COVID 19
- Dec- 2020 -31 December
സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ സാഹര്യത്തില്‍ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. ഇന്നുരാത്രി പത്തു മണിക്ക് എല്ലാ ആഘോഷങ്ങളും അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്…
Read More » - 30 December
കോവിഡിനെ ചെറുക്കാൻ രോഗ പ്രതിരോധശേഷി വർധിപ്പിച്ച യുവാവ് ഗുരുതരാവസ്ഥയിൽ
ലണ്ടൺ: കൊറോണയിൽ നിന്നും രക്ഷ നേടാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുമായി ചെയ്ത പ്രവർത്തി ഒടുവിൽ യുവാവിന് വിനയായി. ശരീരത്തിന് ആവശ്യമുള്ളതിലേറെ വെള്ളം കുടിച്ചതാണ് 34 കാരനായ ലൂക്കിനെ…
Read More » - 30 December
“കൊവിഡ് ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്” ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കൊവിഡിനെക്കാള്‍ ഭീകരമായ മഹാമാരികള്‍ ഇനിയും വന്നേക്കാമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.ലോകത്തെ കൂടുതല്‍ തകര്‍ച്ചയിലേക്കും നഷ്ടങ്ങളിലേക്കും നയിക്കുന്നതിന് ഇടയാക്കുന്ന മഹാമാരികള്‍ ഇനിയും വന്നേക്കാമെന്നും കൊവിഡ് 19 ഒരു ഓര്‍മ്മപ്പെടുത്തല്‍…
Read More » - 30 December
കൊവിഡ് വാക്സിൻ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം : കൊവിഡ് വാക്സിന് വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് വാക്സിന് സൂക്ഷിക്കാനുള്ള സ്ഥലങ്ങള്‍ തയാറാണ്.ആരോഗ്യ പ്രവര്‍ത്തകര്‍ വയോജനങ്ങള്‍ പ്രമേഹം തുടങ്ങിയ…
Read More » - 30 December
“മുസ്ലിം മതവിശ്വാസികൾക്ക് പന്നി ഹറാമായതിനാൽ വാക്സിനുകൾ ഉപയോഗിക്കാൻ സാധിക്കില്ല” ; ലോകാരോഗ്യ സംഘടനയ്ക്ക് കത്ത്
ന്യൂഡൽഹി : കൊറോണ വാക്സിനുകളിൽ പന്നിയിൽ നിന്നുമുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതായി അഭ്യൂഹങ്ങൾ പടർന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയ്ക്ക് കത്തുമായി റാസാ അക്കാദമി.കോവിഡ് വാക്സിനിലുള്ള ആശങ്കയറിയിച്ചാണ് ഇന്ത്യയിലെ സുഫി…
Read More » - 30 December
സ്കൂളുകൾ തുറക്കുന്നു ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ സ്കൂളുകൾ തുറക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സർക്കാർ . 10, 12 ക്ലാസ്സുകളിലെ പൊതു പരീക്ഷകള്‍ കോവിഡ്മാനദണ്ഡങ്ങള് കര്‍ശനമായി പാലിച്ച് 2021…
Read More » - 30 December
പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി : രാജ്യത്ത് പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്രം കൈമാറി. യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിവരുന്ന പൗരന്മാരിലൂടെ ജനിതക വ്യതിയാനം സംഭവിച്ച…
Read More » - 30 December
പ്രതിരോധ വാക്സിൻ സ്വീകരിച്ച നഴ്സിന് ഒരാഴ്ച്ചയ്ക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചു
സാന്റിയാഗോ : കോവിഡ് പ്രതിരോധ വാക്സിൻ സ്വകരിച്ച യുഎസ് നഴ്സിന് എട്ടുദിവസങ്ങൾക്ക് ശേഷം കോവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട് . സാന്റിയാഗോയിലെ ആശുപത്രിയിൽ നഴ്സായ മാത്യു എന്ന…
Read More » - 30 December
യുഎഇയില്‍ 1,723 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1,723 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,607 പേര് രോഗമുക്തരാവുകയും ചെയ്തു.…
Read More » - 30 December
മാസ്ക് ധരിക്കാതെ ഖത്തറില്‍ പുറത്തിറങ്ങിയ 91 പേരെ അറസ്റ്റ് ചെയ്തു
ദോഹ: കൊറോണ വൈറസ് രോഗം പ്രതിരോധത്തിന്റെ ഭാഗമായി നിര്‍ബന്ധമാക്കിയ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 91 പേരെ ചൊവ്വഴ്ച അറസ്റ്റ് ചെയ്തിരിക്കുന്നു. ഇവരെ തുടര്‍ നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയം…
Read More » - 30 December
സമ്പർക്കത്തിൽ വന്നവർക്ക് കോവിഡ്; ശബരിമല മേല്‍ശാന്തി നിരീക്ഷണത്തില്‍
പത്തനംതിട്ട: സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. അദ്ദേഹം സന്നിധാനത്ത് തന്നെ തുടരുന്നതാണ്. മേല്‍ശാന്തി ഉള്‍പ്പെടെ…
Read More » - 30 December
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 86 പേര്‍ക്ക് കോവിഡ്
മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 86 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊറോണ…
Read More » - 30 December
അതിതീവ്ര വൈറസ് വ്യാപനം; യു കെ വിമാന സർവീസ് വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടി
ന്യൂഡൽഹി: പരിവർത്തനം വന്ന കൊറോണ വൈറസ് രോഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടണിലേക്കും തിരിച്ചുമുളള വിമാന സർവീസുകളുടെ വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിക്കുകയുണ്ടായി.…
Read More » - 30 December
കോവിഡ് ഭീതി; മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജനുവരി അവസാനം വരെ നീട്ടി
മുംബൈ: കൊറോണ വൈറസ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ വിവിധ ഭാഗങ്ങളില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അടുത്തവര്‍ഷം ജനുവരി 31 വരെ നീട്ടിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി.…
Read More » - 30 December
ഭീതി പടർത്തി പുതിയ കൊവിഡ്; ഇന്ത്യയിൽ 20 പേർക്ക്, 17 വകഭേദങ്ങളുണ്ടെന്ന് ശാസ്ത്രലോകം
കൊവിഡിന് 17 വകഭേദങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രലോകം. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ മോളിക്കുലര്‍ബയോളജി(സി.സി.എം.ബി)യിലെ പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തല്‍. ഇന്ത്യയിലെ പത്ത് പരീക്ഷണ ശാലകളിൽ വൈറസിനെപ്പറ്റി ഗവേഷണം തുടരുകയാണ്.…
Read More » - 30 December
തെലുങ്ക് നടൻ വരുണ്‍ തേജിന് കോവിഡ് സ്ഥിരീകരിച്ചു
തെലുങ്ക് താരം രാം ചരണിന് കോവിഡ് ബാധിച്ചതിന് പിന്നാലെ താരത്തിന്റെ ബന്ധുവും നടനുമായ വരുണ്‍ തേജിനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. നടന് തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിക്കുകയുണ്ടായത്.…
Read More » - 30 December
ജനിതക മാറ്റം സംഭവിച്ച കോവിഡ് യുഎഇയിലും
അബുദാബി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിദ്ധ്യം യുഎഇയിലും റിപ്പോർട്ട് ചെയ്തിരിക്കുന്നു. യുഎഇ സര്‍ക്കാറിന്റെ ഔദ്യോഗിക വക്താവ് ഡോ. ഉമര്‍ അല്‍ ഹമ്മാദിയാണ് ഇക്കാര്യം അറിയിക്കുകയുണ്ടായത്.…
Read More » - 30 December
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 20,550 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുകയാണ്. ഇന്നലെ 20,550 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ…
Read More » - 30 December
ആശങ്ക ഉയരുന്നു; ഡൽഹിയിൽ നിന്ന് ട്രെയിനിൽ ആന്ധ്രയിലേക്ക് പോയ സ്ത്രീക്ക് അതിതീവ്ര വൈറസ് ബാധ
ന്യൂഡൽഹി: ട്രെയിനിൽ ആന്ധ്രപ്രദേശിലേക്ക് പോയ 50 വയസുകാരിക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. യു.കെയിൽ നിന്നും ഡിസംബർ 21നാണ് ഇവർ ഡൽഹിയിലെ ഇന്ദിരാഗാന്ധി…
Read More » - 30 December
കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് പുരുഷന്മാരിൽ, കണക്കുകൾ പുറത്ത്
ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് രോഗം സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരിലാണ് മാരകമായി ബാധിച്ചതെന്ന് കണക്കുകൾ വ്യക്തമാകുന്നു. രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ച 1.47 ലക്ഷം…
Read More » - 30 December
അമേരിക്കയിലും അതിതീവ്ര വൈറസ് റിപ്പോർട്ട് ചെയ്തു
വാഷിങ്ടൺ: അമേരിക്കൻ സംസ്ഥാനമായ കോളറാഡോയിൽ ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ആദ്യമായാണ് അമേരിക്കയിൽ B.1.1.7 എന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. കോളറാഡോ…
Read More » - 30 December
വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി കുവൈറ്റ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ താല്‍ക്കാലികമായി അടച്ചിട്ട അന്താരാഷ്ട്ര വിമാനത്താവളം ജനുവരി രണ്ടു മുതല്‍ തുറന്ന് പ്രവർത്തിക്കാനായിട്ടൊരുങ്ങുന്നു. അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയാണ്. ഇതോടൊപ്പം രാജ്യത്തെ കര,…
Read More » - 30 December
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു…!
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം എട്ട്…
Read More » - 30 December
യുപിയിൽ രണ്ടു വയസുകാരിക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ്
ലക്നൗ: യുപിയിലെ മിററ്റിൽ രണ്ടു വയസുകാരിക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. ബ്രിട്ടനിൽ നിന്ന് എത്തിയ കുഞ്ഞിനാണ് രോഗം ബാധിച്ചിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾക്കും കൊറോണ വൈറസ്…
Read More » - 30 December
രാജ്യത്ത് വീണ്ടും ജനിതക മാറ്റം സംഭവിച്ച കോവിഡ് കേസുകൾ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി : ബ്രിട്ടനില്‍ നിന്ന് പടരുന്ന ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് രാജ്യത്ത് രണ്ട് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ആന്ധ്രയിലും ഉത്തര്‍പ്രദേശിലുമാണ് പുതിയ കേസുകള്‍. ഇതോടെ രാജ്യത്തെ…
Read More »