COVID 19
- Nov- 2020 -6 November
സ്കൂളുകള്‍ വീണ്ടും തുറന്നു ; 600 ന് അടുത്ത് വിദ്യാര്‍ത്ഥികള്‍ക്കും 800 ലധികം അധ്യാപകര്‍ക്കും കോവിഡ്
അമരാവതി: ആന്ധ്രാപ്രദേശില്‍ 575 വിദ്യാര്‍ത്ഥികളും 829 അധ്യാപകരും കോവിഡ് -19 സ്ഥിരീകരിച്ചു. നവംബര്‍ 2 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ 9, 10 ക്ലാസുകള്‍ക്കും ഇന്റര്മീഡിയറ്റിനുമായി സ്കൂളുകള്‍ വീണ്ടും…
Read More » - 6 November
ഇന്ത്യയുടെ സ്വന്തം കോവാക്സിൻ പ്രതീക്ഷിച്ചതിലും നേരത്തെ എത്തുമെന്ന് ഐ സി എം ആർ
ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ പ്രചാരത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട് .സ്വകാര്യ കമ്ബനിയായ ഭാരത് ബയോടെക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്…
Read More » - 6 November
ഇഡി ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കിയ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോവിഡ്
തിരുവനന്തപുരം: ഇഡി നാളെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കിയ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ട്…
Read More » - 5 November
ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക വിമാനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി ചൈന
ബെയ്ജിംഗ്: ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ക്ക് അനിശ്ചിത കാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി ചൈന. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ചൈനീസ് നീക്കം. ചൈനീസ്…
Read More » - 5 November
ദീപാവലി ആഘോഷങ്ങൾ മുന്നിൽ കണ്ട് പടക്കങ്ങൾ നിരോധിച്ച് സംസ്ഥാന സർക്കാർ
ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഡൽഹി സർക്കാർ. കൊറോണ പടരുന്ന പശ്ചാത്തലത്തിലാണ് പടക്കം നിരോധിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. Read…
Read More » - 5 November
മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇന്ന് കോവിഡ് പോസിറ്റീവ്, നാളെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു
തിരുവനന്തപുരം: ഇഡി നാളെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കിയ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ട്…
Read More » - 5 November
സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.60 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. 7699 പേര് രോഗമുക്തരായി. 5935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…
Read More » - 5 November
ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കൊവാക്സിന് എന്ന് തയ്യാറാകുമെന്ന് വെളിപ്പെടുത്തി ഐസിഎംആര്‍
ദില്ലി: സ്വകാര്യസ്ഥാപനമായ ഭാരത് ബയോടെക് ഐസിഎംആറുമായി സഹകരിച്ചാണ് വാക്സിന് വികസിപ്പിക്കുന്നത്. 2021ന്റെ രണ്ടാം പാദത്തില്‍ വാക്സിന് ലഭ്യമാകുമെന്നായിരുന്നു ഐസിഎംആര്‍ പ്രതീക്ഷിച്ചിരുന്നത്. Read Also : സംസ്ഥാനത്ത് ഇടിമിന്നലോട്…
Read More » - 5 November
സ്ക്കൂളുകള്‍ വീണ്ടും തുറന്നു, മൂന്ന് ദിവസം കൊണ്ട് 250 ലധികം വിദ്യാര്‍ത്ഥികള്‍ക്കും 150 ലധികം അധ്യാപകര്‍ക്കും കോവിഡ് ; ആശങ്കപ്പെടേണ്ടെന്ന് സ്കൂള്‍ വിദ്യാഭ്യാസ കമ്മീഷണര്‍
അമരാവതി: ഒന്‍പതാം ക്ലാസ്, പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നവംബര്‍ 2 ന് സ്കൂളുകള്‍ വീണ്ടും തുറന്നതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 262 കുട്ടികളും 160 ഓളം അധ്യാപകരും…
Read More » - 5 November
മാനസിക വിഭ്രാന്തി കോവിഡ് ലക്ഷണമോ ? പഠനങ്ങള്‍ പറയുന്നു
ലണ്ടന്‍: പനിയോടൊപ്പമുള്ള മാനസിക വിഭ്രാന്തി കോവിഡിന്റെ ആദ്യകാല ലക്ഷണമായിരിക്കാം, പ്രത്യേകിച്ച് പ്രായമായ രോഗികളിലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഇമ്മ്യൂണോളജി ആന്റ് ഇമ്മ്യൂണോതെറാപ്പിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണം…
Read More » - 5 November
മഥുര ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി നിസ്കരിച്ച ഫൈസല്‍ ഖാന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി : മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിനകത്ത് അതിക്രമിച്ചു കയറി നിസ്കാരം നടത്തിയതിനു യു.പി പോലീസ് അറസ്റ്റ് ചെയ്ത ഫൈസല്‍ ഖാന് കോവിഡ് സ്ഥിരീകരിച്ചു. ഫൈസലിനെ മഥുരയിലെ കെഡി…
Read More » - 5 November
ഇന്ത്യക്കാരെ കോവിഡ് മരണത്തില്‍നിന്നു പ്രതിരോധിച്ചത് ശുചിത്വക്കുറവെന്ന് ഗവേഷകർ
ന്യൂഡല്‍ഹി : ലോകത്തു കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ലോകത്തെ മൊത്തം കോവിഡ് കേസുകളില്‍ ആറിലൊന്നും ഇന്ത്യയിലാണ്. എന്നിട്ടും രാജ്യത്തെ മരണസംഖ്യ വളരെ കുറവാണ്. ഇതിന്…
Read More » - 4 November
സംസ്ഥാനത്ത് മൂന്ന് മെഡിക്കൽ കോളേജുകളിൽ കോവിഡ് വാക്സിൻ പരീക്ഷണത്തിന് ഒരുങ്ങി കേരളം
തിരുവനന്തപുരം: കോവിഡ് വാക്സിന് പരീക്ഷണം അവസാനഘട്ടത്തിലെത്തിയ സിറം ഇന്ത്യ ലിമിറ്റഡിന് ആവശ്യമായ സഹായം കേരളം ഒരുക്കും. തൃശൂര്‍, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ട് ആവശ്യമായ…
Read More » - 4 November
സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ആന്റിജന്‍ പരിശോധന കര്‍ശനമാക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്കും കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും ആന്റിജന്‍ പരിശോധന കര്‍ശനമാക്കാന്‍ ഉത്തരവ്. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജലദോഷം, പനി, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍…
Read More » - 4 November
മണ്ഡല മകരവിളക്കു കാലത്ത് ശബരിമലയില്‍ കൂടുതൽ ഭക്തരെ അനുവദിക്കുന്ന കാര്യം പരിഗണനയിലെന്ന് സർക്കാർ
കൊച്ചി: മണ്ഡല മകരവിളക്കു കാലത്ത് ശബരിമലയില്‍ കൂടുതൽ പേർക്ക് പ്രവേശനം നൽകുന്ന കാര്യം ആലോചിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദിവസം തോറും 20,000 ഭക്തര്‍ക്ക് പ്രവേശനം…
Read More » - 4 November
കോവിഡ് വാക്സിൻ : ആശ്വാസകരമായ വാർത്തയുമായി ഓക്സ്ഫോർഡ് സർവകലാശാല
ലണ്ടൻ: കോവിഡ് വാക്സിൻ പരീക്ഷണങ്ങളുടെ അന്തിമ ഫലം ഈ വർഷം തന്നെ ഉണ്ടാകുമെന്ന് ഓക്സ്ഫഡ് ചീഫ് ഇൻവെസ്റ്റിഗേറ്റർ ആൻഡ്രൂ പോളാർഡ്. പരീക്ഷണം സംബന്ധിച്ച് പുറത്തു വരുന്ന ഡേറ്റകൾ…
Read More » - 4 November
സിനിമ തീയേറ്ററുകള്‍ വ്യാഴാഴ്ച മുതല്‍ തുറക്കാൻ തീരുമാനം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സിനിമ തീയേറ്ററുകള്‍ വ്യാഴാഴ്ച മുതല്‍ തുറക്കും. കണ്ടെയ്ന്മെന്റ് സോണുകള്‍ക്ക് പുറമേയുള്ള പ്രദേശങ്ങളിലെ തീയേറ്ററുകളില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കാനാണ് മഹാരാഷ്ട്ര…
Read More » - 4 November
സംസ്ഥാനത്ത് 10 ഹോട്ട് സ്പോട്ടുകള്‍ കൂടി; 24 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പത്ത് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. Read Also : സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു…
Read More » - 4 November
സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം…
Read More » - 4 November
കൊറോണ വൈറസിന് ചൂട് തണുപ്പ് എന്നൊന്നില്ല…. വൈറസ് ഇനി എന്നും എപ്പോഴും നമുക്കൊപ്പമുണ്ടാകും… രണ്ടാമതും കൊറോണ വൈറസ് വ്യാപിയ്ക്കും… ഒന്നാംഘട്ടത്തിനേലും രൂക്ഷമാകും
ന്യൂഡല്‍ഹി: കൊറോണ വൈറസിന് ചൂട് തണുപ്പ് എന്നൊന്നില്ല…. വൈറസ് ഇനി എന്നും എപ്പോഴും നമുക്കൊപ്പമുണ്ടാകും… രണ്ടാമതും കൊറോണ വൈറസ് വ്യാപിയ്ക്കാം. മനുഷ്യസ്വഭാവമാണ് രോഗവ്യാപനത്തിന് കാരണമാകുന്നതെന്ന് ഹൈദരാബാദിലെ സെന്റര്‍…
Read More » - 4 November
കോവിഡ്: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി ബിജു അന്തരിച്ചു
തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി ബിജു അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായിരുന്നുവെങ്കിലും കൊവിഡ്…
Read More » - 4 November
കൊവിഡ് വാക്സിന് ഡോസ് സ്വീകരിച്ച് യുഎഇ പ്രധാനമന്ത്രിയും ; ചിത്രം വൈറൽ ആകുന്നു
കൊവിഡ് വാക്സിന് സ്വീകരിച്ച് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം. അദ്ദേഹം തന്നെയാണ് ചൈനീസ് വാക്സിന് തനിക്ക് കുത്തിവെച്ചതായുളള വിവരം…
Read More » - 4 November
കോവിഡ് വാക്സിൻ വിതരണത്തിനായി 28000 ഓളം ശീതികരണ കേന്ദ്രങ്ങൾ ഒരുക്കി കേന്ദ്രസർക്കാർ ; രാജ്യത്ത് ഒരുക്കങ്ങൾ പൂർത്തിയാകുന്നു
ന്യൂഡൽഹി : കോവിഡ് വാക്സിൻ വിതരണത്തിനായി 28,000 ത്തിൽ അധികം ശീതീകരണ കേന്ദ്രങ്ങളും 700 ൽ അധികം ശീതികരിച്ച വാനുകളും രാജ്യത്തുണ്ട്. വാക്സിൻ വിതരണത്തിന് പരിശീലനം ലഭിച്ച…
Read More » - 3 November
ടിക്കറ്റ് നിരക്കിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് കെ എസ് ആർ ടി സി
തിരുവനന്തപുരം: യാത്രക്കാരെ കൂടുതൽ ആകർഷിക്കാനും യാത്രികരുടെ എണ്ണം വർധിപ്പിക്കാനുമാണ് ടിക്കറ്റിൽ ഇളവ് വരുത്തിയിരിക്കുന്നത്. സർവ്വീസുകളെല്ലാം ഏതാണ്ട് പഴയ രീതിയിൽ തന്നെ പുനരാംരംഭിച്ചതോടെയാണ് കെഎസ്ആർടിസിയുടെ പുതിയ തീരുമാനം. Read…
Read More » - 3 November
കേരളത്തിലെ വിദ്യാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടര്‍ന്ന് പൂട്ടിയ പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More »