമിക്സ്, അക്കൗണ്ടന്‍സി തുടങ്ങിയ…
Read More » - 31 October
അണിയറ നാടക തീയറ്റേഴ്സ് ഉടമ ഷൗക്കത്തലി അന്തരിച്ചു
ചങ്ങനാശേരി കേന്ദ്രീകരിച്ച് 1987 ലാണ് അണിയറ നാടക തീയറ്റേഴ്സ് രൂപീകരിക്കുന്നത്.
Read More » - 31 October
സംസ്ഥാനത്ത് പുതിയ ഹോട്ട്സ്പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 686 ഹോട്ട് സ്പോട്ടുകളാണുള്ളത്. ഹോട്ട്സ്പോട്ടുകള്‍…
Read More » - 31 October
സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741,…
Read More » - 31 October
കോവിഡ് : വിദേശത്ത് നിന്നും മടങ്ങി എത്തുന്നവരുടെ ക്വാറന്റീന് കാലാവധി കുറയ്ക്കില്ലെന്ന് ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിദേശത്ത് നിന്നും മടങ്ങി എത്തുന്നവരുടെ ക്വാറന്റീന് കാലാവധി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി കുവൈറ്റ് സിറ്റി. വിദേശയാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് ബാധകമായ…
Read More » - 31 October
കോവിഡ് വ്യാപനത്തിന് അയവില്ല : യു.എസിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർധന
വാഷിംഗ്ടൺ : കോവിഡ് വ്യാപനത്തിൽ അയവില്ലാതെ അമേരിക്ക. കഴിഞ്ഞ 24മണിക്കൂറിനിടെ 94,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. . ഒരു രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന…
Read More » - 31 October
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കോവിഡ് പരിശോധനാഫലം പുറത്ത്
ടൂറിൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. റൊണാൾഡോയുടെ രോഗം ഭേദമായ വിവരം യുവന്റസ് ക്ലബ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 19 ദിവസത്തെ ഐസലേഷനു ശേഷമാണ് താരം കോവിഡ്…
Read More » - 31 October
കഴിഞ്ഞ 202 ദിവസമായി പുതിയ കോവിഡ് കേസുകള്‍ ഇല്ല ; കോവിഡ് പ്രതിരോധത്തിൽ മാതൃകയായി ഒരു രാജ്യം
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക നേട്ടവുമായി തായ്വാൻ. പ്രാദേശിക സമ്പർക്കമില്ലാതെ 200 -ാം ദിനം എന്ന റൊക്കോർഡാണ് തായ്വാൻ കൈവരിച്ചിരിക്കുന്നത്. പലരാജ്യങ്ങളിലും കൊറോണയുടെ രണ്ടാം തരംഗം റിപ്പോർട്ട്…
Read More » - 31 October
കോവിഡ് : ഗൾഫ് രാജ്യത്ത് 20മരണം കൂടി
റിയാദ് : സൗദിയിൽ വെള്ളിയാഴ്ച 398 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു, 20പേർ മരണപ്പെട്ടു. പ്രതിദിന മരണസംഖ്യയിൽ നേരിയ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ്…
Read More »