COVID 19
- Apr- 2021 -12 April
കോവിഡ് രണ്ടാം തരംഗം : ആശുപത്രികൾ നിറഞ്ഞു , കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി റെയിൽവേ
മുംബൈ : കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തീവണ്ടി കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി ഇന്ത്യൻ റെയിൽവേ. 21 കോച്ചുകളാണ് ഐസെലേഷൻ വാർഡുകളായി സജ്ജീകരിച്ചത്. Read Also…
Read More » - 12 April
കോവിഡ് വ്യാപനം : പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി വ്യോമയാന മന്ത്രാലയം
ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി വ്യോമയാന മന്ത്രാലയം. രണ്ട് മണിക്കൂർ വരെ ദൈർഘ്യമുളള ആഭ്യന്തര വിമാനയാത്രകളിൽ ഇനി വിമാനത്തിനുളളിൽ യാത്രക്കാർക്ക് ഭക്ഷണം നൽകില്ല.…
Read More » - 12 April
ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ; ഒടുവിൽ തീരുമാനമായി
തൃശ്ശൂർ : കൊറോണയുടെ പശ്ചാത്തലത്തിൽ നേരത്തെ വിഷുക്കണി ദർശനം ചടങ്ങ് മാത്രമായി നടത്താനായിരുന്നു തീരുമാനം. ഇതിനെതിരെ ഭരണസമിതിയിൽ നിന്നും തന്നെ വിയോജിപ്പ് ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഷുക്കണി…
Read More » - 12 April
തൃശ്ശൂര്‍ പൂരം നടത്തിപ്പിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്
ന്യൂഡൽഹി : തൃശ്ശൂര്‍ പൂരം നടത്തിപ്പിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. പൂരങ്ങളടക്കം എല്ലാ ആഘോഷങ്ങളും മാറ്റിവയ്ക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. ഇത്തരം ആഘോഷങ്ങളില്‍ പൊതുജനങ്ങളുടെ എണ്ണം നിയന്ത്രിക്കാനാവില്ലെന്ന ബോധം…
Read More » - 12 April
കടകൾ 9 മണി വരെ, ഹോട്ടലുകളിലും കർശന നിയന്ത്രണങ്ങൾ; പുതിയ നിയന്ത്രങ്ങളിങ്ങനെ
തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. സ്ഥിതി വഷളാവുകയാണ്. പൊതുപരിപാടികൾ 2 മണിക്കൂർ മാത്രം. 200 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളു.…
Read More » - 12 April
സംസ്ഥാനത്തിൻ്റെ സ്ഥിതി ഗുരുതരം; ആശുപത്രികളില്‍ കിടക്കകളും ഐ.സി.യുവും നിറഞ്ഞു, നിയന്ത്രണങ്ങൾ കടുപ്പിച്ചു
കോഴിക്കോട്: സംസ്ഥാനത്തെ സ്ഥിതി വഷളാവുകയാണ്. കൊവിഡ് രോഗികളുടെ എണ്ണത്തിലെ വർധനവ് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാഴ്ത്തുന്നു. കോഴിക്കോട് ജില്ലയിലാണ് കൂടുതൽ രോഗികളുള്ളത്. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ…
Read More » - 12 April
യുഎഇയില്‍ പുതുതായി 1928 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1928 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ചികിത്സയിലായിരുന്ന 1719 പേര് രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട്…
Read More » - 12 April
രാജ്യത്തേയ്ക്ക് കൂടുതൽ വാക്സിനുകൾ എത്തുന്നു; റഷ്യൻ വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകി
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റഷ്യയുടെ സ്പുട്നിക് V വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി. ഡ്രഗ്സ് കൺട്രോളറിന് കീഴിലുള്ള വിദഗ്ധ സമിതി ഇന്ന് ചേർന്ന…
Read More » - 12 April
ഒമാനിൽ ഇന്ന് കോവിഡ് ബാധിച്ചത് 1,480 പേർക്ക്
മസ്കറ്റ്: കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് 13 പേര് മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗം…
Read More » - 12 April
കോവിഡ് ഭീതി; ബംഗ്ലാദേശില്‍ ഇന്നു രാത്രി മുതല്‍ എട്ടു ദിവസത്തേക്ക് ലോക്ക്ഡൗൺ
ധാക്ക: ബംഗ്ലാദേശില്‍ ഇന്നു രാത്രി മുതല്‍ എട്ടു ദിവസത്തേക്ക് ലോക്ഡൗണ്‍ ഏർപ്പെടുത്തിയിരിക്കുന്നു. എല്ലാ സ്ഥാപനങ്ങളും അടിച്ചിടും. ഗതാഗതം പൂര്‍ണമായി തടസപ്പെടും. രാജ്യത്തെ കൊറോണ വൈറസ് രോഗികളുടെ എണ്ണം…
Read More » - 12 April
രാജ്യത്ത് കോവിഡ് വ്യാപനം അതീവ രൂക്ഷം; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 1,68,912 പേർക്ക്
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേർക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം…
Read More » - 12 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 13.66 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ…
Read More » - 12 April
ചൈനീസ് വാക്സിനുകള്‍ക്ക് ഫലപ്രാപ്തി കുറവെന്ന് ഉദ്യോഗസ്ഥൻ; പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ചൈന
ചൈന നിര്‍മിക്കുന്ന കോവിഡ് വാക്സിനുകള്‍ക്ക് ഫലപ്രാപ്തി കുറവാണെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ മേധാവി ജോര്‍ജ് ഫു ഗാവോ. ഫലപ്രാപ്തി മെച്ചപ്പെടുത്താന്‍ വിവിധ…
Read More » - 12 April
ആശുപത്രിയിൽ കിടക്കകളില്ല, ഓക്സിജൻ നൽകുന്നത് വരെ കസേരയിൽ ഇരുത്തി; കൊവിഡ് പിടിമുറുക്കുമ്പോൾ
മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപിക്കുകയാണ്. നിലവിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് രോഗികളുള്ളത്. കൊറോണ ബാധിതരുടെ പ്രതിദിന എണ്ണം വർദ്ധിക്കുന്നതോടെ ആശുപത്രികളിൽ സൗകര്യവും കുറഞ്ഞുവരുന്നു. രോഗികൾക്ക് കിടക്കാൻ…
Read More » - 12 April
സംസ്ഥാനത്ത് വാക്സിൻ ക്ഷാമം ; കേന്ദ്രത്തിന് കത്തയച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം ഉള്ളതായി ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. കേരളം ഇനി നേരിടാന്‍ പോകുന്ന ഗുരുതര പ്രശ്നങ്ങളില്‍ ഒന്നായിരിക്കും വാക്സിൻ ക്ഷാമമെന്ന്…
Read More » - 12 April
തൃശൂര്‍ പൂരം നിയന്ത്രണങ്ങളില്ലാതെ നടത്തുന്നതിനെതിരെ ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : തൃശൂര്‍ പൂരം നിയന്ത്രണങ്ങളില്ലാതെ നടത്തുന്നതിനെതിരെ ആരോഗ്യ വകുപ്പ് രംഗത്ത്. രോഗവ്യാപനം തീവ്രമാകുന്ന ഘട്ടത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. Read Also : കോവിഡ്…
Read More » - 12 April
ജനിതകമാറ്റം വന്ന കോവിഡ് 19 ന്റെ ഈ പുതിയ രണ്ട് ലക്ഷണങ്ങൾ നിങ്ങൾക്കുമുണ്ടായിരിക്കാം
ലോകത്ത് കൊറോണ വൈറസിന്റെ ഭീതി തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി, കേസുകളുടെ പെട്ടെന്നുള്ള വർധന ലോകമെമ്പാടും ആശങ്ക ഉയർത്തിയിട്ടുണ്ട് കൊറോണ വൈറസിന്റെ ഈ തരംഗത്തോടെ, കോവിഡ് Tongue എന്ന…
Read More » - 12 April
കോവിഡ് വ്യാപനം : സി ബി എസ് ഇ പരീക്ഷകള്‍ ഓൺലൈനായി നടത്തുമെന്ന് സൂചന
ന്യൂഡല്‍ഹി : സി ബി എസ് ഇ 10 ,12 പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്തിയേക്കും .കോവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വ്യാപക ആരോപണം…
Read More » - 12 April
അടിയന്തര ഉപയോഗം: രാജ്യത്ത് സ്പുട്നിക് വാക്സിൻ ഉൾപ്പെടെ 5 വാക്സിൻ അനുമതി ഉടന്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് കോവിഡ് വാക്സിനുകള്‍ക്കുകൂടി അനുമതി നല്കാന് കേന്ദ്ര സര്‍ക്കാര്‍. സ്പുട്നിക് 5, ജോണ്സണ് ആന്‍ഡ് ജോണ്സണ്, നൊവാക്സ്, സിഡസ് കാഡില, ഭാരത്…
Read More » - 12 April
കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രിക്കാനാകാതെ മഹാരാഷ്ട്ര ; ഞായറാഴ്ച മാത്രം 63294 രോഗികൾ
മുംബൈ: മഹാരാഷ്ട്രയിൽ ഞായറാഴ്ച മാത്രം 63294 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചത്. ശനിയാഴ്ചത്തെ രോഗബാധിതരെക്കാൾ 14 ശതമാനം അധികമാണിത്. 309 മരണവും ഞായറാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്.…
Read More » - 11 April
കൊവിഡ് വൈറസിന് ജനിതക മാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസാണ് സംഘപരിവാര്‍ എന്ന് എം.വി ജയരാജൻ; വിമർശനം
കണ്ണൂര്‍: കൊവിഡ് വൈറസിന് ജനിതക മാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസാണ് സംഘപരിവാര്‍ എന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം. വി ജയരാജന്. സ്നേഹമല്ല, വെറുപ്പാണ് ആര്.എസ്.എസ് പഠിപ്പിക്കുന്ന…
Read More » - 11 April
മഹാരാഷ്ട്രയിൽ പുതുതായി കോവിഡ് ബാധിച്ചത് 63,294 പേർക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 63,294 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഏറ്റവും…
Read More » - 11 April
ഒമാനിൽ പുതുതായി 3544 പേർക്ക് കോവിഡ്
മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ 29 പേര് കൊറോണ വൈറസ് രോഗം ബാധിച്ച് മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്തെ കൊറോണ വൈറസ് മരണസംഖ്യ…
Read More » - 11 April
കോവിഡ് വ്യാപനം; പാലക്കാട്ട് കോവിഡ് പരിശോധനകൾ ഉയർത്തി
പാലക്കാട്: കൊറോണ വൈറസ് രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് പാലക്കാട്ട് പരിശോധന കൂട്ടുന്നു. ആറ് സ്ഥലങ്ങളിലായി മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് വഴി സൗജന്യ പരിശോധന നടത്താനായി ഒരുങ്ങുന്നു.…
Read More » - 11 April
കർണാടകയിൽ കോവിഡ് രൂക്ഷം; 24 മണിക്കൂറിനിടെ 10,250 പേർക്ക് രോഗം
ബംഗളൂരു: ഡല്‍ഹിക്ക് പിന്നാലെ കര്‍ണാടകയിലും കോവിഡ് വ്യാപനം അതീവ രൂക്ഷമാണ്. 24 മണിക്കൂറിനിടെ കര്‍ണാടകയിലും പതിനായിരത്തിന് മുകളിലാണ് പുതിയ കോവിഡ് രോഗികള്‍. ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഇന്ന്…
Read More »