COVID 19
- Apr- 2021 -11 April
കോവിഡ് വ്യാപനം രൂക്ഷം; റെംഡെസിവിറിന്റെ കയറ്റുമതി നിരോധിച്ച് ഇന്ത്യ
രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ആന്റി വൈറല്‍ മരുന്നായ റെംഡെസിവിറിന്റെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാകുന്നത് വരെ റെംഡെവിര്‍ ഇന്ജക്ഷന്, റെംഡെസിവിര്‍…
Read More » - 11 April
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 10,774 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപന ഭീതിയിലാണ് സംസ്ഥാനങ്ങള്‍. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വലിയ ആശങ്കയുയര്‍ത്തിയാണ് കോവിഡ് വീണ്ടും പിടിമുറുക്കിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ പതിനായിരത്തിന്…
Read More » - 11 April
ഇനി ഇതേയുള്ളു വഴി; കൊവിഡ് വ്യാപിക്കുമ്പോൾ പുതിയ നിയന്ത്രണങ്ങളുമായി ആരോഗ്യവകുപ്പ്, പുതിയ മാറ്റങ്ങളറിയാം
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. കോഴിക്കോട് ജില്ലയിലാണ് വ്യാപകം രൂക്ഷമാകുന്നത്. ഈ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ബീച്ച്, ഡാം…
Read More » - 11 April
സംസ്ഥാനത്ത് ചികിത്സയിലുള്ളത് അരലക്ഷത്തോളം പേർ; 11 പേരില്‍ ജനിതക മാറ്റം വന്ന വൈറസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ജനിതകമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചത് 11 പേർക്ക്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24…
Read More » - 11 April
കോവിഡ് വ്യാപനം രൂക്ഷം; അതിർത്തികളിൽ നിയന്ത്രണമൊരുക്കി കർണാടക
ബാംഗ്ലൂർ : അതിർത്തികളിൽ ജാഗ്രത കർശനമാക്കാനൊരുങ്ങി കർണാടക രംഗത്ത് എത്തിയിരിക്കുന്നു. കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിൽ വരുന്ന യാത്രക്കാരിൽ പരിശോധന കർശനമാക്കുന്നതാണ്.…
Read More » - 11 April
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 799 പേർക്ക്
ജിദ്ദ: സൗദി അറേബ്യയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി 799 പേർക്ക് കൊറോണ വൈറസ്…
Read More » - 11 April
കോവിഡ് ബാധിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചു
ഏപ്രില്‍ 6 നായിരുന്നു തമിഴ്നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.
Read More » - 11 April
യുഎഇയില്‍ ഇന്ന് 1810 പേര്‍ക്ക് കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് 1810 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1652 പേര് കൂടി…
Read More » - 11 April
കോവിഡ് വ്യാപനം ആശങ്കാ ജനകം, ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി കേജരിവാൾ
സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കാ ജനകമായ സാഹചര്യത്തിലെന്നും, നിലവിലെ അവസ്ഥയിൽ ആശുപത്രികൾ നിറഞ്ഞാൽ ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മുന്നറിയിപ്പ് നൽകി. ‘ലോക്…
Read More » - 11 April
കോവിഡ് ഭീതി; അതിർത്തിയടച്ച് ഒഡീഷ
ഭുവനേശ്വർ: ഛത്തിസ്ഗഡിൽ കൊറോണ വൈറസ് കേസുകൾ ഗണ്യമായി ഉയർന്ന പശ്ചാത്തലത്തിൽ അവരുമായുള്ള അതിർത്തിയടച്ച് ഒഡീഷ രംഗത്ത് എത്തിയിരിക്കുന്നു. അതിർത്തി പ്രദേശങ്ങളിൽ പട്രോളിങ് ശക്തമാക്കുകയും ചെയ്തിരിക്കുകയാണ്. ഛത്തിസ്ഗഡുമായി അതിർത്തി…
Read More » - 11 April
കോവിഡ് പ്രതിസന്ധി രൂക്ഷം; ആരാധനാലയങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി യു.പി സർക്കാർ
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരാധനാലയങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതിന് നിയന്ത്രണമേർപ്പെടുത്തി യു.പി സർക്കാർ. അഞ്ചിലധികം ആളുകൾ ഒരേസമയം ആരാധനാലയങ്ങളിൽ ഒത്തുകൂടാൻ പാടില്ല. നവരാത്രി,…
Read More » - 11 April
24 മണിക്കൂറിനിടെ ഖത്തറിൽ കോവിഡ് ബാധിച്ചത് 964 പേർക്ക്
ദോഹ: ഖത്തറില്‍ ശനിയാഴ്ച 964 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 552 പേര് കൂടി രോഗമുക്തി…
Read More » - 11 April
തൃശ്ശൂർ പൂരം നടത്തുന്നതിനെതിരെ ആരോഗ്യവകുപ്പ് ; കോവിഡ് വ്യാപനം ഭീകരവസ്ഥയിലേക്ക് നയിക്കുമെന്ന് കണ്ടെത്തൽ
തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുനര്‍…
Read More » - 11 April
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,52,879 പേര്‍ക്ക് കോവിഡ്; ആശങ്ക ഉയരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,52,879 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 90,584പേര് കോവിഡ് രോഗത്തിൽ നിന്നും രോഗമുക്തരായി. 839പേര് കോവിഡ് ബാധിച്ചു മരിച്ചു.…
Read More » - 11 April
കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ കോവിഡ് ബാധിച്ചത് 878 പേർക്ക്
റിയാദ്: സൗദിയില്‍ കൊറോണ വൈറസ് രോഗം മൂലമുള്ള മരണസംഖ്യ ഉയരുന്നത് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേര് കോവിഡ് ബാധിച്ചു മരിച്ചു. പുതുതായി 878…
Read More » - 11 April
ഒരാഴ്ച കാത്തുനിൽക്കും, വാക്സിൻ തന്നില്ലെങ്കിൽ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാഹനം അതിര്‍ത്തി കടത്തില്ലെന്ന് രാജു ഷെട്ടി
മുംബൈ: മഹാരാഷ്ട്രയ്ക്ക് എത്രയും പെട്ടന്ന് വാക്സിൻ തന്നില്ലെങ്കിൽ ഒരു വാഹനവും പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗെയിറ്റ് കടന്ന് പോകാൻ അനുവദിക്കില്ലെന്ന് സ്വാഭിമാനി ഷേട്കരി സഘ്തന നേതാവ് രാജു…
Read More » - 11 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 13.59 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ആറര ലക്ഷം പേർക്കാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ…
Read More » - 11 April
സംസ്ഥാനത്ത് പടരുന്നത് ജനിതകമാറ്റം വന്ന വൈറസെന്ന് സംശയം ; സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു
തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനമാണോ കേരളത്തിലെന്നറിയാൻ പരിശോധന തുടങ്ങി. ദില്ലി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്റ് ഇൻറഗ്രേറ്റീവ് ബയോളജിയുമായി…
Read More » - 11 April
സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം ; മുന്നറിയിപ്പുമായി വിദഗ്ധ സമിതി
തിരുവനന്തപുരം: സംസ്ഥാനത്തെ കുതിച്ചുയരുന്ന പുതിയ കോവിഡ് കേസുകള്‍ കോവിഡിന്റെ രണ്ടാം തരംഗമാണെന്ന് വിദഗ്ധ സമിതിയുടെ സ്ഥിരീകരണം. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണം കുറവാണെങ്കിലും കേരളത്തിലെ പ്രതിദിന…
Read More » - 11 April
സംസ്ഥാനത്ത് കൊവിഡ് വാക്സിൻ ക്ഷാമം ; തിരുവനന്തപുരത്ത് സ്റ്റോക്ക് തീർന്നു
തിരുവനന്തപുരം: കൊവിഡിൻ്റെ രണ്ടാം വ്യാപനം കേരളത്തിൽ അതിശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്ത് കൊവിഡ് വാക്സിനുകൾക്ക് ക്ഷാമം അനുഭപ്പെട്ടു തുടങ്ങി. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് കൊവിഡ് വാക്സിന് കടുത്ത ക്ഷാമം…
Read More » - 10 April
കോവിഡ് വ്യാപനം രൂക്ഷം : സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തല്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ജൂണില്‍ സ്കൂളുകള്‍ തുറക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. കഴിഞ്ഞ വര്ഷത്തെപോലെ അധ്യയനവര്‍ഷം ഓണ്‍ലൈന്‍/ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ നടത്തേണ്ടിവരും. Read…
Read More » - 10 April
മാസ്ക് ആവശ്യമില്ല, ഹനുമാന് ചാലീസ ചൊല്ലുന്നുണ്ട്; കൊവിഡിനെ ‘തുരത്താനായി’ വച്ച് പൂജ നടത്തി മന്ത്രി
വിമാനത്താവളത്തിന്റെ ഡയറക്ടര്‍ ആര്യമ സന്യാസിനും ജീവനക്കാര്‍ക്കുമൊപ്പമാണ് കൈകള്‍ കൊട്ടി പാട്ടുകള്‍ പാടി മന്ത്രി പൂജ നടത്തിയത്.
Read More » - 10 April
സ്പീക്കർ ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. സ്പീക്കർ നിലവിൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണുള്ളത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും…
Read More » - 10 April
കോവിഡിനെ പ്രതിരോധിക്കാം ഈ ഭക്ഷണങ്ങൾ ശീലമാക്കിയാൽ
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണിത്. അതുകൊണ്ടു തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ചില…
Read More » - 10 April
കോവിഡ് വാക്സിനേഷൻ : 18 വയസ് മുതലുള്ളവർക്കും വാക്സിൻ നൽകാനുള്ള അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാർ
തിരുവനന്തപുരം : കൊവിഡ് രോഗവ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ വാക്സിനെടുക്കാത്തവരെ കണ്ടെത്തി കുത്തിവയ്പ് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. 18 വയസ് മുതലുള്ളവർക്കും വാക്സിൻ നൽകാനുള്ള അനുമതി തരണമെന്ന് സംസ്ഥാന…
Read More »